Nanjiyamma - Janam TV

Nanjiyamma

കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തിയ സംഭവം; നഞ്ചിയമ്മയുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആൾ അറസ്റ്റിൽ

പാലക്കാട്: ഗായിക നഞ്ചിയമ്മയുടെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നൽകിയയാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. സുകുമാരൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് ...

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; ഭൂമി വിട്ടുകൊടുക്കാത്തത് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലെന്ന് ഉദ്യോഗസ്ഥർ

പാലക്കാട്: അട്ടപ്പാടിയിൽ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറിയ സംഭവത്തിൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതാണ് തുടർ നടപടികൾക്ക് തടസമാകുന്നതെന്ന് അട്ടപ്പാടി തഹസീൽദാർ ഷാനവാസ്. സ്റ്റേ നിലനിൽക്കുന്നതിനാൽ കോടതി ഉത്തരവ് ...

റവന്യൂ ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ; ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി നഞ്ചിയമ്മ; ‘കൃഷിയിറക്കൽ’ സമരമുറ; തടഞ്ഞ് ഉദ്യേ​ഗസ്ഥർ

പാലക്കാട്: ഭർത്താവിന്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി നഞ്ചിയമ്മ. ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കാൻ ഭർത്താവിൻ്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് പരാതി. വനവാസി ഭൂമി അന്യാധീ‌നപ്പെടൽ (ടിഎൽഎ) നിയമപ്രകാരമുള്ള ...

അയോദ്ധ്യയിൽ ദർശനം നടത്താൻ അട്ടപ്പാടിക്ക് ആഗ്രഹം; ആഗ്രഹം പങ്കുവെച്ച് നഞ്ചിയമ്മയും; ഊരുകൾ അക്ഷതം ഏറ്റുവാങ്ങി

പാലക്കാട്: അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹവുമായി അട്ടപ്പാടിയിലെ വനവാസികൾ. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ ഉൾപ്പെടെയുളളവരാണ് ആഗ്രഹവുമായി രംഗത്ത് വന്നത്. അയോദ്ധ്യയിൽ പൂജിച്ച അക്ഷതം നൽകാനെത്തിയ പ്രവർത്തകരോടാണ് ...

‘അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം’; നഞ്ചിയമ്മയുടെ കാൽതൊട്ട് വണങ്ങി സുരേഷ് ഗോപി

മകൾ ഭാഗ്യയുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ​ഗോപി. നഞ്ചിയമ്മയെ നേരിട്ട് കണ്ടാണ് അദ്ദേഹം മകളുടെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ഈ കൂടികാഴ്ചയുടെ ...

പുരസ്കാര ജേതാക്കൾക്കായി നാടൻപാട്ട് പാടി നഞ്ചിയമ്മ; കൈയ്യടിച്ച് ഏറ്റുപാടി കേന്ദ്രമന്ത്രിമാർ (വീഡിയോ)- Nanjiyamma singing for National Award winners and Union Ministers

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ നാടൻപാട്ട് പാടി മലയാളത്തിന്റെ അഭിമാനം നഞ്ചിയമ്മ. ഏറ്റവും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നഞ്ചിയമ്മയുടെ പാട്ട്. ദാദാസാഹെബ് ...

രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; നിറഞ്ഞ കരഘോഷത്തോടെ എഴുന്നേറ്റ് നിന്ന് ആദരിച്ച് സദസ്സ്- Nanjiyamma receives National Award from President

ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന്റെ അഭിമാനമായി ഗായിക നഞ്ചിയമ്മ. രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ ഏറ്റുവാങ്ങി. സദസ്സ് ...

അട്ടപ്പാടിയിൽ ഗോത്രജനതയെ നെഞ്ചോട് ചേർത്ത് ഗവർണർ; പാട്ടിനൊപ്പം താളമിട്ടും കൊട്ടിയും ആരിഫ് മുഹമ്മദ് ഖാൻ; നഞ്ചിയമ്മയ്‌ക്കും ആദരം

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അട്ടപ്പാടി സന്ദർശനം ആഘോഷമാക്കി ഗോത്ര ജനത. പരമ്പരാഗതവാദ്യങ്ങളുടെ അകമ്പടിയോടെ നാടൻ പാട്ട് പാടിയാണ് ഗോത്ര ജനത ആരിഫ് മുഹമ്മദ് ഖാനെ ...

കേരളക്കരയുടെ അഭിമാനം; നഞ്ചിയമ്മയ്‌ക്ക് ദേശീയപതാക നൽകി, കാൽ തൊട്ട് വന്ദിച്ച് ബിജെപി നേതാക്കൾ

പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്‌കാര  ജേതാവ് നഞ്ചിയമ്മയെ ആദരിച്ച് ബിജെപി നേതാക്കൾ. നഞ്ചിയമ്മയ്ക്ക് ദേശീയ പതാക നൽകിയ നേതാക്കൾ കാൽ തൊട്ട് അനുഗ്രഹവും വാങ്ങി. ബിജെപി അഖിലേന്ത്യാ ...

വനവാസി ജനതയുടെ അന്താരാഷ്‌ട്ര ദിനാചരണം; മുഖ്യമന്ത്രി ​ഗായിക നഞ്ചിയമ്മയെ ആദരിക്കും-Pinarayi Vijayan, Nanjiyamma

തിരുവനന്തപുരം: വനവാസി ജനതയുടെ അന്താരാഷ്ട്ര ദിനാചരണം ഇന്ന്(09-08-2022) നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ...

ദേശീയ അവാർഡ് ജൂറിയിൽ അഭിമാനിക്കുന്നു; നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹ; കർണാട്ടികിനേക്കാൾ പഴക്കമുള്ള സംഗീതമാണ് നഞ്ചിയമ്മയുടേത്: അൽഫോൺസ് പുത്രൻ- Alphonse Puthren, Nanjiyamma

ദേശീയ പുരസ്‌കാരത്തിന് അർഹയാണ് നഞ്ചിയമ്മ എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നഞ്ചിയമ്മയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനങ്ങൽ ഉയർന്നിരുന്നു. സം​ഗീത‍ജ്ഞൻ ലിനു ലാൽ ...

നഞ്ചിയമ്മയുടെ ശബ്ദവും പാട്ടും ‘യുണീക്കാണ്’; മറ്റൊരാൾക്ക് പാടി ഫലിപ്പിക്കാൻ പ്രയാസം; ദേശീയ പുരസ്‌കാരത്തിന് നഞ്ചിയമ്മ അർഹയാണെന്ന് അപർണ ബാലമുരളി

തൃശൂർ: മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് നല്ല പ്രാധാന്യം നൽകുന്നുണ്ടെന്ന് ദേശീയ പുരസ്‌കാര ജേതാവ് അപർണ ബാലമുരളി. നഞ്ചിയമ്മയുടെ പാട്ട് അതുല്യമെന്നും അവർ ദേശീയ പുരസ്‌കാരത്തിന് എന്തുകൊണ്ടും ...

വിമർശിക്കുന്നവർ മക്കളെ പോലെ; പിന്നിൽ വനവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവർ: വിവാദം കാര്യമാക്കുന്നില്ലെന്ന് നഞ്ചിയമ്മ

പാലക്കാട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ പ്രതികരണവുമായി അവാർഡ് ജേതാവ് നഞ്ചിയമ്മ രംഗത്ത്. ദേശീയ പുരസ്‌കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും ...

സംഗീതത്തിനായി ജീവിതമർപ്പിച്ചവർ പുരസ്‌കാരം ആഗ്രഹിക്കുന്നവരല്ല; നഞ്ചിയമ്മയ്‌ക്ക് പുരസ്‌കാരം നൽകിയതിൽ സന്തോഷം; വിമർശനങ്ങളോട് പ്രതികരിച്ച് സിത്താര

എറണാകുളം: നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സംഗീതത്തിനായി ജീവിതം അർപ്പിച്ചവർ പുരസ്‌കാരം കൊതിക്കുന്നവരല്ലെന്ന് സിത്താര വ്യക്തമാക്കി. ഫേസ്ബുക്ക് ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; നഞ്ചിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ച് ബിജെപി- nanjiyamma

പാലക്കാട്: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നഞ്ചിയമ്മയെ ആദരിച്ച് ബിജെപി. അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ വീട്ടിൽ എത്തിയാണ് ആദരിച്ചത്. ബിജെപി പാലക്കാട് ജില്ലാ നേതൃത്വമായിരുന്നു ...

പുരസ്കാര നിറവിൽ പുഞ്ചിരിക്കുമ്പോഴും നഞ്ചിയമ്മ പോരാട്ടത്തിലാണ്; കുടുംബ സ്വത്ത് തട്ടിയെടുത്ത് സിപിഐയുടെ നേതൃത്വത്തിലുള്ള ഭൂമാഫിയ; കണ്ടിട്ടും കണ്ണടച്ച് സർക്കാർ- Nanjiyamma, land mafia

പാലക്കാട്: അയ്യപ്പനും കോശിയും എന്ന സിനിമയിയിൽ 'കലാക്കാത്ത സന്ദന മേറം' എന്ന ഹൃദയം തൊടുന്ന ​ഗാനം ആലപിച്ച് മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ന‍ഞ്ചിയമ്മ ഒരു ...

”നാൻ ഉങ്കളുടെ പെരിയ ഫാൻ”; നഞ്ചിയമ്മയുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെച്ച് അണ്ണാമലൈ

ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയാണ് ഇപ്പോൾ താരം. പുരസ്കാര ജേതാവിന് അഭിനന്ദന പ്രവാഹമൊഴുകുമ്പോൾ നഞ്ചിയമ്മയുമായുള്ള പഴയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ...

സംഗീതം പഠിച്ചില്ലെങ്കിലും നഞ്ചിയമ്മ നന്നായി പാടിയില്ലേ; അവാർഡ് നൽകിയതിനെ വിമർശിച്ച ലിനുലാലിന്റെ കമന്റ് ബോക്‌സിൽ പ്രതിഷേധ പെരുമഴ-Linulal

തിരുവനന്തപുരം: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിനെ വിമർശിച്ച സംഗീതജ്ഞൻ ലിനു ലാലിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ലിനുവിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ...

‘പിച്ച് ഇട്ടു കൊടുത്താല്‍ പാടാൻ കഴിയില്ല’; അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം നൽകേണ്ടത്; നഞ്ചിയമ്മയ്‌ക്ക് ദേശീയ പുരസ്കാരം നൽകിയതിൽ വിമർശനവുമായി ലിനു ലാല്‍: Linu Lal, Nanjiyamma

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിൽ വിമർശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍. ഫെയ്സ്ബുക്കിലൂടെയാണ് ലിനു ലാല്‍ രം​ഗത്ത് വന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും ...

നഞ്ചിയമ്മയെ കാണാൻ ഞാൻ ഉടനെ വരും, വീട്ടിൽ വന്ന് താമസിക്കണം; നഞ്ചിയമ്മയെ ഭാരതം ചർച്ച ചെയ്യുന്നു; വീഡിയോ കോൾ ചെയ്ത് സുരേഷ് ഗോപി

പാലക്കാട്: മികച്ച ഗായികയ്ക്കുള്ള ദേശീയ പരസ്‌കരം ലഭിച്ച നഞ്ചിയമ്മയെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ച് നടൻ സുരേഷ് ഗോപി.  രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞാൽ ഇപ്പോൾ ഇന്ത്യയിൽ ...

ആദ്യ ആസ്വാദകർ അട്ടപ്പാടിയിലെ ആടുമാടുകൾ; ഇന്ന് രാഷ്‌ട്രപതിയുടെ കൈകളിൽ നിന്നും പുരസ്കാരം വാങ്ങാനുള്ള തയ്യാറെടുപ്പിൽ; പ്രകൃതിയുടെ ജീവതാളമറിഞ്ഞ മലയാളത്തിന്റെ പാട്ടമ്മ- Nanjiyamma, the Natural Folk voice of Kerala

ന്യൂഡൽഹി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ, സംഗീതം എന്ന കലയുടെ തനത് വക്താവാണ്. സിനിമാ ഗാനങ്ങളുടെ സ്വാഭാവിക ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല ഗ്രാമീണ നൈർമ്മല്യത്തിന്റെ ആ ...

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച ഗായിക നഞ്ചിയമ്മ- Nanjiyamma, best female playback singer

തിരുവനന്തപുരം: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നഞ്ചിയമ്മയാണ് മികച്ച ഗായിക. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആലാപനത്തിനാണ് നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകൻ, സഹനടൻ, ...