malayalamvarthakal - Janam TV

malayalamvarthakal

തെരുവുനായ ആക്രമണം ; നഷ്ടപരിഹാരം ലഭിക്കാൻ ചെയ്യേണ്ടത് ; അപേക്ഷ നൽകേണ്ടത് ഇവിടെ

തെരുവുനായ ആക്രമണം ; നഷ്ടപരിഹാരം ലഭിക്കാൻ ചെയ്യേണ്ടത് ; അപേക്ഷ നൽകേണ്ടത് ഇവിടെ

എറണാകുളം : സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം നാൾക്കുനാൾ വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ നായകളുടെ കടിയേറ്റാൽ സർക്കാരിൽ നിന്നും നഷ്ടപരിഹാരം ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ടോ എന്ന കാര്യത്തിൽ ...

കൊച്ചി മെട്രോ രണ്ടാം ഘട്ടം ; പ്രധാനമന്ത്രിക്ക് നന്ദിയും ഓണാശംസയും നേർന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോ രണ്ടാം ഘട്ടം ; പ്രധാനമന്ത്രിക്ക് നന്ദിയും ഓണാശംസയും നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയതിനാണ് നന്ദി രേഖപ്പെടുത്തിയത് . ...

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ തെരുവുനായ ആക്രമണം ; കടിയേറ്റവരിൽ കുട്ടികളും ; ആലുവയിൽ രണ്ട് പേരെ കടിച്ച നായ ചത്തു

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ തെരുവുനായ ആക്രമണം ; കടിയേറ്റവരിൽ കുട്ടികളും ; ആലുവയിൽ രണ്ട് പേരെ കടിച്ച നായ ചത്തു

തിരുവനന്തപുരം : കാട്ടാക്കടയിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആമച്ചൽ , പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ബസ് ...

ഞാൻ ഇപ്പോഴും പ്രയത്‌നിക്കുകയാണ് ; ഇല്ലെങ്കിൽ നഷ്ടപ്പെടും ; മമ്മൂട്ടിയുമായുള്ള ചാറ്റുകൾ പങ്കുവച്ച് നിരഞ്ജന

ഞാൻ ഇപ്പോഴും പ്രയത്‌നിക്കുകയാണ് ; ഇല്ലെങ്കിൽ നഷ്ടപ്പെടും ; മമ്മൂട്ടിയുമായുള്ള ചാറ്റുകൾ പങ്കുവച്ച് നിരഞ്ജന

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 71-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് മമ്മൂട്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവച്ച് കൊണ്ട്  ആശംസയുമായി രംഗത്തെത്തുന്നത്. അത്തരത്തിലൊരു ആശംസയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ...

മെട്രോ സ്റ്റേഷനിൽ വാരിയം കുന്നന്റെ ചിത്രം; പരാതിയുമായി തൃപ്പൂണിത്തുറ രാജകുടുംബം; തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും ഉൾപ്പെടുത്താതെ മലബാർ വംശഹത്യയെ വെളളപൂശാൻ നീക്കമെന്നും വിമർശനം

മെട്രോ സ്റ്റേഷനിൽ വാരിയം കുന്നന്റെ ചിത്രം; പരാതിയുമായി തൃപ്പൂണിത്തുറ രാജകുടുംബം; തൃപ്പൂണിത്തുറയുടെ ചരിത്രവും പൈതൃകവും ഉൾപ്പെടുത്താതെ മലബാർ വംശഹത്യയെ വെളളപൂശാൻ നീക്കമെന്നും വിമർശനം

എറണാകുളം: കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ മലബാറിലെ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം സ്വാതന്ത്ര്യ സമര ...

ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യം ചെയ്തു ; വിദ്യാർത്ഥികളെ ആക്രമിച്ച് എസ് എഫ് ഐ പ്രവർത്തകർ

ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യം ചെയ്തു ; വിദ്യാർത്ഥികളെ ആക്രമിച്ച് എസ് എഫ് ഐ പ്രവർത്തകർ

കോഴിക്കോട് : വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. ആരോഗ്യ സർവ്വകലാശാല കലോത്സവത്തിനെത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയ ...

വിവാഹ വീട്ടിൽ തല്ലുമാല; വരനും വധുവും വഴക്കിട്ട് പരിഞ്ഞു ; വരന്റെ പിതാവിന് പരിക്ക് ; കേസെടുത്ത് പോലീസ്

വിവാഹ വീട്ടിൽ തല്ലുമാല; വരനും വധുവും വഴക്കിട്ട് പരിഞ്ഞു ; വരന്റെ പിതാവിന് പരിക്ക് ; കേസെടുത്ത് പോലീസ്

കൊല്ലം : വിവാഹത്തലേന്ന് യുവതിയും യുവാവും വഴക്കിട്ട് പിരിഞ്ഞു. വർഷങ്ങളായി സ്‌നേഹിച്ച ശേഷം വിവാഹം ഉറപ്പിച്ച യുവതിയും യുവാവുമാണ് വഴക്കിട്ട് പിരിഞ്ഞത്. പിന്നാലെ ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ...

ശരീരത്തിൽ ക്യാപ്‌സൂളുകളാക്കി ഒരു കിലോ സ്വർണ്ണം ഒളിപ്പിച്ചു ; വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

ശരീരത്തിൽ ക്യാപ്‌സൂളുകളാക്കി ഒരു കിലോ സ്വർണ്ണം ഒളിപ്പിച്ചു ; വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ യാത്രക്കാരൻ പിടിയിൽ. കണ്ണൂർ ടൗൺ സ്വദേശി ഉമ്മർ ഫാറൂഖിനെയാണ് പോലീസ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്ത് വച്ചാണ് ഇയാൾ പിടിയിലാവുന്നത്. ...

ഏലത്തോട്ടത്തിൽ കുരങ്ങ് ശല്യം ; ഒറിജിനലിനെ വെല്ലും പാമ്പുകളെ കാവൽ നിർത്തി ജീവനക്കാരൻ

ഏലത്തോട്ടത്തിൽ കുരങ്ങ് ശല്യം ; ഒറിജിനലിനെ വെല്ലും പാമ്പുകളെ കാവൽ നിർത്തി ജീവനക്കാരൻ

ഇടുക്കി : ഏലത്തോട്ടത്തിൽ കുരങ്ങുകളെ ഓടിക്കാൻ കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിലെ സ്വകാര്യ തോട്ടത്തിലാണ് സംഭവം. തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങുകളെ ഓടിക്കാൻ വ്യത്യസ്തമായൊരു ...

കെഎസ്ആർടിസിക്കും കട്ട ഫാൻസ് ; കല്യാണത്തിന് ആനവണ്ടി വാടകയ്‌ക്കെടുത്ത് വധുവും കുടംബവും

കെഎസ്ആർടിസിക്കും കട്ട ഫാൻസ് ; കല്യാണത്തിന് ആനവണ്ടി വാടകയ്‌ക്കെടുത്ത് വധുവും കുടംബവും

ഇടുക്കി : കല്യാണത്തിന് കെഎസ്ആർടിസി ബസ് വാടകയ്ക്ക് എടുത്ത് ഒരു കുടുംബം .കോഴിക്കോട് കുളത്തൂർ കൈവല്യം വീട്ടിൽ രാമകൃഷ്ണൻ ഷക്കീല ദമ്പതികളുടെ മകൻ ലോഹിതിൻറെയും ഉടുമ്പൻചോല കളരിപ്പാറയിൽ ...

ആവശ്യപ്പെട്ടത് 15000 രൂപ കൈക്കൂലി ; കിട്ടിയത് കൈവിലങ്ങ് ; വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്ത് വിജിലൻസ്

ആവശ്യപ്പെട്ടത് 15000 രൂപ കൈക്കൂലി ; കിട്ടിയത് കൈവിലങ്ങ് ; വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്ത് വിജിലൻസ്

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ . സ്ഥലം പോക്കുവരവ് ചെയ്യാൻ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റ് ...

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട ; പിടികൂടിയത് കോടിക്കണക്കിന് വില വരുന്ന സ്വർണം-Gold Smuggling

കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട ; പിടികൂടിയത് കോടിക്കണക്കിന് വില വരുന്ന സ്വർണം-Gold Smuggling

കണ്ണൂർ : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1,34,00,000 രൂപയോളം വില വരുന്ന സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ ...

പാലക്കാട് ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

പാലക്കാട് ശക്തമായ മഴ; വീടുകളിൽ വെള്ളം കയറി ; വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

പാലക്കാട് : ജില്ലയിലെ ശക്തമായി മഴയിൽ മലമ്പുഴ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി.മലവെളളപ്പാച്ചിലിനെ തുടർന്ന് തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്.വനത്തിനകത്ത് ഉരുൾപൊട്ടിയതായും സംശയമുണ്ട്. നഗരത്തിലെ പറക്കുന്നം മന്നത്ത് ...

മിഠായി വാങ്ങാൻ ചെന്ന പെൺ കുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ

മിഠായി വാങ്ങാൻ ചെന്ന പെൺ കുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ

കോട്ടയം : മിഠായി വാങ്ങാൻ ചെന്ന പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ പലചരക്ക് കടക്കാരന് 5 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് ചങ്ങലീരി ...

സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി-PM Modi offers condolences on Sonia Gandhi’s mother’s death

സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി-PM Modi offers condolences on Sonia Gandhi’s mother’s death

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. '' സോണിയയുടെ അമ്മ ...

ഗുരുവായൂരിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ ബൈക്കിൽ കറങ്ങി യുവാവ് ; പിടികൂടി പോലീസിൽ ഏൽപ്പിച്ച് വ്യാപാരികൾ

ഗുരുവായൂരിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ ബൈക്കിൽ കറങ്ങി യുവാവ് ; പിടികൂടി പോലീസിൽ ഏൽപ്പിച്ച് വ്യാപാരികൾ

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച. ക്ഷേത്രനടപ്പുരയിലൂടെ ബൈക്കിൽ വിലസി യുവാവ്.പോലീസിന്റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണ് വെട്ടിച്ചാണ് യുവാവിന്റെ ഈ പ്രവൃത്തി. കണ്ടാണശ്ശേരി ആളൂർ പാറപറമ്പിൽ ...

വരാൻ പോകുന്നത് ഈ വർഷത്തെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് ; മണിക്കൂറിൽ 314 കിലോമീറ്റർ വരെ വേഗത-Strongest Global Storm Of 2022 Hinnamnor Moving At 160 Miles Per Hour

വരാൻ പോകുന്നത് ഈ വർഷത്തെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് ; മണിക്കൂറിൽ 314 കിലോമീറ്റർ വരെ വേഗത-Strongest Global Storm Of 2022 Hinnamnor Moving At 160 Miles Per Hour

ടോക്കിയോ : 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നു. ഹിന്നനോർ എന്നാണ് ഈ കാറ്റിന് പേര് ഇട്ടിരിക്കുന്നത്. മണിക്കൂറിൽ 257 ...

ബസിലെ തർക്കം എത്തിച്ചത് പോലീസ് സ്‌റ്റേഷനിൽ ; യുവാക്കളിൽ നിന്ന് പിടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ലഹരി മരുന്ന്

ബസിലെ തർക്കം എത്തിച്ചത് പോലീസ് സ്‌റ്റേഷനിൽ ; യുവാക്കളിൽ നിന്ന് പിടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ലഹരി മരുന്ന്

ആലപ്പുഴ : ദീർഘദൂര ബസിൽ ലഹരിമരുന്ന് വിൽപ്പനയ്‌ക്കെത്തിച്ച രണ്ട് യുവാക്കൾ പിടിയിൽ. തിരുവല്ല സ്വദേശി റോഷൻ, ചങ്ങനാശ്ശേരി സ്വദേശി ഷാരോൺ എന്നിവരെയാണ് ചേർത്തല പോലീസ് പിടികൂടിയത്. 34 ...

കയ്യിലും അരയിലും പിടിച്ചു ; പ്രണയാഭ്യർഥന നടത്തി ; ബസിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ക്ലീനറെ അറസ്റ്റ് ചെയ്തു

കയ്യിലും അരയിലും പിടിച്ചു ; പ്രണയാഭ്യർഥന നടത്തി ; ബസിൽ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ക്ലീനറെ അറസ്റ്റ് ചെയ്തു

ഇടുക്കി : ബസ് സ്റ്റാൻഡിൽ മർദ്ദനമേറ്റ സ്വകാര്യ ബസ് ക്ലീനർക്കെതിരെ പോക്‌സോ കേസ്. വെള്ളാവൂർ ചെറുവള്ളി സ്വദേശി ടി കെ അച്ചുമോന് എതിരെയാണ് കേസ് ചുമത്തിയത്. ഇയാൾ ...

ജോലിക്കാരിയായി വീടുകളിൽ കയറി കൂടും ; പിന്നാലെ മോഷണം ; രണ്ടിടങ്ങളിൽ നിന്നായി 22 പവൻ കവർന്ന സ്ത്രീ പിടിയിൽ

ജോലിക്കാരിയായി വീടുകളിൽ കയറി കൂടും ; പിന്നാലെ മോഷണം ; രണ്ടിടങ്ങളിൽ നിന്നായി 22 പവൻ കവർന്ന സ്ത്രീ പിടിയിൽ

എറണാകുളം : ജോലി ചെയ്ത വീടുകളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയിൽ. ആരക്കുഴ പെരുമ്പല്ലൂർ സ്വദേശി നാല്പ്പത്തിയൊന്നുകാരിയായ ആശയാണ് പിടിയിലായത്. പുത്തൻകുരിശ് പോലീസാണ് ഇവരെ പിടികൂടിയത്. ...

മഴ തുടരും ; 8 ജില്ലകളിൽ യെല്ലോ അലർട്ട് ; ഇടുക്കി ഡാം ഇന്ന് തുറക്കും ; ബാണാസുര സാഗറിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ആറ് ജില്ലകളിൽ ...

വടക്കൻ കേരളത്തിൽ വിവിധ ഇടങ്ങളിൽ മലവെള്ളപ്പാച്ചിൽ ; ഉരുൾപ്പൊട്ടൽ എന്ന് സംശയം

വടക്കൻ കേരളത്തിൽ വിവിധ ഇടങ്ങളിൽ മലവെള്ളപ്പാച്ചിൽ ; ഉരുൾപ്പൊട്ടൽ എന്ന് സംശയം

  കണ്ണൂർ : സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ...

ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു ; ഡോക്ടറുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു ; ഡോക്ടറുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

കണ്ണൂർ : തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ സ്വദേശികളായ ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ...

കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന-Indian Coast

കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന-Indian Coast

ന്യൂഡൽഹി : മലേഷ്യൻ കടലിൽ കാണാതായ 3 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ മികച്ച ഏകോപനത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മാരിടൈം റെസ്‌ക്യൂ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist