പോലീസ് പരിശോധനയ്‌ക്കിടെ രാസലഹരി വിഴുങ്ങി; തൊടുപുഴ സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൊടുപുഴ: ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടുമെന്ന് ഭയന്ന് രാസലഹരി വിഴുങ്ങിയ യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ ടോണി സാബുവിനെയാണ് ...
























