Nikhil Thomas - Janam TV

Nikhil Thomas

ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് ‘കുമ്പിടി’ ആണോ? ഗവർണർക്കെതിരെ പ്രമേയം അവരിപ്പിച്ച മഹനാണോ നിഖിലിന് പിന്നിലുള്ളതെന്ന് വി മുരളീധരൻ

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസുമായി ബന്ധപ്പെട്ട പുകയുന്ന വിവാദത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. നിഖിലിനെ ശുപാർശ ചെയ്ത സിപിഎം നേതാവിന്റെ പേര് എംഎസ്എം കോളേജ് ...

നിഖിൽ പാർട്ടിയോട് ചെയ്തത് കൊടും ചതിയെന്നു കായംകുളം ഏരിയ സെക്രട്ടറി കെ പി അരവിന്ദാക്ഷൻ; ഷാപ്പുകാരോട് പണം വാങ്ങിയ അരവിന്ദാക്ഷൻ ചെയ്തത് കേവലം വഞ്ചന മാത്രമെന്ന് ട്രോളന്മാർ; നിഖിലിനെ തള്ളിപ്പറഞ്ഞ കായംകുളം ഏരിയ സെക്രട്ടറിക്കെതിരെയുള്ള അഴിമതി ആരോപണവും ചർച്ചയാകുന്നു

കായംകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി കെപി അരവിന്ദാക്ഷൻ. ബി.കോം. ജയിക്കാത്ത ഒരാള്‍ക്ക് എം.കോമിന് അഡ്മിഷന്‍ കിട്ടിയെന്നത് ...

നിഖിൽ തോമസിനെതിരെ കായംകുളം എംഎസ്എം കോളേജ് നിയമനടപടിക്ക്; സമർപ്പിച്ചത് വ്യാജ രേഖകൾ; പോലീസിൽ പരാതി നൽകി

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം എംഎസ്എം കോളേജ് പോലീസിൽ പരാതി നൽകി. കായംകുളം പോലീസിലാണ് പരാതി സമർപ്പിച്ചത്. നിലവിൽ എംകോ നാലാം സമസ്റ്റർ വിദ്യാർത്ഥിയായ ...

സിപിഎം ഉന്നതന്റെ ശുപാർശയിലാണ് നിഖിൽ തോമസിന് പ്രവേശനം നൽകിയത്; ഉന്നതന്റെ പേര് വെളിപ്പെടുത്തില്ലെന്നും കോളേജ് മാനേജർ

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് പ്രവേശനം നൽകാൻ ശുപാർശ ചെയ്തത് ഉന്നത സിപിഎം നേതാവെന്ന് കായംകുളം എംഎസ്എം കോളജ് മാനേജർ ഹിലാൽ ബാബു. എന്നാൽ വ്യക്തിപരമായി ...

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദം; കടുത്ത നടപടിക്കൊരുങ്ങി കേരള സർവ്വകലാശാല

കോട്ടയം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവ്വകലാശാല. കലിംഗ യൂണിവേഴ്സിറ്റിയുടെ കത്ത് ലഭിച്ച ശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കും. നിഖിൽ ...

‘സർട്ടിഫിക്കറ്റുകൾ ഒറിജിനൽ തന്നെയാണെന്ന് എസ്എഫ്‌ഐയുടെ ബോധ്യം’; കള്ളം പൊളിഞ്ഞതിൽ വീണ്ടും ന്യായീകരണവുമായി പിഎം ആർഷോ

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ കുറ്റാരോപിതനായ എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ നേതാവ് നിഖിൽ തോമസിനെ പ്രതിരോധിക്കാനെത്തി ഒടുവിൽ വെട്ടിലായി എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം. രാവിലെ പറഞ്ഞത് എസ്എഫ്‌ഐയുടെ ...

കള്ളം പൊളിയുന്നു; എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല; നിയമ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ

ന്യൂഡൽഹി: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ. നിഖിൽ തോമസ് എന്ന പേരിൽ സർവകലാശാലയിൽ ഒരു വിദ്യാർത്ഥി പോലും ഇതുവരെ പഠിച്ചിട്ടില്ലെന്നും അദ്ദേഹം ...

Page 2 of 2 1 2