എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി, ആത്മഹത്യ മൂന്നാം ശ്രമത്തിൽ
എറണാകുളം: എംബിബിഎസ് വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ഗവ. മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി അമ്പിളിയാണ് ജീവനൊടുക്കിയത്. 21 വയസായിരുന്നു. ...