“#ഹിന്ദുഫോബിയ ഭാവനാനിർമിതി അല്ല, ഇതാ വീണ്ടുമൊരു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടിരിക്കുന്നു”; അപലപിച്ച് കാലിഫോർണിയയിലെ ഹിന്ദുസമൂഹം
ന്യൂയോർക്ക്: കാലിഫോർണിയയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്ഥാൻ അനുകൂലികളാണ് ആക്രമണം നടത്തിയത്. ക്ഷേത്രചുവരുകളിൽ കരിതേച്ച് വികൃതമാക്കിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലിഫോർണിയ കേന്ദ്രീകരിച്ച് നടക്കുന്ന ഏഴാമത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ട്. ...