monson mavunkal - Janam TV
Friday, November 7 2025

monson mavunkal

മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ ക്യൂവിൽ നിൽക്കവേ കുഴഞ്ഞുവീണു മരിച്ചു

ചേർത്തല ; വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു . ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ ...

പുരാവസ്തു തട്ടിപ്പ് കേസ്; മൂഖ്യ സൂത്രധാരൻ ഐജി ലക്ഷ്മണനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

എറണാകുളം: മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ മുഖ്യ ആസൂത്രകനെന്ന് ക്രൈംബ്രാഞ്ച്. ലക്ഷ്മണനെതിരെ ക്രൈംബ്രാഞ്ച് ഗൂഢാലോചന കുറ്റം കൂടി ചുമത്തി. സുപ്രധാന തെളിവുകൾ കണ്ടെത്തിയതിന്റെ ...

പോക്‌സോ കേസ്; മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി

എറണാകുളം: പോക്‌സോ കേസിൽ മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. ആരോപിക്കപ്പെട്ട 13 കുറ്റങ്ങളിൽ പത്തെണ്ണത്തിലും മോൻസൻ കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി 354, ഐപിസി 376 (3), ...

മോൻസൻ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ വിധി ഇന്ന്

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലെനതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ വിധി ഇന്ന്. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രായപൂർത്തിയാകാത്ത ...

ശരിയായി അന്വേഷിച്ചാൽ ഡിജിപി വരെ അകത്താകും: മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്; മോൻസൻ മാവുങ്കൽ

എറണാകുളം: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിതെന്ന് പ്രതി മോൻസൻ മാവുങ്കൽ. ശരിയായി അന്വേഷിച്ചാൽ ...

സുധാകരൻ 10 ലക്ഷം വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം; അറസ്റ്റുചെയ്യാൻ നീക്കവുമായി ക്രൈംബ്രാഞ്ച്; നിയമോപദേശം തേടി

എറണാകുളം: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ വഞ്ചനക്കുറ്റം ചുമത്തി സുധാകരനെ രണ്ടാം പ്രതിയാക്കിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ നീക്കവുമായി ക്രൈംബ്രാഞ്ച്. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, ...

മോൻസനുമായി അടുത്ത ബന്ധം; പുരാവസ്തു വിൽക്കാൻ ഇടനിലക്കാരനായി; ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി സർക്കാർ. 90 ദിവസത്തേക്ക് കൂടിയാണ് ലക്ഷ്ണിന്റെ സസ്‌പെൻഷൻ സർക്കാർ നീട്ടിയത്. പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ ...

മോൻസൻ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് സംഘത്തിൽ അഴിച്ചുപണി

കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ അഴിച്ചുപണി. എസ് പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. കോട്ടയം ...

പുരാവസ്തു തട്ടിപ്പ് വീരന് സുപ്രീംകോടതിയിലും രക്ഷയില്ല; പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി/തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. കേസിലെ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു മോൻസന് ...

പീഡനക്കേസുകളിൽ ജാമ്യം തേടിയുള്ള മോന്‍സന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് മോൻസൻ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായുള്ള പീഡനക്കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് ...

മോൻസൻ മാവുങ്കലിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മോൻസൻ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ...

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട്; മോൻസൺ മാവുങ്കലിനെ ചോദ്യം ചെയ്തു

എറണാകുളം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ മോൺസൺ മാവുങ്കലിനെ ചോദ്യം ചെയ്തു. എൻഫോഴ്‌സ്‌മെന്റാണ് ചോദ്യം ചെയ്തത്. വിയ്യൂർ ജയിൽ ആയിരുന്ന മോൻസനെ കൊച്ചിയിൽ എത്തിച്ചാണ് ചോദ്യം ...

അനിത പുല്ലയലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; നടപടി മോൻസണെതിരെ പീഡനപരാതി ഉന്നയിച്ച ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ

കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിന്റെ മുൻ സുഹൃത്തും ഇടനിലക്കാരിയുമായിരുന്ന അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മോൻസണിന് എതിരായ ബലാത്സംഗ പരാതി ഉന്നയിച്ച ...

മോഹൻലാലിന് ഇഡി നോട്ടീസ്: മോൻസൻ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി:മോൻസൽ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ മോഹൻലാലിന് ഇഡി നോട്ടീസ്.അടുത്തയാഴ്ച ഇ.ഡി കൊച്ചി മേഖല ഓഫീസിൽ ഹാജരാകാനാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ...

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് ; മോൻസൻ മാവുങ്കലുമായി ബന്ധമുള്ള കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യും

തിരുവനന്തപുരം : മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ്. മോൻസനുമായി സാമ്പത്തിക ഇടപാട് നടത്തിയതായി സംശയിക്കുന്നവരെയാണ് ചോദ്യം ...

മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു ; പരിപാടിയിൽ പങ്കെടുത്തതിന് ലഭിച്ചത് ചെറിയ തുക; ശ്രുതി ലക്ഷ്മി

കൊച്ചി : മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് നടി ശ്രുതി ലക്ഷ്മി. മോൻസനുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ...

‘ഖുറാനും ബൈബിളും സ്വർണ പിടിയുള്ള കത്തിയും കടത്തണം’ മോൻസണിന്റെ അറസ്റ്റിന് പിന്നാലെ വീട്ടിലെ സാധനങ്ങൾ കടത്താൻ ശ്രമിച്ചതിന്റെ ഫോൺ സംഭാഷണം പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ വീട്ടിലെ സാധനങ്ങൾ കടത്താൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകൾ പുറത്ത് . മോൻസന്റെ ജീവനക്കാരായിരുന്ന ജിഷ്ണുവും ജോഷിയും ...

മോൻസൺകേസ്;കോടതി പരിധിവിടുന്നു;ഹൈക്കോടതിയിലെ കേസ് അവസാനിപ്പിക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇടപെടലിനെതിരെ സംസ്ഥന സർക്കാർ.ഹർജിയിൽ ആവശ്യപ്പട്ടതിന് അപ്പുറമുള്ള കാര്യങ്ങൾ കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നു.ഹർജിക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ...

മോൻസൻ മാവുങ്കൽ കേസ് ; പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഇഡി ; കേസ് തമാശയായി കാണാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ്. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ ...

താനൊരു ശുദ്ധനായതു കൊണ്ട് എല്ലാം വിശ്വസിച്ചു; മോൻസൺ മാവുങ്കൽ വിവാദത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ

കൊച്ചി : താനൊരു ശുദ്ധനായതു കൊണ്ടാണ് പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന്റെ വാക്കുകൾ വിശ്വസിച്ചതെന്ന് ഗായകൻ എംജി ശ്രീകുമാർ. അതുകൊണ്ടാണ് മോതിരം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ...

പുരാവസ്തു തട്ടിപ്പുകേസ് : ടിവി സംസ്‌കാരയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ടിവി സംസ്‌കാരയിൽ ക്രൈംബ്രാഞ്ച് പരിശോന നടത്തി. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലിന്റെ പേരിൽ തട്ടിപ്പ് നടന്നെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് പരിശോധന ...

മോൻസൻ കേസ്: അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കും

തിരുവനന്തപുരം:മോൻസൻ കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്ന് വിവരം. നിലവിൽ വിദേശത്താണ് അനിത പുല്ലയിൽ. മോൻസൻ കേസിൽ ചില നിർണായക വിവരങ്ങൾ അനിത പുല്ലയിൽ ക്രൈംബ്രാഞ്ചിന് ...

മോൺസൺ ചെമ്പോല: ഗുണഭോക്താക്കൾ പിണറായി സർക്കാർ;ഡോ.കെഎസ് രാധാകൃഷ്ണൻ

കോട്ടയം: മോൺസൺ ചെമ്പോലയുടെ ഗുണഭോക്താക്കൾ പിണറായി സർക്കാരാണെന്ന് ബിജെപി നേതാവും മുൻ പിഎസ് സി ചെയർമാനുമായഡോ. കെ.എസ് രാധാകൃഷ്ണൻ. ശബരിമല ക്ഷേത്രത്തെ തകർക്കാനായി കാലാകാലങ്ങളിൽ നടന്നിട്ടുള്ള ശ്രമങ്ങളുടെ ...

തലസ്ഥാന നഗരിയിൽ മ്യൂസിയം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി മോൻസൻ : സ്വകാര്യ ചാനലിന് ലക്ഷങ്ങൾ കൈമാറി

തിരുവനന്തപുരം : തലസ്ഥാന നഗരിയിലും പുരാവസ്തു മ്യൂസിയം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി തട്ടിപ്പുവീരൻ മോൻസൻ മാവുങ്കൽ.സംസ്‌കാര ചാനൽ സ്വന്തമാക്കാനായി 10 ലക്ഷം രൂപയോളമാണ് കൈമാറിയതെന്ന് മോൻസൻ വ്യക്തമാക്കി. ...

Page 1 of 2 12