സ്വന്തം പൗരന്മാർക്ക് രണ്ടുനേരം ഭക്ഷണം നൽകാൻ കഴിവില്ല, അവർ നമ്മുടെ രാജ്യത്തേക്ക് ഭീകരരെ അയക്കുന്നു; പാകിസ്താനെ വിമർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹ
ന്യൂഡൽഹി: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരിലേക്ക് പാകിസ്താൻ വിദേശ ഭീകരരെ അയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...