monkeypox - Janam TV
Saturday, July 12 2025

monkeypox

ഡൽഹി സ്വദേശിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചത് മണാലിയിൽ നിന്ന് ?; സ്റ്റേജ് ഷോയിൽ ഇയാൾ പങ്കെടുത്തതായി അധികൃതർ- monkeypox

ന്യൂഡൽഹി: മങ്കിപോക്‌സ് സ്ഥിരീകരിച്ച ഡൽഹി സ്വദേശിയ്ക്ക് വൈറസ് ബാധിച്ചത് മണാലിയിൽ നിന്നെന്ന് സംശയം. രോഗ ലക്ഷണം പ്രകടമാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ മണാലിയിലെ പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് അധികൃതർക്ക് ...

രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് ലക്ഷണം; തെലങ്കാന സ്വദേശി നിരീക്ഷണത്തിൽ – Suspected case of monkeypox found in Telangana

ഹൈദരാബാദ്: രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് ബാധയുള്ളതായി സംശയം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് രോഗബാധിതനെന്ന് സംശയിക്കുന്നയാളുള്ളത്. മങ്കിപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. തെലങ്കാനയിൽ ...

ഡല്‍ഹിയിലും മങ്കിപോക്‌സ്; അതീവ ജാഗ്രതയില്‍ രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് നാല് പേര്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ മങ്കിപോക്‌സിനെയും തുരത്താമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ

ന്യൂഡൽഹി: കൊറോണ വൈനസിനെതിരെ പോരാടുന്ന അതെ മാർഗത്തിലൂടെ തന്നെ മങ്കിപോക്‌സിനെയും പ്രതിരോധിക്കാമെന്ന് ഡൽഹിയിലെ ലോക് നായ്ക് ജയ്പ്രകാശ് ആശുപത്രിയിലെ ആരോഗ്യ വിദഗ്ദ്ധർ വ്യകതമാക്കി. മാസ്‌കും സാമൂഹിക അകലവും ...

മങ്കിപോക്‌സ് രോഗം കൂടുതൽ സ്വവർഗാനുരാഗികളായ പുരുഷൻമാരിൽ; ആശങ്ക ഉയർത്തുന്ന വ്യാപനമെന്ന് ലോകാരോഗ്യ സംഘടന – Monkeypox cases concentrated among men who have sex with men: WHO

ന്യൂഡൽഹി: മങ്കിപോക്‌സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എഴുപതിലധികം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെയാണ് ഡബ്ല്യൂഎച്ച്ഒയുടെ നീക്കം. സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണ് മങ്കിപോക്‌സ് രോഗം കൂടുതലായും കാണപ്പെടുന്നതെന്നാണ് ലോകാരോഗ്യ ...

ഡൽഹിയിലും മങ്കിപോക്‌സ്; രോഗം സ്ഥിരീകരിച്ചത് യാത്രാ പശ്ചാത്തലമില്ലാത്ത 31കാരന്; ആശങ്ക-monkeypox

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഡൽഹി സ്വദേശിയ്ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മങ്കി പോക്‌സ് കേസ് ആണ് ഇത്. രോഗം ...

മങ്കിപോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ – WHO Declared Monkeypox A Global Health Emergency

ജെനീവ: മങ്കിപോക്‌സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യൂഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ്-19 ആഗോള പകർച്ചവ്യാധിയായതിന് പിന്നാലെ അധികം വൈകാതെയാണ് മങ്കിപോക്‌സും ...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്; രോഗം സ്ഥിരീകരിച്ചത് യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിലെ 35കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം ആറിന് യുഎ.ഇയിൽ ...

70 രാജ്യങ്ങളിലായി 14,000 കേസുകള്‍; ആഫ്രിക്കയില്‍ അഞ്ച് മരണം; ലോകത്താകെയുള്ള മങ്കിപോക്‌സ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്തിലെ 70 രാജ്യങ്ങളിലായി 14000ത്തോളം മങ്കിപോക്‌സ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന. ആഫ്രിക്കയില്‍ മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിനെ പ്രതിരോധിക്കാന്‍ എല്ലാ ...

മങ്കി പോക്‌സ്; നേരിടാൻ കേന്ദ്രസർക്കാർ സജ്ജം; ആശങ്കവേണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി- Monkeypox situation in India

ന്യൂഡൽഹി: മങ്കി പോക്‌സ് ബാധയിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മുതിർന്ന ഗവേഷക ഡോ. പ്രജ്ഞ യാദവ്. മങ്കി പോക്‌സിനെ പ്രതിരോധിക്കുന്നതിനായുള്ള എല്ലാ ...

സംസ്ഥാനത്ത് മങ്കിപോക്‌സ് ജാഗ്രത; മുൻകരുതൽ കർശനമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ; കണ്ണൂരിലെ രോഗിയുടെ ആരോഗ്യ നില തൃപ്തികരം-Monkeypox

ന്യൂഡൽഹി : രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്‌സും കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ മുൻകരുതൽ നടപടികൾ കർശനമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടർമാർ നടത്തിയ ...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ...

മങ്കിപോക്‌സ്: കേന്ദ്രസംഘം ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജുമായി കൂടിക്കാഴ്ച നടത്തും – Monkeypox Kerala

തിരുവനന്തപുരം: മങ്കിപോക്‌സിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ആരോഗ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയോടെയാകും കേന്ദ്ര സംഘം ആരോഗ്യമന്ത്രിയെ കാണുക. രോഗി ചികിത്സയിലുള്ള മെഡിക്കൽ കോളേജിലും കൊല്ലത്തും ...

മങ്കിപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചു; കണ്ണൂർ സ്വദേശി നിരീക്ഷണത്തിൽ; ഗൾഫിൽ നിന്ന് ഇയാളോടൊപ്പം വിമാനത്തിൽ യാത്ര ചെയ്തവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം – monkeypox kerala

കണ്ണൂർ: മങ്കിപോക്‌സ് ലക്ഷണങ്ങളുള്ള കണ്ണൂർ സ്വദേശിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു ഇയാൾ ഗൾഫിൽ നിന്നും മംഗലാപുരം വിമാനത്താവളത്തിലെത്തിയത്. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ഇയാളെ നിരീക്ഷണത്തിലാക്കുകയായിരുന്നു. ...

കേരളത്തിലെ മങ്കിപോക്സ് സ്ഥിരീകരണം; ചെന്നൈ വിമാനത്താവളത്തിൽ പരിശോധന; കേരളാ-തമിഴ്നാട് അതിർത്തികളിലും നിരീക്ഷണം ശക്തമാക്കാൻ തമിഴ്നാട്

ചെന്നൈ: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ നീരീക്ഷണം ശക്തമാക്കി തമിഴ്നാട്. ​രോ​ഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും വരുന്നവരിൽ പരിശോധന ആരംഭിച്ചു. തമിഴ്നാട് ...

മങ്കിപോക്‌സ് രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി – Monkeypox kerala

തിരുവനന്തപുരം: മങ്കിപോക്‌സ് രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി. പോലീസ് അന്വേഷണത്തിന് ഒടുവിലാണ് ഡ്രൈവറെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊല്ലത്ത് നിന്നും രോഗി സഞ്ചരിച്ചത് ...

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി; രോഗിയുള്ള ആശുപത്രി ഇന്ന് സന്ദർശിക്കും; വീണാ ജോർജ്ജുമായി കൂടിക്കാഴ്ച നടത്തും – Monkeypox kerala

തിരുവനന്തപുരം: സംസ്ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം എത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ ...

മങ്കിപോക്‌സ്; സംശയം തോന്നിയപ്പോൾ തന്നെ ഡിഎംഒ ഓഫീസിൽ അറിയിച്ചതായി സ്വകാര്യ ആശുപത്രി; റൂട്ട് മാപ്പിലും പിശകുകൾ: ജില്ലാ മെഡിക്കൽ ഓഫീസിന് ഗുരുതരവീഴ്ച; രോഗിയെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെയും ടാക്‌സി ഡ്രൈവറെയും കണ്ടെത്തിയില്ല

കൊല്ലം: മങ്കിപോക്‌സ് ബാധിച്ച രോഗിയെ കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ച വരുത്തി കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസ്. രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റാണെന്ന് ...

‘വാർത്ത നൽകരുത്’; മങ്കിപോക്‌സ്; ആരോഗ്യവകുപ്പിന്റെ വീഴ്ച മറയ്‌ക്കാൻ വാർത്ത വിലക്കി സർക്കാർ; കളക്ടറുടെ വാർത്താസമ്മേളനം സംപ്രേഷണം ചെയ്യരുതെന്ന് നിർദ്ദേശം

കൊല്ലം: മങ്കിപോക്‌സ് കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് സംഭവിച്ച ഗുരുതര വീഴ്ച മറയ്ക്കാൻ വിചിത്ര നിർദ്ദേശവുമായി കൊല്ലം ജില്ലാ കളക്ടർ. മങ്കി പോക്‌സുമായി ബന്ധപ്പെട്ട് കളക്ടർ അഫ്സാന പർവീൻ ...

കൊറോണയെ പോലെ മങ്കിപോക്സിനെയും പ്രതിരോധിക്കാം; ആശങ്കവേണ്ട, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി – CM Pinarayi Vijayan about Monkeypox

തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് ...

കേരളത്തിലും വാനരവസൂരി; രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം.. – all you should know about monkeypox

ലോകത്ത് ഭീതിപടർത്തിയ വാനരവസൂരി ഒടുവിൽ ഇന്ത്യയിലും സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വാനരവസൂരിയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്. എന്താണ് വാനരവസൂരിയെന്നും രോഗത്തിന്റെ പ്രത്യേകതകളെന്തെല്ലാമെന്നും ...

കേരളത്തില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധിച്ചതായി സംശയം; യുഎഇയില്‍ നിന്ന് എത്തിയയാള്‍ നിരീക്ഷണത്തില്‍ – Monkey pox suspected in kerala

തിരുവനന്തപുരം: കേരളത്തിൽ ഒരാൾക്ക് മങ്കിപോക്സ് ബാധിച്ചതായി സംശയം. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. മങ്കിപോക്സ് (കുരങ്ങ് വസൂരി) ലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്നെത്തിയ ആൾക്കാണ് ...

വാനര വസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ചു; രോഗവ്യാപനം കുറയ്‌ക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്ന് നിർദ്ദേശം

വാഷിംഗ്ടൺ: വാനരവസൂരിയെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ് വർക്ക്. അതി വേഗത്തിൽ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന വാനര വസൂരിയെ തടഞ്ഞു നിർത്താൻ സാധിക്കുന്നില്ലെന്ന് വേൾഡ് ഹെൽത്ത് ...

മങ്കിപോക്‌സ് പടർന്ന് പിടിക്കുന്നു; 2103 പേർക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതലും പുരുഷന്മാരെന്ന് ലോകാരോഗ്യ സംഘടന

ഡൽഹി : ലോകത്താകമാനം മങ്കിപോക്‌സ് പടർന്ന് പിടിക്കുന്നതായിലോകാരോഗ്യ സംഘടന. 42 രാജ്യങ്ങളിലായി 2103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൽ കൂടുതലും പുരുഷന്മാരാണ്.89 ശതമാനം കേസുകളും സ്ഥിരീകരിച്ചത് ...

Page 2 of 3 1 2 3