ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയി; മടങ്ങിയെത്തിയതിന് പിന്നാലെ പ്രസവിച്ച കുഞ്ഞിനെയും വെള്ളത്തിൽ മുക്കിക്കൊന്നു; 26 കാരി അറസ്റ്റിൽ
തൊടുപുഴ : പ്രസവിച്ചതിന് പിന്നാലെ സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉടുമ്പന്നൂർ മങ്കുഴി ചരളയിൽ സുജിതയെ (26)ആണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ...