ആർ എസ് എസ് അത്ര മോശമൊന്നുമല്ലെന്ന് മമത; രൂക്ഷവിമർശനവുമായി സി പി എമ്മും കോൺഗ്രസും ഒവൈസിയും; മമതയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി- Reactions over Mamata's remarks on RSS
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ആർ എസ് എസ് അത്ര മോശമൊന്നുമല്ലെന്ന് മമത; രൂക്ഷവിമർശനവുമായി സി പി എമ്മും കോൺഗ്രസും ഒവൈസിയും; മമതയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി- Reactions over Mamata’s remarks on RSS

Janam Web Desk by Janam Web Desk
Sep 1, 2022, 09:19 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആർ എസ് എസ് അത്ര മോശം സംഘടനയൊന്നുമല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആർ എസ് എസ്സുകാരെല്ലം ബിജെപിക്കാരല്ല. ആർ എസ് എസിലും ബിജെപിയെ പിന്തുണയ്‌ക്കാത്തവർ ഉണ്ടെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു മമതയുടെ പ്രസ്താവന.

മമതയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും സി പി എമ്മും അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി. മമത ഇതിന് മുൻപും സമാനമായ പ്രസ്തവനകൾ നടത്തിയിട്ടുണ്ടെന്ന് ഒവൈസി പറഞ്ഞു. 2003ൽ മമത ആർ എസ് എസിനെ ദേശസ്നേഹികൾ എന്ന് വിളിച്ചിട്ടുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

മമത ഒരുകാലത്ത് എൻ ഡി എയുടെ സഖ്യകക്ഷിയായിരുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. മമത മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുമായി മികച്ച ബന്ധം കാത്ത് സൂക്ഷിച്ചിരുന്നതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ഓർമ്മിപ്പിച്ചു.

മമത ആർ എസ് എസ്സിന്റെ ഉത്പന്നമാണ് എന്നായിരുന്നു സി പി എം നേതാവ് സുജൻ ചക്രബർത്തിയുടെ വിമർശനം. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ മമതയെ വിശ്വസിച്ച് കൂടെക്കൂട്ടാനാവില്ലെന്നും സി പി എം നേതാവ് പറഞ്ഞു.

മമതയുടെ സർട്ടിഫിക്കറ്റ് ആർ എസ് എസ്സിനോ ബിജെപിക്കോ ആവശ്യമില്ലെന്നായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് ദിലീപ് ഘോഷിന്റെ പ്രതികരണം. സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിച്ച് ക്രമസമാധാന പാലനം ഉറപ്പ് വരുത്താനാണ് ഭരണാധികാരി എന്ന നിലയിൽ മമത ബാനർജി ചെയ്യേണ്ടത് എന്ന് ആർ എസ് എസ് പ്രതികരിച്ചു. അനുകൂലിച്ചും എതിർത്തും വോട്ട് ചെയ്തവരുടെ മുഖ്യമന്ത്രിയാണ് താൻ എന്ന ബോധം മമതയ്‌ക്ക് ഉണ്ടാകണമെന്നും ആർ എസ് എസ് ബംഗാൾ ജനറൽ സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു.

Tags: CongressBJPRSSCPIMOWAISITMCMamata Banerjee
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

24 മണിക്കൂർ, 3,797 ഇസിജികൾ! ഗിന്നസ് നേട്ടത്തിൽ പ്രമുഖ ആശുപത്രി

ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം

ആസിയാൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനികാഭ്യസത്തിന് ഭാരതം; പ്രതിരോധ മേഖലയിൽ സഹകരണം ലക്ഷ്യം

‘ദരിദ്രജനവിഭാഗത്തിനായി സമർപ്പിത ജീവിതം’ രാഷ്‌ട്രപതിയ്‌ക്ക് പിറന്നാളാശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ ആദ്യയോഗം ഇന്ന്

ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പ്രതി പട്ടികയിൽ 13 പേർ 

ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ; പ്രതി പട്ടികയിൽ 13 പേർ 

ചെന്നൈ തിരുനെൽവേലി വന്ദേ ഭാരത്’ എക്‌സ്പ്രസ് ട്രെയിനുകൾ നാളെ (സെപ്റ്റംബർ 24) മുതൽ ഓടിത്തുടങ്ങും

ചെന്നൈ തിരുനെൽവേലി വന്ദേ ഭാരത്’ എക്‌സ്പ്രസ് ട്രെയിനുകൾ നാളെ (സെപ്റ്റംബർ 24) മുതൽ ഓടിത്തുടങ്ങും

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നു; സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

Load More

Latest News

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടും; ബിജെപിയെ തകർക്കാൻ തങ്ങൾക്കേ സാധിക്കൂവെന്ന അഹങ്കാരം കോൺഗ്രസിന് തിരിച്ചടിയാകും: എം.വി ഗോവിന്ദൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം; നിർണായക സിപിഎം യോഗം ഇന്ന്

സിസിടിവി കേടുവരുത്തി, ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി  തട്ടിയെടുത്തത് 42 ലക്ഷം രൂപ; പരാതിയുമായി ധനകാര്യ സ്ഥാപന ഉടമ; സ്ഥിരം വിശദീകരണവുമായി സിപിഎം

സിസിടിവി കേടുവരുത്തി, ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി  തട്ടിയെടുത്തത് 42 ലക്ഷം രൂപ; പരാതിയുമായി ധനകാര്യ സ്ഥാപന ഉടമ; സ്ഥിരം വിശദീകരണവുമായി സിപിഎം

നടന ചാരുതയുടെ ഇതിഹാസം ; മലയാളത്തിന്റെ മധു വസന്തത്തിന് ഇന്ന് നവതി

നടന ചാരുതയുടെ ഇതിഹാസം ; മലയാളത്തിന്റെ മധു വസന്തത്തിന് ഇന്ന് നവതി

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

19 വയസിനിടെ 21 കേസുകൾ; പൾസർ ബൈക്കുകൾ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നത് ഹോബി; മുഹമ്മദ് തായിഫിനെതിരെ കാപ്പ ചുമത്തും

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാടിന് സമർപ്പിക്കും

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്, തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; വിവരങ്ങൾ അറിയാം….

‘കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി’; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

‘കാശിയുടെ ചരിത്രത്തിലേക്ക് മറ്റൊരു സുവർണ അദ്ധ്യായം കൂടി’; പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ഏഷ്യയുടെ കായിക മാമാങ്കത്തിന് ഇന്ന് തുടക്കം;  45 രാജ്യങ്ങളിൽ നിന്നും 12,000ലധികം കായികതാരങ്ങൾ മാറ്റുരയ്‌ക്കും; സർവ്വ സജ്ജരായി ഇന്ത്യ

ഏഷ്യയുടെ കായിക മാമാങ്കത്തിന് ഇന്ന് തുടക്കം; 45 രാജ്യങ്ങളിൽ നിന്നും 12,000ലധികം കായികതാരങ്ങൾ മാറ്റുരയ്‌ക്കും; സർവ്വ സജ്ജരായി ഇന്ത്യ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies