Mann Ki Baat - Janam TV
Tuesday, July 15 2025

Mann Ki Baat

കാട്ടാന ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം; മൻ കി ബാത്തിൽ മോദി പ്രശംസിച്ച അസമിലെ പദ്ധതി; ‘ഹാതി ബോന്ധു’ വിനെക്കുറിച്ചറിയാം..

ജനുവരി 19 ന് സംപ്രേക്ഷണം ചെയ്ത 2025 ലെ തൻ്റെ ആദ്യ മൻ കി ബാത്തിൽ അസമിൻ്റെ 'ഹാതി ബോന്ധു' സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ...

2025ലെ ആദ്യ മൻ കി ബാത്ത്, ഒരാഴ്ച നേരത്തെ പ്രക്ഷേപണം; മഹാകുംഭമേളയുടെ സംഘാടനത്തെ പ്രശംസിച്ച് മോദി

ന്യൂഡൽഹി: 2025ലെ ആദ്യ മൻ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാകുംഭമേളയും 75-ാം റിപ്പബ്ലിക് ദിനാഘോഷവും തെരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം പുതുവർഷത്തിലെ ആദ്യ മൻ ...

‘പണമില്ലാത്തവർക്കും മികച്ച ചികിത്സ, ആരോ​ഗ്യമേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്നു’: പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിലൂടെ കാൻസർ രോ​ഗികളുടെ സാമ്പത്തിക ബാധ്യത കുറച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മലേറിയ, കാൻസർ തുടങ്ങിയ ...

ചുറ്റും AI ക്യാമറകൾ, സഹായത്തിനായി AI ചാറ്റ്ബോട്ട്; ഇത്തവണ ഡിജിറ്റൽ മഹാകുംഭമേളയെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ

ന്യൂഡൽഹി: മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കിബാത്തിന്റെ 117-ാം പതിപ്പിൽ മഹാകുംഭമേളയുടെ പ്രധാന്യമടക്കമുള്ള വിഷയങ്ങൾ ...

ഇതാണ് മോദി പറഞ്ഞ ഫിർദൗസ ബഷീർ; അറബിക് കാലി​ഗ്രാഫിയിൽ പ്രാവീണ്യം നേടിയ കശ്മീരി പെൺകുട്ടി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ കാലി​ഗ്രാഫി ആർട്ടിസ്റ്റായ ഫിർദൗസ ബാഷിർ എന്ന മിടുക്കിയെക്കുറിച്ച് മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അറബിക് കാലി​ഗ്രാഫി എഴുത്തിൽ പ്രാവീണ്യം നേടിയ ഫിർദൗസയെ ...

‘ഡിജിറ്റൽ അറസ്റ്റ്’ ഇല്ല; ഒരു അന്വേഷണ ഏജൻസിയും ഫോൺ വിളിച്ച് ചോദ്യം ചെയ്യില്ല, പണം ആവശ്യപ്പെടില്ല: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇന്ത്യയിൽ ഇല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാ​ഗ്രത വേണം. ഡിജിറ്റൽ അറസ്റ്റ് പോലെ പലതും പറഞ്ഞ് ഫോൺകോളുകൾ ...

‘മൻ കി ബാത്ത്’ പ്രസം​ഗങ്ങളിൽ പ്രചോദനം ഉൾ‌ക്കൊണ്ട് ‘Modialogue’; പുസ്തകവുമായി QS വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിം​ഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്തിനെ' കുറിച്ചുള്ള പുസ്തകവുമായി യുകെ ആസ്ഥാനമായുള്ള ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അശ്വിൻ ഫെർണാണ്ടസ്. 'മോഡയലോഗ്' ...

ഉത്സവ സീസൺ ‘മെയ്ഡ് ഇൻ ഇന്ത്യ’യ്‌ക്കൊപ്പമാകാം; ഉത്പന്നങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൻ്റെ 114-ാം പതിപ്പിനെ അഭിസംബോധന ചെയ്തു. ജലം സംര​ക്ഷിക്കേണ്ടത് മുതൽ അമേരിക്ക വിട്ടുനൽകിയ പുരാവസ്തുക്കളെ കുറിച്ച് വരെ ...

ശ്രോതാക്കളാണ് യഥാർത്ഥ അവതാരകർ; പത്തിന്റെ പത്തര മാറ്റിൽ മൻ കി ബാത്ത്; നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് പത്താം വർഷത്തിലേക്ക്. 2014 ഒക്ടോബർ മൂന്നിനാണ് മൻ കി ബാത്തിൻ്റെ ആദ്യ പതിപ്പ് സംപ്രേക്ഷണം ചെയ്തത്. ...

21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചുവടുവയ്പ്പുകൾ വികസിത ഭാരതത്തിനുള്ള അടിത്തറ; ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി 

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിലുണ്ടായ പരിഷ്കാരങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്ക് വളരെയധികം പ്രയോജനം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഓ​ഗസ്റ്റ് 23ന് ...

വരൂ, ‘മൊയ്ദാമുകൾ’ കാണൂ..; യാത്രാപ്രേമികളോട് പ്രധാനമന്ത്രി; യുനെസ്കോ അംഗീകരിച്ച ശ്മശാനക്കുന്നുകൾക്ക് സവിശേഷതകളേറെ..

ന്യൂഡൽഹി: യാത്രാപ്രേമികളോട് അസമിലെ മൊയ്ദാമുകൾ സന്ദർശിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 112-ാം എപ്പിസോഡിലാണ് മോദിയുടെ വാക്കുകൾ. യുനെസ്കോയുടെ ലോക ...

“അമ്മയുടെ പേരിൽ ഒരു മരം”; പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പദ്ധതി മൻ കി ബാത്തിൽ പരിചയപ്പെടുത്തി മോദി

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ അമ്മമാരെ ആദരിക്കാൻ ആരംഭിച്ച പദ്ധതി രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ ...

മൻ കി ബാത് രാഷ്‌ട്രീയ പരിപാടിയാണെന്ന് ശത്രുക്കൾ പോലും പറയില്ല; പറയാൻ സാധിക്കില്ല; രാജ്യത്തിന് കീർത്തി ചാർത്തുന്ന പരിപാടിയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത് ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ശത്രുക്കൾ പോലും പറയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അങ്ങനെ പറയാൻ യാതൊരു ഗ്രൗണ്ടുമില്ലെന്നും സുരേഷ് ...

വരുന്ന മൂന്ന് മാസം മൻ കി ബാത് പ്രക്ഷേപണം ചെയ്യില്ല

ന്യൂഡൽഹി: വരുന്ന മൂന്ന് മാസം മൻ കി ബാത് പ്രക്ഷേപണം ചെയ്യുകയില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയുടെ 110-ാം പതിപ്പിലൂടെയായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. ...

ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്; 109-ാം പതിപ്പിനെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത് ഇന്ന്. 109-ാം പതിപ്പിനെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. കഴിഞ്ഞ പതിപ്പിൽ ശാസ്ത്രം, മാനസികാരോഗ്യം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ...

രാജ്യത്തിനായി പോരാടിയ ധീരർക്ക് ആദരം; ‘മേരി മിട്ടി, മേരാ ദേശ്’ ക്യാമ്പെയ്ൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ 7,500 ഇടങ്ങളിൽ നിന്നുള്ളവർ വൃക്ഷതൈകളുമായി ദേശീയ യുദ്ധസ്മാരകത്തിലെത്തും; ചരിത്രമാകാൻ ‘ അമൃത് വാതിക’

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികാഘോഷങ്ങൾ അടുത്തിരിക്കെ ബൃഹത്തായ ക്യാമ്പെയ്ൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിനായി സ്വജീവൻ ബലിയർപ്പിച്ച, അക്ഷീണം പ്രവർത്തിച്ച ധീരരെ ആദരിക്കുന്നതിനായി ' മേരി മിട്ടി, ...

‘അദ്ദേഹത്തിന്റെ വ്യക്തിത്വം ദൃഢതയും മഹാമനസ്‌കതയും ഉൾക്കൊള്ളുന്നതാണ്’; മൻ കി ബാത്തിന്റെ 101-ാം എപ്പിസോഡിൽ വീർ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 101-ാം എപ്പിസോഡിൽ വീർ സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മഹാനായ സ്വാതന്ത്ര്യ സമരസേനാനിയുടെ ജന്മവാർഷികമാണ്. അദ്ദേഹത്തിന്റെ ...

പ്രചോദനം നൽകുന്ന കഥകൾ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ ശബ്ദത്തിലൂടെയെന്നത് അഭിമാനകരം; മൻ കി ബാത്തിനെ കുറിച്ച് മോഹൻലാൽ

മൻ കി ബാത്തിനെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി ഇതിനോടകം വിവിധ മേഖലകളിലുള്ള നിരവധി വിശിഷ്ട വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയെന്ന് മോഹൻലാൽ പറഞ്ഞത്. മൻ ...

പൗരന്മാരുടെ പ്രസരിപ്പ് ആഘോഷമാക്കാനുള്ള മികച്ച വേദി; പ്രചോദനാത്മക ജീവിതങ്ങളെ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത് മൻ കി ബാത്ത് വഴി; നൂറാം പതിപ്പ് കേൾക്കാൻ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: നൂറിന്റെ നിറവിലെത്തി നിൽക്കുന്ന മൻ കി ബാത്തിന്റെ പ്രത്യേക എപ്പിസോഡ് കേൾക്കാൻ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ 11 മണിയ്ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം ...

ചരിത്രദിനം! മൻ കി ബാത്ത് @100 ഇന്ന്; ആകാംക്ഷയിൽ ലോകം, നിങ്ങൾക്കും ചരിത്രത്തിന്റെ ഭാഗമാകാം..

ഇന്ന് ചരിത്രദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാവിലെ 11-നാണ് പരിപാടി. മൻ കി ...

രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ മൻ കി ബാത്ത് വഹിച്ച പങ്ക് വളരെ വലുത്; നൂറാം എപ്പിസോഡിന് അഭിനന്ദനമറിയിച്ച് ബിൽ ഗേറ്റസ്

നൂറാം എപ്പിസോഡുകൾ പൂർത്തിയാക്കുന്ന മൻ കി ബാത്തിന് അഭിനന്ദനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റസ്. ' ശുചിത്വം, ആരോഗ്യം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ...

പ്രധാനമന്ത്രി മൻ കി ബാത്ത് വൻ വിജയകരം;100 കോടിയിലധികം ജനങ്ങൾ പ്രധാനമന്ത്രി മൻ കി ബാത്ത് ശ്രവിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത് 100 കോടിയിലധികം ആളുകൾ ശ്രവിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റോഹ്തക് ...

എല്ലാ മേഖലകളിലും സ്ത്രീകൾ ശക്തി ആർജ്ജിച്ചു ; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി : സ്ത്രീകൾ എല്ലാ മേഖലയിലും ശക്തി ആർജ്ജിച്ചെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. മൻ കി ബാത്തിന്റെ 99-ാം പതിപ്പിന്റെ സംപ്രേഷണ പരിപാടിയിലാണ് പ്രധാനമന്ത്രി ...

മൻ കി ബാത്ത് 100 ലേക്ക്;  വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി ആകാശവാണി

ന്യൂഡൽഹി :  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പരിപാടിയായ മൻ കി ബാത്ത് 100 എപ്പിസോഡുകൾ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പെയ്ൻ സംഘടിപ്പിച്ച് ആകാശവാണി. മാർച്ച് 15 മുതൽ ഏപ്രിൽ ...

Page 1 of 2 1 2