madrasa - Janam TV
Saturday, July 12 2025

madrasa

ഇന്ന് മദ്രസകൾ റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങൾ; ബിഹാറിലും സർവ്വേ നടത്തണം; ആവശ്യവുമായി ഗിരിരാജ് സിംഗ്

പാട്‌ന: ബിഹാറിൽ മദ്രസകളുടെ സർവ്വേ എടുക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മദ്രസകൾ ഇന്ന് റോഹിംഗ്യൻ കുടിയേറ്റക്കാരുടെയും, പോപ്പുലർഫ്രണ്ടിന്റെയും കേന്ദ്രങ്ങളാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്തുന്നതിനായി ...

രാജ്യവിരുദ്ധ ശക്തികൾക്ക് തിരിച്ചടി; കൂട്ടത്തോടെ എബിവിപിയിൽ ചേർന്ന് മുസ്ലീം വിദ്യാർത്ഥികൾ-abvp

ലക്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥി സംഘടനയായ എബിവിപിയിലേക്ക് മുസ്ലീം വിദ്യാർത്ഥികളുടെ ഒഴുക്ക്. ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ മൂന്നൂറോളം വിദ്യാർത്ഥികളാണ് എബിവിപി അംഗത്വം സ്വീകരിച്ചത്. മതത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ ...

യുപിയിൽ മദ്രസകളെ ആരും ഭീകര കേന്ദ്രങ്ങൾ ആക്കേണ്ട; സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മദ്രസകൾ കണ്ടെത്താൻ യോഗി സർക്കാർ- UP govt to conduct survey of unrecognised madrassas

ലക്‌നൗ: മദ്രസകളെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് ...

പത്ത് വയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അദ്ധ്യാപകന് 20 വർഷം തടവ്- POCSO case verdict

കണ്ണൂർ: പത്ത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് ഇരുപത് വർഷം തടവ് ശിക്ഷ. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി ഷറഫുദ്ദീനെയാണ് തലശ്ശേരി ...

ബംഗാളിൽ മദ്രസകൾ ഒളിത്താവളങ്ങളാക്കി അൽ ഖ്വായ്ദ ഭീകരർ; ലക്ഷ്യം രാജ്യത്തെ തകർക്കുന്ന വൻ ഭീകരാക്രമണങ്ങൾ; അന്വേഷണം ആരംഭിച്ച് പോലീസും ഭീകര വിരുദ്ധ സ്‌ക്വാഡും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്രസകൾ ഒളിത്താവളങ്ങളാക്കി ഭീകരർ. കൂച്ച് ബിഹാറിലെ മദ്രസകളിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസും ഭീകര വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചു. ...

അൽ ഖ്വായ്ദ ബന്ധത്തിൽ ഇമാം അറസ്റ്റിലായി; പിന്നാലെ മദ്രസ തകർത്ത് തരിപ്പണമാക്കി അസം സർക്കാർ; ഇതുവരെ പൊളിച്ച് നീക്കിയത് മൂന്ന് മദ്രസകൾ

ഗുവാഹട്ടി: അസമിൽ ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു മദ്രസ കൂടി തകർത്ത് തരിപ്പണമാക്കി സർക്കാർ. അൽ ഖ്വായ്ദയുമായി ബന്ധമുളളതായി കണ്ടെത്തിയതിനെ തുടർന്ന് ബോംഗായ്ഗാവിലെ മർക്കസുൾ മ ആരിഫ് ...

അൽ- ഖ്വായ്ദ ബന്ധം; അസമിൽ ഒരു മദ്രസ കൂടി ഇടിച്ചു നിരത്തി- Madrasa demolished in Assam over terror links

ഗുവാഹട്ടി: ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമിൽ ഒരു മദ്രസ കൂടി ഇടിച്ചു നിരത്തി. അസമിലെ ബാർപേട്ട ജില്ലയിലെ മദ്രസയാണ് ഇടിച്ചു നിരത്തിയത്. ...

‘മദ്രസകളെ കുറിച്ച് വ്യാപകമായ പരാതികൾ’: മിന്നൽ പരിശോധനകൾക്ക് നിർദ്ദേശം നൽകിയതായി കർണാടക വിദ്യാഭ്യാസ മന്ത്രി- B C Nagesh about inspections in Madrasas

ബംഗലൂരു: മദ്രസകളുടെ പ്രവർത്തനങ്ങളെ കുറിച്ച് വ്യാപകമായി പരാതികൾ ലഭിക്കുന്നതായി കർണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി സി നാഗേഷ്. മുസ്ലീം സമുദായത്തിനുള്ളിൽ നിന്ന് തന്നെയാണ് പരാതികൾ ലഭിക്കുന്നത്. ...

13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: തിരുമിറ്റക്കോട് 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ടാമത്തെ മദ്രസ അദ്ധ്യാപകനും അറസ്റ്റിൽ. വാവനൂർ കുന്നുംപാറ വളപ്പിൽ ഫൈസലാണ് അറസ്റ്റിലായത്. സമാന കേസിൽ കഴിഞ്ഞ ദിവസം ...

മതപഠനത്തിന് എത്തിയ 14കാരനെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ ഇർഷാദ് അലി അറസ്റ്റിൽ; മറ്റൊരു അദ്ധ്യാപകനായി തിരച്ചിൽ ആരംഭിച്ച് പോലീസ്-MADRASA

പാലക്കാട്: തൃത്താലയിൽ മതപഠനത്തിന് എത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ് അദ്ധ്യാപകൻ അറസ്റ്റിൽ. തമിഴ്‌നാട് നീലനിഗിരിക്കോട്ട സ്വദേശിയായ ഇർഷാദ് അലിയാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് ...

ഭീകരരുടെ ഭീഷണിയ്‌ക്ക് പുല്ലുവില; നെഞ്ചേറ്റിയത് പ്രധാനമന്ത്രിയുടെ വാക്കുകൾ; ഹർ ഘർ തിരംഗയുടെ ഭാഗമായി ത്രിവർണ പതാക ഉയർത്തി കശ്മീരിലെ മദ്രസ

ശ്രീനഗർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷമാക്കി ജമ്മു കശ്മീർ ജനത. ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധമായുള്ള ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി മദ്രസയിൽ ത്രിവർണപതാക ...

രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം; അസമിൽ പൊളിച്ച് നീക്കിയ ജാമിയുൾ ഹുദ മദ്രസ കേന്ദ്രീകരിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി റിപ്പോർട്ട്- madrasa

ഗുവാഹട്ടി: അസമിൽ പൊളിച്ചു മാറ്റിയ ജാമിയുൾ ഹുദ മദ്രസ കേന്ദ്രീകരിച്ച് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ട്. മദ്രസയുടെ മറവിൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം ...

മലപ്പുറത്ത് ഖുർആൻ കോളേജിൽ 11 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : തിരുന്നാവായ പട്ടർനടക്കാവ് കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിൽ പതിനൊന്ന് വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ. കൊണ്ടോട്ടി സ്വദേശി മൊയ്തീൻ സ്വാലിഹിനെയാണ് താമസ സ്ഥലത്ത് തൂങ്ങി ...

ലുലു മാളിലെ നിസ്കാരം; പിടിയിലായവരുടെ മദ്രസ ബന്ധം പുറത്ത്- Madrasa connection of culprits exposed in Lulu Mall Namaz

ലഖ്നൗ: ലുലു മാളിൽ നിസ്കാരം നടത്തിയ സംഭവത്തിൽ പിടിയിലായവരെല്ലാം മദ്രസകളുമായി ബന്ധമുള്ളവരെന്ന് റിപ്പോർട്ട്. നാല് പേരാണ് ഇതുവരെ കേസിൽ പിടിയിലായിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ...

മദ്രസ അദ്ധ്യാപകർ ഇനി ടെറ്റ് പാസാകണം; മദ്രസ വിദ്യാഭ്യാസത്തിന്റെ മൂല്യമുയർത്താൻ നിർണായക നീക്കവുമായി യുപി സർക്കാർ – Only TET-qualified Teachers Will Be Appointed In Madrasas

ലക്‌നൗ: സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാനുള്ള നീക്കങ്ങൾ കാര്യക്ഷമമാക്കി യോഗി സർക്കാർ. മദ്രസ അദ്ധ്യാപകർക്ക് യോഗ്യത നിശ്ചയിക്കാനാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള നിയമം കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകൾ ...

ആന്ധ്രാ പ്രദേശിലെ മദ്രസയിൽ ഭക്ഷ്യവിഷ ബാധ; ഒരു കുട്ടി മരിച്ചു; നിരവധി പേർ ആശുപത്രിയിൽ; 4 കുട്ടികളുടെ നില ഗുരുതരം- Food poisoning in Andhra Madrasa

അമരാവതി: ആന്ധ്രാ പ്രദേശിലെ പാൽനാട് ജില്ലയിലെ മദ്രസയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുട്ടി മരിച്ചു. നിരവധി പേർ ആശുപത്രിയിലാണ്. പാൽനാടിലെ ഗുർസാല നഗരത്തിലെ മദ്രസയിലായിരുന്നു സംഭവം. മദ്രസയിൽ ...

യുപിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. സഹരൻപൂർ സ്വദേശി സമീർ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ്  നൽകിയ പരാതിയിലാണ് പോലീസ് സമീറിനെ അറസ്റ്റ് ചെയ്തത്. ...

മദ്രസയിൽ നിന്നും ഓടിപ്പോകാതിരിക്കാൻ വിദ്യാർത്ഥികളുടെ കാലുകൾ ബന്ധിച്ച് മൗലാന; പോലീസ് എത്തി രക്ഷിച്ചു; പരാതി ഇല്ലെന്ന് രക്ഷിതാക്കൾ

ലക്‌നൗ: മദ്രസയിൽ നിന്നും ഓടിപ്പോകാതിരിക്കാൻ വിദ്യാർത്ഥികളുടെ കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ച് മൗലാന. ലക്‌നൗവിൽ ആണ് സംഭവം. രണ്ട് വിദ്യാർത്ഥികളുടെ കാലിൽ ആണ് മൗലാന ചങ്ങല കൊണ്ട് ബന്ധിച്ചത്. ...

വിദ്യാർത്ഥിനിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമം; മദ്രസ അദ്ധ്യാപകൻ ഉസ്മാൻ അറസ്റ്റിൽ

പാലക്കാട്: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് അറസ്റ്റ് ചെയ്തത്. 14 കാരിയായ വിദ്യാർത്ഥിനിയെ ആണ് ഉസ്മാൻ പീഡിപ്പിക്കാൻ ...

മദ്രസയിൽ 14 കാരനെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കി; പള്ളി ഇമാമിനെതിരെ പോക്‌സോ ചുമത്തി പോലീസ്; പ്രതി ഒളിവിൽ

തൃശൂർ: മദ്രസ്സയിൽ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പള്ളി ഇമാമിനെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തു. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ...

ഉത്തർപ്രദേശിലെ പുതിയ മദ്രസകൾക്ക് ഇനി സർക്കാർ ധനസഹായമില്ല: ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കും

ലക്‌നൗ: പുതിയ മദ്രസകളെ ഗ്രാൻഡ് പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള നിർദ്ദേശം ഉത്തർപ്രദേശ് മന്ത്രിസഭായോഗം അംഗീകരിച്ചു. അഖിലേഷ് യാദവ് സർക്കാരിന്റെ നയം അവസാനിപ്പിച്ചാണ് യോഗി ആദിത്യനാഥ് പുതിയ തീരുമാനമെടുത്തത്. ...

മലപ്പുറത്ത് പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസാദ്ധ്യാപകൻ മുഹമ്മദ് ആഷിഖ് അറസ്റ്റിൽ

മലപ്പുറം: പത്ത് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ മദ്രസാദ്ധ്യാപകൻ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ എസ്.ഐ സി.കെ ...

സ്ത്രീധനപീഡനം: മലപ്പുറത്ത് അറസ്റ്റിലായ മദ്രസാദ്ധ്യാപകൻ റിമാൻഡിൽ, പരാതി നൽകിയത് ഭാര്യ

മലപ്പുറം: സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാദ്ധ്യാപകൻ അറസ്റ്റിൽ. ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനായ പനവല്ലിയിലെ മുതുവാട്ടിൽ ...

രാജ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കുക പ്രധാനം; മഹാരാഷ്‌ട്രയിലും മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കണം; ആവശ്യവുമായി ബിജെപി

മുംബൈ : സംസ്ഥാനത്തെ മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ബിജെപി. പഠനവിഷയം മതമാണെങ്കിലും ദേശത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി സ്പിരിച്വൽ കോർഡിനേഷൻ സെൽ മഹാരാഷ്ട്ര ...

Page 7 of 8 1 6 7 8