KSRTC - Janam TV
Thursday, July 17 2025

KSRTC

ഓടികൊണ്ടിരുന്ന ബസിന്റെ ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി; യാത്രികന് പരിക്ക്

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി യാത്രികൻ. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിയാണ് ബസിൽ നിന്നും പുറത്തേക്ക് ചാടിയത്. കോഴിക്കോട് നിന്നും ...

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് തകർത്ത സംഭവം; കാഞ്ഞിരപ്പള്ളി സ്വദേശിനിക്കെതിരെ കേസെടുത്തു

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശിനി സുലുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചു എന്നത് ...

കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത് സ്ത്രീകൾ; സംഭവം കോട്ടയം കോടിമതയിൽ

കോട്ടയം: കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്തു. കോട്ടയം കോടിമത നാലുവരിപ്പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്യവെ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ...

റോബിനെ പൂട്ടിക്കാൻ കച്ച​കെട്ടി കെഎസ്ആർടിസി; കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചു

പത്തനംതിട്ട: റോബിൻ ബസിന് ബദൽ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് ഈരാറ്റുപേട്ട വഴി കോയമ്പത്തൂരിലേക്കുള്ള എസ് വോൾവോ ബസ് സർവീസ് ആരംഭിച്ചു. റോബിൻ സർവീസ് നടത്തുന്നതിന് അര ...

റോബിൻ ഓടിയതിൽ ചൊരുക്ക്?; പത്തനംതിട്ട- കോയമ്പത്തൂർ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി

പത്തനംതിട്ട: റോബിൻ ബസിനെ എങ്ങനെയും തോൽപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സിയുടെ വോൾവോ എസി ബസ് നാളെ മുതൽ ...

ബസിൽ നഗ്നതാ പ്രദർശനം; അദ്ധ്യാപൻ അറസ്റ്റിൽ; കോഴിക്കോട് സ്വദേശി ഷാനവാസിനെതിരെ പോക്‌സോ കേസ്

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. പൂവമ്പായി എ.എം ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കിനാലൂർ സ്വദേശി ഷാനവാസിനെ പോലീസ് അറസ്റ്റ് ...

ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും; കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ​ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയ നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. പോക്സോ കേസ് പ്രതി മുതൽ ടിക്കറ്റ് കൊടുക്കാതെ സൗജന്യ യാത്ര അനുവദിച്ച ജീവനക്കാരൻ വരെ ...

നിലയ്‌ക്കൽ-പമ്പ കെഎസ്ആർടിസി സർവീസ്; കണ്ടക്ടറെ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസിൽ കണ്ടക്ടറെ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. ഈ വർഷത്തെ മണ്ഡലകാലവും മകരവിളക്കും അടുത്തതോടെയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കഴിഞ്ഞ വർഷം വരെ കണ്ടക്ടർ ...

കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനി അഭന്യ(18) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ കെഎഎസ്ആർടിസി ...

കെഎസ്ആർടിസിയിൽ നാല് കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കും; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിലെ നാല് ഉദ്യോഗസ്ഥരെ കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നിയമിക്കാൻ സർക്കാർ ഉത്തരവ്. കെഎസ്ആർടിസിയിൽ പ്രൊഫഷണലിസം കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മൂന്ന് ...

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെഎസ്ആർടിസിയിൽ കൂട്ട സ്ഥലം മാറ്റം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കെഎസ്ആർടിസിയിൽ കൂട്ട സ്ഥലം മാറ്റം. കെഎസ്ആർടിസിയിൽ 2962 ജീവനക്കാരെ സ്ഥലം മാറ്റി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് സർക്കാരിന്റെ ഈ നടപടി. യൂണിറ്റുകളുടെ ...

കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്; ബസ് ഡ്രൈവറുടെ നില ഗുരുതരം

ഇടുക്കി: ചേലച്ചുവട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. തൊടുപുഴയിൽ നിന്നും ചേലച്ചുവട്ടിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. സംഭവത്തിൽ ...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

തൃശൂർ: ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസിൽ നിന്നും തീയും പുകയും ഉയർന്നത് യാത്രികരെ പരിഭ്രാന്തിയിലാക്കി. ബസിന് തൊട്ടുപിറകെയുണ്ടായിരുന്ന ഫയർഫോഴ്‌സ് സംഘം വാഹനം തടഞ്ഞ് നിർത്തി ...

കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി ; പകരം ചുമതല ബിജു പ്രഭാകറിന്; ഉത്തരവുമായി സർക്കാർ

തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി ...

വിറ്റുവിറ്റ് ഒടുവിൽ ഷോപ്പിംഗ് കോംപ്ലക്‌സും! കടക്കെണിയിൽ നിന്ന് മുക്തി നേടാൻ പുത്തൻ നീക്കവുമായി സർക്കാർ

കൊച്ചി: കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെടിഡിഎഫ്‌സി) നിക്ഷേപകരുടെ കുടിശിക കണ്ടെത്താൻ വഴി അന്വേഷിക്കുന്നതിനിടെ സർക്കാരിന്റെ കണ്ണിലൊടക്കിയത് അംബരചുംബികളായ കെഎസ്ആർടിസി ഷോംപ്പിംഗ് കോപ്ലക്‌സുകൾ. ഉള്ളതിൽ ...

തൃശൂരിൽ കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ ഇടിച്ചു; പത്ത് പേർക്ക് പരിക്ക്

തൃശൂർ: മാളയിൽ, നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരു സ്ത്രീയടക്കം പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:50-ഓടെ മാള കാവനാട് വെച്ചായിരുന്നു അപകടം ...

ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം നൽകിയില്ല; കെഎസ്ആർടിസി ബസിൽ സംഘർഷം

തിരുവനന്തപുരം: ടിക്കറ്റ് എടുത്തതിൽ ബാക്കി പണം നൽകാത്തതിനെ ചൊല്ലി കെഎസ്ആർടിസി ബസിൽ സംഘർഷം. യാത്രക്കാരും കണ്ടക്ടറും തമ്മിലാണ് സംഘർഷം നടന്നത്. തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് പോയ ബസിലാണ് ...

കെഎസ്ആർടിസി ബസിൽ ലൈംഗിക അതിക്രമം; കാലിക്കറ്റ് സർവ്വകലാശാല ജീവനക്കാരൻ അറസ്റ്റിൽ 

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസർ അറസ്റ്റിൽ. അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജിയാണ് (51) അറസ്റ്റിലായത്. മലപ്പുറം കുറ്റിപ്പുറത്ത് ...

മൂന്നാർ, ഗവി എന്നിവിടങ്ങളിൽ പോകാൻ പദ്ധതിയിടുകയാണോ?; നവംബർ മാസത്തിൽ യാത്രാ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം

മൂന്നാർ മുതൽ ഗവി വരെ സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം വിനോദ സഞ്ചാര യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ...

നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം; മദ്യലഹരിയിൽ വടിവാളുമായെത്തി ചില്ല് തകർത്തു; അക്രമികൾ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സിന് നേരെ ആക്രമണം. ബൈക്കിൽ വടിവാളുമായെത്തിയ രണ്ടുപേർ ബസിന്റെ ഗ്ലാസ് അടിച്ചു തകർത്തു. കഴിഞ്ഞദിവസം വൈകീട്ട് നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് ...

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ: ബലപ്പെടുത്തണമെന്ന ചെന്നൈ ഐഐടി റിപ്പോർട്ട് കിട്ടിയിട്ടും നടപടിയില്ല; അധികൃതർക്കെതിരെ പ്രതിഷേധിച്ച് ജീവനക്കാരും യാത്രക്കാരും

കോഴിക്കോട് : കെഎസ്ആർടിസി ബസ് ടെർമിനലിന് ബലക്ഷയം ഉണ്ട് എന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിട്ടും നടപടി എടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാക്കി ജീവനക്കാരും യാത്രക്കാരും. ഇവിടെ എത്തുന്ന ...

കെഎസ്ആർടിസിയുടെ ടൂർ പാക്കേജിൽ സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഉത്തരവിറക്കി കേരളാ ഹൈക്കോടതി. ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നതിനെതിരായി സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി ഹൈക്കോടതി ...

സർക്കാർ കയ്യൊഴിഞ്ഞു, ശമ്പളമില്ല; പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ

കോഴിക്കോട്: ശമ്പളമില്ലാതെ പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ. സർക്കാർ കയ്യൊഴിഞ്ഞ തോടെയാണ് കെഎസ്ആർടിസി ജീവനക്കാർ തീർത്തും പ്രതിസന്ധിയിലായത്.എല്ലാ മാസവും 15ന് മുമ്പ് രണ്ടാം ഗഡു നൽകുമെന്നായിരുന്നു മാനേജ്‌മെന്റ് ജീവനക്കാരോട് ...

ഭക്തരെ കൊള്ളയടിച്ച് കെഎസ്ആർടിസി; മൂകാംബികയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

പാലക്കാട്: കൊല്ലൂർ മൂകാംബികയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി കെഎസ്ആർടിസി. മൾട്ടി ആക്സിൽ വാഹനത്തിന് 500 രൂപയും ഡീലക്സിന് 200 രൂപയുമാണ് വർദ്ധിപ്പിച്ചത്. നിലവിൽ തൃശ്ശൂരിൽ നിന്ന് ...

Page 8 of 27 1 7 8 9 27