Mann Ki Baat - Janam TV
Wednesday, July 16 2025

Mann Ki Baat

‘മൻ കി ബാത്ത്’ 91ാം പതിപ്പിലേക്ക് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി; നിങ്ങൾക്കും പങ്കാളിയാകാം – PM Modi invites ideas, suggestions for 91st ‘Mann Ki Baat’

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 91-ാം എഡിഷനിലേക്ക് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 31നാണ് ഈ മാസത്തെ മൻ കി ബാത്ത് ...

വാക്സീൻ വിതരണം 200 കോടി ഡോസുകളിലേക്ക്; മുൻകരുതൽ ഡോസും അതിവേഗത്തിലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്സീൻ വിതരണം 200 കോടി ഡോസുകളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സന്തോഷം മൻ കി ബാത്തിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻകരുതൽ ഡോസുകളും അർഹരായ ...

അടിയന്തരാവസ്ഥയുടെ ഭയാനകമായ നാളുകളെ വരും തലമുറകളും മറക്കരുതെന്ന് പ്രധാനമന്ത്രി; അന്ന് നടന്നത് ഇന്ത്യയുടെ ജനാധിപത്യത്തെ തകര്‍ത്തെറിയാനുള്ള ശ്രമമെന്നും മോദി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥക്കാലത്തെ പീഡനനാളുകളുടെ ഓര്‍മ്മകള്‍ മന്‍ കി ബാത്തിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്റെ 90 ാം പതിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. 1975 ...

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി റിട്ടയർമെന്റ് ആനുകൂല്യമായ 25 ലക്ഷം രൂപ നിക്ഷേപിച്ചു;പ്രധാനമന്ത്രി പേരെടുത്ത് പ്രശംസിച്ച ആ അദ്ധ്യാപകൻ ആര് ?

ന്യൂഡൽഹി ; മൻ കീ ബാത്തിന്റെ 89 ാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അദ്ധ്യാപകന്റെ പേരെടുത്ത് പ്രശംസിച്ചിരുന്നു. തന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ മുഴുവൻ പെൺകുട്ടികളുടെ ...

ചുറ്റുമുള്ളവർക്ക് പ്രചോദനമാകുന്ന ജീവിതയാത്രയാണോ നിങ്ങളുടേത്? മൻ കി ബാത്തിലൂടെ ഭാരതമറിയട്ടെയെന്ന് പ്രധാനമന്ത്രി; എങ്ങനെ പങ്കിടാം

ന്യൂഡൽഹി; പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ വരാനിരിക്കുന്ന എപ്പിസോഡിൽ പ്രേചോദനാത്മകമായ ജീവിതകഥകൾ പങ്കിടാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിൽ ...

ദാഹജലം നൽകി പക്ഷികളുടെ രക്ഷകനായി ; ഇത് ശ്രീമൻ നാരായണൻ

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുന്നുവെങ്കിൽ അത് കുടിവെള്ളത്തിന് വേണ്ടായാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്... കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലോകത്ത് ജലശ്രോതസ്സുകൾ കുറഞ്ഞുവരികയാണെന്ന് പലപഠനങ്ങളും വെളിപ്പെടുത്തുന്നു.... ഉഷ്ണകാലത്തെ സ്ഥിതി പറയുകയും വേണ്ട... ...

2022ലെ ആദ്യ മൻ കി ബാത്ത് ഇന്ന്; മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 85-ാം പതിപ്പ് ഇന്ന് പ്രക്ഷേപണം ചെയ്യും. ഞായറാഴ്ച രാവിലെ 11.30നാണ് പ്രധാനമന്ത്രി മൻ കി ...

84 -ാമത് മൻ കീ ബാത്ത്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. മൻ ...

ദേശഭക്തി നിറയുന്ന താരാട്ടുപാട്ടുകൾ എഴുതാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; അമൃതമഹോത്സവത്തിൽ ഇതിനായി മത്സരം സംഘടിപ്പിക്കും

ന്യൂഡൽഹി: ദേശഭക്തി നിറയുന്ന താരാട്ടുപാട്ടുകൾ എഴുതാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ പൗരൻമാരുടെ നിർദ്ദേശങ്ങൾ പങ്കുവെയ്ക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നമുക്കിവിടെ താരാട്ടുപാട്ടിന്റെ ...

2021 ലെ ആദ്യ മൻ കീ ബാത്ത് ജനുവരി 31 ന്; ജനങ്ങൾ ആശയങ്ങൾ പങ്കുവെയ്‌ക്കണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: 2021 ലെ ആദ്യ മൻ കീ ബാത്ത് ജനുവരി 31 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ...

Page 2 of 2 1 2