മഹേഷ് എന്ന പേരിൽ ഹിന്ദുയുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; കള്ളിവെളിച്ചത്തായപ്പോൾ മതം മാറ്റാനും ശ്രമം; യുവതിയുടെ പരാതിയിൽ ബാഷിൽ മൻസൂരിയ്‌ക്കെതിരെ കേസ്
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആൾ മാറാട്ടം നടത്തി വിവാഹം ചെയ്ത് യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ ഇൻഡോർ സ്വദേശിയായ ബാഷിൽ മൻസൂരിയ്‌ക്കെതിരെ പോലീസ് കേസ് ...