Nikhil Thomas - Janam TV

Nikhil Thomas

ഇതൊക്കെ എന്ത്! നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അദ്ധ്യാപകനെ പ്രിൻസിപ്പലാക്കാൻ നീക്കം

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അദ്ധ്യാപകന് പ്രിൻസിപ്പലിന്റെ ചുമതല നൽകാൻ നീക്കം. എംഎസ്എം കോളേജിലെ ...

എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്; എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കി

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിജി പ്രവേശനം നേടിയ സംഭവത്തിൽ നടപടി സ്വീകരിച്ച് കേരള സർവകലാശാല. സംഭവത്തിൽ കായംകുളം എംഎസ്എം ...

d

എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി കേസ്; മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയിൽ

ചെന്നൈ: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസാണ് പിടിയിലായത്. ചെന്നെയിൽ വെച്ചായിരുന്നു പോലീസ് പിടികൂടിയത്. ...

മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസ്; എം.​എ​സ്.​എം കോ​ളേജ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ ന​ട​പ​ടി​യുമായി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 

തി​രു​വ​ന​ന്ത​പു​രം: കായംകുളം എം.​എ​സ്.​എം കോ​ളേ​ജ്​ അ​ധി​കൃ​ത​ർ​ക്കെ​തി​രെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​യി​ലേ​ക്ക്. വ്യജ ബികോം സർട്ടിഫിക്കറ്റ് നിർമ്മിച്ച് എംകോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന് പ്രവേശനം നൽകിയ സംഭവത്തിലാണ് ...

വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ജാമ്യം

തിരുവനന്തപുരം: വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് ജാമ്യം അനുവദിച്ചു. കർശന വ്യവസ്ഥകളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജൂൺ ...

നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ ഓറിയോൺ ഏജൻസി ഉടമ പിടിയിൽ; നിർമ്മിച്ച് നൽകിയത് ബി.കോം ഡിഗ്രി ഉൾപ്പെടെ 5 വ്യാജരേഖകൾ

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച നൽകിയ കൊച്ചിയിലെ ഏജൻസി ഉടമ പിടിയിൽ. പാലാരിവട്ടത്തെ 'ഓറിയോൺ എഡ്യു വിങ്ങ് ' സ്ഥാപനത്തിന്റെ ഉടമ ...

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കായംകുളം സിപിഎമ്മിൽ വിമത നീക്കം; ജില്ലാ നേതാവ് ബാബുജാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ കായംകുളം സിപിഎമ്മിൽ വീണ്ടും വിമത നീക്കം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാനെതിരെ വിമതർ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ...

ഉപരിപഠനത്തിന് വേണ്ടിയല്ല; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് എസ്എഫ്‌ഐ ഭാരവാഹിത്വം നഷ്ടപ്പെടാതിരിക്കാൻ

ആലപ്പുഴ: മുൻ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യജ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ അബിൻ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിൽ. കൊറോണ കാലത്തായിരുന്നു അബിൻ ...

വ്യാജ സർട്ടിഫിക്കറ്റിനായി നിഖിൽ തോമസിൽ നിന്നും രണ്ട് ലക്ഷം വാങ്ങി; അതിൽ നിന്നും സുഹൃത്ത് അറിയാതെ മുക്കാൽ ലക്ഷം മുക്കി; അബിൻ സി രാജിന്റെ തുറന്നുപറച്ചിൽ

എറണാകുളം: കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ ഒന്നാം പ്രതിയായ നിഖിൽ തോമസിൽ നിന്നും കൈപ്പറ്റിയ തുകയിൽ നിന്നും 75,000 രൂപ ...

നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്; കേരളാ സർവകലാശാലയ്‌ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് നൽകി കേരളാ സർവകലാശാല. ഇനി മുതൽ സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ നിഖിലിന് കഴിയില്ല. ഇന്ന് ...

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ

എറണാകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിൽ ...

നിഖിലിന്റെ ‘വ്യാജ കലിംഗ സർട്ടിഫിക്കേറ്റ്’ കണ്ടെടുത്തു; ഫോൺ കണ്ടെത്താൻ സാധിക്കാതെ പോലീസ്

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കേറ്റും മാർക്ക് ലിസ്റ്റും പോലീസ് കണ്ടെടുത്തു. നിഖിലിന്റെ മുറിയിലെ അലമാരയിൽ നിന്നായിരുന്നു രേഖകൾ കണ്ടെടുത്തത്. ഫസ്റ്റ് ...

നിഷ്‌കളങ്കതയുടെ നിറകുടം.; പാർട്ടിയാണ് യൂണിവേഴ്‌സിറ്റി, സെക്രട്ടറിയാണ് വി.സി എന്നൊക്കെ പലരും പറയും അതപ്പാടെ വിശ്വസിച്ചാൽ ചിരിച്ചോണ്ട് നിൽക്കുന്ന പടം കേരളം മുഴുവൻ വരും

വ്യാജ സർട്ടിഫിക്കറ്റ് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതികരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. രണ്ടു ലക്ഷം രൂപ നൽകി എസ്എഫ്‌ഐ മുൻ ഏരിയ സെക്രട്ടറി അബിൻ ...

വിദ്യാർത്ഥി നേതാക്കാൾ കാര്യങ്ങൾ പഠിച്ചു വേണം പ്രതികരിക്കാൻ; നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് ഇപി ജയരാജൻ

എറണാകുളം: വ്യാജരേഖാ കേസിൽ പ്രതികളായ നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നിഖിലും വിദ്യയും ഇപ്പോൾ എസ്എഫ്‌ഐ നേതാക്കൾ അല്ല. പഠിച്ചിരുന്ന കാലത്ത് ...

വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ എസ്എഫ്ഐ നേതാവ് അബിൻ സി രാജു; നിഖിലിന്റെ നിർണായക മൊഴി പുറത്ത്

ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറി പ്രതിയായ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന് പിന്നിൽ കായംകുളം എസ്എഫ്ഐ ...

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസ് എസ്എഫ്‌ഐ നേതാവിന് 2 ലക്ഷം രൂപ അയച്ചതായി തെളിവ് ലഭിച്ചെന്ന് കേരളാ പോലീസ്

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായകവിവരവുമായി കേരളാ പോലീസ്. വ്യാജ സർട്ടിഫിക്കറ്റിന് വേണ്ടി നിഖിൽ തോമസ് എസ്എഫ്‌ഐ നേതാവിന് രണ്ട് ലക്ഷം രൂപ അയച്ചതായി തെളിവ് ലഭിച്ചെന്ന് ...

കേരളാ പോലീസ് ഏറ്റവും മാതൃകപരമായ പോലീസ്; പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല!; ഗവൺമെന്റിന് ആരെയും വേട്ടയാടണമെന്നില്ല: എ.എ റഹീം

തിരുവനന്തപുരം: കേരളാ പോലീസ് ഇന്ത്യയിലെ ഏറ്റവും മാതൃകപരമായ പോലീസാണെന്ന് എ.എ റഹീം. വ്യാജ രേഖാ കേസിൽ നിഖിൽ തോമസിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ...

നിഖിലിന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന സിസ്റ്റമുണ്ടോ കേരളത്തിൽ; പിടിക്കപ്പെടില്ലെന്ന് ഉറപ്പ് നൽകുന്നതാര്: സജിതാ മഠത്തിൽ

എം.എസ്.എം കോളേജിലെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് സജിതാ മഠത്തിൽ. നിഖിലിന്റെ വിഷയത്തിൽ ഒന്നും മിണ്ടരുതെന്ന് കരുതിയതെന്നും മനസ്സമാധാനം കളയാൻ ആർക്കും താൽപര്യം ഉണ്ടാവില്ലല്ലോ എങ്കിലും ...

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; നിഖിൽ തോമസിന്റെ എം.കോം പ്രവേശനം റദ്ദാക്കി കേരള വിസി

തിരുവനന്തപുരം: കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച് കായംകുളം എംഎസ്എം കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്ന എസ്എഫ്‌ഐ മുൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖിൽ ...

കാൺമാനില്ല…

സംസ്ഥാനത്ത് നിന്ന് ഒറ്റനിമിഷം കൊണ്ട് മൂന്നുപേരെയാണ് കണാതായത്. ഇതിൽ ഒരു കൂട്ടർ ആന്ധ്രാപ്രദേശിൽ നിന്ന് അതിഥിയായി എത്തിയ കുരങ്ങന്മാരാണ്. എന്നാൽ കാണാതായ മൂന്ന് പേരും സംസ്ഥാന സർക്കാരിന് ...

ഫോൺ സ്വിച്ച് ഓഫ്; നിഖിൽ തോമസും ഒളിവിൽ; പോലീസിന്റെ ഭാഗത്തെ ജാഗ്രത കുറവെന്ന് വിമർശനം

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതി എസ്എഫ്‌ഐ കായംകുളം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി നിഖിൽ തോമസ് ഒളിവിൽ. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും ...

നിഖിൽ മഞ്ഞുമലയുടെ മുകൾത്തട്ട് മാത്രം: പി. ശ്യാംരാജ്

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. എംഎസ്എം കോളേജ് വിദ്യാർത്ഥിയായ നിഖിൽ മഞ്ഞുമലയുടെ മുകൾത്തട്ട് മാത്രമാണെന്ന് ശ്യാംരാജ്. നിഖിൽ പാസായിട്ടില്ലെന്ന് അറിഞ്ഞിട്ടും ...

നിഖിലിനെ കൈവിട്ട് മുഖം രക്ഷിക്കാൻ എസ്എഫ്‌ഐ; മാദ്ധ്യമ വാർത്തകൾ ശരിവെച്ചാണ് പുറത്താക്കൽ നടപടിയെന്ന് നേതൃത്വം

തിരുവനന്തപുരം: നിഖിലിനെ കൈവിട്ട് മുഖം രക്ഷിക്കാൻ എസ്എഫ്‌ഐ. വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ എസ്എഫ്‌ഐ കായംകുളം മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്‌ഐ പുറത്താക്കി. മാദ്ധ്യമ വാർത്തകൾ ...

നിഖിലിന് വേണ്ടി പിജി പ്രവേശന തിയതിയും നീട്ടി; സിപിഎം ഉന്നതന്റെ ഇടപെടലെന്ന് സൂചന

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് എംഎസ്എം കോളേജിൽ പ്രവേശനം നൽകാൻ കേരള സർവകലാശാല പിജി പ്രവേശന തീയതി നീട്ടി നൽകി. 2022 ജനുവരി 20 ന് ...

Page 1 of 2 1 2