കശ്മീരിനെ വീണ്ടും നശിപ്പിക്കാനുള്ള “വലിയ ഗൂഢാലോചന”; പഹൽഗാമിൽ “നീതി ഉറപ്പാക്കും”; കഠിനമായ തിരിച്ചടി നൽകും: പ്രധാനമന്ത്രി
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണം ഭീരുത്വത്തെ കാണിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലേക്ക് സമാധാനവും വികസനവും തിരിയെത്തിക്കുന്ന സമയത്താണ് ആക്രമണം നടത്തിയത്. മേഖലയുടെ പുരോഗതി തടസ്സപ്പെടുത്താനുള്ള രാഷ്ട്രത്തിന്റെ ശത്രുക്കളുടെ തീവ്രശ്രമമാണ് ...