narendramodi - Janam TV

narendramodi

തമിഴകത്ത് പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്; സേലത്ത് പ്രത്യേക സ്വീകരണം നൽകി ‘ശക്തി അമ്മമാർ’

തമിഴകത്ത് പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്; സേലത്ത് പ്രത്യേക സ്വീകരണം നൽകി ‘ശക്തി അമ്മമാർ’

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക സ്വീകരണം നൽകി 'ശക്തി അമ്മമാർ'. തമിഴ്നാട്ടിലെ സേലത്ത് നടന്ന റാലിയിൽ 11 അമ്മമാർ ചേർന്നാണ് പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. കോൺ​ഗ്രസ് നേതാവ് ...

“ഇനിയും ഒത്തൊരുമിച്ച് പ്രവർത്തിക്കാം”: റഷ്യൻ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ളാഡിമർ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

“ഇനിയും ഒത്തൊരുമിച്ച് പ്രവർത്തിക്കാം”: റഷ്യൻ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ളാഡിമർ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് വ്ളാഡിമർ പുടിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. വരും വർഷങ്ങളിലും ഭാരതവും ...

പുഷ്പവൃഷ്ടിയോടെ വരവേറ്റ് ജനങ്ങൾ; കർണാടക സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

പുഷ്പവൃഷ്ടിയോടെ വരവേറ്റ് ജനങ്ങൾ; കർണാടക സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കർണാടകയിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമാണ് പ്രധാനമന്ത്രി ...

പ്രധാനസേവകൻ നാളെ പാലക്കാട്; പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു: കെ സുരേന്ദ്രൻ

പ്രധാനസേവകൻ നാളെ പാലക്കാട്; പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു: കെ സുരേന്ദ്രൻ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടാണ് പ്രധാനമന്ത്രിയെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ...

തെലങ്കാനയെ കോൺ​ഗ്രസ് എടിഎം ആക്കി; രാജ്യത്തെ ഏറ്റവും വലിയ അഴിമതി പങ്കാളികളാണ് അവർ: പ്രധാനമന്ത്രി

തെലങ്കാനയെ കോൺ​ഗ്രസ് എടിഎം ആക്കി; രാജ്യത്തെ ഏറ്റവും വലിയ അഴിമതി പങ്കാളികളാണ് അവർ: പ്രധാനമന്ത്രി

അഹമ്മദാബാദ്: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് തെലങ്കാനയെ അവരുടെ എടിഎമ്മാക്കി ഉപയോ​ഗിച്ചുവെന്നും രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിൽ പങ്കാളികളാണ് അവരെന്നും പ്രധാനമന്ത്രി വിമർശിച്ചു. തെലങ്കാനയിലെ ജഗ്തിയാലിൽ ...

ആന്ധ്രാപ്രദേശിന്റെ അഭിമാനത്തെ കോൺ​ഗ്രസ് അപമാനിക്കുന്നു; അഴിമതി നടത്താൻ അവർ മത്സരിക്കുകയാണ്: പ്രധാനമന്ത്രി

ആന്ധ്രാപ്രദേശിന്റെ അഭിമാനത്തെ കോൺ​ഗ്രസ് അപമാനിക്കുന്നു; അഴിമതി നടത്താൻ അവർ മത്സരിക്കുകയാണ്: പ്രധാനമന്ത്രി

അമരാവതി: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി രേന്ദ്രമോദി. ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിയും കോൺഗ്രസും ഒന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശിലെ പൽനാട്ടിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

മലയാള മണ്ണിൽ വീണ്ടും വികസന നായകൻ; പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി പാലക്കാട്

മലയാള മണ്ണിൽ വീണ്ടും വികസന നായകൻ; പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി പാലക്കാട്

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും വരവേൽക്കാനൊരുങ്ങി കേരളക്കര. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഈ മാസം 19-നാണ് പ്രധാനമന്ത്രി പാലക്കാട് എത്തുന്നത്. സന്ദർശനത്തിന്റെ ഭാ​​ഗമായി ‌അവസാനഘട്ട‌ ഒരുക്കങ്ങൾ പൂർത്തിയതായി ബിജെപി ...

പ്രധാനമന്ത്രി കന്യാകുമാരിയിൽ; ഉജ്ജ്വല സ്വീകരണം നൽകി തമിഴകം

പ്രധാനമന്ത്രി കന്യാകുമാരിയിൽ; ഉജ്ജ്വല സ്വീകരണം നൽകി തമിഴകം

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി തമിഴ്നാട് ...

പ്രധാനമന്ത്രി ഭാരതത്തെ സമ​ഗ്ര വികസനത്തിലേക്ക് നയിക്കുന്നു;സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് വേണ്ടി മോദിസർക്കാർ പ്രവർത്തിക്കുന്നു: മണിക് സഹ

പ്രധാനമന്ത്രി ഭാരതത്തെ സമ​ഗ്ര വികസനത്തിലേക്ക് നയിക്കുന്നു;സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് വേണ്ടി മോദിസർക്കാർ പ്രവർത്തിക്കുന്നു: മണിക് സഹ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തെ സമ​ഗ്ര വികസനത്തിലേക്ക് നയിക്കുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സഹ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിലേക്ക് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിൽ സംഘടിപ്പിച്ച ...

യുഎപിഎ കേസ് രേഖകൾ കാണാനില്ല; നഷ്ടപ്പെട്ടത് പ്രധാനമന്ത്രിക്കെതിരായ വധഭീഷണി കേസ് രേഖകൾ

യുഎപിഎ കേസ് രേഖകൾ കാണാനില്ല; നഷ്ടപ്പെട്ടത് പ്രധാനമന്ത്രിക്കെതിരായ വധഭീഷണി കേസ് രേഖകൾ

എറണാകുളം: യുഎപിഎ കേസുകളുടെ രേഖകൾ കാണാനില്ല. കോടതിയിൽ നിന്നും നഷ്ടപ്പെട്ട കേസ് രേഖകളിൽ ഭീകരവാദ കേസ് രേഖകളുമുണ്ടെന്ന് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വധഭീഷണി കേസ് രേഖകളാണ് കാണാതായത്. ...

പുണ്യ റമദാൻ മാസത്തിന് നാളെ തുടക്കം; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

പുണ്യ റമദാൻ മാസത്തിന് നാളെ തുടക്കം; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നാളെ റമദാൻ മാസം ആരംഭിക്കാനിരിക്കെ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. എല്ലാവർക്കും അനുഗ്രഹീതമായ റംസാൻ ആശംസിക്കുന്നുവെന്നും ഈ പുണ്യമാസം എല്ലാവരുടെയും ...

പ്രധാനമന്ത്രി 15-നും 19-നും കേരളത്തിൽ; ആദ്യമെത്തുക പത്തനംതിട്ടയിൽ

പ്രധാനമന്ത്രി 15-നും 19-നും കേരളത്തിൽ; ആദ്യമെത്തുക പത്തനംതിട്ടയിൽ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15-ന് പത്തനംതിട്ടയിലെത്തും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് ...

നമോ ഡ്രോൺ ദീദീസ് പദ്ധതി; 1000 സ്ത്രീകൾക്ക് കൂടി ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി

നമോ ഡ്രോൺ ദീദീസ് പദ്ധതി; 1000 സ്ത്രീകൾക്ക് കൂടി ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച 'നമോ ഡ്രോൺ ദീദീസ്' പ്രദർശനത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ശാക്തീകരണത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയാണ് നമോ ഡ്രോൺ ദീദീസ്. ...

ചൗധരി ചരൺ സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളം; പുതിയ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ചൗധരി ചരൺ സിംഗ് അന്താരാഷ്‌ട്ര വിമാനത്താവളം; പുതിയ ടെർമിനൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ലക്നൗ: ചൗധരി ചരൺ സിം​ഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 2,400 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്​ഘാടനമാണ് ...

വ്യാജ വാ​​ഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി മുൻ സർക്കാരുകൾ ജനങ്ങളെ കബളിപ്പിച്ചു; അധികാരത്തിലെത്തിയതിന് ശേഷം നേതാക്കൾ അപ്രത്യക്ഷമാകും: പ്രധാനമന്ത്രി

വ്യാജ വാ​​ഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി മുൻ സർക്കാരുകൾ ജനങ്ങളെ കബളിപ്പിച്ചു; അധികാരത്തിലെത്തിയതിന് ശേഷം നേതാക്കൾ അപ്രത്യക്ഷമാകും: പ്രധാനമന്ത്രി

ലക്നൗ: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി. വ്യാജ വാ​​ഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി മുൻ സർക്കാരുകൾ ജനങ്ങളെ കബളിപ്പിച്ചുവെന്നും അധികാരത്തിലെത്തിയതിന് ശേഷം അവർ അപ്രത്യക്ഷരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

വ്യോമയാന മേഖലയിൽ വൻ കുതിപ്പ്; ഡൽഹിയിൽ 10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനസേവകൻ

വ്യോമയാന മേഖലയിൽ വൻ കുതിപ്പ്; ഡൽഹിയിൽ 10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനസേവകൻ

ന്യൂഡൽഹി: വ്യോമയാന മേഖലയുടെ വികസനത്തിനായി10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 12 പുതിയ ടെർമിനൽ കെട്ടിടങ്ങൾ ഉൾപ്പെടെ 15 വിമാനത്താവള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ...

സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞ് ഉയർന്ന് വന്നവരാണ് ഓരോരുത്തരും; നിങ്ങളുടെ ആശയങ്ങൾ രാജ്യത്തെ  സ്വാധീനിക്കുന്നു: ക്രിയേറ്റർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞ് ഉയർന്ന് വന്നവരാണ് ഓരോരുത്തരും; നിങ്ങളുടെ ആശയങ്ങൾ രാജ്യത്തെ സ്വാധീനിക്കുന്നു: ക്രിയേറ്റർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നാഷണൽ ക്രിയേറ്റഴ്സ് അവാർഡ് വേദിയിലെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ഇടങ്ങളെ സ്വയം തിരിച്ചറിഞ്ഞുവെന്ന പ്രത്യേകതയാണ് വേദിയിലിരിക്കുന്ന ഓരോരുത്തരും ഇവിടെ എത്താൻ ...

വികസിതമാകാനൊരുങ്ങി അസം; ദ്വി​ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ അസമിൽ; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

വികസിതമാകാനൊരുങ്ങി അസം; ദ്വി​ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ അസമിൽ; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

ദിസ്പൂർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അസമിലെത്തും. ​​ഗുവാഹത്തിയിലെത്തുന്ന പ്രധാനമന്ത്രി 3,992 കോടി രൂപയുടെ പൈപ്പ് ലൈൻ പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ...

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കശ്മീർ; ഢോൽ അടിച്ച് ആഘോഷമാക്കി ബിജെപി പ്രവർത്തകർ

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കശ്മീർ; ഢോൽ അടിച്ച് ആഘോഷമാക്കി ബിജെപി പ്രവർത്തകർ

ശ്രീന​​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഢോൽ അടിച്ച് ആഘോഷിച്ച് ബിജെപി പ്രവർത്തകർ. മുതിർന്ന നേതാക്കളുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരാണ് ആഘോഷത്തിൽ പങ്കെടുക്കാൻ ശ്രീന​ഗറിൽ തടിച്ചുകൂടിയത്. ന​ഗരത്തിലുടനീളം ...

ഞങ്ങൾ വോട്ട് ചെയ്തത് മമതയ്‌ക്ക്,അവർ അപമാനിച്ചു; ഇനി വിശ്വാസം പ്രധാനമന്ത്രിയിൽ; അദ്ദേഹം പകർന്നത് വലിയ ആശ്വാസം: സന്ദേശ്ഖാലിയിലെ അതിജീവിത

ഞങ്ങൾ വോട്ട് ചെയ്തത് മമതയ്‌ക്ക്,അവർ അപമാനിച്ചു; ഇനി വിശ്വാസം പ്രധാനമന്ത്രിയിൽ; അദ്ദേഹം പകർന്നത് വലിയ ആശ്വാസം: സന്ദേശ്ഖാലിയിലെ അതിജീവിത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ. നീതി ലഭിക്കും വരെ തൃണമൂൽ സർക്കാർ കൂടെയുണ്ടാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു, എന്നാലത് തകർന്നു. ഞങ്ങൾക്ക് നേരിടേണ്ടി വന്ന ...

രാജ്യത്തെ ഓരോ അമ്മമാരും സഹോദരിമാരും എന്റെ കുടുംബാം​ഗങ്ങൾ; എന്റെ ശരീരത്തിന്റെ ഓരോ അണുവും ഭാരതമാതാവിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്: പ്രധാനമന്ത്രി‌

രാജ്യത്തെ ഓരോ അമ്മമാരും സഹോദരിമാരും എന്റെ കുടുംബാം​ഗങ്ങൾ; എന്റെ ശരീരത്തിന്റെ ഓരോ അണുവും ഭാരതമാതാവിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്: പ്രധാനമന്ത്രി‌

കൊൽക്കത്ത: ബം​ഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നടന്ന വനിതാ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീ ശക്തിയാണ് വികസിത ഭാരതത്തിന്റെ ശക്തിയെന്ന് തെളിയിക്കുന്നതാണ് ഈ ...

വിദ്യാർത്ഥികളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞൊരു യാത്ര; അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി ; വീഡിയോ വൈറൽ

വിദ്യാർത്ഥികളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞൊരു യാത്ര; അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി ; വീഡിയോ വൈറൽ

കൊൽക്കത്ത: വിദ്യാർത്ഥികളോടൊപ്പം അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മെട്രോ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി വിദ്യാർത്ഥികളെ സമീപത്തേക്ക് വിളിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. ...

‌ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഭാരതം; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ നാടിന് സമർപ്പിച്ച് പ്രധാനസേവകൻ

‌ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഭാരതം; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ നാടിന് സമർപ്പിച്ച് പ്രധാനസേവകൻ

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാ‍ട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ഫ്ലാ​ഗ് ഓഫ് ...

ദേവിക്ക് പട്ടുപുടവ സമർപ്പിച്ച് പ്രധാനസേവകൻ; ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

ദേവിക്ക് പട്ടുപുടവ സമർപ്പിച്ച് പ്രധാനസേവകൻ; ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

ഹൈദരാബാദ്: തെലങ്കാനയിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു. സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിനെത്തിയത്. ...

Page 3 of 15 1 2 3 4 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist