MALLIKARJUN KHARGE - Janam TV
Monday, July 14 2025

MALLIKARJUN KHARGE

ഞങ്ങൾക്ക് 400 സീറ്റ് ലഭിക്കുമെന്ന് ഖാർഗെജി തന്നെ പറയുന്നു, മൂന്നാം തവണയും ഞങ്ങൾ അധികാരത്തിലെത്തും: പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത തവണ 400 സീറ്റുകൾ നേടി മൂന്നാം തവണയും ദേശീയ ജനാധിപത്യമുന്നണി അധികാരത്തിൽ വരുമെന്ന് നന്ദി പ്രമേയത്തിന്മേലുള്ള മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഒറ്റയ്ക്ക് ...

ബിജെപിയുടെ ഭൂരിപക്ഷം 400 കടന്നുവെന്ന് ഖാർഗെ; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി; ഒടുവിൽ അദ്ദേഹം ഒരു സത്യം പറഞ്ഞുവെന്ന് പിയൂഷ് ഗോയൽ; വൈറലായി വീഡിയോ

ന്യൂഡൽഹി: രാജ്യസഭയിൽ ചിരിയുണർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നാക്കുപിഴ. സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു സംഭവം. ലോക്‌സഭയിലെ ബിജെപി സർക്കാരിന്റെ ഭൂരിപക്ഷം ...

ഭിന്നത രൂക്ഷം; അനുനയത്തിന് തിരക്കിട്ട് ഖാർ​ഗെ; പിടികൊടുക്കാതെ നിതീഷ്

പട്ന: ഇൻഡി സഖ്യത്തിൽ ഭിന്നത രൂക്ഷം. അനുനയ ചർച്ചയ്ക്ക് മല്ലികാർജുൻ ഖാർഗെ ശ്രമിച്ചെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒഴിഞ്ഞുമാറുകയായിരുന്നു. നിതീഷ് കുമാറുമായി സംസാരിക്കാൻ കോൺ​ഗ്രസ് ദേശീയ ...

സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സോണിയ, മല്ലികാർജ്ജുൻ ...

ഖാർഗെ ആരെന്ന് പോലും ജനങ്ങൾക്ക് അറിയില്ല, പ്രധാനമന്ത്രിയാകാൻ അനുയോജ്യൻ നിതീഷ്; പരസ്യ വിമർശനവുമായി ജെഡിയു നേതാവ്; ഇൻഡിയിൽ തമ്മിലടി കനക്കുന്നു

ന്യൂഡൽഹി: മല്ലികാർജ്ജുൻ ഖാർഗെയെ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നതിനെതിരെ എതിർപ്പ് പരസ്യമാക്കി ജെഡിയു. പാർട്ടി എംഎൽഎയും മുതിർന്ന നേതാവുമായ ഗോപാൽ മണ്ഡലാണ് പരസ്യവിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. മല്ലികാർജ്ജുൻ ...

‘പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയെ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായി’; അതൃപ്തി മുതലെടുക്കാൻ രാഹുൽ; നിതീഷിനെ ഫോണിൽ വിളിച്ചു

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഇൻഡി യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതിന് പിന്നാലെ മറുനീക്കവുമായി രാഹുൽ. വിഷയത്തിൽ എതിർ അഭിപ്രായമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ...

രാഹുലിനെ ഒഴിവാക്കി, ഖാർഗെയെ കെണിയിലാക്കി; പ്രധാനമന്ത്രി സ്ഥാനാർത്ഥി ചർച്ചകളെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന്മേലുള്ള ഇൻഡി മുന്നണിയിലെ ചർച്ചകളെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മമതയും കെജ്‌രിവാളും ചേർന്ന് രാഹുലിനും ഖാർഗെയ്ക്കും കെണിയിലാക്കുകയാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. രാഹുൽ ...

പ്രധാനമന്ത്രി സ്ഥാനാർത്ഥി; രാഹുലിനെ തള്ളി, പുതിയ പേര് നിർദ്ദേശിച്ച് മമത; പിന്തുണച്ച് മറ്റുനേതാക്കൾ; ട്വിസ്റ്റ്

ന്യൂഡൽഹി: ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ പുതിയ പേര് മുന്നോട്ട് വച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പേരാണ് തൃണമൂൽ അദ്ധ്യക്ഷ ...

മനക്കോട്ട തകർന്നു; തുടർഭരണമെന്ന വ്യാമോഹവും തിരിച്ചുപിടക്കാമെന്ന മോഹവും പാഴായി; ഇൻഡി സഖ്യത്തിന്റെ അടിയന്തര യോഗം വിളിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലെന്ന് പലരും വിശേഷിപ്പിച്ച ഒന്നായിരുന്നു 5 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിൽ നാലിടത്തെ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് കെട്ടിപ്പടുത്ത മനക്കോട്ടകളെല്ലാം തകരുന്ന ...

രാജ്യത്തിനായി മരിച്ച വ്യക്തിയാണ് ‘നമ്മുടെ രാഹുൽജി’; നാക്കുപിഴയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ; വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

നേതാക്കളുടെ പ്രസംഗങ്ങൾക്കിടയിൽ നാക്കുപിഴയും അബദ്ധങ്ങളും കടന്നുവരുന്നത് പതിവാണ്. ഇവ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയും ആകാറുണ്ട്. കോൺഗ്രസ് നേതാവ് രാഹുലാണ് ഇത്തരം നാക്കുപിഴയിലും അമളി പിണയലിലും മുന്നിൽ ...

“ഖാർഗെയെ പ്രവർത്തിപ്പിക്കുന്ന റിമോർട്ട് ഇന്നലെ വർക്ക് ചെയ്തില്ലെന്ന് തോന്നുന്നു”; പഞ്ചപാണ്ഡവ പരാമർശത്തിൽ മറുപടിയുമായി പ്രധാനമന്ത്രി

ഭോപ്പാൽ: കോൺഗ്രസ് പാർട്ടിയെക്കുറിച്ച് ജനങ്ങൾ ജാഗരൂകരായിരിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ പണം അടിച്ചുമാറ്റി, അധികാരത്തിന് വേണ്ടി സമൂഹത്തെ ഭിന്നിപ്പിച്ച്, തട്ടിപ്പുകളിലൂടെ പ്രകടനം കാഴ്ചവെക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ...

ബിജെപിയെ പോലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാനില്ല; അങ്ങനെ ചെയ്താൽ ഇൻഡി സഖ്യം പിളർന്നേക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി ഇൻഡി സഖ്യത്തിൽ നിന്നും ഏതെങ്കിലും ഒരാളെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനോട് കോൺഗ്രസ് എതിരാണെന്ന് പാർട്ടി അദ്ധ്യക്ഷൻ ...

രാഷ്‌ട്രീയ പാർട്ടികൾക്ക് ദുർബ്ബലരായ സ്ത്രീകളെ തിരഞ്ഞെടുക്കുന്ന ശീലമുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ ; കുറിക്കുകൊള്ളുന്ന മറുപടി നൽകി നിർമല സീതാരാമൻ

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ മല്ലികാർജുൻ ഖാർഗെ നടത്തിയ അനാവശ്യ പ്രസ്താവനക്ക് ചുട്ട മറുപടി നൽകി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. പട്ടികജാതിക്കാർക്ക് ...

രാഹുലും സോണിയയും പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി; കോൺഗ്രസിന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം: മല്ലികാർജ്ജുൻ ഖാർഗെ

ഹൈദ്രാബാദ്: രാഹുലും സോണിയയും പറഞ്ഞതെല്ലാം പ്രാവർത്തികമാക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. തെലങ്കാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ...

ഐഎൻഡിഐഎ മുന്നണിയിൽ തമ്മിലടി; ഛത്തീഗഡിൽ ഭരണമാറ്റം വേണമെന്ന് കേജരിവാൾ, മറുപടിയുമായി കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ ഐഎൻഡിഐഎ മുന്നണിയിൽ കോൺഗ്രസ്-ആപ്പ് തമ്മിലടി കനക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിൽ അധികാരമാറ്റം ആവശ്യമാണെന്ന കെജ്‌രിവാളിന്റെ പരാമർശമാണ് പുതിയ ...

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ട് നിന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ന്യുഡൽഹി: 77-ാം സ്വാതന്ത്ര്യദിന നിറവിലാണ് രാജ്യം. രാവിലെ ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തു. നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ...

കോൺഗ്രസ് പ്രകടന പത്രികയിലെ വിവാദ പരാമർശം; മാനനഷ്ടത്തിന് മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ്

ഛണ്ഡീഗഡ്: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ്. കർണാടകയിലെ പ്രകടനപത്രിക പരാമർശത്തിന് പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തതിന് 100 കോടി ...

ക്ഷേത്രത്തിൽ നിന്നും പ്രസാദമായി ലഭിച്ച് കുങ്കുമം നെറ്റിയിൽ നിന്ന് മായ്ച്ച് മല്ലികാർജുൻ ഖാർഗെ; സനാതന ധർമ്മത്തോടുള്ള വിദ്വേഷം മറച്ചുപിടിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് വിമർശനം

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷപിച്ചത്. പിന്നീട് മാറ്റി പറയുകയും മാപ്പ് പറയുകയും ചെയ്തു. ഇപ്പോഴിതാ ഖാർഗെതിരെ വീണ്ടും വിമർശനവുമായി ...

smrithi-irani-

‘കടന്നാക്രമിച്ചത് മോദിയെ അല്ല ഇന്ത്യയെ ആണ് എന്നാണോ’? ഖാർഗെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വിഷപാമ്പ് പരാമർശത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഗാന്ധി കുടുംബം എന്താണോ മോദിയെ കുറിച്ച് കരുതുന്നത് ...

രാഹുലിനെ തള്ളിയുള്ള പവാറിന്റെ പ്രസ്താവന; കോൺഗ്രസ് പ്രതിരോധത്തിൽ; അനുനയത്തിന് മല്ലികാർജ്ജുൻ ഖർഗെ

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ രാഹുൽ നടത്തിയ ആരോപണങ്ങൾ തള്ളി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ രംഗത്തുവന്നതോടെ കോൺഗ്രസ് പ്രതിരോധത്തിൽ. വിഷയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നേരിട്ട് ...

രാഹുലിന് വേണ്ടി താൻ വീട് ഒഴിഞ്ഞുകൊടുക്കുമെന്ന്‌ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: വയനാട് എം.പി. സ്ഥാനം നഷ്ടപ്പെട്ടതോടെ ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. ജാതി അധിക്ഷേപത്തെ തുടർന്നാണ് രാഹുലിന് എംപി സ്ഥാനം നഷ്ടമായത്. ഇതെ തുടർന്നാണ് വസതി ...

”ഖാർഗെയെ പോലെ മുതിർന്നൊരാൾക്ക് നേരിടേണ്ടി വന്നതിൽ ദുഃഖമുണ്ട്..” : പ്രധാനമന്ത്രി

ന്യൂഡൽഹി: പേരിനൊരു പാർട്ടി അദ്ധ്യക്ഷൻ മാത്രമാണ് മല്ലികാർജ്ജുൻ ഖാർഗെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ നയിക്കാനെന്ന പേരിൽ ചുമതലയേറ്റിരിക്കുന്ന ഖാർഗെയുടെ റിമോട്ട് കൺട്രോൾ മറ്റാരുടെയോ കൈയ്യിലാണെന്നും നരേന്ദ്രമോദി വിമർശിച്ചു. ...

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല ; പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യും

ന്യൂഡൽഹി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഇനി തിരഞ്ഞെടുപ്പില്ല. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുഴുവൻ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യും. പ്രവർത്തക സമിതിയിലേക്ക് മുഴുവൻ അംഗങ്ങളെ നാമനിർദ്ദേശം ...

തനിനിറം കാട്ടി ഖാർഗെ; ബിജെപിക്കെതിരായ ‘നായ‘ പരാമർശത്തിൽ പാർലമെന്റിൽ ബഹളം; സംസ്കാരശൂന്യനായ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി- ‘Dog, Mouse’ Remarks of Kharge creates Row in Parliament

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നായ, എലി പരാമർശങ്ങൾക്കെതിരെ പാർലമെന്റിൽ ബഹളം. ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ രാജ്യസഭയിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്തെത്തി. സംസ്കാരശൂന്യമായ ...

Page 2 of 4 1 2 3 4