പാന്റിൽ രഹസ്യ അറ ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി. അരക്കോടിയുടെ വിദേശ കറൻസിയാണ് പിടികൂടിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനാണ് കറൻസി കടത്താൻ ശ്രമിച്ചത്. ...