Monkey - Janam TV
Saturday, July 12 2025

Monkey

കുരങ്ങനെ വരിഞ്ഞുമുറുക്കി പെരുമ്പാമ്പ്; ജീവനു വേണ്ടി കരച്ചിൽ; രക്ഷിക്കാൻ ശ്രമിച്ച് കുരങ്ങിൻ കൂട്ടം; പിന്നീട് സംഭവിച്ചത്

പെരുമ്പാമ്പുകൾ ഇരയെ പിടിക്കുന്നതും ഭക്ഷിക്കുന്നതും നാം കണ്ടിട്ടുണ്ട്. സ്വന്തം ശരീരം കൊണ്ട് ഇരയെ വരിഞ്ഞു മുറുക്കി കൊല്ലാൻ പെരുമ്പാമ്പുകൾക്ക് കഴിയും. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് അത്തരത്തിലൊരു വീഡിയോയാണ്. ...

ഇണചേരാൻ കുരങ്ങുകളെ ബഹിരാകാശത്തേക്ക് അയക്കുന്നു ; വ്യത്യസ്ത നടപടിയുമായി ചൈന

ബെയ്ജിംഗ് : കുരങ്ങുകളെ ബഹിരാകാശത്തേക്ക് അയയ്ക്കാനൊരുങ്ങി ചൈന. ഗുരുത്വാഗർഷണം ഇല്ലാത്ത ബഹിരാകാശത്ത് കുരങ്ങുകൾ ഇണ ചേരുന്നതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്താനാണ് ചൈന പദ്ധതിയിടുന്നത്. ഇതിനായി രാജ്യത്തെ ടിയാൻഗോംഗ് ...

ബിയറടിച്ചാൽ അവൻ ഓണാവും,ഷെയറു ചോദിക്കും;മുഴുക്കുടിയൻ കുരങ്ങൻ ബാറിൽ നിന്നുൾപ്പടെ മദ്യം തട്ടിപ്പറിക്കുന്നു;പരാതിയുമായി ആളുകൾ; വീഡിയോ

ലക്‌നൌ: മദ്യപിച്ച് ലഹരി തലയ്ക്കു പിടിച്ച് വഴക്കുണ്ടാക്കുന്ന മനുഷ്യരെ നാം കണ്ടിട്ടുണ്ടല്ലേ.ലഹരിയുടെ ഉന്മാദത്തിൽ അവർ ചെയ്ത് കൂട്ടുന്നതിന് കണക്കില്ല. ഏറെ ബുദ്ധിമുട്ടാണ് ഇത്തരക്കാർ ചുറ്റുമുള്ളവർക്ക് ഉണ്ടാക്കുന്നത്.ഇത് മനുഷ്യരുടെ ...

കുരങ്ങ്മഞ്ഞൾ സിന്ദൂരം ; ഇതാണ് പെൺകുരങ്ങുകളുടെ മുഖ സൗന്ദര്യ രഹസ്യം

നല്ല ചുവന്ന് തുടുത്ത നിറമുള്ള പെൺകുരങ്ങന്മാർ കാഴ്ചക്കെന്നും കൗതുകം സൃഷ്ടിക്കുന്നവയാണ്. മറയൂർ മേഖലകളിൽ എത്തുന്നവർക്ക് ഇത്തരത്തിലുള്ള ധാരാളം കുരങ്ങുകളെ കാണാനും സാധിക്കും. പാർലറിൽ പോകാതെയും, മറ്റ് സൗന്ദര്യ ...

നാൽപ്പതോളം കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി ; കേസെടുത്ത് പോലീസ്

അമരാവതി : നാൽപ്പതോളം കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സിലാഗാം ഗ്രാമത്തിനടുത്തുള്ള വനമേഖലയിലാണ് കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് ...

പെട്ടികളിൽ അടച്ച് അതിർത്തിയിൽ ഉപേക്ഷിച്ചു; 13 വിദേശയിനം കുരങ്ങുകളെ രക്ഷിച്ച് വനംവകുപ്പ്

ദിസ്പൂർ : പെട്ടികളിൽ അടച്ച് അതിർത്തിയിൽ ഉപേക്ഷിച്ച 13 വിദേശയിനം കുരുങ്ങുകളെ വനം വകുപ്പ് അധികൃതർ രക്ഷപെടുത്തി. അസം മിസോറാം അതിർത്തിയിലെ കച്ചാർ ജില്ലയിലാണ് ഇവയെ കണ്ടെത്തിയത്. ...

32 ഏക്കർ ഭൂമി ; രജിസ്റ്റർ ചെയ്തിരിക്കുന്നത് കുരങ്ങന്മാരുടെ പേരിൽ ; വിവാഹങ്ങളിൽ പ്രത്യേക പരിഗണന ; അതിശയിക്കും ഈ ഗ്രാമത്തെപറ്റി അറിഞ്ഞാൽ

സ്വന്തമായി 5 സെന്റ് ഭൂമി ഏവരുടെയും സ്വപ്നമാണ് . ഒരുപാട് കഷ്ടപ്പെട്ടാണ് പലരും ആ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നത് . ഇനി ആ വസ്തുവിൽ ആരെങ്കിൽ കയ്യേറ്റം നടത്തിയാൽ ...

തുണി പൊക്കി നോക്കിയ കുരങ്ങിന് കിട്ടിയത് എട്ടിന്റെ പണി ; വൈറലായി വീഡിയോ

പലതരത്തിലുള്ള വീഡിയോകളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിൽ ചിരിപ്പിക്കുന്നവയും ചിന്തിപ്പിക്കുന്നവയും എല്ലാം ഉൾപ്പെടും. ഇവയിൽ പ്രാങ്ക് വീഡിയോകളും ഉണ്ടാവും . സാധാരണ ഗതിയിൽ ആളുകളെ നാം പ്രാങ്ക് ...

അമ്മയുടെ കയ്യിൽ നിന്ന് തട്ടി എടുക്കാൻ ശ്രമിച്ചു ; ഒരു മാസം പ്രയമായ കുഞ്ഞിന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്

മുംബൈ : കുരങ്ങിന്റെ ആക്രമണത്തിൽ ഒരു മാസം പ്രായമായ കുഞ്ഞിന് പരിക്ക്. അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ കുരങ്ങ് ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മഹാരാഷ്ട്രയിലെ താനെ പോലീസ് ...

പോലീസുകാരുടെ വേല കൈയ്യിലിരിക്കട്ടെ ; പാമ്പിലെ വ്യാജനെ തിരിച്ചറിഞ്ഞു ; ഉദ്യോഗസ്ഥരെ തേടി വീണ്ടും എത്തി  കുരങ്ങന്മാർ

ഇടുക്കി : കമ്പംമേട്ട് പോലീസ് സ്‌റ്റേഷനിലെ ചൈനീസ് പാമ്പുകൾ വ്യാജന്മാരെന്ന് തിരിച്ചറിഞ്ഞ് കുരങ്ങന്മാർ. ഇതോടെ സ്റ്റേഷൻ പരിസരത്ത് വീണ്ടും ഇവ തിരിച്ചെത്തിയിരിക്കുകയാണ്. വാനര ശല്യം സഹിക്കവയ്യാതെയാണ് പോലീസ് ...

പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കുരങ്ങിന് കനിവിന്റെ കരം നീട്ടി രാമക്കൽമേട് സ്വദേശി

ഇടുക്കി : ഗുരുതരമായി പരിക്കേറ്റ് വീട്ടിനുള്ളിൽ അഭയം പ്രാപിച്ച കുരങ്ങിന്റെ രക്ഷകനായി  രാമക്കൽമേട് സ്വദേശി അജി കുളത്തുങ്കൽ . കൃത്യസമയത്ത് വിവരം വനംവകുപ്പിന്റെ ആർആർടി ടീമിനെ അറിയിച്ചായിരുന്നു ...

ഏലത്തോട്ടത്തിൽ കുരങ്ങ് ശല്യം ; ഒറിജിനലിനെ വെല്ലും പാമ്പുകളെ കാവൽ നിർത്തി ജീവനക്കാരൻ

ഇടുക്കി : ഏലത്തോട്ടത്തിൽ കുരങ്ങുകളെ ഓടിക്കാൻ കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിലെ സ്വകാര്യ തോട്ടത്തിലാണ് സംഭവം. തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങുകളെ ഓടിക്കാൻ വ്യത്യസ്തമായൊരു ...

ഹലോ… പോലീസ് സ്‌റ്റേഷൻ ! പോലീസിന് എമർജൻസി ഫോൺകോൾ; വിളിച്ചത് കുരങ്ങൻ

മനുഷ്യർ എന്ത് ചെയ്താലും അത് അനുകരിക്കാൻ ശേഷിയുള്ളവരാണ് കുരങ്ങന്മാർ. അടുത്ത നിമിഷം അവർ എന്ത് ചെയ്യുമെന്ന് ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. കണ്ണൊന്ന് തെറ്റിയാൽ തന്നെക്കൊണ്ട് എന്ത് ...

പരീക്ഷ എഴുതുന്നതിനിടെ കുരങ്ങൻ ഉത്തരകടലാസിലേക്ക് മൂത്രമൊഴിച്ചു; വീണ്ടും പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് പ്ലസ് വൺ വിദ്യാർത്ഥിനി

മലപ്പുറം: ഉത്തര കടലാസിൽ കുരങ്ങൻ മൂത്രമൊഴിച്ചതിനെ തുടർന്ന് എഴുതി പൂർത്തിയാക്കാൻ കഴിയാതെ പോയ പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനി രംഗത്ത്. എടയൂർ മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കൻഡറി ...

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻ മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി

ലക്‌നൗ: നാല് മാസം പ്രായമുള്ള കുട്ടിയെ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് കുരങ്ങൻമാർ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ബറെയ്‌ലിയിലാണ് സംഭവം. ബറേലിയിലെ ദുംഗ ഗ്രാമത്തിലെ നിർദേശ് ...

കൈക്കുഞ്ഞുമായി ആശുപത്രിയിൽ എത്തി കുരങ്ങ്; ചികിത്സ നൽകി ഡോക്ടർ ; വീഡിയോ വൈറൽ

സാധാരണയായി ചെറിയ ഒരു അസുഖം വന്നാൽ പോലും വേഗത്തിൽ നാം ആശുപത്രികളിൽ പോകാറുണ്ട് .എന്നാൽ കൈക്കുഞ്ഞുമായിആശുപത്രിയിൽ ഒരു കുരങ്ങ് എത്തിയാലോ. ലേശം കൗതുകം തോന്നുന്നുണ്ടാവും അല്ലെ. അത്തരത്തിലോരു ...

ഒത്തുപിടിച്ചാൽ…നായയുടെ പുറത്തു കയറി പലഹാര പാക്കറ്റ് മോഷ്ടിക്കുന്ന കുരങ്ങ് ; വീഡിയോ വൈറൽ

നിമിഷനേരം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോകളും ഫോട്ടോകളും വൈറലാവാറുള്ളത്. അക്കൂട്ടത്തിൽ മൃഗങ്ങളുടെ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. ഒരു നായയും കുരങ്ങനും ചേർന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

പ്രസവവേദനയിൽ അപൂർവ്വ കുരങ്ങ്; മണ്ണുത്തി വൈറ്റിനറി കോളേജിൽ സിസേറിയൻ

തൃശൂർ: പ്രസവ അസ്വസ്ഥകളെ തുടർന്ന് ജീവൻ അപകടത്തിലായ അമ്മക്കുരങ്ങിനെ രക്ഷിച്ച് മണ്ണുത്തി വെറ്ററിനറി കോളേജ്. ശസ്ത്രക്രിയയിലൂടെയാണ് അപൂർവ്വ ഇനം മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട അമ്മക്കുരങ്ങിനെ രക്ഷിച്ചത്. കുഞ്ഞുങ്ങളെ രക്ഷിക്കാൻ ...

പിസ വാങ്ങാൻ പൈസയുമായി എത്തിയത് ആൾക്കുരങ്ങൻ;വൈറലായി വീഡിയോ

സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കാഴ്ചക്കാരുള്ളത് പക്ഷികൾക്കും മൃഗങ്ങൾക്കുമാണ്. അവയുടെ ഓരോ പ്രവർത്തികളും വളരെ വേഗത്തിലാണ് വൈറലാവാറ്.കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാദ്ധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത് ഒരു കുരങ്ങന്റെ വീഡിയോ ആണ്. കുരങ്ങൻ ...

തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണങ്ങൾക്കായി കുരങ്ങുകളെ ദുരിതത്തിലാക്കുന്നു; ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്കിന്റെ പരീക്ഷണത്തിനെതിരെ മൃഗാവകാശ സംഘടന രംഗത്ത്

വാഷിംഗ്ടൺ: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ബയോടെക് കമ്പനിയായ ന്യൂറാലിങ്കിനെതിരെ മൃഗാവകാശം സംഘടന രംഗത്ത്. മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണവുമായി ബന്ധപ്പെട്ടാണ് ന്യൂറാലിങ്കിനെതിരെയും കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർക്കെതിരെയും ...

‘കുരങ്ങിനെ തുരത്താൻ എകെ 47 തോക്കുകൾ’: ഒരു കഷണം കാർബൈഡ് ഇട്ട് വെള്ളം ഒഴിച്ച് കാഞ്ചിവലിച്ചാൽ വാനന്മാർ പമ്പകടക്കും

ഇടുക്കി: കുരങ്ങന്മാരുടെ ശല്യത്തിൽ ജീവിക്കുന്ന മറയൂർക്കാർക്ക് ആശ്വാസമായി പുതിയ വഴി. കുരങ്ങന്മാരെ ഓടിക്കാൻ മറയൂർ നിവാസികൾ തോക്കെടുക്കുന്നു. വനസംരക്ഷണ സമിതികളാണ് കുരങ്ങുകളെ ഓടിക്കാൻ നാട്ടുകാർക്ക് തോക്ക് നൽകുന്നത്. ...

തൊടുപുഴ നഗരത്തിൽ സവാരിക്കെത്തി ഹനുമാൻ കുരങ്ങ്: പിടികൂടാൻ വനപാലകർ

ഇടുക്കി: ആശങ്കയ്‌ക്കൊപ്പം കൗതുകമായി തൊടുപുഴ നഗരത്തിൽ സവാരിക്കെത്തിയ കുരങ്ങ്. ഹനുമാൻ കുരങ്ങെന്ന് അറിയപ്പെടുന്ന ഗ്രേ ലംഗൂർ കുരങ്ങുകളാണ് തൊടുപുഴയിലെത്തിയത്. ഇന്നലെ പകൽ സമയത്ത് നഗരത്തിലൂടെ ചാടി നടന്ന ...

കുരങ്ങന്റെ പ്രതികാരം; പേടിച്ച് പുറത്തിറങ്ങാതെ യുവാവ്

ഇതൊരു കഥയല്ല.... ഒരു കുരങ്ങന്റെ പ്രതികാരത്തെ പേടിച്ച് കഴിയുന്ന കര്‍ണാടകയിലെ ഒരു ഗ്രാമവാസിയുടെ അനുഭവമാണിത്. 2021 സെപ്റ്റംബര്‍ 16 മുതല്‍ കര്‍ണാടകയിലെ ചിക്ക്മംഗളൂര്‍ ജില്ലയിലുള്ള കൊട്ടിഗെഹറ ഗ്രാമത്തില്‍ ...

കുരങ്ങുകളെ വിഷം നൽകി മർദ്ദിച്ച ശേഷം ചാക്കിൽ കെട്ടി വഴിയിൽ തള്ളി; 38 എണ്ണത്തിന് ദാരുണാന്ത്യം

ബംഗളൂരു : കർണാടകയിൽ കുരങ്ങുകളോട് ക്രൂരത. വിഷം നൽകിയ ശേഷം കുരങ്ങുകളെ മർദ്ദിച്ച് കൊന്ന് വഴിയരികിൽ ഉപേക്ഷിച്ചു. ഹസ്സൻ ജില്ലയിലെ സക്‌ലേഷ്പൂർ ബേഗർ ക്രോസ് റോഡിലാണ് സംഭവം. ...

Page 2 of 3 1 2 3