Netherlands - Janam TV

Netherlands

യൂറോയിൽ ഡച്ചിന് ഓസ്ട്രിയൻ ഷോക്ക്; നോക്കൗട്ടിൽ കടന്നുകൂടി ഫ്രാൻസ്; കോപ്പയിൽ ചിലിയെ വീഴ്‌ത്തി അർജന്റീന ക്വാർട്ടറിൽ

യൂറോകപ്പിലെ സമനില മത്സരങ്ങൾക്ക് അപഖ്യാതിയായി ഓസ്ട്രിയ- നെതർലൻഡ് പോരാട്ടം. ഡച്ചുപ്പടയെ 3-2 ന് ഞെട്ടിച്ച് ​ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന് ഓസ്ട്രിയ. ഇതേ ​ഗ്രൂപ്പ് ഡിയിൽ പോളണ്ടുമായി ...

യൂറോയിൽ ഓറഞ്ച് വസന്തം; സൂപ്പർ സബ്ബിന്റെ ​ഗോളിൽ പാളി പോളണ്ട്

അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ പോളണ്ടിനെ വീഴ്ത്തി നെതർലൻഡിന് യൂറോ കപ്പിൽ ആദ്യ ജയം. ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് ഓറഞ്ച് പടയുടെ വിജയം. ഒരു ​ഗോളിന് പിന്നിൽ നിന്ന ...

സന്നാഹത്തിൽ ശ്രീലങ്കയെ വീഴ്‌ത്തി തുടങ്ങി; ലോകകപ്പിൽ നെതർലൻഡ് വരുന്നത് വമ്പന്മാർക്ക് വെല്ലുവിളിയുമായി

ടി20 ലോകകപ്പ് സന്നാഹമത്സരത്തിൽ അട്ടിമറി ജയവുമായി നെതർലൻഡ്‌സ്. ശ്രീലങ്കയെ 20 റൺസിന് തോൽപ്പിച്ചാണ് ഡച്ചുപ്പട ലോകകപ്പിലെ തുടക്കം ഗംഭീരമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്‌സ് നിശ്ചിത ഓവറിൽ ...

മാനസിക സംഘർഷം താങ്ങാനാകുന്നില്ല; 29 കാരിക്ക് ദയാവധം അനുവദിച്ച് നെതർലന്റ്‌സ്

നെതർലന്റ്‌സ് : കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ട യുവതിക്ക് ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകി അധികാരികൾ. നെതർലന്റ്‌സിലെ 29 വയസുകാരി സോറിയ ടെർബീക്കിന്റെ ദയാവധത്തിനുള്ള അപേക്ഷയാണ് അംഗീകരിച്ചത്. ഇതോടെ ...

ഓറഞ്ച് പടയുടെ തൊലിപൊളിച്ച് ഇന്ത്യൻ യുവനിര; ജൂനിയർ ലോകകപ്പിൽ നെതർലൻഡിനെ തിരിച്ചടിച്ച് വീഴ്‌ത്തി സെമിയിൽ

രണ്ടു​ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം നെതർലൻഡിനെ തിരിച്ചടിച്ച് വീഴത്തി ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടം. 4-3 എന്നതാണ് സ്കോർ. വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. മലേഷ്യയിലെ ...

‘കടുത്ത ഇസ്ലാം വിരുദ്ധൻ, ഖുറാൻ കത്തിക്കലിനെ പിന്തുണയ്‌ക്കുന്ന നേതാവ്’; ഗീർത്ത് വിൽഡേർസിന്റെ പാർട്ടിക്ക് വൻ വിജയം; ഞെട്ടി യൂറോപ്പ്

ആംസ്റ്റർഡാം: ഡച്ച് പാർലമെന്റ് തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഞെട്ടി യൂറോപ്പ് . കടുത്ത ഇസ്ലാം വിരുദ്ധനും ഖുറാൻ കത്തിക്കൽ പ്രതിഷേധങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്ത ഗീർത്ത് ...

അണ്‍ബീറ്റണ്‍ മെന്‍ ഇന്‍ ബ്ലു.! ചിന്നസ്വാമിയില്‍ വിജയത്തോടെ കൊട്ടിക്കലാശം; തുടര്‍ച്ചയായ ഒമ്പതാം ജയം

ബെംഗളൂരു: ചിന്നസ്വാമിയിലെ കൊട്ടിക്കലാശത്തില്‍ നെതര്‍ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യക്ക് കൂറ്റന്‍ വിജയം. 160 റണ്‍സിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സത്തിലെ വിജയം. ലോകകപ്പിലെ അജയ്യരെന്ന ഖ്യാതിയുമായാണ് ഇന്ത്യ സെമി ...

ഡച്ചിന് ചെക്ക് വച്ച് അഫ്ഗാൻ; ലോകകപ്പിലെ നാലാം ജയം

ലഖ്നൗ: ഏകദിന ലോകകപ്പിൽ വീണ്ടും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. നെതർലൻഡ്സിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് അഫ്ഗാൻ ടൂർണമെന്റിൽ പാകിസ്താനെയും പിന്തള്ളി ടോപ് ഫൈവിലെത്തിയത്. ഡച്ച് പടയെ 179 ...

ഒന്നല്ല രണ്ടല്ല അഞ്ചുപേർ…! ഓറഞ്ച് കരുത്തിന് പിന്നിലെ പ്രോട്ടീസ് വേരുകൾ; അറിയാം ‘ഓറഞ്ച് അലർട്ടു’കളെക്കുറിച്ച്

ലോകകപ്പിൽ നെതർലൻഡിന് ഏറ്റവും ഇഷ്ടമുള്ള ടീമേതാണെന്ന് ചോദിച്ചാൽ ഉത്തരം ദക്ഷിണാഫ്രിക്കയാണെന്നാകും. കാരണം ലോക കാമ്പെയിനിലെ ഓറഞ്ച് പടയുടെ മൂന്ന് വിജയത്തിൽ രണ്ടും ഈ ആഫ്രിക്കൻ വമ്പന്മാരോടാണ്. അതൊരു ...

ഡച്ച് പടയെ സ്പിന്നിൽ വീഴ്‌ത്തി സാന്റ്നർ; കിവീസിന് രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം

ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് രണ്ടാം ജയം. നെതർലൻഡ്‌സിനെ 99 റൺസിനാണ് ഡച്ച് പട തോൽപ്പിച്ചത്. 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീമിനെ 46.3 ഓവറിൽ ...

ഡച്ച് പടയെ പഞ്ഞിക്കിട്ട് കിവീസ്; നെതർലൻഡ്‌സിന് 323 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ലോകകപ്പിലെ 4-ാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ...

ഏകദിന ലോകകപ്പ്: പാക് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് ഡച്ചുപട; കഷ്ടിച്ച് കരകയറി

ഹെെദരാബാദ്: ഏഷ്യകപ്പിലെയും സന്നാഹമത്സരങ്ങളിലെയും തോൽവിക്ക് പകരം ചോദിക്കാൻ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ പാകിസ്താന് ബാറ്റിംഗിൽ തിരിച്ചടി. യോഗ്യത മത്സരം കടന്നെത്തിയ ഡച്ചുകാർക്ക് മുന്നിൽ പാകിസ്താന്റെ പേരുകേട്ട ബാറ്റർമാർ ...

നെതർലാൻഡ്‌സ് മലയാളി സമൂഹം പ്രൗഢ ഗംഭീരമായി ഓണമാഘോഷിച്ചു

ആംസ്റ്റർഡാം : നെതർലാൻഡിലെ നോർത്ത് ഹോളണ്ടിലുള്ള ഹാർലെമ്മേർമീർ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷൻ ആയ ഹമ്മയുടെ ഓണാഘോഷ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. 200-ൽ അധികം ആളുകളാണ് ഹമ്മയുടെ ഈ ...

ഒന്നുമാത്രം; നെതർലൻഡ് ടീം പന്തെറിയാൻ ആൾക്കാരെ വിളിക്കുന്നു

ആംസ്റ്റർഡാം: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ താരങ്ങളെ തേടി നെതർലാൻഡ്‌സ് ക്രിക്കറ്റ്. നെറ്റ്‌സിൽ പന്തെറിയാനാണ് ഇന്ത്യൻ താരങ്ങളെ തേടുന്നത്. അപ്രതീക്ഷിതമായി ലോകപ്പിന് യോഗ്യത ...

നെതർലൻഡും ശ്രീലങ്കയും കലാശപ്പോരിന്;ക്രിക്കറ്റ് വമ്പന്മാരെ അട്ടിമറിച്ചെത്തുന്നത് കറുത്തകുതിരകളാകാൻ

ശ്രീലങ്കയ്ക്ക് പുറമെ നെതർലൻഡ്‌സും ഏകദിന ലോകകപ്പ് യോഗ്യത നേടി. അഞ്ചുവിക്കറ്റും 123 റൺസും നേടിയ ബാഡ്‌ലിയാണ് ടീമിന് ലോകകപ്പിലേക്കുളള യോഗ്യത നേടിക്കൊടുത്തത്. ഇതോടെ ഇന്ത്യയിൽ നടക്കുന്ന ഏകദിന ...

നെതർലാൻഡിൽ പാസഞ്ചർ ട്രെയിൻ അപകടം; ഒരാൾ മരിച്ചു

ആംസ്റ്റർഡാം: നെതർലാൻഡിൽ പാസഞ്ചർ ട്രെയിൻ അപകടം. ഒരാൾ മരിച്ചു 30 പേർക്ക് പരിക്കേറ്റു. അതിവേഗ പാസഞ്ചർ ട്രെയിനും ക്രെയ്‌നും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. പുലർച്ചയ്ക്ക് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഹേഗിനും ...

പ്രീ ക്വാർട്ടർ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ ഡച്ച് താരങ്ങൾക്ക് ഫ്ലൂ ബാധ; ആശങ്കയിൽ ടീം- Flu in Dutch Camp

ദോഹ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ താരങ്ങൾക്ക് കൂട്ടത്തോടെ ഫ്ലൂ ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു. ടീമിലെ നിരവധി താരങ്ങൾ ...

വീണ്ടും സമനിലപ്പൂട്ട്; ഡച്ച് പടക്ക് കുരുക്കിട്ട് ഇക്വഡോർ- Ecuador- Netherlands match ends in Draw

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സിനെ സമനിലയിൽ ഗുരുക്കി ഇക്വഡോർ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പാലിച്ചത്. നെതർലൻഡ്സിന് വേണ്ടി ...

സെനഗലിനെ വീഴ്‌ത്തി നെതർലൻഡ്സ്; ഡച്ച് ജയം രണ്ട് ഗോളുകൾക്ക്- Netherlands beat Senegal

ദോഹ: ഗ്രൂപ്പ് എയിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെ പിടിച്ചു കെട്ടി ഡച്ച് പട. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ വിജയം. എൺപത്തിനാലാം മിനിറ്റിൽ ഗാക്പോയാണ് നെതർലൻഡ്സിന്റെ ആദ്യ ...

നിർണ്ണായക മത്സരം വീണ്ടും കൈവിട്ട് ദക്ഷിണാഫ്രിക്ക; അവസാന മത്സരത്തിന് മുമ്പേ സെമി ഉറപ്പാക്കി ഇന്ത്യ-Netherlands beat south africa

അഡ്‌ലെയ്ഡ്: പ്രധാന ടൂർണ്ണമെന്റുകളിലെ നിർണ്ണായക മത്സരത്തിൽ തോൽക്കുന്ന ദക്ഷിണാഫ്രിക്ക വീണ്ടും അത് ആവർത്തിച്ചു. ഗ്രൂപ്പിലെ അവാന മത്സരത്തിൽ ദുർബലരായ നെതർലാന്റ്‌സിനോട് 13 റൺസിന് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക ടി ...

ട്വന്റി 20 ലോകകപ്പ്; യുഎഇക്കെതിരെ നെതർലൻഡ്സിന് ജയം- ICC T20 WC 2022; UAE Vs Netherlands

ഗീലോംഗ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ യുഎഇക്കെതിരെ നെതർലൻഡ്സിന് ജയം. 3 വിക്കറ്റിനാണ് നെതർലൻഡ്സ് യുഎഇയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ ...

മോദി-റൂട്ട് ഉഭയകക്ഷി ചർച്ച; ഇന്ത്യ- യൂറോപ്യൻ യൂണിയൻ ബന്ധങ്ങളും ഇന്തോ പസഫിക് സഹകരണവും ചർച്ച വിഷയങ്ങൾ

ന്യൂഡൽഹി: വർദ്ധിച്ച് വരുന്ന ആഗോള പ്രശ്‌നങ്ങളിൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടുമായി ചർച്ച സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും ടെലിഫോൺ വഴി ഇന്ത്യയും യൂറോപ്യൻ ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണമൊരുക്കി നെതർലാന്റ്സ്; രാജ്യത്തിന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹം വലിയ പങ്ക് വഹിച്ചുവെന്ന് ഉപപ്രധാനമന്ത്രി വോപ്‌കെ ഹോക്‌സ്ട്ര

ലിസ്സി: ഇന്ത്യയുമായുള്ള സൗഹൃദത്തെ വാനോളം പുകഴ്ത്തി നെതർലാന്റ്സ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ വോപ്‌കെ ഹോക്‌സ്ട്ര. ഇന്ത്യയുമായുള്ള സൗഹൃദം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റേയും സിവിത ...

റെയിലും ഇല്ല;മെട്രോയും ഇല്ല; എന്തിനേറെ പറയുന്നു;റോഡുപോലുമില്ല;സമ്പന്ന രാജ്യത്ത് ഇങ്ങനെയൊരു പ്രദേശമോ ?

വലിയ തിരക്കുകളൊന്നും ഇല്ലാത്ത സുന്ദരമായ ഒരു ഗ്രാമജീവിതം സ്വപ്നം കാണാത്തവർ അധികമുണ്ടാവില്ല. പ്രതേകിച്ച് നഗരത്തിരക്കുകൾക്കിടയിൽ ആളുകൾ ശ്വാസം മുട്ടി കഴിയുന്ന ഈ പുതിയ കാലത്ത്. എന്നാൽ ഈ ...

Page 1 of 2 1 2