kpcc - Janam TV
Wednesday, July 16 2025

kpcc

ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പിള്ളിയ്‌ക്ക് സസ്‌പെൻഷൻ

കൊച്ചി: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ നടപടിയെടുത്ത് കെപിസിസി.ആറ് മാസത്തേക്ക് എംഎൽഎയെ കെപിസിസിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആറ് മാസം നിരീക്ഷണ കാലയളവായിരിക്കുമെന്നും തുടർ ...

പീഡന ആരോപണം; പാർട്ടിക്ക് വിശദീകരണം നൽകി എൽദോസ് കുന്നപ്പിളളി; മറുപടി അഭിഭാഷകൻ മുഖേന; പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പീഡന കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കെപിസിസിയ്ക്ക് വിശദീകരണം നൽകി. കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. എൽദോസ് മാറി ...

‘തരൂർ സവർണ്ണ ഹിന്ദു’, കെപിസിസിയുടെ പിന്തുണയില്ല; കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഖാർഗെയ്‌ക്കൊപ്പം

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി. മത്സരത്തിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പിന്തുണ നൽകുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ നിലപാട് ...

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും ഇപി ജയരാജനെയും: പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജനെന്നും കെ.സുധാകരൻ

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും ഇപി ജയരാജനെയുമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താനുളള ...

ഓഫീസ് ജീവനക്കാരിയെ മര്‍ദ്ദിച്ചു; കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കെപിസിസി സെക്രട്ടറിയും വര്‍ക്കലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ബിആര്‍എം ഷെഫീറിനെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലര്‍ക്കായി ജോലിനോക്കിയിരുന്ന ...

‘മേക്ക് മണിയാണ് പിണറായിയുടെ ലക്ഷ്യം: മതസ്വാധീന മേഖലകളിൽ അതത് മതത്തിലുള്ളവരെ സിപിഎം പ്രചാരണത്തിനിറക്കുന്നു’: കെ. സുധാകരൻ

തിരുവനന്തപുരം: ഒരു കാരണവശാലും യോജിയ്ക്കാൻ കഴിയാത്ത രാഷ്ട്രീയ പാർട്ടികളാണ് ആം ആദ്മിയും സിപിഎമ്മും എന്ന് കെ.പി സി സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ആം ആദ്മി പാർട്ടിയെയും ...

കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ; തലമുറ മാറ്റം മനസിലാകാത്ത ആളാണ് കെ.വി തോമസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട് : കോൺഗ്രസിനൊപ്പം നിന്ന് സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നത് നടക്കില്ലെന്ന് കെ സുധാകരൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച കെ.വി തോമസിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കെ. ...

ചോരക്കളിയുടെ നാടായി കേരളം മാറി; അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥ; രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന സ്ഥിതിയാണന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചോരക്കളിയുടെ നാടായി കേരളം മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥയാണ്. രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് ...

സിപിഎം സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ആദ്യത്തെ കോൺഗ്രസുകാരനല്ല ഞാൻ; കെ.വി തോമസ് എഐസിസിയ്‌ക്ക് വിശദീകരണം നൽകി

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് എഐസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കെ.വി തോമസ് വിശദീകരണം നൽകി.എഐസിസി നേതൃത്വത്തിന് ...

രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും സുധാകരനും നേർക്കുനേർ; എം ലിജുവിന് വേണ്ടി എഐസിസിക്ക് കത്തയച്ച് കെ. സുധാകരൻ; തോൽവി മാനദണ്ഡമാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും നേർക്കുനേർ രംഗത്ത്. എം ലിജുവിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവികൾ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും ലിജു ...

കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസം എന്നും ഉണ്ടാകാറുള്ളത്, രാജ്യസഭ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ; സോണിയയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ

ന്യൂഡൽഹി: രാജ്യസഭ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട്. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം ...

പരസ്യവിചാരണ പാർട്ടിയ്‌ക്ക് ക്ഷീണമുണ്ടാക്കും ; സോണിയാ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ മിണ്ടരുതെന്ന് കെ. സുധാകരൻ; നടപടി സ്വീകരിക്കാനും തീരുമാനം

തിരുവനന്തപുരം : കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിക്കുന്ന പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഫേസ്ബുക്കിലൂടെയായിരുന്നു സുധാകരന്റെ ...

അന്ന് രക്തസാക്ഷികളെ കിട്ടിയത് ആഘോഷമാക്കി; ഇന്ന് സിപിഎമ്മിന്റെ ഗൂഢാലോചന മുൻ ലോക്കൽ സെക്രട്ടറി തുറന്നുപറഞ്ഞു; വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണം വേണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ സിപിഎമ്മിന്റെ ഗൂഢാലോചന മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി തുറന്ന് പറഞ്ഞ സാഹചര്യത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ...

നേതൃത്വത്തെ നോക്കുകുത്തിയാക്കി ഒറ്റയ്‌ക്ക് പ്രസ്താവനകൾ നടത്തുന്നു; ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി

തിരുവനന്തപുരം: നയപരമായ കാര്യങ്ങളിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അതൃപ്തി വ്യക്തമാക്കി കെപിസിസി നേതൃത്വം. സംസ്ഥാന നേതൃത്വത്തെ ചെന്നിത്തല നോക്കുകുത്തിയാക്കുകയാണെന്നാണ് ആരോപണം. വിഷയത്തിലെ അതൃപ്തി പ്രതിപക്ഷ നേതാവ് ...

‘പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ ,കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്; താങ്കൾ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്; പിണറായിയെ പരിഹസിച്ച് സുധാകരന്റെ കത്ത്

തിരുവനന്തപുരം : ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കത്ത്. സംസ്ഥാനത്തെ കൊറോണ സാഹചര്യം വഷളാവുകയും, പോലീസ് അതിക്രമങ്ങളും ...

പിടിയുടെ സംസ്‌കാര ദിവസം ക്രിസ്തുമസ് ആഘോഷം; കോൺഗ്രസ് കൗൺസിലർമാരോട് വിശദീകരണം തേടി കെപിസിസി

തൃശ്ശൂർ : അന്തരിച്ച എംഎൽഎ പിടി തോമസിന്റെ സംസ്‌കാര ദിവസം ക്രിസ്തുമസ് ആഘോഷിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിയുമായി കെപിസിസി. തൃശ്ശൂർ കോർപ്പറേഷനിലാണ് കൗൺസിലർമാർ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ...

തരൂരിനെ നിലക്ക് നിർത്താൻ;തരൂരിനോട് വിശദീകരണം തേടുമെന്ന് കെ സുധാകരൻ:എതിർത്തും പിന്തുണച്ചും നേതാക്കൾ

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടിക്കൊപ്പം നിൽക്കാത്ത ശശി തരൂർ എം പി ക്കെതിരെ രൂക്ഷ വിമർശനം. കെ റെയിൽ വിഷയത്തിൽ സുധാകരന്റെ പ്രതികരണത്തിൽ വിശദീകരണം തേടുമെന്ന് കെ ...

ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെതിരെ അച്ചടക്ക നടപടിയുമായി കെപിസിസി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെതിരെ അച്ചടക്ക നടപടിയുമായി കെ.പി.സി.സി. എ ഗ്രൂപ്പ് നേതാവായ എം.എ.ലത്തിഫിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. 6 മാസത്തേക്ക് ...

വ്യാജ വാർത്ത; റിപ്പോർട്ടർ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കണം;കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകി കെ. സുധാകരൻ; എം.വി നികേഷ് കുമാറിന് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

കൊച്ചി : കൊച്ചി മുൻ മേയർ ടോണി ചമ്മണിയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച റിപ്പോർട്ടർ ചാനലിനെതിരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി കെപിസിപി ...

കെ സുധാകരനെ ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരുന്ന എയർ ഹോസ്റ്റസിനെതിരെ നടപടി; ആരോടും പരാതിപ്പെട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ

തിരുവനന്തപുരം : ഇൻഡിഗോ വിമാനത്തിലെ എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എയർ ഹോസ്റ്റസിനെതിരെ നടപടി സ്വീകരിച്ചെന്നാണ് താൻ അറിഞ്ഞതെന്ന് സുധാകരൻ ...

കെപിസിസി ഭാരവാഹിപട്ടിക; സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ല; ഭാരവാഹികളെ തീരുമാനിക്കുന്നതിൽ കെ.സി വേണുഗോപാൽ ഇടപെട്ടിട്ടില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം : എല്ലാ വിഭാഗത്തിനും മതിയായ പ്രതിനിധ്യം കൊടുത്താണ് കെപിസിസി ഭാരവാഹി പട്ടികയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.പട്ടികയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കടക്കം ആർക്കും തെരുവിലിറങ്ങേണ്ടി വരില്ലെന്ന് കെ.സുധാകരൻ ...

കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു: വിടി ബൽറാമും എൻ ശക്തനുമുൾപ്പെട നാലു വൈസ് പ്രസിഡന്റുമാർ :വനിതാ പ്രാതിനിധ്യം കുറവ്

ന്യൂഡൽഹി :കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. ...

വേട്ടയാടപ്പെടുകയാണെന്ന് കെ. സുധാകരൻ; ഏത് ഏജൻസിയ്‌ക്ക് വേണമെങ്കിലും അന്വേഷണം നടത്താം; തെറ്റ് ചെയ്തിട്ടില്ല

തിരുവനന്തപുരം : ജീവിതത്തിലുടനീളം താൻ വേട്ടയാടപ്പെടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. കേസിൽ തനിക്കെതിരെ ഏത് ഏജൻസിയ്ക്ക് വേണമെങ്കിലും അന്വേഷണം നടത്താം. തെറ്റ് ചെയ്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ...

അനധികൃത സ്വത്തു സമ്പാദനം; കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം : അനധികൃത സ്വത്തു സമ്പാദന പരാതിയിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ. വിജിലൻസാണ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തത്. സുധാകരനെതിരെ വിജിലൻസിന്റെ ...

Page 2 of 3 1 2 3