namaz - Janam TV
Sunday, July 13 2025

namaz

നിസ്ക്കാരസമയത്ത് മകൻ കിടന്നുറങ്ങി : ചുറ്റിക വച്ച് തലയ്‌ക്കടിച്ച് കൊന്ന് പിതാവ്

കറാച്ചി : കൃത്യസമയത്ത് നിസ്ക്കരിച്ചില്ലെന്നാരോപിച്ച് മകനെ ചുറ്റിക വച്ച് തലയ്ക്കടിച്ച് കൊന്ന് പിതാവ് . കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജോഹർ ഏരിയയിലെ ബ്ലോക്ക് 11-ലാണ് സംഭവം. ഹാജി മുഹമ്മദ് സയീദ് ...

സ്ത്രീകൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഇസ്ലാം മതം നശിക്കുമെന്ന പരാമർശം; ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ്; ഷാഹി ഇമാം സ്വന്തമായി മതമുണ്ടാക്കുകയാണെന്ന് ഷാസിയ ഇൽമി

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതിനെ എതിർത്ത ഷാഹി ഇമാം ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വനിതാ നേതാവ്. ഷാബ്ബിർ അഹമ്മദ് അദ്ദേഹത്തിന്റെതായ ഇസ്ലാം ...

ഹൈന്ദവർ തിങ്ങി പാർക്കുന്ന സ്ഥലത്ത് ആൾക്കാരെയും കൂട്ടി റോഡിൽ വെള്ളിയാഴ്‌ച്ച നിസ്ക്കാരം നടത്തി : ഇമാമിനും, കൂട്ടാളികൾക്കുമെതിരെ കേസ്

ലക്നൗ : ഹൈന്ദവർ തിങ്ങി പാർക്കുന്ന സ്ഥലത്ത് യാത്രാ മാർഗ്ഗങ്ങൾ തടസ്സപ്പെടുത്തി ആൾക്കാരെയും കൂട്ടി റോഡിൽ നിസ്ക്കാരം നടത്തിയ ഇമാമിനും , കൂട്ടാളികൾക്കുമെതിരെ കേസ് . ഉത്തർപ്രദേശിലെ ...

യുപിയിൽ നിർത്തിയിട്ട തീവണ്ടിയ്‌ക്കുള്ളിൽ യാത്രികർക്ക് അസൗകര്യമുണ്ടാക്കി നമാസ്; അന്വേഷണം ആരംഭിച്ച് ആർപിഎഫ്-VIDEO offering Namaz by closing way in train going viral

ലക്‌നൗ: ഉത്തർപ്രദേശിൽ തീവണ്ടിയ്ക്കുള്ളിൽ നമാസ് നടത്തി ഒരു വിഭാഗം. കുശിനഗർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. നമാസ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയായിരുന്നു ...

മദ്ധ്യപ്രദേശിൽ മാളിനുള്ളിൽ നമാസ് നടത്തി ഒരു വിഭാഗം; ഹനുമാൻ ചാലിസ ചൊല്ലാൻ തങ്ങളെയും അനുവദിക്കണമെന്ന് ഹിന്ദു സംഘടനകൾ; ശക്തമായ പ്രതിഷേധം-namaz offered inside DB mall

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മാളിനുള്ളിൽ ഒരു വിഭാഗം നമാസ് നടത്തി. ഭോപ്പാലിലെ ഡിബി മാളിനുള്ളിൽ മാനേജ്‌മെന്റിന്റെ ഒത്താശയോടെ നമാസ് നടത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനാ പ്രവർത്തകർ ...

താജ് മഹലിൽ വിലക്ക് ലംഘിച്ച് പരസ്യമായി നിസ്കരിച്ചു; മൂന്ന് മലയാളികൾ പിടിയിൽ; ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരി-Three Muslim tourists offer Namaz

ലക്‌നൗ: താജ് മഹലിനുള്ളിൽ വിലക്ക് ലംഘിച്ച് പരസ്യ നിസ്‌ക്കാരം നടത്തി മലയാളി വിനോദ സഞ്ചാരികൾ. സംഭവത്തിൽ കുറ്റക്കാരായാ മൂന്ന് പേരെ സിഐഎസ്എഫ് കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽ നിന്നുള്ള ...

ഗോരഖ്പൂരിൽ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ വസതിയ്‌ക്ക് മുൻപിൽ നിസ്‌കാരം; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥന്റെ വീടിന് മുൻപിൽ നിസ്‌കാരം. ഗോരഖ്പൂരിലാണ് സംഭവം. നിസ്‌കരിച്ച വ്യക്തിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഗോരഖ്പൂർ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഔദ്യോഗിക വസതിയ്ക്ക് ...

യുപിയിൽ ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളിൽ നിസ്‌കാരം; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും പൊതുസ്ഥലത്ത് നിസ്‌കാരം. മീററ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് ഒരാൾ പരസ്യമായി നിസ്‌കരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗർഹ് റോഡിലെ എസ്2എസ് സ്‌ക്വയർ കോംപ്ലക്‌സിലായിരുന്നു ...

ലുലു മാളിലെ നിസ്കാരം; ഒരാൾ കൂടി പിടിയിൽ; പിടിയിലായത് ലഖ്നൗ സ്വദേശി മുഹമ്മദ് ആദിൽ- One more arrested in Lulu Mall Namaz case

ലഖ്നൗ: ലഖ്നൗവിലെ ലുലു മാളിൽ നിസ്കാരം നടത്തിയതിന് ഒരാൾ കൂടി പിടിയിലായി. ലഖ്നൗ സ്വദേശി മുഹമ്മദ് ആദിലാണ് സുശാന്ത് ഗോൾഫ് സിറ്റി പോലീസിന്റെ പിടിയിലായത്. കേസിലെ നാല് ...

ഹരിദ്വാറിൽ ചന്തയിൽ നിസ്‌കാരം; എട്ട് പേർ അറസ്റ്റിൽ-namaz in public

ഹരിദ്വാർ: പൊതുസ്ഥലത്ത് നിസ്‌കരിച്ച എട്ട് വഴിയോരക്കച്ചവടക്കാർ പിടിയിൽ.ഹരിദ്വാർ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശിവാലിക് നഗറിലെ തിരക്കേറിയ ചന്തയിൽ ആളുകളെ ബുദ്ധിമുട്ടിച്ച് നമസ്‌ക്കരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ...

ലുലു മാളിന് പിന്നാലെ പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിലും നിസ്കാരം; കേസെടുത്ത് പോലീസ്- Namaz at Prayagraj Railway station

പ്രയാഗ് രാജ്: ലുലു മാളിന് പിന്നാലെ പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിലും നിസ്കാരം. റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ പത്ത് പേർ നിസ്കരിക്കുന്നതിന്റെ വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ ...

ലുലു മാളിലെ നിസ്കാരം; പിടിയിലായവരുടെ മദ്രസ ബന്ധം പുറത്ത്- Madrasa connection of culprits exposed in Lulu Mall Namaz

ലഖ്നൗ: ലുലു മാളിൽ നിസ്കാരം നടത്തിയ സംഭവത്തിൽ പിടിയിലായവരെല്ലാം മദ്രസകളുമായി ബന്ധമുള്ളവരെന്ന് റിപ്പോർട്ട്. നാല് പേരാണ് ഇതുവരെ കേസിൽ പിടിയിലായിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ...

ലുലു മാളിലെ നിസ്‌കാരം; അറസ്റ്റിലായത് ഹിന്ദുക്കളെന്ന് ദേശാഭിമാനി; പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ട് യുപി പോലീസ്- Fake News by Deshabhimani on Lulu Mall Namaz exposed

ലഖ്നൗ: ലഖ്നൗവിലെ ലുലു മാളിൽ നിസ്കാരം നടത്തിയതിന് അറസ്റ്റിലായവരുടെ പശ്ചാത്തലം സംബന്ധിച്ച് വസ്തുതാവിരുദ്ധവും വർഗീയവുമായ വാർത്ത കൊടുത്ത് ദേശാഭിമാനി. നിസ്കാരത്തിന് അറസ്റ്റിലായത് ഹിന്ദുക്കളാണ് എന്നായിരുന്നു ദേശാഭിമാനിയിൽ വാർത്ത ...

തീ പടർന്ന് പിടിച്ചപ്പോൾ പ്രാർത്ഥന നടത്തി പ്രദേശവാസികൾ; വൈറലായി ദൃശ്യങ്ങൾ

ഇസ്ലാമാബാദ്: സൂപ്പർമാർക്കറ്റിൽ പടർന്ന തീ അണയ്ക്കാൻ കൂട്ടത്തോടെ പ്രാർത്ഥന നടത്തി പ്രദേശവാസികൾ. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ റോഡിൽ പ്രാർത്ഥന നടത്തുന്ന ഇവരുടെ ദൃശ്യങ്ങൾ ...

അലീഗഡ് കോളേജിലെ മൈതാനത്തിൽ നമാസ് നടത്തി; പ്രൊഫസർക്കെതിരെ നടപടി; ക്രമസമാധാന നില തകർക്കുന്നുവെന്ന് വിദ്യാർത്ഥികൾ

ലക്‌നൗ : കോളേജ് മൈതാനത്തിൽ നമാസ് പ്രാർത്ഥന നടത്തിയ പ്രൊഫസർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ അലീഗഡിലാണ് സംഭവം. ശ്രീ വർഷ്‌ണേയ് കോളിലെ പ്രൊഫസർക്കെതിരെയാണ് കോളേജ് അധികൃതർ നടപടിയെടുത്തത്. അദ്ധ്യാപകനോട് ...

ചാർമിനാറിൽ നമാസ് പ്രാർത്ഥനയ്‌ക്ക് അനുമതി നൽകണം; ആവശ്യവുമായി കോൺഗ്രസ് നേതാവ്

ഹൈദരാബാദ് : ചാർമിനാറിൽ നമാസ് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഹൈദരാബാദിലെ കോൺഗ്രസ് ന്യൂനപക്ഷ നേതാവ് റാഷിദ് ഖാനാണ് വിചിത്ര ആവശ്യവുമായി ...

ബിജെപിക്ക് വോട്ട് ചെയ്തതിന് വേട്ടയാടുന്നു; പള്ളിയിൽ നമാസ് ചെയ്യാൻ അനുവദിക്കുന്നില്ല; പരാതിയുമായി മുസ്ലീം കുടുംബം

ലക്‌നൗ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തതിന് സ്വന്തം സമുദായക്കാർ വേട്ടയാടുന്നുവെന്ന പരാതിയുമായി മുസ്ലീം കുടുംബം. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. പള്ളിയിൽ ചെന്ന് നമാസ് ...

താജ് മഹലിൽ നമാസ് നടത്തി; നാല് പേർക്കെതിരെ കലാപമുണ്ടാക്കാൻ പ്രകോപനം സൃഷ്ടിച്ചതിന് കേസെടുത്തു

ന്യൂഡൽഹി : താജ് മഹലിൽ നമാസ് പ്രാർത്ഥന നടത്തിയതിന് നാല് വിനോദ സഞ്ചാരികൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചു എന്ന കുറ്റത്തിന് ...

അള്ളാഹു അക്ബർ വിളിച്ച് മസ്ജിദിൽ നിന്ന് തെരുവിലിറങ്ങി യുവാക്കൾ ; പ്രകോപനം റോഡുകളിൽ നിസ്‌കരിക്കരുതെന്ന യോഗിയുടെ ഉത്തരവിന് പിന്നാലെ

ലക്‌നൗ: യുപിയിൽ വർഗീയ പ്രകോപനം ഉണ്ടാക്കാനുളള ശ്രമം തുടർന്ന് മതമൗലിക വാദികൾ. പൊതുറോഡുകളിൽ നിസ്‌കരിക്കരുതെന്ന സർക്കാരിന്റെ നിർദേശത്തിനെതിരെ അള്ളാഹു അക്ബർ വിളിച്ച് പ്രതിഷേധവുമായി ഒരു കൂട്ടം മുസ്ലീം ...

നടുറോഡിൽ നിസ്‌ക്കരിക്കുന്നത് നിർത്തണം; ഉച്ചഭാഷിണി നിയന്ത്രിക്കണം; ജനങ്ങളോട് അഭ്യർത്ഥിച്ച് മുസ്ലീം പുരോഹിതന്മാർ; സംഭവം യോഗിയുടെ ഉത്തരവിന് പിന്നാലെ

ലക്‌നൗ : റംസാൻ ദിനത്തിൽ നടുറോഡിൽ നിസ്‌കരിക്കരുതെന്ന് വിശ്വാസികളോട് നിർദ്ദേശിച്ച് മുസ്ലീം പുരോഹിതന്മാർ. പള്ളിയ്ക്കകത്ത് വെച്ച് മാത്രമേ നിസ്‌കാരം നടത്താൻ പാടുള്ളു എന്നും ഇതിനായി റോഡോ, പൊതുവഴിയോ ...

ഏകതാ പ്രതിമയ്‌ക്കകത്തിരുന്ന് നമാസ് നടത്തി; വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തം

അഹമ്മദാബാദ് : ഗുജറാത്തിലെ കെവാദിയയിലുള്ള ഏകതാ പ്രതിമയ്ക്ക് ഉള്ളിലിരുന്ന് നമാസ് ചെയ്ത് യുവാവ്. 182 മീറ്റർ ഉയരമുള്ള പ്രതിമയുടെ മുകളിലത്തെ നിലയിലിരുന്നാണ് ഇയാൾ നമാസ് ചെയ്തത്. ആളുകൾ ...

സർക്കാർ സ്‌കൂളിലെ ക്ലാസ് മുറിയിൽ കുട്ടികൾക്ക് നിസ്‌കാരത്തിന് അനുമതി നൽകി ; ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു

ബംഗളൂരു : സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുമതി നൽകിയ സംഭവത്തിൽ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു . ബംഗളൂരു-ചിറ്റൂർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ബാലെ ...

പൊതുസ്ഥലത്ത് നമാസ് നടത്തി സാമുദായിക ഐക്യം തകർക്കാനും സ്ഥലം കയ്യേറാനും ശ്രമം; മുൻ എംപി മുഹമ്മദ് അദീബിനെതിരെ കേസ്

ഛണ്ഡീഗഡ് : ഗുരുഗ്രാമിൽ പൊതുസ്ഥലത്ത് പരസ്യമായി നമാസ് നടത്തിയതുമായി ബന്ധപ്പെട്ട്  രാജ്യസഭാ  മുൻ എംപിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദു സംഘടനകൾ നൽകിയ പരാതിയിൽ  മുൻ എംപി ...

ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിലെ നമാസ് പ്രാർത്ഥന വിലക്കണം; കോടതിയിൽ ഹർജി

ലക്‌നൗ : മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കയ്യേറി നിർമ്മിച്ച ഷാഹി ഈദ്ഗാഹ് മസ്ജിദിൽ നമാസ് പ്രാർത്ഥന നടത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. പ്രദേശവാസിയായ മഹേന്ദർ പ്രതാപ് സിംഗാണ് ...

Page 2 of 3 1 2 3