man U - Janam TV

man U

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനും സിറ്റിയ്‌ക്കും പിന്നാലെ ടോട്ടനത്തിനും ജയം; ചെൽസിക്ക് ഞെട്ടിക്കുന്ന പരാജയം

ലണ്ടൻ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആവേശം ആദ്യഘട്ടം പൂർത്തിയായ ശേഷം ആരംഭിച്ച പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയവും തോൽവിയും സമനിലയും. സീസണിൽ ഇനി ഏഴ് ...

പുതിയ പരിശീലകന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയത്തോടെ തുടക്കം

ലണ്ടൻ: ഇംഗ്ലീഷ് പ്രമിയർ ലീഗിൽ പുതിയ പരിശീലകൻ റാൽഫ് റാഗ്നിക്കിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയത്തോടെ തുടങ്ങി. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ...

പരിശീലകനെ തെറിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം; യുവന്റസിനെ തകർത്ത് ചെൽസി; ബാഴ്‌സയ്‌ക്ക് സമനില

ലണ്ടൻ: തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ചാമ്പ്യൻസ് ലീഗിൽ ജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പരിശീലകനെ പുറത്താക്കിയ ശേഷം കളിച്ച ആദ്യ മത്സരത്തിൽ വിയാറലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ...

യുണൈറ്റഡിന്റെ പരിശീലകനാകാനില്ല; ക്ലബ്ബിന്റെ അഭ്യർത്ഥന നിരസിച്ച് സിനദിൻ സിദാൻ

ലണ്ടൻ: തോൽവി തുടർക്കഥയാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കില്ലെന്ന് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ പലതവണ സമീപിച്ചിട്ടും മുൻ ഫ്രഞ്ച് താരം ...

ചാമ്പ്യൻസ് ലീഗ്: വമ്പന്മാർക്ക് ജയം; ക്രിസ്റ്റ്യാനോയ്‌ക്കും ലെവൻസോവ്‌സ്‌കിക്കും ഗോൾ

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വമ്പൻ ടീമുകൾക്ക് നല്ല ദിനം. സൂപ്പർതാരങ്ങളെല്ലാം ഗോൾ നേടിയ ദിനത്തിൽ എല്ലാ ടീമുകളും അവരുടെ മത്സരങ്ങൾ ജയിച്ചുമുന്നേറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ ...

ചാമ്പ്യൻസ് ലീഗ് ; ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും ജയം കൈവിട്ട് യുണൈറ്റഡ് ; ബാഴ്സയെ ബയേൺ തോൽപ്പിച്ചു

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് ഞെട്ടിക്കുന്ന തോൽവി. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയ്ക്കും തോൽവിയോടെ തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിൽ എത്തിയ ശേഷമുള്ള ...

മാഞ്ചസ്റ്ററിനെ തളച്ച് സതാംപ്ടൺ; ടോട്ടനത്തിനും ബ്രൈറ്റണും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ സമനിലക്കുരുക്കിലായി മാഞ്ചസ്റ്റർ യുണൈറ്റഡ്. സതാംപ്ടണിനോടുള്ള മത്സരത്തിലാണ് യുണൈറ്റഡിന് സ്വന്തം ഗോൾ വിനയായി മാറിയത്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ...

യൂറോപ്പാ ലീഗിൽ ഇംഗ്ലീഷ് നിരയുടെ മുന്നേറ്റം; ആഴ്‌സണലും യുണൈറ്റഡും സെമിയിൽ

ലണ്ടൻ: യൂറോപ്പാ ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ സെമിയിലെത്തി. ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് സെമിയിലെത്തിയത്. ആഴ്‌സണൽ സ്ലാവിയ പ്രാഗിനേും യുണൈറ്റഡ് ഗ്രനാഡയേയുമാണ് തോൽപ്പിച്ചത്. ...

ടോട്ടനത്തെ തകർത്ത് യുണൈറ്റഡ്; മികച്ച ജയത്തോടെ ആഴ്‌സണൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. കരുത്തരായ ടോട്ടനത്തിനെ 3-1നാണ് യുണൈറ്റഡ് തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ഷെഫീൽഡിനെ തകർത്ത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ...

അരനൂറ്റാണ്ടിനപ്പുറത്തെ റെക്കോഡിനൊപ്പമെത്തി റാഷ്‌ഫോഡ്; മാഞ്ചസ്റ്ററിന് മികച്ച ജയം

ലണ്ടൻ: യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് റെക്കോഡ് നേട്ടത്തോടെ ജയം. ഗ്രനാഡ ക്കെതിരെയാണ് ചെമ്പട എതിരില്ലാത്ത് രണ്ടു ഗോളുകളിച്ചത്. 56 വർഷം മുമ്പ് സർ ബോബി ചാൾട്ടൺ ...

പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്  ഓൾഡ് ട്രാഫോഡിലെ മത്സരത്തിൽ ബ്രൈറ്റണിനെ യുണൈറ്റഡ് തോൽപ്പിച്ചത്. കളിയുടെ തുടക്കത്തിൽ തന്നെ ചെമ്പടയുടെ ...

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ വിജയക്കുതിപ്പ് തടഞ്ഞ് യുണൈറ്റഡ്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 21 മത്സരങ്ങളുടെ വിജയക്കുതിപ്പിന് തടയിട്ട് യുണൈറ്റഡ്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പാരമ്പര്യവൈരികളെ തകർത്തത്. കളിയുടെ ...

തകർപ്പൻ ജയത്തോടെ ടോട്ടനം; ഗാരേത് ബെയിലിന് ഇരട്ട ഗോൾ; സമനിലക്കുരുക്കിൽ യുണൈറ്റഡും ചെൽസിയും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് തകർപ്പൻ ജയം. അതേസമയം പരസ്പരം തോൽപ്പിക്കാനുറച്ചിറങ്ങിയ മുൻ ചാമ്പ്യന്മാർ ഗോൾ രഹിത സമനിലയിലും പിരിഞ്ഞു. ലിവർപൂൾ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ...

യൂറോപ്പാ ലീഗ്: യുണെറ്റഡിന് തകർപ്പൻ ജയം

ലണ്ടൻ: യൂറോപ്പാ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നാലാം റൗണ്ടിൽ തകർപ്പൻ ജയം. റയൽ സോസീഡാഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലണ്ടൻ ക്ലബ്ബ് തോൽ്പ്പിച്ചത്. ആദ്യപാദത്തിലെ എവേ മത്സരത്തിലെ ...

ഗോൾപ്രളയത്തിൽ സതാംപ്ടണിനെ തകർത്തെറിഞ്ഞ് യുണൈറ്റഡ്; മാർഷ്യലിന് ഇരട്ടഗോൾ

ലണ്ടൻ: സതാംപ്ടണിനെതിരെ സർവ്വകാല നേട്ടവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് സതാംപ്ടണിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തെറിഞ്ഞത്ച ഇരട്ടഗോളുകൾ നേടിയ ആന്റണി മാർഷ്യലാണ് മികച്ച് നിന്ന താരം. ...

പ്രീമിയർ ലീഗിൽ ആഴ്‌സണൽ യുണൈറ്റഡ് പോരാട്ടം ഇന്ന്; ജയം തുടർക്കഥയാക്കാൻ സിറ്റിയും ഇന്നിറങ്ങുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള സൂപ്പർ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. രണ്ടാം മത്സരം  മാഞ്ചസ്റ്റർ സിറ്റിയും ഷെഫീൽഡ് ...

മാഞ്ചസ്റ്റർ യുണൈറ്റഡിന് അപ്രതീക്ഷിത പരാജയം; ഷെഫീൽഡ് യുണൈറ്റഡ് തോൽപ്പിച്ചത് 2-1ന്

ലണ്ടൻ: പ്രീമിയർ ലീഗ് കിരീട സാദ്ധ്യതക്ക് മങ്ങലേൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റ ഡിന് തോൽവി. സ്വന്തം തട്ടകത്തിലാണ് ഷെഫീൽഡ് യുണൈറ്റഡിനോട് ചെമ്പട തോറ്റത്. മാഞ്ചസ്റ്റർ സിറ്റി ഇന്നലെ തകർപ്പൻ ...

യൂണൈറ്റഡ് കരുത്തിൽ തോറ്റ് പുറത്തായി ലിവർപൂൾ

ലണ്ടൻ: എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ലിവർപൂൾ തോറ്റ് പുറത്തായി. പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത യുണൈറ്റഡിനെതിരെ 3-2നാണ് നിലവിലെ ലീഗ് ചാമ്പ്യന്മാർ പുറത്തായത്. കളിയുടെ തുടക്കത്തിലെ ...

ജയത്തോടെ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തലപ്പത്ത്. ഇന്ന് നടന്ന മത്സരത്തിൽ ഫുൾഹാമിനെതിരെ 2-1ന്റെ ജയം നേടിയാണ് യുണൈറ്റഡ് ലീഗിൽ മുൻനിരയിലേക്ക് കയറിയത്. കഴിഞ്ഞ സീസണിൽ ...

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കയറി യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏഴു സീസണുകൾക്ക് ശേഷമാണ് യുണൈറ്റഡ് രണ്ടാം സ്ഥാനം കടക്കുന്നത്. ബേൺലയെ എതിരില്ലാത്ത ഒരു ഗോളിനാണ് ...

കരബാവോ കപ്പ്: യുണൈറ്റഡിനെ തോൽപ്പിച്ച് സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കരബാവോ കപ്പിൽ ചിരവൈരികളായ യുണൈറ്റഡിനെതിരെ മേധാവിത്വം നേടി സിറ്റി ഫൈനലിൽ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയം നേടിയത്. കളിയുടെ രണ്ടാം ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാർക്ക് പോരാട്ടം

ലണ്ടൻ: പ്രീമിയർ ലീഗിൽ ഇന്ന് ബോക്‌സിംഗ് ഡേ പോരാട്ടത്തിന് വമ്പന്മാരിറങ്ങുന്നു. ചെൽസിയും ആഴ്‌സണലും ഏറ്റുമുട്ടുന്ന മത്സരമാണ്  ആരാധകർ ഉറ്റുനോക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർസ സിറ്റി, ഫുൾഹാം, സതാംപ്ടൺ, ...

ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ്: ടോട്ടനത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇന്ന് പോരാട്ടം

ലണ്ടൻ: കരബാവോ കപ്പെന്ന ഇംഗ്ലീഷ് ഫുട്‌ബോൾ ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ടോട്ടനത്തിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും പോരാട്ടം. ടോട്ടനം സ്‌റ്റോക്ക് സിറ്റിക്കെതിരേയും മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണിനെതിരേയും ഇന്നിറങ്ങും. ...

ഗോളിലാറാടി മാഞ്ചസ്റ്റർ യുണൈറ്റഡ്; ബ്രൂണോയ്‌ക്കും സ്‌കോട്ടിനും ഇരട്ട ഗോൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾവർഷത്തോടെ മുന്നേറി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലീഡ്‌സിനെതിരെയാണ് യുണൈറ്റഡ് ആറ് ഗോളുകളടിച്ചത്. മത്സരം 6-2ന് മാഞ്ചസ്റ്റർ ടീം സ്വന്തമാക്കി. ...

Page 1 of 2 1 2