Lord Ram - Janam TV

Lord Ram

ശ്രീരാമൻ ജീവിച്ചിരുന്നതിന് തെളിവുകളില്ല; ഡിഎംകെ നേതാവ് എസ് എസ് ശിവശങ്കറിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി

ന്യൂഡൽഹി: ശ്രീരാമൻ ജീവിച്ചിരുന്നതിന് തെളിവുകളില്ലെന്ന ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ എസ് എസ് ശിവശങ്കറിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. അരിയല്ലൂർ ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ ചോള ...

ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ച് റീൽ : ആമിർ അലിയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ലക്നൗ : ഭഗവാൻ ശ്രീരാമനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ റീൽ പങ്ക് വച്ച യുവാവിനെതിരെ കേസ്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. മുഹറത്തിനും കൻവാർ യാത്രയ്ക്കും മുമ്പായി ...

നിങ്ങളുടെ ഒരു ജയ് ശ്രീറാം, ച്ഛീ…; ഞങ്ങൾ രാമന്റെ ശത്രുക്കളാണ്, ഭാരത മാതാവിനെയും രാമനെയും തമിഴ്നാട് അംഗീകരിക്കില്ല: ഡിഎംകെ നേതാവ് എ രാജ

ചെന്നൈ: ഭാരതത്തെയും സനാതന ധർമ്മത്തെയും അവഹേളിച്ച് ഡിഎംകെ നേതാവ് എ രാജ. ഭാരത മാതാവിനെയും ഭഗവാൻ ശ്രീരാമനെയും ഡിഎംകെയും തമിഴ്‌നാടും അംഗീകരിക്കില്ല എന്നായിരുന്നു രാജയുടെ വിവാദ പരാമർശം. ...

‘ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, വിഷമമുണ്ട്’; ഭ​ഗവാൻ രാമനെ അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ; പ്രതികരിച്ച് ഉർവ്വശി

തന്റെ പേര് വച്ച് പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ നടി ഉർവ്വശി. അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് ഭ​ഗവാൻ ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ ഉർവ്വശിയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ഇടത്-ജിഹാദി ...

ശ്രീരാമന്റെ ചിത്രം പങ്കുവെച്ചതിന് മോശം കമന്റ്; ‘എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ഇടുന്നത്, ഞാൻ എന്താണെന്ന് തീരുമാനിക്കുന്നത് ഞാനാണ്; മറുപടിയുമായി വീണാ നായർ

അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് നടി വീണാ നായർക്ക് നേരിടേണ്ടി വന്നത്. താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ...

ആലിലയിൽ ഭ​ഗവാൻ ശ്രീരാമൻ; ഭവ്യമന്ദിരം ഉയർന്നതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷമാക്കി രാജസ്ഥാൻ സ്വദേശി

പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ ആലിലയിൽ ഭ​ഗവാൻ ശ്രീരാമന്റെ ചിത്രം നിർമ്മിച്ച് രാജസ്ഥാൻ സ്വദേശി. പാലി ജില്ലയിൽ നിന്നുള്ള കലാകാരനായ ശ്രാവൺ കുമാറാണ് ഈ അപൂർവ്വ ചിത്രങ്ങൾക്ക് പിന്നിൽ. ...

ശ്രീരാമ സ്വാമിക്ക് ഭരത്തിന്റെ ആദരവ്; സെഞ്ച്വറി ആഘോഷം പ്രാണ പ്രതിഷ്ഠ ചടങ്ങിന് സമർപ്പിച്ച് ഇന്ത്യൻ താരം; വൈറലായി വീഡിയോ

അഹമ്മദബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തൽ ഇം​ഗ്ലണ്ട് ലയൺസുമായി നടക്കുന്ന അനൗദ്യോ​ഗിക ടെസ്റ്റിൽ ഇന്ത്യൻ എയ്ക്കായി സെഞ്ച്വറി കുറിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരത്. വില്ല് കുലയ്ക്കുന്ന ആം​ഗ്യം ...

സഹോദരന്മാരിൽ ഒരാൾ ജയ്ശ്രീറാം വിളിക്കുകയായിരുന്നു, ആ സമയം തന്നെ വെടിയേറ്റ് അദ്ദേഹം നിലത്തുവീണു; കോത്താരി സഹോദരന്മാർ ഇന്നും ഓർമ്മയിൽ: വി.കെ. വിശ്വനാഥൻ

കോത്താരി സഹോദരന്മാരുടെ ബലിദാനത്തെ ഓർത്തെടുത്ത് രാമക്ഷേത്രത്തിന് വേണ്ടി നടത്തിയ കർസേവയ്ക്ക് കേരളത്തിൽ നിന്നും നേതൃത്വം നൽകിയ വി.കെ. വിശ്വനാഥൻ. ഭാരതീയരെ സംബന്ധിച്ച് ഏറ്റവും പവിത്രമായ, ശ്രേഷ്ഠമായ മുഹൂർത്തമാണ് ...

നൂറ്റാണ്ടുകളുടെ പോരാട്ടങ്ങൾക്ക് ശേഷം സത്യവും നീതിയും ജയിച്ചു; ഭഗവാൻ രാമൻ തന്റെ മന്ദിരത്തിലേയ്‌ക്ക് മടങ്ങിയെത്തുന്നു: ജെ.പി നദ്ദ

‍ഡൽഹി: എല്ലാ ഭാരതീയരും കാത്തിരുന്ന നിമിഷത്തിനാണ് ജനുവരി 22 സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുമ്പോൾ ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ചടങ്ങുകൾ മം​ഗളമായി നടക്കാൻ പ്രാർത്ഥന നടത്തി ഡൽഹിയിലെ മുസ്ലീം സമൂഹം

ഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ് ഭാരതീയർ. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രാർത്ഥനകൾ നടക്കുന്നു. ജാതി-മത വിത്യാസമില്ലാതെ തന്നെ ശ്രീരാമ ഭ​ഗവാനെ വരവേൽക്കാനൊരുങ്ങുകയാണ് ഭാരതീയർ. ഇതിന്റെ ഭാ​ഗമായി ...

രാംലല്ലയെക്കുറിച്ചുള്ള ടോക്ക് ഷോ; ചെരുപ്പില്ലാതെ ചർച്ച നയിച്ച് കന്നഡ ടിവി അവതാരകൻ; കൈയടിച്ച് സോഷ്യൽ മീ‍ഡിയ

മനസ് നിറയ്ക്കുന്നൊരു വീഡിയോയും ചിത്രങ്ങളുമാണ് കർണാടകയിൽ നിന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു കന്നഡ ടിവി അവതാരകന്റേതാണ് വീ‍ഡിയോയും ചിത്രങ്ങളും. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചും രാംലല്ലയെക്കുറിച്ചുമുള്ള ടോക്ക് ...

അയോദ്ധ്യാ രാമജന്മഭൂമി തന്നെ, ഒരു സംശയവും വേണ്ട; ഹിന്ദുക്കളെ കൈകൂപ്പി തൊഴണം: മുൻ കാലിക്കറ്റ് സർവ്വകലാശാല വിസി അബ്ദുൾ സലാം

അയോദ്ധ്യ എന്നത് രാമജന്മഭൂമി തന്നെയാണെന്ന് മുൻ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ അബ്ദുൾ സലാം. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാഷ്ട്രീയം പറയേണ്ടതില്ല. ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് ...

രാജ്യം നോക്കി കാണുന്ന രാമൻ, രാമരാജ്യം സാക്ഷാത്കരിച്ചു; സനാതന ധർമ്മം എക്കാലവും ഈ ലോകത്ത് നിലനിൽക്കും, ജയ് ശ്രീറാം: നുസ്രത്ത് ജഹാൻ

ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുകയാണ്. അതിന് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ക്ഷേത്രത്തിൽ എത്തിച്ചു കഴിഞ്ഞു. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; രാമ മന്ത്രങ്ങളാൽ മുഖരിതമായി ബ്രിട്ടീഷ് പാർലമെന്റ്; ആഘോഷങ്ങൾക്ക് തുടക്കം

ലണ്ടൻ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ഭാരതത്തിൽ മാത്രമല്ല ലോകത്തിലെ എല്ലാ കോണുകളിലും ആഘോഷങ്ങൾ നടക്കുകയാണ്. യുകെ, ഫ്രാൻസ്, ഓസ്‌ട്രേലിയ, നേപ്പാൾ തുടങ്ങി മിക്ക രാജ്യങ്ങളിലും വലിയ ...

സ്വപ്നം സഫലമാകുന്നു, രാം ലല്ലയെ നേരിൽ കാണാൻ ഇനി ദിവസങ്ങൾ മാത്രം; ശ്രീരാമ ഭ​ഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ; സന്തോഷം പങ്കുവെച്ച് ഹർഭജൻ സിം​​ഗ്

നൂറ്റാണ്ടുകളുടെ ആ​ഗ്രഹം സഫലമാകുകയാണ്. അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന പുണ്യ മുഹൂർത്തത്തിനായി ഭക്തിയോടെ കാത്തിരിക്കുകയാണ് ഭാരതത്തിലെ ഓരോ വിശ്വാസികളും. അയോദ്ധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായതിന്റെ ...

രാമനില്ലാത്ത ഭാരതത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല; രാമന്റെ അസ്തിത്വത്തെ ചിലർ ചോദ്യം ചെയ്തിരുന്നു, ഇന്നവർ ഭ​ഗവാനെ സ്തുതിക്കുന്നു: രാജ്‌നാഥ് സിംഗ്

ഡൽഹി: അയോദ്ധ്യയ്ക്ക് അർഹമായ ബഹുമതി ഒടുവിൽ ലഭിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യം ലഭിച്ച ഉടൻ അയോദ്ധ്യയ്ക്ക് അത് നൽകേണ്ടതായിരുന്നു. മുസ്ലീങ്ങൾക്ക് മക്കയും ക്രിസ്ത്യാനികൾക്ക് ജറുസലേമും പോലെ ...

മുസ്ലീമാണെങ്കിലും ഞാൻ ശ്രീരാമഭക്തൻ ; എംഎൽഎ ആയതു പോലും അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് ; കർണാടകയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ഇഖ്ബാൽ അൻസാരി

ബെംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയിലെ രാമദേവരബെട്ടയിൽ മനോഹരമായ രാമക്ഷേത്രം നിർമ്മിക്കുമെന്ന് എം എൽ എ ഇഖ്ബാൽ അൻസാരി. “ശ്രീരാമൻ ശാശ്വത ശക്തിയുള്ളവനും ദയാലുവുമാണ്, മതത്തിന്റെയോ ആളുകളുടെയോ ...

ശ്രീരാമനെ ജീവനും, ജീവിതവുമാക്കിയ മുസ്ലീം രാജ്യം : രാമായണത്തെ സ്നേഹിക്കുന്ന , ഹിന്ദു സംസ്ക്കാരത്തിൽ അഭിമാനിക്കുന്ന ഇന്തോനേഷ്യ

ജക്കാർത്ത : 90 ശതമാനം മുസ്ലീം ജനസംഖ്യയുള്ള രാജ്യത്ത് മുഖമുദ്രയായി രാമഭക്തി . ഇന്തോനേഷ്യ എന്ന രാജ്യത്തിന്റെ ഓരോ അണുവിലും ഹൈന്ദവ വിശ്വാസങ്ങൾ അലയടിക്കുന്നത് വ്യക്തമാണ് . ...

രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവമാണെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ദൈവമാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഏത് മതങ്ങളിൽ വിശ്വസിക്കുന്നവർക്കും രാമൻ ദൈവമാണെന്ന് എൻസി നേതാവ് ...

ഡൽഹിയിൽ ടീ-ഷർട്ട് ധരിച്ച് നടക്കുന്ന രാഹുൽ അമാനുഷികൻ; രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് സൽമാൻ ഖുർഷിദ്; ഹിന്ദു ദൈവങ്ങളെ നിരന്തരം അപമാനിക്കുന്നതിനെതിരെ ബിജെപി

ഡൽഹി: ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുൽ ഗാന്ധി എന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ടീ ഷർട്ട് ധരിച്ചാണ് ഡൽഹിയിൽ കൂടി രാഹുൽ ​ഗാന്ധി നടക്കുന്നതെന്ന് ...

ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടേതുമാണ്; പാകിസ്താനുമായി നാഷണൽ കോൺഫറൻസിന് ബന്ധമില്ലെന്നും ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഒരു മതത്തെയും മോശമായി കാണുന്നില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് പറഞ്ഞു. ...

രാമനിലും രാഹുലിലും ‘ര’ ഉണ്ട്; ശ്രീരാമനും ശങ്കരചാര്യരും നടത്തിയതുപോലെ രാഹുൽ ​ഗാന്ധിയും കാൽനട യാത്ര നടത്തുകയാണെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ

മുംബൈ: രാഹുൽ ​ഗാന്ധിയുടെ പേരും ഭ​ഗവാൻ ശ്രീരാമന്റെ പേരും 'ര' എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ. അയോദ്ധ്യയിൽ നിന്നും ശ്രീലങ്കയിലേയ്ക്കുള്ള ശ്രീരാമന്റെ ...

അയോദ്ധ്യ മുതൽ ചിത്രകൂടം വരെ; ഭഗവാൻ ശ്രീരാമന്റെ വനവാസ പാതകൾ ആലേഖനം ചെയ്ത പോസ്റ്റൽ കവറുകൾ പുറത്തിറക്കി യോഗി ആദിത്യനാഥ്- Yogi Adityanath Releases Special Postal Covers on Shri Ram Van Gaman Path

ലഖ്നൗ: ഭഗവാൻ ശ്രീരാമന്റെ വനവാസ പാതകൾ ആലേഖനം ചെയ്ത പോസ്റ്റൽ കവറുകൾ പുറത്തിറക്കി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പന്ത്രണ്ടാമത് സംസ്ഥാനതല സ്റ്റാമ്പ് ശേഖരണ പ്രദർശനം ...

ധർമ്മത്തിന് വേണ്ടി പോരാടാൻ ശ്രീരാമന്റെ കൈവശം വില്ലും ശ്രീകൃഷ്ണന്റെ കൈവശം സുദർശന ചക്രവും ഉണ്ടായിരുന്നു; ഇന്ന് യോഗിയുടെ കൈവശം ബുൾഡോസർ ; സാക്ഷി മഹാരാജ്

ലക്‌നൗ: അനീതിയ്‌ക്കെതിരെ പോരാടാൻ ഭഗവാൻ ശ്രീരാമന്റെ കൈവശം വില്ലും ശ്രീകൃഷ്ണ ഭഗവാന്റെ കൈവശം സുദർശന ചക്രവും ഉണ്ടായിരുന്നു.ഇന്ന് ഉത്തർ പ്രദേശിലെ ഭൂമാഫിയകളുടെ അനധികൃത സ്വത്തുക്കൾ നശിപ്പിക്കുന്നതിന് മുഖ്യമന്ത്രി ...