ഓണറേറിയം ലക്ഷങ്ങൾ; യാത്രബത്ത ഇരട്ടിയാക്കുന്നു; കെ.വി.തോമസിന്റെ ടി എ 11.31 ലക്ഷമാക്കാൻ ശുപാർശ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെ.വിതോമസിന്റെ യാത്രാബത്ത ഇരട്ടിയാക്കി ഉയര്‍ത്താന്‍ സർക്കാർ ശുപാർശ. പ്രതിവര്‍ഷ തുക 11.31 ലക്ഷം രൂപയാക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ. ബുധനാഴ്ച ...