ഇതാണ് പ്രധാനമന്ത്രി പറഞ്ഞ അരാക്കു! ആന്ധ്ര താഴ്‌വരയിൽ നിന്ന് യൂറോപ്പ്യൻ കോഫി മഗ്ഗുകളിലേക്ക് അരാക്കു എത്തിയതെങ്ങനെ? ഒപ്പം കർഷകരുടെ അതിജീവനവും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമായ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ ഇടം പിടിച്ച് ആന്ധ്രയിലെ അരാക്കു കാപ്പിയും. ആഗോള തലത്തിൽ വൻ ഡിമാൻഡുള്ള പ്രാദേശിക ഉൽപ്പന്നങ്ങളുടെ ...