madrasa - Janam TV
Saturday, July 12 2025

madrasa

5 വയസുള്ള ഹിന്ദു ബാലനെ സുന്നത്ത് ചെയ്തു; മതപരിവർത്തനത്തിനും ശ്രമം; മദ്രസ അദ്ധ്യാപകനായ മൗലവി അസ്ലം അറസ്റ്റിൽ

ഉന്നാവോ: ഹിന്ദു ബാലന് സുന്നത്ത് കർമ്മം നടത്തിയ ഇസ്ലാമിക പുരോഹിതൻ പിടിയിൽ. 5 വയസുള്ള ബാലനെ നിർബന്ധിത സുന്നത്ത് കർമ്മത്തിന് വിധേയനാക്കിയതോടെയാണ് മദ്രസ അദ്ധ്യാപകനായ അസ്ലം അറസ്റ്റിലായത്. ...

മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചത് അംഗീകാരമില്ലാതെ; മദ്രസ സർവ്വേയിൽ നിർണായക കണ്ടെത്തൽ; കർശന നടപടി സ്വീകരിക്കാൻ യുപി സർക്കാർ- Darul Uloom declared illegal

ലക്‌നൗ: ഉത്തർപ്രദേശിലെ മതപഠന കേന്ദ്രമായ ദാറുൾ ഉലൂം ദിയോബന്ദ് ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത് അംഗീകാരമില്ലാതെയെന്ന് കണ്ടെത്തൽ. അംഗീകാരമില്ലാത്ത മദ്രസകൾ തിരിച്ചറിയുന്നതിനായി സർക്കാർ നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. ഇതുമായി ...

കർണാടകയിൽ മദ്രസകളിൽ സർവ്വേ; വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും

ബംഗളൂരു:കർണാടകയിലെ എല്ലാ മദ്രസകളിലും ഈ മാസം മുതൽ സർവേ നടത്തുമെന്ന് വിവരം.കർണാടക വിദ്യാഭ്യാസ വകുപ്പാണ് സർവ്വേ നടത്തുക. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും ...

സമയത്തിന് പ്രാർത്ഥന നടത്താൻ കഴിയില്ല; യുപിയിൽ മദ്രസകളുടെ പുതിയ സമയക്രമം അംഗീകരിക്കാനാകില്ലെന്ന് മതപുരോഹിതൻ

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ പുതിയ സമയക്രമത്തെ എതിർത്ത് ഇസ്ലാമിക മതപുരോഹിതൻ. സമയക്രമത്തിലെ മാറ്റം നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പുരോഹിതനും മതനേതാവുമായ മൗലാന സൂഫിയാൻ നിസാമി പറഞ്ഞു. രാവിലെ ...

യു പിയിൽ മദ്രസകളിലെ പ്രവർത്തന സമയം മാറ്റാനുള്ള തീരുമാനം; പ്രതിഷേധവുമായി മദ്രസ അധികൃതർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തന സമയം മാറ്റാൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധവുമായി മദ്രസ അധികൃതർ. സെപ്തംബർ 27നാണ് ഇത് സംബന്ധിച്ച് തീരുമാനം സർക്കാർ എടുത്തത്. മദ്രസയുടെ പ്രവർത്തന സമയം ...

മദ്രസകളിൽ ഇനി പഠനം മതി; ഭീകര പ്രവർത്തനം വേണ്ട; സംസ്ഥാനത്തെ മദ്രസകളുടെ പ്രവർത്തനത്തിൽ വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി കർണാടക സർക്കാർ- Karnataka Orders Report On ‘Activities’ Of Madrasas In The State

ബംഗളൂരു: മദ്രസകൾ ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന മതതീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകാൻ കർണാടക സർക്കാർ. സംസ്ഥാനത്തെ എല്ലാ മദ്രസകളുടെയും പ്രവർത്തനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ വിദ്യാഭ്യാസ ...

പോപ്പുലർ ഫ്രണ്ടിനെ നിലം തൊടീക്കാതെ ഗുജറാത്ത്; നേതാക്കൾ രഹസ്യ യോഗം ചേർന്ന മദ്രസകളും അടച്ച് പൂട്ടി- PFI linked Madrasas closed in Gujarat

വഡോദര: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ ശക്തമാക്കി ഗുജറാത്ത് സർക്കാർ. പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ, ...

പഠന വിഷയത്തിൽ സയൻസും കണക്കും; ക്ലാസിന് മുൻപ് പ്രാർത്ഥനയും ദേശീയ ഗാനവും; മദ്രസകൾക്കായി ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ- Uttar Pradesh issues news timetable for madrasas

ലക്‌നൗ: സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാൻ ഉത്തർപ്രദേശ് സർക്കാർ. മദ്രസകൾക്കായി സർക്കാർ ടൈം ടേബിൾ പുറത്തിറക്കി. പ്രാർത്ഥനയും, ദേശീയഗാനവും ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് ടൈം ...

മദ്രസയിൽ നിന്നും മോഷണം പോയ ഗ്രന്ഥങ്ങൾ അസംഖാന്റെ സർവ്വകലാശാലയിൽ; കണ്ടെടുത്തത് 10,000 ഗ്രന്ഥങ്ങൾ

ലക്‌നൗ: ഉത്തർപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മദ്രസയിൽ നിന്നും മോഷണം പോയ ഗ്രന്ഥങ്ങൾ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ ഉടമസ്ഥതയിലുള്ള സർവ്വകലാശാലയിൽ നിന്നും കണ്ടെത്തി. പതിനായിരം പുസ്തകങ്ങളാണ് ...

ഭീകരതയോടൊപ്പം നിൽക്കുന്ന മദ്രസകൾ പൊളിച്ചുമാറ്റും; സർവയോട് എതിർപ്പില്ലെന്ന് ഇസ്ലാമിക് സെമിനാരി; അനധികൃത മദ്രസകൾ മുസ്ലീങ്ങൾ തന്നെ പൊളിച്ച് മാറ്റണമെന്ന് സംഘടന

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ സർവ്വേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് പ്രമുഖ ഇസ്ലാമിക് സെമിനാരി ദാറുൽ ഉലൂം ദിയോബന്ദ്. ചിലർ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എല്ലാ സ്ഥാപനങ്ങളും മുഴുവൻ സംവിധാനവും ...

അനധികൃതമായി മദ്രസകൾ പണിതിട്ടുണ്ടെങ്കിൽ പൊളിക്കും; സർവ്വേ നടത്താനൊരുങ്ങി യു പി സർക്കാർ; എല്ലാവിധ സഹകരണത്തിനും തയ്യാറെന്ന് അർഷാദ് മദനി

സഹാറൻപൂർ: ഉത്തർപ്രദേശിലെ മദ്രസ്സകളുടെ സർവ്വേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് ജം ഇയ്യുത്തുൽ ഉലമ ഇ ഹിന്ദ് തലവൻ അർഷാദ് മദനി. സംസ്ഥാനത്ത് മദ്രസ്സകളുടെ കൺവെൻഷൻ നടക്കാനിരിക്കെയാണ് സർവ്വേയ്ക്ക് അനുകൂല ...

മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു; മദ്രസ അദ്ധ്യാപകൻ യഹ്യ ഫൈസിയ്‌ക്കെതിരെ കേസ്- Madrasa teacher assaults boy

ബംഗളൂരു: മംഗളൂരുവിൽ11 കാരനായ മദ്രസ വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. ഉല്ലാൾ സ്വദേശി ഹാഫിൽ അഹമ്മദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. മസ്ജിദ് ഹുദാ ദെരിക്കട്ടെ ...

മദ്രസ വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി; ടൈഗർ സമീറിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്; തോക്ക് വിദഗ്ധ പരിശോധനയ്‌ക്ക് അയക്കും-tiger sameer

കാസർകോട്: തെരുവ് നായ ആക്രമിക്കാതിരിക്കാൻ മദ്രസ വിദ്യാർത്ഥികൾക്ക് അകമ്പടിപോയ ബേക്കൽ സ്വദേശി ടൈഗർ സമീറിനെയും തോക്കും കസ്റ്റഡിയിൽ എടുത്ത് പോലീസ്. ബേക്കൽ പോലീസിന്റേതാണ് നടപടി. എപ്പോൾ ആവശ്യപ്പെട്ടാലും ...

വൈറലാകാൻ ആണെങ്കിൽ റെയ്ബാൻ ഗ്ലാസ് വച്ച് നടന്നേനെ; തന്റെ എയർഗൺ ഉപയോഗിച്ച് വെടിവച്ചാൽ നായ ചാകില്ല; കേസെടുത്തത് ശരിയായില്ല

കാസർകോട്: തെരുവുനായ്‌ക്കളെ നേരിടാൻ മദ്രസ വിദ്യാർഥികളുടെ സംരക്ഷണത്തിന് തോക്കെടുത്ത് അകമ്പടി യാത്ര. സംഭവത്തിൽ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് പോലീസ് കേസ്. ഐപിസി ...

മദ്രസകളും ജാറം കമ്മിറ്റികളും കേന്ദ്രീകരിച്ച് മോഷണം; പ്രതി ഷംസാദ് അറസ്റ്റിൽ

മലപ്പുറം: മദ്രസകളും ജാറം കമ്മിറ്റികളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ആൾ അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി ഷംസാദിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് ...

പരാതികൾ വ്യാപകം; യു പി മാതൃകയിൽ മദ്രസകളുടെ കണക്കെടുക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ- Uttarakhand government to conduct surveys on Madrasas

ന്യൂഡൽഹി: ഉത്തർ പ്രദേശ് മാതൃകയിൽ സംസ്ഥാനത്തെ മദ്രസകളുടെ കണക്കെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. മദ്രസകളെക്കുറിച്ച് മുസ്ലീം സമുദായാംഗങ്ങളിൽ നിന്നു തന്നെ വ്യാപകമായി പരാതികൾ ലഭിക്കുന്നുണ്ട്. ...

ഭൂമി കയ്യേറി നിർമ്മിച്ച മദ്രസ പൊളിച്ച് നീക്കി യുപി സർക്കാർ; ഉടമയ്‌ക്ക് 2.24 ലക്ഷം രൂപ പിഴ ചുമത്തി; മദ്രസയുടെ പ്രവർത്തനങ്ങളിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ച മദ്രസയ്‌ക്കെതിരെ നടപടി. മദ്രസ പൊളിച്ചു നീക്കി. അമേഠിയിലെ ബന്ദ- താണ്ട ദേശീയ പാതയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന മദ്രസയാണ് ...

മതപഠനത്തിന് എത്തിയ 9 കാരിയെ ശുചിമുറിയിൽ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

തൃശ്ശൂർ: മതപഠനത്തിനെത്തിയ ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വെള്ളാങ്കല്ലൂർ സ്വദേശി തൊയ്ബ് ഫർഹാൻ (22) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ...

ഭീകര സംഘടനകളുമായി ബന്ധം; അസമിൽ മദ്രസ അദ്ധ്യാപകനും ഇമാമും അറസ്റ്റിൽ-Two more suspects arrested with possible terror links

ഗുവാഹട്ടി: അസമിൽ ഭീകര സംഘടനയുമായി ബന്ധമുള്ള മദ്രസ അദ്ധ്യാപകനും ഇമാമും അറസ്റ്റിൽ. ബംഗ്ലാദേശി ഭീകര സംഘടനയിലെ കണ്ണികളായ മുസാദിക്ക് ഹുസ്സൈൻ, ഇക്രാമുൾ ഇസ്ലാം എന്നിവരാണ് പിടിയിലായത്. പോലീസിനെ ...

സർക്കാർ ഭൂമി കയ്യേറി ജാമിയ അറേബ്യ മദ്രസ; ചോദ്യം ചെയ്ത മാദ്ധ്യമപ്രവർത്തരെ ബന്ധികളാക്കി മതതീവ്രവാദികൾ; തെളിവുകൾ നിരത്തിയപ്പോൾ അനുനയത്തിന് ശ്രമം

ന്യൂഡൽഹി: സർക്കാർ ഭൂമി കയ്യേറി മദ്രസ നടത്തിപ്പുമായി മതമൗലികവാദികൾ. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ മതമൗലികവാദികൾ ബന്ധികളാക്കി. ഡൽഹിയിലെ നിസാമുദ്ദീനിലാണ് സംഭവം. ജാമിയ അറേബ്യ മദ്രസ ഡൽഹിയിലെ ...

രാജ്യം തകർക്കാൻ ഞങ്ങൾ സമ്മതിക്കില്ല; അസമിൽ ഭീകരബന്ധമുളള മദ്രസ അടിച്ച് തകർത്ത് നാട്ടുകാർ-madrasa demolished

ഗുവാഹട്ടി: അസമിൽ ഭീകരബന്ധമുളള മദ്രസ മദ്രസ അടിച്ച് തകർത്ത് പ്രദേശവാസികൾ. ഗോൽപ്പാറയിലെ മദ്രസയാണ് നാട്ടുകാർ പൊളിച്ച് നീക്കിയത്. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് പേർ ബംഗ്ലാദേശികൾ ആണെന്നും, ...

കാണാതായ 11 കാരൻ മദ്രസയ്‌ക്കുള്ളിൽ മരിച്ച നിലയിൽ; കൊന്നതെന്ന് കുടുംബം; അന്വേഷണം ആരംഭിച്ച് പോലീസ്-Missing Haryana Boy Found Dead In Madrasa

ചണ്ഡീഗഡ്: ഹരിയാനയിൽ കാണാതായ ആൺകുട്ടിയെ മദ്രസയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിനാംഗവ സ്വദേശിയായ സമീറിനെ(11) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ...

മതപഠനത്തിനെത്തിയ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ- madrassa teacher arrested for sexually assaulting minor

ഹൈദരാബാദ്: മതപഠനത്തിനായെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. 14 കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 21കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പേരു വിവരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ...

അസമിൽ ഭീകരബന്ധമുള്ള മറ്റൊരു മദ്രസകൂടി; നാട്ടുകാർ പോലീസിനെ സമീപിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെട്ട് അദ്ധ്യാപകർ; ഒപ്പം താമസിച്ചിരുന്നത് ഭീകരരെന്ന് സംശയം

ഗുവാഹട്ടി: അസമിൽ ഭീകരസംഘടനയുമായി ബന്ധമുള്ള ഒരു മദ്രസ കൂടി കണ്ടെത്തിയതായി വിവരം. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മദ്രസകളിൽ പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് ബംഗ്ലാദേശി ...

Page 6 of 8 1 5 6 7 8