navy - Janam TV
Sunday, July 13 2025

navy

അഗ്നിപഥ് ഉറച്ച നിലപാട് ; ഭാവി ഭാരതത്തിന്റെ അനിവാര്യത; പദ്ധതി നടപ്പാക്കിയത് വിപുലമായ ആലോചനകൾക്ക് ശേഷം

ഒരു പുതിയ പദ്ധതി വരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സംശയങ്ങളും ആശങ്കകളും സ്വാഭാവികമാണ്. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുമുണ്ട്. എന്നാല്‍ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ചിട്ടും പ്രതിഷേധം തുടരുന്നത് എന്തിനാകും. ...

പോർഷെ കാറുകൾ കയറ്റിയ കാർഗോയ്‌ക്ക് തീപിടിച്ചു; നടുക്കടലിൽ രക്ഷകരായി നാവികസേന

ബെർലിൻ: പുതുപുത്തൻ പോർഷെ കാറുകൾ കയറ്റി വന്ന കാർഗോയ്ക്ക് തീപിടിച്ചു. ജർമ്മനിയിലെ എംഡനിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ റോഡ് ഐലൻഡിലേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് കാർഗോയ്ക്ക് തീപിടിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ...

ഐഎൻഎസ് രൺവീറിലെ ബലിദാനി നാവികർക്ക് ആദരാഞ്ജലികളർപ്പിച്ച് നാവികസേന

മുംബൈ: യുദ്ധകപ്പൽ അപകടത്തിൽ വീരബലിദാനികളായ നാവികർക്ക് ആദരാഞ്ജലികളർപ്പിച്ച് നാവിക സേന. ഇന്നലെ ഐഎൻഎസ് രൺവീർ യുദ്ധകപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവർക്കാണ് നാവിക സേന ആദരാഞ്ജലി അർപ്പിച്ചത്. നാവികസേനാ മേധാവി ...

എന്നും അമ്മയുടെ പ്രാർത്ഥന ഒപ്പമുണ്ടായാൽ മതിയെന്ന് പറഞ്ഞ മകൻ ; നാവികസേനയെ നയിക്കാന്‍ ഹരികുമാര്‍ എത്തുന്നതിൽ അഭിമാനമെന്ന് അമ്മ വിജയലക്ഷ്മി

ന്യൂഡൽഹി ; ഇന്ത്യൻ നാവികസേനയെ നയിക്കാൻ സ്വന്തം മകൻ എത്തുന്നത് കാണാൻ കാത്തിരുന്ന അമ്മയ്ക്ക് ഇന്ന് ഏറെ അഭിമാനം. രാജ്യത്തിന്റെ നാവികസേനയെ നയിക്കാന്‍ മകനെത്തുന്നത് അഭിമാനനിമിഷമെന്നാണ് നിയുക്ത ...

മഴ: രക്ഷാപ്രവർത്തനത്തിന് സജ്ജമായി സൈന്യം; കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്ടറും വിന്യസിക്കും

കൊച്ചി: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് തയ്യാറായി സൈന്യം. ഡൈവിംഗ്, റെസ്‌ക്യൂ സംഘങ്ങളെ അടിയന്തര ഘട്ടത്തിൽ എത്രയും പെട്ടന്ന് വിന്യസിക്കാവുന്ന വിധത്തിൽ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്ന് കൊച്ചി ...

ഹിമപാതത്തിൽ കാണാതായ രണ്ടു നാവികസേന ഉദ്യോഗസ്ഥരുടെ തെരച്ചിൽ ശക്തമാക്കി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ പർവ്വതാരോഹണത്തിനിടെ അപകടത്തിൽ പെട്ട കാണാതായ രണ്ട് നാവികസേന ഉദ്യോഗസ്ഥരുടെ തെരച്ചിൽ ശക്തമാക്കി. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷാദൗത്യം നടക്കുന്നത്. ഇന്നലെ അപകടത്തിൽ പെട്ട നാല് ...

നാവികസേനയുടെ പർവതാരോഹക സംഘം ഹിമപാതത്തിൽ പെട്ടു: രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഇന്ത്യൻ നാവികസേനയുടെ പർവതാരോഹക സംഘം ഹിമപാതത്തിൽ കുടുങ്ങി.ഉത്തരാഖണ്ഡിലെ ത്രിശൂൽ കൊടുമുടിക്ക് സമീപത്തു നിന്നാണ് സംഘം അപകടത്തിൽ പെട്ടത്. പത്ത് പേരാണ് ഹിമപാതത്തിൽ അകപ്പെട്ടത്. സായുധസേനകൾ നടത്തിയ ...

നാവിക കരുത്തിൽ രണ്ടാമത്; എങ്കിലും ചൈനയ്‌ക്ക് ഇന്ത്യയെ ഭയം;കാരണം ഇതാണ്

550 ൽപരം യുദ്ധകപ്പലുകൾ........109 മിസൈൽ ബോട്ടുകൾ.......600 ൽപരം യുദ്ധവിമാനങ്ങൾ..... ലോകത്തെ ഏറ്റവും കരുത്തുള്ള നാവികസേനകളിൽ രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. ഈ കരുത്താണ് ലോകരാജ്യങ്ങളെ അടക്കിവാഴണമെന്ന വ്യാമോഹം ചൈനയിൽ ...

സുരക്ഷാ ഭീഷണി ;ചെന്നൈ നാവിക ആസ്ഥാനത്തും അനുബന്ധ മേഖലകളിലും ഡ്രോൺ പറത്തുന്നതിന് വിലക്ക്

ചെന്നൈ : നാവിക സേന ആസ്ഥാനത്തും, അനുബന്ധ മേഖലകളിലും ഡ്രോണുകൾ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി നാവിക സേന. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് നടപടി. ആസ്ഥാനത്തിന്റെയും, നാവിക സേനയുടെ ...

കറാച്ചി പിടിച്ച ധീരൻ ; 1971 ലെ ഇന്ത്യ- പാക് യുദ്ധത്തിലെ കരുത്തനായ പോരാളി ഇനി ഓർമ്മ

ചെന്നൈ: ഇന്ത്യൻ സൈനിക ചരിത്രത്തിലെ യുദ്ധ വിജയങ്ങളുടെ മുന്നണിപോരാളി കമ്മഡോർ ഗോപാൽ റാവു അന്തരിച്ചു. രാജ്യം മഹാവീർ ചക്രയും വീർ സേനാ മെഡലും നൽകി ആദരിച്ച റാവു ...

ചരിത്ര ദിനം; ഐഎൻഎസ് വിക്രാന്തിന്റെ പ്രഥമ പരീക്ഷണയാത്ര ആരംഭിച്ചു

കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കപ്പൽ പ്രഥമ പരീക്ഷണം ആരംഭിച്ചത്. അറബിക്കടലിലാണ് വിക്രാന്തിന്റെ ...

റഷ്യയുമായുള്ള ശക്തമായ ബന്ധം കാത്തുസൂക്ഷിക്കുന്നത് ഇന്ത്യൻ നാവികസേനാ : നാവികസേനാ ദിനത്തിൽ ആശംസകളർപ്പിച്ച് റഷ്യൻ നാവികസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയ്ക്ക് ആശംസകളുമായി റഷ്യൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സെർഗേ യെലിസയേവ്. റഷ്യൻ നാവികസേനാ ദിനത്തിൽ പങ്കെടുക്കവെയാണ് റഷ്യ അഭിനന്ദനമറിയിച്ചത്. റഷ്യയുടെ 325-ാം ...

ഇന്ത്യ-ഫ്രാൻസ് നാവിക അഭ്യാസം സമാപിച്ചു; പങ്കെടുത്തത് നാവികസേനയുടെ തബാർ യുദ്ധകപ്പൽ

പാരീസ്: ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തിയ നാവികസേനാ പരിശീലനം അവസാനിച്ചു. ഫ്രാൻസിലെ ബ്രെസ്റ്റ് തുറമുഖത്തിന് സമീപമാണ് അഭ്യാസപ്രകടനങ്ങൾ നടന്നത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധകപ്പൽ തബാറും ഫ്രാൻസിന്റെ എഫ്.എൻ.എസ് ...

ടൗട്ടെ ചുഴലിക്കാറ്റ് : രക്ഷാ ദൗത്യം പൂർത്തിയാക്കി നാവികസേനാ കപ്പലുകൾ മടങ്ങി

മുംബൈ: രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻനാശംവിതച്ച ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനം നാവിക സേന അവസാനിപ്പിച്ചു. രക്ഷാ രംഗത്തും തിരച്ചിലിനുമായി നിയോഗിക്കപ്പെട്ട ആറ് നാവികസേനാ കപ്പലുകളാണ് ...

രാത്രിയിലും പകലും പ്രശ്‌നമല്ല;  ഡ്രോണുകളെ കണ്ടെത്താൻ ഇസ്രയേല്‍ യന്ത്രക്കണ്ണുകളുമായി നാവികസേന

ന്യൂഡല്‍ഹി: ചൈനയുടേയും പാകിസ്താന്റേയും ഡ്രോണുകളെ വീഴ്ത്താന്‍ ആത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യന്‍ നാവികസേന. പകലും രാത്രിയിലും ഡ്രോണുകളെ വളരെ ദൂരത്തുനിന്നുതന്നെ കണ്ടെത്താനും തകര്‍ക്കാനുമുള്ള ഒരുക്കമാണ് നടത്തുന്നത്. ഇസ്രയേലിന്റെ സാങ്കേതിക ...

നാവികസേന ലക്ഷ്യമിടുന്നത് മൂന്നാം വിമാനവാഹിനി ; ഇന്ത്യയ്‌ക്ക് ചുറ്റും നാവിക സേനാ താവളങ്ങള്‍ സമ്മാനിച്ച് പ്രതിരോധവകുപ്പ്

ന്യൂഡല്‍ഹി: സമുദ്രമേഖലയില്‍ ചൈനയുടെ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തെ ശക്തമായി നേരിടാന്‍ മൂന്നാം വിമാന വാഹിനി കപ്പലെന്ന നാവികസേനയുടെ ലക്ഷ്യം തള്ളാതെ പ്രതിരോധമന്ത്രാലയം. ഒപ്പം ഇന്ത്യയ്ക്ക് കരുത്തായി നാവിക ...

ഏഴിമല നാവിക അക്കാദമി 99-ാം ബാച്ച് പാസ്സിംഗ്ഔട്ട് പരേഡ് ഇന്ന്; കരസേനാ മേധാവി ജനറല്‍. എം.എം.നരവാനേ മുഖ്യാതിഥി

കണ്ണൂര്‍: ഇന്ത്യന്‍ നാവിക സേനയുടെ പരീശീലന അക്കാദമിയായ ഏഴിമലയിലെ പുതിയ ബാച്ചിന്റെ പാസ്സിംഗ്ഔട്ട് പരേഡ് ഇന്ന് നടക്കും. പരീശീലനം പൂര്‍ത്തിയാകുന്ന നാവിക ഉദ്യോഗസ്ഥര്‍ക്ക് നാവികസേന ഉദ്യോഗസ്ഥര്‍ മെഡലുകളും ...

കൊച്ചിയില്‍ നാവിക സേനാ ആസ്ഥാനം ഇനി ആശയവിനിമയ സാങ്കേതിക പരിശീലന കേന്ദ്രം

കൊച്ചി: നാവികസേനയുടെ കൊച്ചി കേന്ദ്രത്തില്‍ ഇനി ആശയവിനിമയ സംവിധാന പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കും. നേവല്‍ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് പരിശീലന ലാബിന്റെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. സതേണ്‍ നേവല്‍ ...

കടലില്‍ ആദരവിന്റെ ദീപപ്രഭയും അകമ്പടി സംഗീതവും; കൊച്ചിയിലും തിരുവനന്തപുരത്തും സേനകളുടെ ആദരവ്

കൊച്ചി: കൊറോണ പോരാളികളെന്ന വിശേഷണത്തോടെ ആരോഗ്യപ്രവര്‍ത്തകരെ ആദരി ക്കുന്ന ചടങ്ങ് സേനകള്‍ പൂര്‍ത്തിയാക്കിയത് ദീപംതെളിച്ചും സംഗീതത്തിന്റെ അകമ്പടി യോടെയും. രാജ്യം മുഴുവന്‍ ഇന്നലെ രാവിലെ മുതല്‍ നടന്ന ...

ആദരം നാളെ ; കടലിലും കരയിലും ആകാശത്തും സൈന്യത്തിന്റെ അഭ്യാസ പ്രകടനം

കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തകരെ കൊച്ചിയിൽ നാളെ നാവിക സേന ആദരിക്കും.കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റേയും മുഴുവന്‍ സേനകളുടേയും സംയുക്തമായ തീരുമാനപ്രകാരമാണ് എല്ലാ സംസ്ഥാനത്തും സൈനിക വിഭാഗങ്ങള്‍ കൊറോണ പ്രതിരോധപ്രവര്‍ത്തകരെ ആദരിക്കുന്നത്. ...

കൊറോണ രോഗികളെ ഹെലികോപ്ടറിൽ എത്തിക്കുന്നതെങ്ങനെ ; പരിശീലനം പൂർത്തിയാക്കി നാവികസേന

കൊച്ചി: അടിയന്തിര സാഹചര്യത്തില്‍ കൊറോണ രോഗികളെ ഹെലികോപ്റ്ററുകളില്‍ എത്തിക്കുന്നതിനുള്ള പരിശീലനം ദക്ഷിണ നാവിക സേന പൂര്‍ത്തിയാക്കി. കേരളത്തില്‍ നിന്നും ശ്രദ്ധിക്കുന്ന ലക്ഷദ്വീപിലെ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് നാവിക സേനയുടെ ...

Page 3 of 3 1 2 3