കടലിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ലക്ഷദ്വീപിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കവരത്തി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ദാരുണാന്ത്യം. മാതാപിതാക്കളോടൊപ്പം ബംഗാരം ദ്വീപിലേക്ക് പോയ കുട്ടികൾ കളിക്കുന്നതിനിടെയാണ് കടലിൽവീണ് ...