movie - Janam TV
Sunday, July 13 2025

movie

നീണ്ട 11 വർഷങ്ങൾക്കിപ്പുറം കുഞ്ഞിമാളുവും രത്‌നവും കണ്ടുമുട്ടിയപ്പോൾ; വൈറലായി ചിത്രങ്ങൾ

2009-ൽ തിയേറ്ററുകളിലെത്തി പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് തീലത്താമര. എംടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഈ ചിത്രത്തിലൂടെയാണ് അർച്ചന ...

‘ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ ചിത്രം’; 539-ാം ചിത്രം പ്രഖ്യാപിച്ച് അനുപം ഖേർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ നിറസാന്നിധ്യമാണ് അനുപം ഖേർ. ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അനുപം നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ...

നാട് ചുറ്റലിന് താത്കാലിക വിരാമം; പ്രണവ് മോഹൻലാലിന്റെ പുത്തൻ ചിത്രം പ്രഖ്യാപിച്ചു, താരപുത്രനൊപ്പം നിവിൻ പോളിയും

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. 2022 തുടക്കത്തിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം ബോക്‌സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അഞ്ചു കോടി ...

വിദ്യാർത്ഥി രാഷ്‌ട്രീയത്തിലെ മുതലെടുപ്പുകൾ തുറന്നുകാട്ടിയ ചിത്രം, സുരേഷ്‌ഗോപി-ഷാജി കൈലാസ് കോമ്പോയിലെത്തിയ ‘തലസ്ഥാനത്തിന്’ ഇന്ന് 31വയസ്; ഓർമ്മക്കുറിപ്പുമായി സംവിധായകൻ

തിരുവനന്തപുരം; ഷാജികൈലാസ്-രൺജിപണിക്കർ-സുരേഷ്‌ഗോപി കൂട്ടുക്കെട്ടിലെത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'തലസ്ഥാനത്തിന്' ഇന്ന് 31 വയസ്.വിദ്യാർത്ഥി രാഷ്ട്രീയത്തിലെ നേതാക്കളുടെ മുതലെടുപ്പുകളും അതിനെ തുടർന്ന് സാധാരണക്കാരനുണ്ടാകുന്ന നഷ്ടങ്ങളുടെയും ആഴം എത്രത്തോളമെന്ന് ചർച്ച ...

കമലിന്റെ ദശാവതാരത്തെ നിഷ്പ്രഭമാക്കി, 65ലക്ഷം മുതൽ മുടക്കി, നേടിയത് 30 കോടി;തമിഴ് സിനിമയുടെ തലവര മാറ്റിയ സുബ്രമഹ്ണ്യപുരം ഇറങ്ങിയിട്ട് 15 വർഷങ്ങൾ 

തമിഴ് സിനിമ ചരിത്രത്തിൽ സുബ്രമഹ്ണ്യപുരത്തിന് ശേഷവും മുൻപും എന്ന് പറയാൻ തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. അവകാശവാദങ്ങളൊന്നുമില്ലാതെ എം.ശശികുമാറെന്ന പുതുമുഖ സംവിധായകന്റെ പുത്തൻ ട്രീറ്റ്‌മെന്റിലെത്തിയ ചിത്രം പ്രേക്ഷകർ ഇരും ...

ചാക്കോച്ചന്റെ നായിക തിരിച്ചുവരുന്നു; സമൂഹമാദ്ധ്യമത്തിൽ വൈറലായി പ്രീതി ജാംഗിയാനിയുടെ വീഡിയോ

ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പ്രീതി ജാംഗിയാനി. പ്രീതി ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് നടൻ അബ്ബാസിനോടൊപ്പം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചു ...

മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ താരപുത്രി; ഷനായ കപൂര്‍ മലയാളത്തിലെത്തുന്നത് വൃഷഭയിലൂടെ

ഏക്താ കപൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭയിലൂടെ അരങ്ങേറാന്‍ ബോളിവുഡ് നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍.തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ ...

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’; തെലുങ്ക് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും റിലീസ് ചെയ്യും

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ അണിയറപ്രവർത്തകർ പുറത്തു വിടുന്ന ഓരോ അപ്‌ഡേറ്റുകളും വളരെയധികം കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ...

മഞ്ജു വീണ്ടും തമിഴ് ചിത്രത്തിൽ; ആര്യയ്‌ക്കും ഗൗതം കാർത്തിയ്‌ക്കും ഒപ്പം മിസ്റ്റർ എക്‌സിൽ താരമെത്തുന്നു

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മനു ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലായിരിക്കും മജ്ഞു എത്തുക. മിസ്റ്റർ എക്‌സ് എന്നാണ് ...

വിദ്യാർത്ഥി അവകാശങ്ങൾക്കായി കൊടി പിടിച്ചു! ഒടുവിൽ പ്രശാന്തൻ കോട്ടപ്പള്ളി ‘പഠിച്ചു’ ഡോക്ടറായി

എക്കാലവും പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത സത്യൻ അന്തിക്കാട് ചിത്രം 'സന്ദേശം' ആരും മറക്കില്ല..അതിലെ കഥാപാത്രങ്ങളും എന്നും മലയാൡയുടെ മനസിൽ തങ്ങിനിൽക്കുന്നവയാണ്. വിദ്യാർത്ഥി അവകാശങ്ങൾക്കായി സ്വന്തം സംഘടനയുണ്ടാക്കി ...

ഇതിലാരാ കുറുക്കൻ? ; വൈറലായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നീ മുവർ സംഘം ലീഡ് റോളിലെത്തുന്ന കുറുക്കൻ റിലീസിനെത്തുന്നു. വിഢ്ഠി ദിനമായ ഏപ്രിൽ ഒന്നിനായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ...

റാഫി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വോയിസ് ഓഫ് സത്യനാഥൻ; ടീസർ പുറത്തിറങ്ങി

മലയാള ചിത്രത്തിലെ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി ടീം ഒന്നിക്കുന്ന പുതിയ ചിത്രം ' വോയിസ് ഓഫ് സത്യനാഥന്റെ' ടീസർ പുറത്തിറങ്ങി. ചിത്രം ജൂലൈ 14-ന് പ്രദർശനത്തിനെത്തും. രസകരമായ ...

താരപരിവേശത്തെക്കുറിച്ച് ചിന്തിക്കാത്ത നടൻ; പതിവ് നായക വേഷത്തിൽ നിന്നും വ്യത്യസ്ത നടനഭാവങ്ങൾ അവതരിപ്പിച്ച താരം; സത്യന്റെ ഓർമ്മകൾക്ക് ഇന്ന് 52 വയസ്

മലയാളത്തിലെ മഹാനടൻ സത്യന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 52 വയസ്. അഭിനയ ജീവിതം വൈകിയാണ് തുടങ്ങിയതെങ്കിലും 18 വർഷത്തോളം നീണ്ടുനിന്ന സത്യന്റെ കലാസപര്യ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാഴ്ത്തി ...

മലയാളസിനിമയിൽ ഇതാദ്യം; ‘വാലാട്ടി’ ട്രെയിലർ പുറത്ത്

മലയാളസിനിമയിലെ പരീക്ഷണചിത്രമായ 'വാലാട്ടി'യുടെ ട്രെയിലർ പുറത്ത്. നവാഗത സംവിധായകനായ ദേവന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'വാലാട്ടി'. വളർത്തു മൃഗങ്ങളുടെ കഥ പറയുന്ന ഹൃദയഹാരിയായ ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.സി.സി.ഐയുടെ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഗാംഗുലിയുടെ ജീവിതത്തിലെ പുറംലോകത്തിനറിയാത്ത അനുഭവങ്ങളാണ് തിരക്കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ...

വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ഡിറ്റക്റ്റീവായി പുതിയ ചിത്രം ‘നീയത്’

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിദ്യാബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നു. 'നീയത്' എന്ന ചിത്രത്തിൽ ഡിറ്റക്റ്റീവായാണ് വിദ്യാ ബാലൻ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും ...

‘അരിക്കൊമ്പൻ’; ശ്രീലങ്ക പ്രധാന ലൊക്കേഷൻ; താരനിർണ്ണയം പുരോഗമിക്കുകയാണെന്ന് അണിയറ പ്രവർത്തകർ

ദൃശ്യ-ശ്ര്യവ്യ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ട്രെൻഡിംഗ് അരിക്കൊമ്പനാണ്. ഇതിന് പിന്നാലെയാണ് സാജിദ് യാഹിയ 'അരിക്കൊമ്പൻ' സിനിമയുമായെത്തുന്ന വിവരം പുറത്തുവിട്ടത്. ടൈറ്റിൽ പ്രഖ്യാപനം മുതൽ പ്രക്ഷേകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയുടെ ...

ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു; ‘അരിക്കൊമ്പൻ’ അണിയറയിൽ

ഇടുക്കിയെ വിറപ്പിച്ച് ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. 'അരിക്കൊമ്പൻ' എന്ന് തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ...

വിവാദങ്ങൾക്ക് വിരാമം; ദ് കേരള സ്റ്റോറി നളെ തീയറ്ററുകളിലേക്ക്

കോഴിക്കോട്: ദ് കേരള സ്റ്റോറി നാളെ തീയറ്ററുകളിലെത്തും. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തിയറ്ററുകളിൽ എത്തുക. ചിത്രത്തിന് ...

പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്‌കാരം ഇന്ന്

ചെന്നൈ: ചെന്നൈയിൽ അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്‌കാരം ഇന്ന്. രാവിലെ പത്ത് മണിയ്ക്ക് വൽസരവാക്കം വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്നലെ മന്ത്രിമാരായ ...

ഈ വിഷയത്തിലൊരു സിനിമ ചെയ്തൂടെ?! രാജമൗലിയോട് അഭ്യർത്ഥിച്ച് ആനന്ദ് മഹീന്ദ്ര; മറുപടി കേട്ടോ..?

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് എസ്എസ് രാജമൗലി. വ്യവസായ പ്രമുഖനാണ് ആനന്ദ് മഹീന്ദ്ര. ഇരുവരുമാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. മറ്റൊന്നുമല്ല, സിനിമാ സാമ്രാട്ടിന് സിനിമ ചെയ്യാനുള്ള ...

‘ വെയിലെല്ലാം തണലാവുന്നിതാ..’; ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ബുള്ളറ്റ് ഡയറീസിലെ പുതിയ ഗാനം പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബുള്ളറ്റ് ഡയറീസിലെ ' വെയിലെല്ലാം' എന്ന് ആരംഭിക്കുന്ന ഗാനം പുറത്തിറങ്ങി. ഷാൻ റഹ്‌മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂരജ് ...

ഇന്ദ്രൻസും മീനാക്ഷിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം പ്രൈവറ്റ്; ചിത്രീകരണം നാളെ കോട്ടയത്ത് ആരംഭിക്കും

ഇന്ദ്രൻസ്, മീനാക്ഷി അനൂപ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പ്രൈവറ്റ്. നവാഗതനായ ദീപക് സംവിധാനം നിർവഹിക്കുന്ന ചിത്രം നാളെ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. മലപ്പുറത്ത് നിന്ന് ഒരു ...

പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടി മേപ്പടിയാൻ സംവിധായകൻ; വിവാഹത്തിന് ക്ഷണിച്ച് വിഷ്ണുവും അഭിരാമിയും; നരേന്ദ്രമോദിയെ നേരിൽ കണ്ട് മകളുടെ വിവാഹം ക്ഷണിക്കാനായതിന്റെ സന്തോഷത്തിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ

തന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ സംവിധായകൻ വിഷ്ണു മോഹൻ. വിവാഹത്തിന്റെ ആദ്യ ക്ഷണകത്താണ് വിഷ്ണുവും പ്രിതിശ്രുത വധുവായ അഭിരാമിയും ചേർന്ന് ...

Page 10 of 15 1 9 10 11 15