MAHARASHTRA - Janam TV
Saturday, July 12 2025

MAHARASHTRA

പന്ധര്‍പൂരിലെ ‘പാല്‍ഖി മാര്‍ഗ്ഗി’ന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും; നടപ്പാക്കുന്നത് 11090 കോടിയുടെ പദ്ധതി

മുംബൈ : പന്ധർപൂർ ഹൈവേ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും.പന്ധർപൂരിലെ റെയിൽവേ ഗ്രാണ്ടിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര ...

മഹാരാഷ്‌ട്ര ആശുപത്രിയിലെ അഗ്നിബാധ; മരണപ്പെട്ടവരുടെ കുടുംബത്തെ സമാശ്വസിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ആശുപത്രിയിലെ അഗ്നിബാധയിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. അഹമ്മദ് നഗറിലെ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലാണ് തീപിടുത്തം ഉണ്ടായത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി സമാശ്വസിപ്പിച്ചു. ...

‘ഇത് ചരിത്ര നിമിഷം’; ചിപ്പി വിമാനത്താവളം നാടിന് സമർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: സിന്ധുദുർഗ് ജില്ലയിൽ പുതുതായി നിർമ്മിച്ച ചിപ്പി വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഉപമുഖ്യമന്ത്രി അജിത് ...

പഞ്ചസാര വിപണി കീഴടക്കാനൊരുങ്ങി മഹാരാഷ്‌ട്ര : ഉത്തർപ്രദേശിനെ മറികടക്കുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദന കേന്ദ്രമായി മാറാൻ മഹാരാഷ്ട്ര ഒരുങ്ങി. അടുത്ത സീസണിൽ ഉത്പാദനം 11.2 മില്യൺ കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.കഴിഞ്ഞ മൂന്ന് വർഷമായി ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; മഹാരാഷ്‌ട്ര ഗതാഗത മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

മുംബൈ : മഹാരാഷ്ട്രാ  മന്ത്രിയും ശിവസേന നേതാവുമായ അനിൽ പരാബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. മഹാരാഷ്ട്ര ഗതാഗത മന്ത്രിയാണ് അനിൽ ...

അയോധ്യ മുതൽ രാമേശ്വരം വരെ; 7500 കിലോമീറ്റർ; 17 ദിവസം; രാമായണ തീർത്ഥയാത്രയുമായി റെയിൽവേ; അറിയേണ്ടതെല്ലാം … വീഡിയോ

അയോധ്യ: ഭഗവാൻ ശ്രീരാമചന്ദ്രന്റെ ചരിത്രം കോടിക്കണക്കിന് ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിവെക്കപ്പെട്ടവയാണ്. എല്ലാവർക്കും ക്ഷേമവും സമാധാനവും ഉറപ്പുവരുത്തുന്ന ഒരുരാഷ്ട്ര സങ്കൽപ്പം പ്രാവർത്തികമാക്കിയെന്നുളളതാണ് മര്യാദാ പുരുഷോത്തമനായ രാമന്റെ ഏറ്റവും വലിയ ...

കൊറോണ രൂക്ഷമായ മഹാരാഷ്‌ട്രയിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച് സ്വീകരണ പരിപാടി; ട്വിറ്ററിൽ് വൈറലാക്കാൻ നോക്കി ; സോഷ്യൽ മീഡിയയുടെ ചൂടറിഞ്ഞ് മന്ത്രി

മഹാരാഷ്ട്ര: പാർട്ടി പ്രവർത്തകർ നൽകിയ സ്വീകരണത്തിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ച മഹാരാഷ്ട്ര മന്ത്രി വിവാദത്തിലായി. കൊറോണ വ്യാപനം അതിരൂക്ഷമായ സംസ്ഥാനത്തെ മന്ത്രി തന്നെ ആയിരങ്ങൾ പങ്കെടുത്ത ...

ബാറുകൾ തുറന്നു; ക്ഷേത്രങ്ങൾ ഇനിയും അടച്ചിടുന്നത് എന്തിന്; മഹാരാഷ്‌ട്രയിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി

മുംബൈ : കൊറോണ സ്ഥിതിഗതികൾ സാധാരണ നിലയിലായതിന് ശേഷം സംസ്ഥാനത്തെ ക്ഷേത്രങ്ങൾ അടച്ചിടുന്നതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ക്ഷേത്രങ്ങൾക്ക് മുൻപിൽ വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ...

യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമർശം; ഉദ്ധവ് താക്കറെയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി മഹാരാഷ്‌ട്ര ബിജെപി

മുംബൈ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരാതി നൽകി ബിജെപി. നാസിക്കിലെ സർക്കർവാഡ പോലീസ് സ്‌റ്റേഷനിലാണ് ഉദ്ധവ് ...

കൊറോണ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തി മുംബൈ കോർപ്പറേഷൻ

മുംബൈ: കൊറോണ വ്യാപനം കുറഞ്ഞതോടെ മാനദണ്ഡങ്ങൾ പുതുക്കി മുംബൈ കോർപ്പറേഷൻ. ഇനി മുതൽ പൊതു ഉദ്യാനങ്ങളും, കളിസ്ഥലങ്ങളും, ബീച്ചുകളും രാവിലെ 6 മുതൽ രാത്രി 10 വരെ ...

മഹാരാഷ്‌ട്രയിലും സിക്ക വൈറസ് സ്ഥിരീകരിച്ചു; ആദ്യ കേസ് പുനെയിൽ

മുംബൈ: കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും സിക്ക വൈറസ് സ്ഥിരീകരിച്ചു. പൂനെ ജില്ലയിലെ പുരന്തറിലാണ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൻപത് വയസ്സുള്ള സ്ത്രീയ്ക്കാണ് രോഗം. ഇവർക്ക് കാര്യമായ ആരോഗ്യ ...

പോലീസ് ഇടപെടൽ ഫലം കണ്ടു; ഗഡ്ചിരോളിയിൽ തലയ്‌ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകര ദമ്പതികൾ കീഴടങ്ങി

മുംബൈ : മഹാരാഷ്ട്രയിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകര ദമ്പതികൾ കീഴടങ്ങി. ഗഡ്ചിരോളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിനോദ്, ഭാര്യ കവിത എന്നിവരാണ് കീഴടങ്ങിയത്. ...

മഹാരാഷ്‌ട്രയിലെ മഴക്കെടുതി: മരണം 112, കാണാതായത് 99 പേരെ, മൂവായിരത്തോളം കന്നുകാലികളും ചത്തു

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു. 99 പേരെ കാണാതായി. സംസ്ഥാനത്ത് നിലവിൽ പ്രളയ സമാനമായ സാഹചര്യമാണ്. വിവിധയിടങ്ങളിൽ തുടർച്ചയായ നാലാം ദിവസവും ...

രക്ഷപ്പെടുത്തുന്നതിനിടെ കൈവഴുതി: കെട്ടിടത്തിന് മുകളിൽ നിന്നും യുവതി താഴേക്ക് പതിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയിൽ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവരെ രക്ഷപെടുത്താനായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പല സ്ഥലങ്ങളും രക്ഷാപ്രവർത്തകർക്ക് പോലും എത്താൻ ...

മഹാരാഷ്‌ട്രയിൽ ഹെലികോപ്റ്റർ തകർന്നു; പൈലറ്റ് മരിച്ചു

മുംബൈ : മഹാരാഷ്ട്രയിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൽഗാവിൽ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ചോപ്പാഡ ജില്ലയിലെ വാർദി ഗ്രാമത്തിലായിരുന്നു അപകടം ...

ആവശ്യമെങ്കിൽ ജനസംഖ്യാനയം രാജ്യമൊട്ടാകെ നടപ്പാക്കണം; യുപിയുടെ ജനസംഖ്യാ നയത്തെ പ്രശംസിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ : ഉത്തർപ്രദേശിന്റെ പുതിയ ജനസംഖ്യാനയത്തെ പ്രശംസിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇത്തരം നയങ്ങൾ ആവശ്യമെങ്കിൽ രാജ്യമൊട്ടാകെ നടപ്പിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാദ്ധ്യമങ്ങളോട് ആയിരുന്നു ...

ജാമ്യത്തിൽ ഇറങ്ങിയ ഷഹാബുദ്ദീൻ മുനാവർ അലിക്ക് ഉജ്ജ്വല സ്വീകരണം; കൊറോണ മാനദണ്ഡം ലംഘിച്ചതിന് അകത്താക്കി പോലീസ്

മുംബൈ : മഹാരാഷ്ട്രയിൽ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിന് കീഴിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. 43 കാരനായ ഷഹാബുദ്ദീൻ മുനാവർ അലിയെയാണ് വീണ്ടും ...

മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് ഡോസ് വാക്‌സിനുകൾ കുത്തിവെച്ചു: അന്വേഷണം ആരംഭിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ 28 കാരിക്ക് മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണ വാക്‌സിൻ കുത്തിവെച്ചതായി റിപ്പോർട്ട്. താനെ ആനന്ദ്‌നഗറിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ഇന്നലെയാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ...

മഹാരാഷ്‌ട്രയിൽ തെക്കുപടിഞ്ഞാറൻ മൺസൂണെത്തി: കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, ഗതാഗതം തടസ്സപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചു. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിലും ഒരു ദിവസം മുന്നേ കാലവർഷം സംസ്ഥാനത്തെത്തി. ഇന്ന് രാവിലെ ...

കൊറോണ രോഗികളുടെ മൃതദേഹത്തിൽ നിന്നും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും മോഷ്ടിച്ചു: രണ്ട് പേർ അറസ്റ്റിൽ

നാഗ്പൂർ: കൊറോണ രോഗികളുടെ മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോണും സ്വർണാഭരണങ്ങളും മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ ആശുപത്രിയിലാണ് സംഭവം. ഗണേഷ് ഡെകേറ്റ്, ഛത്രപാൽ സോൻകുസ്രെ എന്നിവരാണ് ...

മഹാരാഷ്‌ട്രയിൽ റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് ; പരിഭ്രാന്തരാകേണ്ടെന്ന് റെയിൽവേ

മുംബൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ പരിഭ്രാന്തരാകേണ്ടെന്ന് സെൻട്രൽ റെയിൽവേ. റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗ വ്യാപനം കൂടുന്ന ...

ഉപയോഗിച്ച മാസ്‌കുകൾ കുത്തിനിറച്ച് കിടക്ക നിർമ്മാണം: മഹാരാഷ്‌ട്രയിൽ ഫാക്ടറി പൂട്ടിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ഉപയോഗിച്ച മാസ്‌കുകൾ കുത്തിനിറച്ച് കിടക്കകൾ നിർമ്മിച്ച ഫാക്ടറി പൂട്ടിച്ചു. പഞ്ഞി ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന വസ്തുക്കൾക്ക് പകരമാണ് മാസ്‌കുകൾ കിടക്ക നിർമ്മാണത്തിനായി ഉപയോഗിച്ചത്. ജാൽഗാവ് ...

പഞ്ചനക്ഷത്ര ഹോട്ടലുകൾ കൊറോണ ചികിത്സാ കേന്ദ്രങ്ങളാക്കും: മൂന്ന് വമ്പൻ ആശുപത്രികൾ കൂടി തുറക്കാൻ തീരുമാനം

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വ്യാപനം കൂടുന്നതിനൊപ്പം തന്നെ ആശുപത്രി സൗകര്യങ്ങളിലും ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ...

ദേശ്മുഖിനെതിരായ കോഴ ആരോപണം: പരംബീർ സിംഗിനെതിരെ അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ രാജിയ്ക്ക് വഴിയൊരുക്കിയ മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനെതിരെ അന്വേഷണം ആരംഭിച്ച് സർക്കാർ. മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവിൽ സംസ്ഥാന സുരക്ഷാ ...

Page 18 of 20 1 17 18 19 20