MV Jayarajan - Janam TV

MV Jayarajan

ബിജെപി പ്രവർത്തകൻ നിഖിൽ വധക്കേസിലെ പ്രതി, ശ്രീജിത്തിന്റെ ഗൃഹപ്രവേശ ചടങ്ങ് ആഘോഷമാക്കി സിപിഎം നേതാക്കൾ

കണ്ണൂർ: തലശേരിയിൽ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനുമാണ് ചടങ്ങിൽ പങ്കെടുത്തത്. ബിജെപി ...

നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം; എഡിഎം കൈക്കൂലി വാങ്ങിയോ? നിജസ്ഥിതി അറിയണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെ വീണ്ടും സംശയ നിഴലിലാക്കി സിപിഎം. നവീൻ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി അറിയണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ...

‘ഹമാസ് ഭീകരർ തന്നെ’; സിപിഎമ്മിനെ വെട്ടിലാക്കി എംവി ജയരാജന്റെ പ്രസ്താവന

കണ്ണൂർ: ഹമാസിനെ ഭീകരരെന്ന് വിളിക്കാനുള്ള ആർജവം കാണിച്ച സിപിഎം നേതാക്കളെല്ലാം ഒന്നുകിൽ പ്രസ്താവന പിൻവലിക്കുകയോ, ഫെയ്സ്ബുക്ക് കുറിപ്പാണെങ്കിൽ അത് മുക്കുകയോ ചെയ്ത ചരിത്രമാണുള്ളത്. പാലസ്തീന്റെ അതിജീവിനത്തിനായി പോരാടുന്ന ...

വ്യാജവാർത്ത, റിപ്പോർട്ടറിനും മനോരമയ്‌ക്കും എം.വി ജയരാജന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: വ്യാജവാർത്ത നൽകിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവിക്കും മനോരമ ന്യൂസിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ് എംവി ​ഗോവിന്ദൻ. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ ...

‘ഒറിജിനൽ പോരാളി ഷാജി എവിടെ’? താൻ പറഞ്ഞ കാര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചു: എം.വി ജയരാജൻ

കണ്ണൂർ: യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഇടത് വിരുദ്ധ നവമാദ്ധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട തന്റെ ...

പോരാളി ഷാജിയുടെ ക്യാപ്സൂൾ അത്ര പോരാ! ഇടതു പക്ഷത്തിന്റേതെന്ന് കരുതുന്ന അക്കൗണ്ടുകൾ വിലയ്‌ക്ക് വാങ്ങുന്നു; സിപിഎം വിരുദ്ധ പോസ്റ്റുകളിടുന്നു; എം.വി ജയരാജൻ

കണ്ണൂർ: സിപിഎമ്മിന്റെ സൈബർ മുഖമായ പോരാളി ഷാജിയെ തള്ളിപ്പറഞ്ഞ് എം. വി ജയരാജൻ.ഇടതു പക്ഷത്തിൻറേതെന്ന് കരുതുന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടുകളെ വിലയ്ക്ക് വാങ്ങുകയാണ്. ഇത് പുതിയ കാലത്തിൻറെ ...

‘ഒരു മലക്കം മറിച്ചിലുമില്ല, മിത്ത് മിത്തായി തന്നെ കാണും; ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സിപിഎം’; എംവി ജയരാജൻ

കണ്ണൂർ: ഒരു മലക്കം മറിച്ചിലുമില്ല, മിത്ത് മിത്തായി തന്നെ കാണുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയല്ല. മതവിശ്വാസത്തിന്റെ ഭാഗമായി ...

കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിച്ച് എംവി ജയരാജൻ; ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു; കോൺഗ്രസിന് വിമർശനം

കണ്ണൂർ: വന്ദേഭാരത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്വാകരിക്കാനെത്തി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അഴീക്കോട് എംഎൽഎ കെവി സുമേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ എന്നിവർക്കൊപ്പമാണ് ...

ക്വട്ടേഷൻ കമ്പനികളെ ഒന്നും പാർട്ടി ഏൽപ്പിക്കാറില്ല; പേടിയില്ല, എന്നാൽ അന്വേഷണം വേണ്ട; മനുഷ്യരാരും ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകൾ വായിക്കരുത്: എം.വി ജയരാജൻ

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉരുണ്ടു കളിച്ച് സിപിഎം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നാണ് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. സിപിഎമ്മിന് ...

രാജ്യത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സിപിഎം സംരക്ഷണം നൽകും; താൻ ജയിലിൽ പോകാൻ തയ്യാറാണെന്ന് എം.വി ജയരാജൻ

കണ്ണൂർ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സംരക്ഷണം നൽകുമെന്ന വെല്ലുവിളിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ ...

പഴയിടം ഭയന്നോടരുത്; ആക്ഷേപിച്ചത് കപട പുരോഗമനവാദികളും വർഗീയവൈതാളികളുമെന്ന് എം.വി ജയരാജൻ

കണ്ണൂർ: പഴയിടം ഭയന്നോടരുതെന്നും ആക്രമിക്കുന്നവർ കപട പുരോഗമനവാദികളാണെന്നും എംവി ജയരാജൻ. സ്‌കൂൾ കലോത്സവത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയവർക്ക് കേരളം മാപ്പുനൽകില്ല. പഴയിടം മോഹനൻ നമ്പൂതിരിയെ ആക്ഷേപിക്കുന്നവരിൽ ...

കണ്ണൂർ ജില്ലാ ആശുപത്രി കണ്ടാൽ പ്രസവം നിർത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാൻ തോന്നുമെന്ന് എംവി ജയരാജൻ; ചികിത്സയ്‌ക്കായി നേതാക്കൾ വിദേശത്തേക്ക് പറക്കുന്നത് എന്തിനെന്ന് ട്രോളൻമാർ

കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യമേഖലയെ കുറിച്ചുള്ള സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പരാമർശം വൈറലാവുന്നു. ആശുപത്രികളിൽ എൽഡിഎഫ് സർക്കാർ വികസനം കൊണ്ട് വന്നുവെന്ന് പറഞ്ഞു ഫലിപ്പിക്കാൻ ...

വിസി ഓട് പൊളിച്ച് വന്നതല്ല; ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ​ഗവർണർ ഉണ്ടാക്കരുത്: എം.വി ജയരാജൻ- MV.Jayarajan,

കണ്ണൂർ: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ​ഗവർണർ ഉണ്ടാക്കരുതെന്നാണ് സിപിഎം നേതാവിന്റെ ...

സജി ചെറിയാന്റെ വാക്കുകളെ വളച്ചൊടിച്ചു; വിവാദമാക്കേണ്ട കാര്യമില്ല; ന്യായീകരണവുമായി എം.വി ജയരാജൻ

കണ്ണൂര്‍: മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശത്തെ ന്യായീകരിച്ച് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വിവാദമാക്കേണ്ട കാര്യമില്ല എന്നാണ് എം.വി ജയരാജന്റെ പ്രതികരണം. ...

ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും കൊടും ക്രിമിനലുകൾ,യൂണിറ്റ് കമ്മറ്റി അംഗങ്ങൾ പോലുമല്ലെന്ന് ഡിവൈഎഫ്‌ഐ; മനോനിലയ്‌ക്ക് എന്തോ തകരാറുണ്ടെന്ന് എംവി ജയരാജൻ; സഖാക്കളെ തള്ളിപ്പറഞ്ഞ് പാർട്ടി

കണ്ണൂർ: സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസിലെ പ്രതികളും ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകരുമായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളിപ്പറഞ്ഞ് ഡിവൈഎഫ്‌ഐ. അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന ...

കോടതിയ്‌ക്ക് ബ്രിട്ടീഷ് പ്രേതം,സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ ഇതെന്താ വെള്ളരിക്ക പട്ടണമാണോ ; എംവി ജയരാജൻ

കണ്ണൂർ: ദേശീയ പണിമുടക്കിലെ കോടതി വിമർശനത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് അപലപനീയം. കോടതിക്ക് ബ്രിട്ടീഷ് പ്രേതം ...

മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല,റിയാസിന്റെ പദവി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം; പി ജയരാജനെ തഴഞ്ഞതിൽ വിമർശനം ഉന്നയിച്ചാൽ നടപടിയെന്ന് എംവി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു ആയതിനാലല്ല പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തിയതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ...

തൊഴിൽ ചോദിക്കുന്നത് പാതകമാണോ?; ചുമട്ട് തൊഴിലാളികൾ നന്മയുടെ പ്രതീകങ്ങൾ; കണ്ണൂരിൽ സിഐടിയു കട പൂട്ടിച്ച സംഭവത്തെ ന്യായീകരിച്ച് എംവി ജയരാജൻ

കണ്ണൂർ: മാതമംഗലത്ത് സിപിഎം സിഐടിയു ഭീഷണിയും, ഉപരോധവും മൂലം യുവാക്കൾ കടപൂട്ടിയ സംഭവത്തെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം മന്ത്രിമാരടക്കം ഇതിനെതിരെ ...

ഉന്നതവിദ്യാഭ്യാസത്തെ രക്ഷപെടുത്താനാണ് ഇടതുസർക്കാർ പരിശ്രമിക്കുന്നതെന്ന് എം.വി ജയരാജൻ; വികസന വിരോധികളാണ് വിവാദങ്ങൾക്ക് പിന്നിൽ

കണ്ണൂർ: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ രക്ഷപെടുത്താനുളള കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പരിശ്രമത്തെ വികസന വിരുദ്ധരായ ആളുകൾ തകർക്കാൻ പരിശ്രമിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഇവർക്കെതിരെ ...

അച്ഛനും മകനും ക്രിമിനൽ രാഷ്‌ട്രീയക്കാരോ എന്ന് എം.വി ജയരാജൻ? കോടിയേരിയെയും മകനെയുമാണോ ഉദ്ദേശിച്ചതെന്ന് സോഷ്യൽമീഡിയ

കണ്ണൂർ:   ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും മകനും ക്രിമിനൽ രാഷ്ട്രീയത്തിന്റെ നേതാക്കളായി മാറുകയാണെന്ന ആക്ഷേപവുമായി  സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.എന്നാൽ ജയരാജൻറെ പോസ്റ്റിന് ...

വ്യാജവാർത്ത നിർമ്മിക്കുന്നതിൽ വൈദഗ്‌ദ്ധ്യം നേടിയ മാദ്ധ്യമസ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് എം.വി ജയരാജൻ

‌കണ്ണൂർ : ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ‌എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. വ്യാജവാർത്ത നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ മാദ്ധ്യമ സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് ...