OWAISI - Janam TV
Friday, November 7 2025

OWAISI

ഡിജെയിലൂടെ യുവാക്കൾ ചീത്തയാകുന്നു : ഡിജെ നിരോധിക്കണമെന്ന് അസദുദ്ദിന്‍ ഒവൈസി

ഹൈദരാബാദ് ; തെലങ്കാനയിൽ ഡിജെ നിരോധിക്കണമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദിന്‍ ഒവൈസി. ഡിജെയിലൂടെ യുവാക്കൾ ദുഷിക്കപ്പെടുകയാണെന്നും അതുവഴി ജനങ്ങളിലേക്ക് നല്ല സന്ദേശമൊന്നും ലഭിക്കുന്നില്ലെന്നുമാണ് ഒവൈസിയുടെ നിലപാട്. ഡിജെയുടെ ...

‘ജയ് പലസ്തീൻ’ പരാമർശം; ഒവൈസിയെ എംപി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി

ന്യൂഡൽഹി: ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ പാർലമെന്റിൽ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ചതിന് ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ...

പാർലമെന്റിൽ പാലസ്തീന് ജയ് വിളിച്ച് ഒവൈസി; സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് “ജയ് പാലസ്തീൻ, തക്ബീർ” മുഴക്കി; വിമർശനം ശക്തം

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ...

ഹിന്ദുത്വത്തിന്റെ പോരാളി , ഭരതനാട്യം നർത്തകി , എൻസിസി കേഡറ്റ് ; ഹൈദരാബാദിൽ അസദുദ്ദീൻ ഒവൈസിക്കെതിരെ ഡോ . മാധവി ലതയെ രംഗത്തിറക്കി ബിജെപി

ഹൈദരാബാദ് : ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസിക്കെതിരെ ഡോ മാധവി ലതയെ രംഗത്തിറക്കി ബിജെപി . പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയുള്ള മാധവി ഹൈദരാബാദിലെ ...

ജ്ഞാനവാപി കേസിൽ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ല ; ഞങ്ങളുടെ നിലപാട് എന്താണെന്ന് കോടതിയെ കാണിക്കുമെന്ന് ഒവൈസി

ന്യൂഡൽഹി : ജ്ഞാൻവാപിക്ക് വേണ്ടി മതപരമായ ഒരു കെട്ടിടവും തകർത്തതായി തെളിവില്ലെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഒവൈസി പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുകയും ...

പള്ളികൾ അവർ അപഹരിക്കുന്നു ; 500 വർഷം ഇരുന്ന് ഖുറാൻ പാരായണം ചെയ്ത സ്ഥലം കൈവിട്ടുപോയെന്ന് നിലവിളിച്ച് ഒവൈസി

ന്യൂഡൽഹി : വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി . 500 വർഷമായി ഖുറാൻ-ഇ-കരീം പരാമർശിച്ച അതേ പള്ളിയാണ് നമുക്ക് നഷ്ടമായതെന്നും , ...

നെതന്യാഹു ചെകുത്താൻ, ലോകം പാലസ്തീന്റെ ശബ്ദം കേൾക്കുന്നില്ല; വിമർശനവുമായി ഒവൈസി

ഹൈദരാബാദ്: നെതന്യൂഹു ചെകുത്താനെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇസ്രായേലികൾ കയ്യേറ്റക്കാരാണെന്നും ഗാസ നിവാസികളെ ലോകം കേൾക്കുന്നില്ലെന്നും ഒവൈസി വിമർശിച്ചു. ഹൈദരാബാദിൽ സംഘടിപ്പിച്ച പാലസ്തീൻ അനുകൂല സമ്മേളനത്തിൽ ...

‘രാഹുൽ ഹൈദരാബാദിൽ വന്ന് മത്സരിക്കണം; പോരാടാൻ തയ്യാറാണ്’; വെല്ലുവിളിച്ച് ഒവൈസി

ഹൈദരാബാദ്: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നിന്ന് മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഒരു പൊതുസമ്മേളനത്തെ പങ്കെടുത്ത് കൊണ്ടാണ് രാഹുൽ വയനാടിന് പകരം ...

വീടിന് നേരെ അജ്ഞാതർ കല്ലെറിയുന്നുവെന്ന് അസദുദ്ദീൻ ഒവൈസി ; ഇതൊന്നും രാജ്യത്തിന് അത്ര നല്ലതല്ലെന്നും ഒവൈസി

ന്യൂഡൽഹി : തന്റെ ഔദ്യോഗിക വസതിയുടെ ജനൽ ചില്ല് അജ്ഞാതർ എറിഞ്ഞ് തകർത്തതായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി . ഞായറാഴ്ച ...

എഐഎംഐഎം റാലിയ്‌ക്കിടെ ‘ ‘ഔറംഗസേബ് അമർ രഹേ’ വിളികൾ ; ചിരിച്ച് ആസ്വദിച്ച് അസദുദ്ദീൻ ഒവൈസി , ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരുങ്ങി പോലീസ്

മുംബൈ : മഹാരാഷ്ട്രയിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ റാലിയിൽ ‘ഔറംഗസേബ് അമർ രഹേ’ മുദ്രാവാക്യങ്ങൾ . ബുൽധാനയിൽ ഒവൈസി ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അനുയായികൾ ...

മതത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഏറ്റുമുട്ടൽ , അസദിനെ കൊലപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കണം : ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് ഒവൈസിയും , അഖിലേഷ് യാദവും

ലക്നൗ : ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ അസദ് കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. എഐഎംഐഎം ...

ഒവൈസിയെ സഖ്യത്തിലേക്ക് ക്ഷണിച്ച് ശർമിള; കെസിആറിനെതിരെ വിശാല സഖ്യം രൂപീകരിക്കാനൊരുങ്ങി വൈഎസ്ആർടിപി അദ്ധ്യക്ഷ

ഹൈദരാബാദ്: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസറുദ്ദീൻ ഒവൈസിയെ സഖ്യത്തിനായി ക്ഷണിച്ച് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈ.എസ് ശർമിള. ടി സേവിൽ ഒന്നിച്ച് പ്രവർത്തിക്കാനും കെസിആറിനെതിരെ ...

അഞ്ചുവർഷമായി മദ്രസ അദ്ധ്യാപകർക്ക് പണം നൽകുന്നില്ല; ഹിന്ദു ഉത്സവങ്ങൾ നടത്താൻ യുപി സർക്കാർ ധന സഹായം നൽകുന്നു; പരാതിയുമായി ഒവൈസി

ലക്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. മദ്രസ അദ്ധ്യാപകർക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ അഞ്ചു വർഷമായി യുപി സർക്കാർ നൽകുന്നില്ലെന്ന് ഒവൈസി ...

ശൈശവ വിവാഹത്തിനെതിരായ അസം സർക്കാരിന്റെ നടപടിയെ വിമർശിച്ച് ഒവൈസി; ‘ആ പെൺകുട്ടികളുടെ കാര്യം ആരുനോക്കും’

ദിസ്പൂർ: ശൈശവ വിവാഹത്തിനെതിരെ അസം സർക്കാർ സ്വീകരിക്കുന്ന നടപടിക്കെതിരെ എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. സർക്കാർ ഇത്തരത്തിൽ അറസ്റ്റ് ചെയ്ത് യുവാക്കളെ ജയിലിലേക്ക് അയച്ചാൽ ഇവർ കല്ല്യാണം ...

ഒവൈസിയുടെ പാർട്ടി ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു; സംഘർഷം- Youth Stabbed to Death in AIMIM office

ഹൈദരാബാദ്: അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൾ മുസ്ലിമീന്റെ ഹൈദരാബാദിലെ ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു. 22 വയസ്സുകാരനായ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് ലളിത ...

ഇന്ത്യയിലെ ജനങ്ങളുടെ വേദന മനസിലാക്കാൻ മോദിക്ക് സാധിച്ചു ; ഗുജറാത്ത് വിജയത്തിന്റെ ക്രെഡിറ്റും മോദിക്ക് , കോൺഗ്രസിന് ബിജെപിയെ തോൽപ്പിക്കാനാകില്ലെന്നും ഒവൈസി

ന്യൂഡൽഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാണെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ...

എന്തിനാണ് ഹിന്ദു-മുസ്ലീം വിഷയമെന്ന് പറയുന്നത്? ശ്രദ്ധ വാൽക്കറിന്റെ കൊലപാതകം ലൗ ജിഹാദ് അല്ലെന്ന് ഒവൈസി

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ശ്രദ്ധ വാൽക്കർ കൊലപാതകത്തെ ഹിന്ദു-മുസ്ലീം പ്രശ്‌നമാക്കി മാറ്റേണ്ടതില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന ശ്രദ്ധ വാൽ്ക്കർ എന്ന യുവതിയെ ...

ആളുകൾ എത്തുന്നില്ല : തിരഞ്ഞെടുപ്പ് യോഗങ്ങൾ ഒവൈസി റദ്ദാക്കുന്നു , ഈ പാർട്ടിയ്‌ക്ക് ആര് വോട്ട് ചെയ്യുമെന്ന് ജനങ്ങൾ

ഗുവാഹട്ടി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു. ആദ്യമായാണ് ഇക്കുറി എഎപി മത്സരരംഗത്തിറങ്ങുന്നത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിയും ...

വേദി നിറഞ്ഞ് മോദി വിളികൾ; പൊതുസമ്മേളനത്തിനെത്തിയ ഒവൈസിയെ കരിങ്കൊടി കാണിച്ച് ജനങ്ങൾ

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പ്രചാരണത്തിനെത്തിയ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് നേരെ കരിങ്കൊടി വീശി ജനങ്ങൾ. സൂറത്തിലെ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ ഒവൈസിയെ 'മോദി മോദി' ...

ഒവൈസിയുടെ ഹൈദരാബാദ് ബിരിയാണി വോട്ടാകുമോ?; മദ്ധ്യപ്രദേശിൽ ബിരിയാണി വിളമ്പി ആളെ കൂട്ടാൻ എഐഎംഐഎം നേതാവ്

ഭോപ്പാൽ : വോട്ടർമാരെ സ്വാധീനിക്കാൻ ബിരിയാണി വിരുന്നൊരുക്കാൻ തയ്യാറെടുത്ത് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. മദ്ധ്യപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിരിയാണി വിരുന്ന് ...

ഹിജാബും ബിക്കിനിയും ധരിക്കാൻ അവകാശമുണ്ട് :ഞങ്ങൾ ഒരു പെൺകുട്ടിയെയും നിർബന്ധിക്കുന്നില്ല;ഒവൈസി

ബംഗളൂരു: മുസ്ലീം സ്ത്രീകൾ തല മറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനർത്ഥം അവർ ബുദ്ധിയെ മറയ്ക്കുകയല്ലെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ മുസ്ലീങ്ങൾ ചെറിയ കുട്ടികളെ ഹിജാബ് ധരിക്കാൻ ...

ബിജെപിക്ക് ടിപ്പുവിനോട് അസൂയയാണ്; ടിപ്പു സുൽത്താന്റെ പാരമ്പര്യം ഒരിക്കലും തുടച്ചുനീക്കാനാവില്ലെന്നും ഒവൈസി

ഹൈദരാബാദ് : ടിപ്പു സുൽത്താന്റെ പാരമ്പര്യം ഒരിക്കലും തുടച്ചുനീക്കാനാകില്ലെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ഇന്ത്യൻ റെയിൽവേ ടിപ്പു സുൽത്താൻ എക്‌സ്പ്രസിന്റെ പേര് മാറ്റി വൊഡയാർ എക്‌സ്പ്രസ് ...

ശക്തനായ പ്രധാനമന്ത്രി ശക്തർക്ക് വേണ്ടിയാണ്, ദുർബലനായ പ്രധാനമന്ത്രി മാത്രമേ ദുർബലരായ ജനങ്ങളെ കേൾക്കുകയുള്ളു; 2024ലെ പ്രധാനമന്ത്രി ദുർബലനായിരിക്കുമെന്ന് ഒവൈസി

ഹൈദരാബാദ്: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ ദുർബലനായ ഒരു പ്രധാനമന്ത്രിയും ഖിച്ഡി സർക്കാരും (വിവിധ കക്ഷികളുടെ സഖ്യം) ഉണ്ടായേക്കാമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ദുർബലനായ ...

ആർ എസ് എസ് അത്ര മോശമൊന്നുമല്ലെന്ന് മമത; രൂക്ഷവിമർശനവുമായി സി പി എമ്മും കോൺഗ്രസും ഒവൈസിയും; മമതയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി- Reactions over Mamata’s remarks on RSS

ന്യൂഡൽഹി: ആർ എസ് എസ് അത്ര മോശം സംഘടനയൊന്നുമല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആർ എസ് എസ്സുകാരെല്ലം ബിജെപിക്കാരല്ല. ആർ എസ് എസിലും ബിജെപിയെ ...

Page 1 of 2 12