ODISHA - Janam TV
Tuesday, July 15 2025

ODISHA

ഇടിമിന്നലേറ്റ് 10-പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: ശനിയാഴ്ച വൈകിട്ട് ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ക്ക് ദാരുണാന്ത്യം. ആറു ജില്ലകളിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അങ്കൂല്‍ ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് ഒഡീഷയിൽ

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഒഡീഷയിലെത്തും. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് മുതൽ 27 വരെയാണ് രാഷ്ട്രപതിയുടെ ഒഡീഷ സന്ദർശനം. ...

ഒറ്റ പറക്കലിന് 800 കിലോമീറ്റർ, 55 കിമി വേഗത;1999 ലെ വെള്ളപ്പൊക്കത്തിൽ സന്ദേശങ്ങൾ കൈമാറിയത് ഇവർ; വാട്‌സ്അപ്പ് യുഗത്തിലും സന്ദേശവാഹകരായ പ്രാവുകളെ സംരക്ഷിക്കുന്ന സംസ്ഥാനം

ഭുവനേശ്വർ;  സെക്കൻഡ് കൊണ്ട് വാട്ട്‌സ്അപ്പോ, വോയ്സ് കോളോ, വീഡിയോ കോളോ ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. തിരക്ക് പിടിച്ച് ലോകത്ത് പ്രാവുകളെ ഉപയോഗപ്പെടുത്തിയുള്ള ...

ജഗന്നാഥന്റെ രഥോത്സവത്തിനൊരുങ്ങി ഒഡീഷ; വമ്പൻ രഥങ്ങൾക്ക് പിന്നിലെ രഹസ്യമെന്ത്?

ലോക പ്രശസ്തമാണ് പുരി രഥോത്സവം. ഒഡീഷയിലെ മതവികാരങ്ങളും സാംസ്‌കാരിക പ്രത്യേകതകളെയും പ്രതിഫലിപ്പിക്കുന്ന യാത്ര കൂടിയാണിത്. ഗോകുലത്തിൽ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീകൃഷ്ണന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന രഥയാത്ര ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ...

രേഖകളുമായെത്തി! ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് ഭാര്യ ; ഇല്ലെന്ന് ഭർത്താവ്,വീട്ടമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ഭുവനേശ്വർ: ജീവിച്ചിരിക്കുന്ന   രേജീവിച്ചിരിക്കുന്ന ഭർത്താവ് ട്രെയിൻ അപകടത്തിൽ മരിച്ചതായി കാണിച്ച് ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഒഡീഷിലെ ബാലസോറിലാണ് സംഭവം നടന്നത്. ഭർത്താവ് തന്നെ ...

ഒഡീഷയിൽ കമ്യൂണിറ്റി കിച്ചൻ സ്ഥാപിച്ച് റിലയൻസ് : രക്ഷാപ്രവർത്തകർക്കൊപ്പം റിലയൻസ് ഫൗണ്ടേഷൻ ടീമുകളും

ബാലസോർ : ഒഡീഷയിലെ ബാലസോറിൽ ദുരിതബാധിതർക്ക് സഹായഹസ്തവുമായി റിലയൻസ് ഫൗണ്ടേഷൻ . കഴിയുന്നത്ര ജീവൻ രക്ഷിക്കാൻ രക്ഷാപ്രവർത്തകരെ സഹായിക്കാൻ റിലയൻസ് ഫൗണ്ടേഷനും ഇവിടെ സജീവമാണ് . ഫൗണ്ടേഷന്റെ ...

ബാലസോറിലുള്ളത് ചെറിയ ശാഖ , പക്ഷെ അപകടം നടന്നയുടൻ ഇരച്ചെത്തിയത് 300 ഓളം ആർഎസ്എസ് പ്രവർത്തകർ ; ഭക്ഷണം നൽകാൻ മുതൽ രക്തദാനത്തിന് വരെ സദാസജ്ജമായി ഹിന്ദു സംഘടന പ്രവർത്തകർ

ബാലസോർ : രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണ് ഒഡീഷയിൽ കഴിഞ്ഞ ദിവസം നടന്നത് .സംസ്ഥാന-കേന്ദ്ര സർക്കാരുകൾ എൻഡിആർഎഫിന്റെയും മറ്റ് ഏജൻസികളുടെയും രക്ഷാപ്രവർത്തന സംഘങ്ങളെ സംഭവസ്ഥലത്ത് ...

ഒഡീഷ ട്രെയിൻ അപകടം; ബാലസോറിൽ റെയിൽ ഗതാഗതം പുന:സ്ഥാപിക്കൽ നടപടികൾ വേഗത്തിലാക്കി റെയിൽവേ

ഭുവനേശ്വർ: ട്രെയിൽ ദുരന്തം സംഭവിച്ച ഒഡീഷയിലെ ബാലസോർ വഴിയുള്ള റെയിൽ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ റെയിൽവെ. പാളത്തിൽ നിന്നും ബോഗികൾ നീക്കം ചെയ്തു. തകർന്ന പാളങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള ജോലികൾ ...

ഒഡീഷ ട്രെയിൻ അപകടം; ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ പ്രത്യേക സർവീസ് ട്രെയിനിൽ ചെന്നൈയിലെത്തി; യാത്രക്കാരുടെ സംഘത്തിൽ മലയാളികളും

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേരടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. ചെന്നൈയിലെത്തിയതിന് ശേഷം പരിക്ക് പറ്റിയവരെ ...

ട്രെയിൻ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഓടിയെത്തി സേവാഭാരതി പ്രവർത്തകർ ; ദുരന്തമുഖത്ത് സഹായവുമായി 300 ഓളം വോളന്റിയേഴ്സ്

ബാലസോർ : ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പകച്ചു നിൽക്കുകയാണ് രാജ്യം . മരിച്ചവരുടെ എണ്ണം ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള കണക്കനുസരിച്ച് 288 ആയി ഉയർന്നതായി റെയിൽവേ വ‍ൃത്തങ്ങൾ അറിയിച്ചു. ...

കൊറമാണ്ഡൽ എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് ബുക്ക് ചെയ്തിരുന്നത് 867 പേർ; ചിക്കമംഗളൂരുവിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് പോയ തീർത്ഥാടന സംഘത്തിലെ 120 അംഗങ്ങളും സുരക്ഷിതർ

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട ഷാലിമാർ-ചെന്നൈ കൊറമാണ്ഡൽ എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് എത്തുന്നതിനായി 867 പേർ ബുക്ക് ചെയ്തിരുന്നതായി ദക്ഷിണ റയിൽവേ ഡിആർഎം അറിയിച്ചു. ഹൗറ സൂപ്പർ ഫാസ്റ്റ് ...

ഒഡീഷ ട്രെയിൻ അപകടം; സിഗ്നലിലെ പിഴവെന്ന് പ്രാഥമിക നിഗമനം

ഭുവനേശ്വർ: ഒഡീഷയിൽ 238-ഓളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിൽ ഉണ്ടായ പിഴവെന്ന് പ്രാഥമിക നിഗമനം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. ...

ഒഡീഷ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 238 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ 238 ആയി. 900-ലേറെ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ ...

ഒഡീഷ ട്രെയിൻ അപകടം; തകർന്ന ബോഗി മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ കേടുപാടുകൾ സംഭവിച്ച ഒരു ബോഗി മുറിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. അപകടത്തിൽപ്പെട്ട 10-12 ബോഗികളിൽ ...

ഒഡീഷ ട്രെയിൻ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തും; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന് കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷയിൽ ...

ഒഡീഷ ട്രെയിൻ അപകടം; അപകടത്തിൽപ്പെട്ടവരിൽ നാല് മലയാളികളും

ഭുവനേശ്വർ : ഒഡീഷ ബാലസോറിന് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. നാല് തൃശൂർ സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് ...

ഒഡീഷയിലെ ട്രെയിൻ അപകടം; രക്ഷാപ്രവർത്തനം തുടരുന്നു; അറിഞ്ഞിരിക്കേണ്ട ചില ഹെൽപ്പ് ലൈൻ നമ്പറുകൾ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണ സംഖ്യ ഉയരാൻ സാദ്ധ്യത. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ 233 ആയി. യാത്രക്കാരിൽ 900-ലേറെ ...

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം: ഒഡീഷയിൽ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്‌നായിക്

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. 233 പേർ മരിക്കുകയും 900-ത്തോളം പേർക്ക് പരിക്കേൽക്കുകയും ...

ഒഡിഷ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 233 ആയി, 900ത്തിലേറെ പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

ന്യൂഡൽഹി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേർക്ക് പരിക്കേറ്റു. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ബാലസോറിന് ...

ഒഡിഷ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടുവെങ്കിൽ അവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ...

ഒഡിഷയിൽ ട്രെയിൻ മറിഞ്ഞ സംഭവം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട് റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചുവെന്ന് അറിയിച്ച ...

എക്‌സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; എട്ടോളം ബോഗികൾ മറിഞ്ഞു; നൂറോളം പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിൽ ട്രെയിൻ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്താണ് അപകടമുണ്ടായത്. ഷാലിമർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ...

ക്ഷേത്ര മാതൃകയിൽ നിർമ്മാണം; പുരി റെയിൽവേ സ്റ്റേഷന്റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഭുവനേശ്വർ: മുഖം മിനുക്കാനൊരുങ്ങി ഒഡീഷയിലെ പുരി റെയിൽവേ സ്റ്റേഷൻ. സംസ്ഥാനത്തിന്റെ സംസ്‌കാരം പ്രതിഫലിക്കുന്ന തരത്തിലാണ് റെയിൽവേ സ്റ്റേഷൻ പുനർ നിർമ്മിക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ മോഡൽ പ്രധാനമന്ത്രി നരേന്ദ്ര ...

ഒഡീഷയിലെ ഏഴാം നൂറ്റാണ്ടിലെ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരക പട്ടികയിൽ ഉൾപ്പെടുത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

  ഭുവനേശ്വർ : ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ പ്രശ്സതമായ കപിലേശ്വർ ക്ഷേത്രം സംരക്ഷണ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ക്ഷേത്രത്തെ ദേശീയ ...

Page 4 of 8 1 3 4 5 8