കേരളാ സ്റ്റോറിയെ സിപിഎം എതിർക്കും, വിലക്കണമെന്ന ആവശ്യമില്ല : എംവി ഗോവിന്ദൻ
കണ്ണൂർ: കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം പരത്തുന്നതുമാണ് ...