Muvattupuzha - Janam TV

Muvattupuzha

മൂവാറ്റുപുഴയിൽ 8 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ; ജാഗ്രതാ നിർദേശം

എറണാകുളം: മൂവാറ്റുപുഴയിൽ 8 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ചത്തതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. 12 വയസുകാരനുൾപ്പെടെ എട്ടുപേരെയായിരുന്നു നായ ...

മൂവാറ്റുപുഴയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കിടപ്പു രോഗിയായായ ഭാര്യയെ ആണ് കൊലപ്പെടുത്തിയത്. നിരപ്പ് കുളങ്ങാട്ട് പാറ സ്വദേശിനി കത്രിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് ...

ജയിൽ വളപ്പിലേക്ക് മദ്യക്കുപ്പി, ബീഡി, ചെമ്മീൻ റോസ്റ്റ് എന്നിവ വലിച്ചെറിഞ്ഞു; യുവാവ് പിടിയിൽ

കൊച്ചി: ജയിലിലേക്ക് മദ്യക്കുപ്പി അടങ്ങുന്ന പാക്കറ്റുകൾ പുറത്തുനിന്ന് എറിഞ്ഞുകൊടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്എംടി കോളനി സ്വദേശി വിനീത് (32) ആണ് പിടിയിലായത്. മൂവാറ്റുപുഴ സ്പെഷ്യൽ ...

മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആൾക്കൂട്ട ആക്രമണമെന്ന് പോലീസ്; പത്ത് പേർ അറസ്റ്റിൽ‌

കൊച്ചി: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് മരിച്ചത് ആൾക്കൂട്ട് മർദ്ദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോലീസ് കസ്റ്റഡിയിലെടുത്ത പത്ത് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജീഷ്, ...

ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; പ്രതി ഷാഹുൽ ഹമീദ് പിടിയിൽ

എറണാകുളം: മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. മുവാറ്റുപുഴ നിരപ്പ് സ്വദേശി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനെത്തിയതായിരുന്നു സിംന. ഷാഹുൽ ഹമീദ് ...

ശരണപാതയിൽ; മലയാത്രയ്‌ക്കിടെ ജന്മനാട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തി മഹേഷ് നമ്പൂതിരി; തൃക്ക മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും അനു​ഗമിച്ചത് 17 സ്വാമിമാർ

എറണാകുളം: ശബരിമല യാത്രയിൽ മധ്യേ ജന്മനാട്ടിലെത്തി ശബരിമലയിലെ പുതിയ മേൽശാന്തി മഹേഷ് നമ്പൂതിരി. തൃശ്ശൂർ പാറമേക്കാവിൽ കെട്ടുനിറച്ച് ശബരിമലയിലേക്കുള്ള യാത്രാ മധ്യേ ഇന്നലെ രാവിലെയാണ് അദ്ദേഹം ജന്മനാടായ ...

മൂവാറ്റുപുഴ ഇതരഭാഷാ തൊഴിലാളികളുടെ മരണം; അന്വേഷണം ഊർജിതമാക്കി പോലീസ്

മൂവാറ്റുപുഴ: അടൂപറമ്പിൽ രണ്ട് ഇതരഭാഷാ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ഇവരുടെ സുഹൃത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട രണ്ട് പേരുടേയും മൊബൈൽ ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ...

മൂവാറ്റുപുഴയിൽ ഇതര ഭാഷാ തൊഴിലാളികൾ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ

മൂവാറ്റുപുഴ: അടൂപറമ്പിൽ രണ്ട് ഇതര ഭാഷാ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് ...

കോളേജ് ഗ്രൗ​ണ്ടിൽ ആഡംബര കാറുമായി അഭ്യാസപ്രകടനം;  വിദ്യാർത്ഥിയുടെ ലെെസൻസ് സസ്പെൻഡ് ചെയ്തു

എറണാകുളം: ആഡംബര കാറിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥിയുടെ ലെെസൻസ് സസ്പെൻഡ് ചെയ്തു. മുവാറ്റുപുഴയിലാണ് സംഭവം. കോളേജ് ഗ്രൗ​ണ്ടി​ലായിരുന്നു വിദ്യർത്ഥിയുടെ സാഹസം. വിദ്യാർത്ഥികൾക്കിടയിലൂടെ അപകടകരമായി വാഹനം ഓടിച്ചെന്ന ...

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; മുവാറ്റുപുഴയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

ഏറണാകുളം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകളെ കടന്ന് പിടിച്ചെന്നാണ് പരാതി. അരീക്കൽ വെളളച്ചാട്ടം ...

ലഹരി മുക്ത കേന്ദ്രത്തിൽ നിന്നും ലഹരിയ്‌ക്കായി ഗുളികകൾ മോഷ്ടിച്ചു; സംഭവം സുരക്ഷാ ജീവനക്കാർ കാവൽ നിൽക്കവേ

എറണാകുളം: ആശുപത്രിയിൽ നിന്നും ഗുളിക മോഷണം പോയി. ലഹരി ഉപയോഗത്തിനായാണ് ഇവ മോഷ്ടിച്ചതെന്നാണ് വിവരം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്നാണ് ഗുളിക മോഷണം പോയത്. 577 ബുപ്രിനോർഫിൻ ...

നമിതയുടെ മരണത്തിനടയാക്കിയ അപകടം; ബൈക്ക് ഓടിച്ച പ്രതിയ്‌ക്ക് ലൈസൻസോ ലേണേഴ്‌സോ ഇല്ല; വാഹനത്തിന് രൂപമാറ്റം വരുത്തിയിരുന്നുവെന്ന് എംവിഡി

എറണാകുളം: മൂവാറ്റുപുഴ നിർമല കോളേജിൽ വിദ്യാർത്ഥിനിയുടെ മരണത്തിനിടയാക്കിയ ബൈക്കപകട കേസിലെ പ്രതി ആൻസൺ റോയിയ്ക്ക് ലൈസൻസോ ലേണേഴ്‌സോ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. നമിതയുടെ മരണത്തിനിടയാക്കിയ ബൈക്ക് ...

ആനക്കൊമ്പ് വിൽപ്പനയ്‌ക്കിടെ നാൽവർ സംഘം പിടിയിൽ

എറണാകുളം: ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാൽവർ സംഘം പിടിയിൽ. മൂവാറ്റുപുഴ പട്ടിമറ്റത്താണ് സംഭവം. അഞ്ച് ലക്ഷം രൂപയ്ക്കാണ് ആനക്കൊമ്പ് സംഘം വിൽക്കാൻ ശ്രമം നടത്തിയത്. കഴഞ്ഞ ദിവസമായിരുന്നു ...

ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി; രണ്ട് പേർക്ക് പരിക്ക്

എറണാകുളം: ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി അപകടം. മൂവാറ്റുപുഴ കടാതിയിലാണ് സംഭവം.വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റലുമായി ...

വീട്ടുജോലിക്കാരിയെ പൂട്ടിയിട്ട് സ്വർണ്ണം കവർന്ന കേസിലെ പ്രതി ജോലിക്കാരി തന്നെ

എറണാകുളം: മൂവാറ്റുപുഴയിൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ പ്രതി ജോലിക്കാരി തന്നെയെന്ന് പോലീസ്. കളവ് പോയ പണവും സ്വർണ്ണവും ജോലിക്കാരി പത്മിനിയിൽ നിന്നുതന്നെ പോലീസ് ...

അമിത വേഗം; വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം 

എറണാകുളം: വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. തൊടുപുഴ-മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം. തൊടുപുഴ അൽ അസ്ഹർ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ...

ദീപാവലിയ്‌ക്കിടെ പടക്കം പൊട്ടിച്ചു; പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വീടു കയറി ആക്രമണം; നാല് പേർക്കെതിരെ കേസ്

എറണാകുളം: ദീപാവലിയ്ക്ക് പടക്കം പൊട്ടിച്ചെന്നാരോപിച്ച് ആയുധങ്ങളുമായി തമിഴ് വംശജരുടെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർക്കെതിരെ കേസ്. പ്രദേശവാസിയായ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ആക്രമണം ...

ആണുങ്ങൾക്ക് മാത്രമാണോ രാത്രിയിൽ പുറത്തിറങ്ങാൻ പാടുള്ളു: അന്താരാഷ്‌ട്ര ബാലിക ദിനത്തോടനുബന്ധിച്ച് പാട്ടും, ഡാൻസുമായി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് നടത്തി വിദ്യാർത്ഥിനികൾ

മുവാറ്റുപുഴ: അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് നടത്തി വിദ്യാർത്ഥിനികൾ. മുവാറ്റുപുഴ സെന്റ് അഗസ്റ്റിൻ ഗേൾസ് എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനികളാണ് ഇത്തരമൊരു വ്യത്യസ്ത ആശയവുമായി ...

മുവാറ്റുപുഴയില്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം; ഗതാഗതം വഴി തിരിച്ച് വിടുന്നു

മുവാറ്റുപുഴ: മുവാറ്റുപുഴയില്‍ നഗരമധ്യത്തിലെ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കച്ചേരിത്താഴത്ത് പാലത്തിന്റെ അപ്രോച്ച് റോഡിന് സമീപത്തായാണ് വലിയ കുഴി കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കുഴി രൂപപ്പെട്ടത്. ...

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ജപ്തി നടപടി; രാജിവെച്ച് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ

കൊച്ചി: ജപ്തി വിവാദത്തിന് പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ സ്ഥാനം രാജിവെച്ച് ഗോപി കോട്ടമുറിക്കൽ. പാർട്ടി നിർദേശ പ്രകാരമാണ് രാജി. ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ...

സാമ്പത്തിക പ്രതിസന്ധി: റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി: മൂവാറ്റുപുഴയിൽ റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെഎസ്ആർടിസി ഓഫീസിന് സമീപം താമസിക്കുന്ന ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ.എൻ അജയകുമാറാണ് ആത്മഹത്യ ചെയ്തത്. നടുറോഡിൽ ...

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റിനെ ഡിവൈഎഫ്‌ഐ ഗുണ്ടകൾ വീട്ടിൽ കയറി മർദ്ദിച്ചു; അക്രമികൾ എത്തിയത് മാരകായുധങ്ങളുമായി

മൂവാറ്റുപുഴ: മുനിസിപ്പൽ കൗൺസിലറും യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌റുമായ അമൽ ബാബുവിനെ ഡി.വൈഎഫ്.ഐ ഗുണ്ടകൾ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. മുവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം ...