madhu case - Janam TV
Saturday, November 8 2025

madhu case

മധു കേസിലെ വിധി: പ്രതികൾക്ക് ശിക്ഷ കുറഞ്ഞു പോയതിന് സർക്കാരാണ് ഉത്തരവാദി; അപ്പീൽ നൽകാൻ സർക്കാർ തയ്യാറാവണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ ജില്ലാ സെക്ഷൻ കോടതിയിൽ സർക്കാർ ...

അട്ടപ്പാടി മധു വധക്കേസിൽ വിധി നാളെ; അക്രമഭീതിയിൽ മധുവിന്റെ കുടുംബം, പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അമ്മ മല്ലി

പാലക്കാട്: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച മധു വധക്കേസിൽ നാളെ വിധി. മണ്ണാർക്കാട് എസ്‌സിഎസ്ടി കോടതിയാണ് വിധി പറയുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. ഇതിൽ മിക്കയാൾക്കാരും മധുവിന്റെ വീടിനു ...

അട്ടപ്പാടി മധു വധക്കേസ്; പ്രതികൾ രക്ഷപ്പെടണമെന്നാണ് ഷംസുദ്ദീന് താൽപ്പര്യം; മണ്ണാർക്കാട് എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ

 പാലക്കാട്: മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ രംഗത്ത്. നീണ്ട അഞ്ചുവർഷത്തിനുശേഷം അട്ടപ്പാടി മധു വധക്കേസിൽ ഈ മാസം നാലിന് കോടതി വിധി ...

ഒടുവിൽ വിധി; അട്ടപ്പാടി മധു കേസിന്റെ വിധി ഈ മാസം 30ന്

പാലക്കാട്: അട്ടപ്പാടി മധു കേസിന്റെ വിധി ഈ മാസം 30ന് പറയും. മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയാണ് വിധി പറയുന്നത്. വനവാസി യുവാവ് മധുവിന്റൈ കൊലപാതകത്തിൽ അന്തിമ വാദം ...

കൂറുമാറ്റം തുടരുന്നു; മധു കൊലക്കേസിൽ 42-ാം സാക്ഷി നവാസ് മൊഴിമാറ്റി; പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്ന് സാക്ഷി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. 42-ാം സാക്ഷി നവാസാണ് വിചാരണക്കോടതിയിൽ മൊഴി മാറ്റിയത്. പ്രതികളെ തിരിച്ചറിയാൻ പറ്റുന്നില്ലെന്നും പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും നവാസ് പറഞ്ഞു. ...

മധു കൊലക്കേസ് ; വിചാരണയ്‌ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ ; ദൃശ്യങ്ങൾ അടങ്ങിയ ഫയൽ കോപ്പി ചെയ്ത് പോലീസ് ; രൂക്ഷ വിമർശനവുമായി കോടതി

പാലക്കാട് : മധുകേസ് വിചാരണയ്ക്കിടെ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. 29-)ം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി പരിഗണിക്കുമ്പോഴാണ് സംഭവം നടന്നത്. ആനവായൂരിലും പൊന്നിയമ്മാൾ ...

ഒരു ദിവസത്തെ ഫീസ് 240 രൂപ; ഇതുവരെ നൽകാനുളളത് 1,63,520 രൂപ; മധു വധക്കേസിൽ പ്രോസിക്യൂട്ടർക്ക് ചില്ലിക്കാശ് പോലും നൽകാതെ സർക്കാർ

പാലക്കാട് : അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാതെ സർക്കാർ. 240 രൂപയാണ് അഭിഭാഷകൻ ഒരു ദിവസം മൂന്ന് ...

അട്ടപ്പാടി മധു കേസ്; സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധു കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. കേസിലെ 29ാം സാക്ഷി സുനിൽകുമാറിനെതിനെതിരെ നടപടി വേണമെന്ന് ...

മധു വധക്കേസിൽ കൂറുമാറിയ വനംവാച്ചർ സുനിൽ കുമാറിന്റെ പണിപോയി

പാലക്കാട് ; അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനംവാച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചുവിട്ടു. കേസിൽ 21 ാം സാക്ഷിയായ ഇയാൾ കൂറുമാറിയതോടെയാണ് പിരിച്ചുവിട്ടത്. മധുവിനെ പ്രതികൾ ...

അട്ടപ്പാടി മധു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു. പുതിയ പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം. മേനോനെ നിയമിച്ചു

അട്ടപ്പാടിയില്‍ വനവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി. രാജേന്ദ്രനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടാണ് രാജി എന്നാണ് ...

അട്ടപ്പാടി മധു കേസ് :പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം

പാലക്കാട് :അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം.ഇക്കാര്യം ആവശ്യപ്പെട്ട് മധുവിന്റെ അമ്മ വിചാരണക്കോടതിയിൽ ഹർജി നൽകി. നിലവിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി ...

അട്ടപ്പാടി മധു വധക്കേസ് ;പതിനൊന്നാം സാക്ഷിയും കൂറുമാറി

  പാലക്കാട് : അട്ടപ്പാടി മധു കേസിൽ വാദിഭാഗത്തിന്റെ ഒരു സാക്ഷികൂടി കൂറുമാറി . പതിനൊന്നാം സാക്ഷി ചന്ദ്രനാണ് മൊഴിമാറ്റി പറഞ്ഞത്. മധുവിന്റെ ബന്ധു കൂടെയായ ഇയാൾ ...

അട്ടപ്പാടി മധുവധം; കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബം

പാലക്കാട് : അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബം. കേസ് വാദിക്കാൻ നിയമിച്ച പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ സർക്കാർ കേസ് അട്ടിമറിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം ...

ആൾക്കൂട്ട വിചാരണ നടത്തി മധുവിനെ കൊന്നുതള്ളിയിട്ട് നാല് വർഷം; വൈകിയാണെങ്കിലും നീതിയുടെ സൂര്യൻ ഉദിക്കുമെന്ന വിശ്വാസത്തിൽ കുടുംബം

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ വനവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് നാല് വർഷം. വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മുക്കാലിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവർമാരുമടങ്ങുന്ന ...

മധുവിനെ തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം; നിയമസഹായം നൽകാൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ

പാലക്കാട് : മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന വനവാസി യുവാവ് മധുവിന്റെ കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം. മമ്മുട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി. നന്ദകുമാറിനോടാണ് കുടുംബം ഈ ...

മധുവിന്റെ കൊലപാതകം പിന്നിട്ട് നാല് വർഷം; പബ്ലിക്ക് പ്രോസിക്യൂട്ടറെ ഹാജരാക്കാനാകാതെ സർക്കാർ; കുടുംബത്തിന് നിയമസഹായവുമായി മമ്മൂട്ടി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായവുമായി നടൻ മമ്മൂട്ടി. മധുവിന്റെ കൊലപാതകം പിന്നിട്ട് നാല് വർഷം പൂർത്തിയാകുമ്പോഴും ഇതുവരെ വിചാരണ പോലും തുടങ്ങാത്ത ...