നടൻ കുണ്ടറ ജോണി വിടപറഞ്ഞു; അവസാന ചിത്രം ദേശീയ പുരസ്കാര വേദിയിൽ തിളങ്ങവെ അന്ത്യം
കൊച്ചി: നടൻ കുണ്ടറ ജോണി(69) അന്തരിച്ചു. ഹൃദയാഘാദത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നാളുകളേറയായി ശരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടി വരികയായിരുന്നു നടൻ. ...