love jihad - Janam TV
Thursday, July 10 2025

love jihad

താൻ ലൗ ജിഹാദിന്റെ ഇര , വേറെയും പെൺകുട്ടികൾ ഇതിൽ അകപ്പെട്ടിട്ടുണ്ട് : ആത്മഹത്യയ്‌ക്ക് മുൻപ് സൗമ്യയുടെ കുറിപ്പ് , ഷെയ്ഖ് മുഹമ്മദ് അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിൽ ലൗ ജിഹാദിനിരയായ പെൺകുട്ടി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്റ്റിൽ . രാമനാഥപുരം സ്വദേശിനിയായ എഞ്ചിനീയറിംഗ് ബിരുദധാരി സൗമ്യ (25 ) ആണ് ജീവനൊടുക്കിയത് ...

‘സ്നാപ് ചാറ്റും’ കെണിയാക്കി പതിനേഴുകാരിയെ വലയിൽ വീഴ്‌ത്തി . ലവ് ജിഹാദിൽ പെട്ട പെൺകുട്ടിയെ കണ്ടെത്തിയത് തമിഴ് നാട്ടിൽ നിന്നും.മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ.ഇനിയുമെത്ര പേർ ?

കാസറഗോഡ്:പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി മനാഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.നാഗർകോവിൽ നിന്നുമാണ് ഇയാൾ പിടിയിൽ ആയത്. വെള്ളരിക്കുണ്ട് സ്വദേശിനിയായ പെൺകുട്ടിയെ ...

നിസ്ക്കാരത്തിൽ തെറ്റ് സംഭവിച്ചാലും ക്രൂരമർദ്ദനം : കാമുകനെ വിവാഹം കഴിക്കാൻ മതം മാറി , ഒരു വർഷത്തിനുള്ളിൽ മരണം

ലക്നൗ : പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ച യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി . ആഗ്ര സ്വദേശിനി വർഷയെയാണ് തൂങ്ങി മരിച്ച നിലയിൽ ...

ലൗജിഹാദിന് തടയിടാൻ ഉത്തരാഖണ്ഡും; നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവരും

ഡെറാഡൂൺ : ലൗജിഹാദിന് തടയിടാൻ ഉത്തർപ്രദേശിനെ മാതൃകയാക്കി ഉത്തരാഖണ്ഡും. നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനാണ് ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയോട് സർക്കാർ ...

നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യും; മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കണക്കാണെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യാമെന്നതാണ് സ്ഥിതിയെന്നും അതിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. നാട്ടിൽ ...

വ്യാജപ്രണയക്കുരുക്കിൽപ്പെട്ട് നൂറിലധികം ക്രിസ്ത്യൻ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു: തെളിവുകളുണ്ടെന്ന് താമരശ്ശേരി രൂപത

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് കേരളത്തിൽ സജീവമാണെന്ന  പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻറെ  വെളിപ്പെടുത്തലിന് ശേഷം  മറ്റൊരു വെളിപ്പെടുത്തലുമായി താമരശ്ശേരി രൂപത.  ക്രിസ്ത്യൻ പെൺകുട്ടികളെ കപട  പ്രണയത്തിൽ ...

‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ‘, മത ഭീകരവാദവും…വീഡിയോ

കൊച്ചി: നാർക്കോട്ടിക്ക് ജിഹാദുകളെകുറിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന കേരളത്തിലിപ്പോൾ ചർച്ച ചെയ്യുകയാണ്. വസ്തുതകൾ ചൂണ്ടിക്കാട്ടി സാമൂഹ്യവിപത്തിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചതിന് ജോസഫ് കല്ലറങ്ങാടിനെ ...

ജിഹാദി തീവ്രവാദികൾ ഇതിവിടെ വച്ച് നിർത്തണം ; ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് പിസി ജോർജ്ജ് ; പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം

കോട്ടയം : പാലാ രൂപതക്കെതിരെ എസ്.ഡിപി.ഐയും പോപ്പുലർ ഫ്രണ്ടും നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ്. നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് ...

16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ ശേഷം മതം മാറ്റി; ഖാസിം ഖുറേഷിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ലക്‌നൗ : 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മതം മാറ്റിയ കേസിലെ പ്രതി ഖാസിം ഖുറേഷിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ഒളിവിൽ ...

ആൾമാറാട്ടം നടത്തി വിവാഹം; മതം മറച്ചുവെച്ചത് 10 വർഷം; ഹിന്ദു പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ

ലക്‌നൗ : ആൾമാറാട്ടം നടത്തി ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം മതം മാറ്റാൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ. ലക്‌നൗ സ്വദേശി ആരിഫ് ഹാഷ്മിയെയാണ് യുവതിയുടെ ...

ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് മതം മാറ്റി നിക്കാഹ് കഴിച്ചു; 18കാരൻ അറസ്റ്റിൽ

ലക്‌നൗ : ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് മതംമാറ്റിയ ശേഷം വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. നോയിഡ സ്വദേശിയായ 18കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു ഇരുവരും തമ്മിലുളള ...

സംസ്ഥാനതല ലൗജിഹാദ് നിയമങ്ങൾ സ്റ്റേ ചെയ്യില്ല; പരാതി പരിശോധിക്കാം: സുപ്രീംകോടതി

ന്യൂഡൽഹി: സംസ്ഥാനങ്ങൾ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായി പാസ്സാക്കിയിട്ടുള്ള ലൗജിഹാദ് നിയമങ്ങൾ സ്റ്റേചെയ്യില്ലെന്ന സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം നിയമം നടപ്പാ ക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാമെന്നും ഉന്നത നീതിപീഠം അറിയിച്ചു. ...

ലൗജിഹാദിനു വഴങ്ങിയില്ല ;ഛാത്പൂജക്കിടെ വീട്ടിൽ കയറി ഹിന്ദുപെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഫരീദാബാദ് : ഛാത്പൂജക്കിടെ വീട്ടിൽ അതിക്രമിച്ചു കയറി ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം . ബിഹാർ സ്വദേശിയായ പെൺകുട്ടിയും കുടുംബവും മാസങ്ങൾക്ക് ...

ലൗ ജിഹാദ് ; മതപരിവർത്തനം നടത്തിയാൽ തടവ് ശിക്ഷ , നിയമ നിർമ്മാണത്തിനുള്ള റിപ്പോർട്ട് കൈമാറി

ലക്നൗ : ലൗ ജിഹാദിനെതിരെ ശക്തമായ നിയമ സംവിധാനങ്ങളൊരുക്കാൻ യോഗി സർക്കാർ . വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നത് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആഭ്യന്തര വകുപ്പ് ...

ലൗജിഹാദ് പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കും; നിയമസഭയില്‍ ബില്ലവതരിപ്പിക്കാനൊരുങ്ങി മധ്യപ്രദേശ്

ഭോപ്പാല്‍: സംസ്ഥാനത്തെ ലൗഹിദിനെതിരെ ശക്തമായ നടപടിയുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. ലൗജിഹാദ് പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു വര്‍ഷം തടവുശിക്ഷ നല്‍കാനുള്ള ബില്ല് അവതരിപ്പിക്കാനാണ് ശിവരാജ് സിംഗ് ചൗഹാന്‍ ...

‘ലൗ ജിഹാദ് സാമൂഹിക വിപത്ത്’: കർണാടക ആഭ്യന്തരമന്ത്രി ബാസവരാജ്

ബെംഗളൂരു: ലൗ ജിഹാദിനെതിരെ നിയമം വേണമെന്നാവശ്യപ്പെട്ട് കർണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമൈ. ലൗ ജിഹാദ് സാമൂഹിക വിപത്താണെന്നും ഇതിന് പരിഹാരം കാണാൻ നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ...

പ്രണയം നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്നു ; പ്രതി തൗഫീഖ് അറസ്റ്റിൽ

ഫരീദാബാദ് : ഫരീദാബാദിൽ കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി വെടിവെച്ചു കൊന്നു. 21 വയസ്സുള്ള നികിത തോമർ ആണ് കൊല്ലപ്പെട്ടത്. പ്രതി തൗഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

ലൗ ജിഹാദ് വഴി ഭീകരപ്രവർത്തനം ; പെൺകുട്ടികളെ ഐഎസിൽ ചേർക്കുന്നവർക്ക് വധശിക്ഷ ; നിയമം കൊണ്ടുവരാൻ നീക്കം

ഗുവാഹത്തി : ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന സൂചന നൽകി അസം മന്ത്രി ഹിമന്ത് ബിശ്വ ശർമ്മ . പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീകരവാദത്തിൽ ചേർക്കുന്നവർക്ക് ...

ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം ഫലം കണ്ടു ; ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന പരസ്യം തനിഷ്ക് ജ്വല്ലറി പിൻവലിച്ചു

ന്യൂഡൽഹി : ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ടൈറ്റാൻ ഗ്രൂപ്പിന്റെ തനിഷ്ക്​ ജ്വല്ലറിയുടെ പരസ്യം പിൻ വലിച്ചു . ഹിന്ദുക്കളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് കമ്പനി ...

ലൗ ജിഹാദിനിറങ്ങിയാൽ വിലങ്ങ് വീഴും ; പ്രണയം നടിച്ച് മതംമാറ്റുന്നതിനെതിരെ കർശന നടപടി, പുതിയ അന്വേഷണസംഘവുമായി യോഗി സർക്കാർ

ലക്നൗ : പ്രണയത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ കടുത്ത നീക്കങ്ങളുമായി യോഗി സർക്കാർ . സംസ്ഥാനത്ത് നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ചന്വേഷിക്കാൻ കാൺപൂർ പോലീസിന്റെ നേതൃത്വത്തിൽ എട്ട് ...

Page 7 of 7 1 6 7