pathanamthitta - Janam TV

pathanamthitta

ബേക്കറിയിൽ നിന്നും ബർഗർ കഴിച്ചു; 15 പേർ ചികിത്സയിൽ

ബേക്കറിയിൽ നിന്നും ബർഗർ കഴിച്ചു; 15 പേർ ചികിത്സയിൽ

പത്തനംതിട്ട: ബേക്കറിൽ നിന്നും ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഇലവുംതിട്ടയിലെ ദീപ ബേക്കറിയിൽ നിന്നും ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 15 പേർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലാണ്. ഇന്നലെയും ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ ധ്വജം; 60 അടി ഉയരവും 80 ഇഞ്ച് വണ്ണവുമുള്ള  തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നത്തിലൂടെ ക്ഷേത്രത്തിലെത്തിച്ച് ഭക്തർ

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ ധ്വജം; 60 അടി ഉയരവും 80 ഇഞ്ച് വണ്ണവുമുള്ള  തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നത്തിലൂടെ ക്ഷേത്രത്തിലെത്തിച്ച് ഭക്തർ

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം സമർപ്പണം നടന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് സമർപ്പണ സഭ ദീപം കൊളുത്തി ...

പത്തനംതിട്ട കളക്ട്രേറ്റിൽ തുണിക്കച്ചവടം; ജോലി മാറ്റി വെച്ച് ഉദ്യോഗസ്ഥരുടെ ഷോപ്പിംഗ്

പത്തനംതിട്ട കളക്ട്രേറ്റിൽ തുണിക്കച്ചവടം; ജോലി മാറ്റി വെച്ച് ഉദ്യോഗസ്ഥരുടെ ഷോപ്പിംഗ്

പത്തനംതിട്ട: ജോലി സമയത്ത് പത്തനംതിട്ട സിവിൽ സ്‌റ്റേഷനിൽ തുണി കച്ചവടം. കാറിൽ എത്തി തുണി വ്യാപാരം നടത്തുന്ന ആളിൽ നിന്നാണ് ഉദ്യോഗസ്ഥർ വസ്ത്രങ്ങൾ വാങ്ങിയത്. സിവിൽ സ്‌റ്റേഷനിൽ ...

ബിഗ് ബോസ് താരം ഡോ.രജിത് കുമാറിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്

ബിഗ് ബോസ് താരം ഡോ.രജിത് കുമാറിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്

പത്തനംതിട്ട: ബിഗ് ബോസ് താരം ഡോ.രജിത് കുമാറിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. ഇന്ന് രാവിലെ 8.30 ഓടെ പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. രജിത് കുമാറിനെ ...

മദ്ധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മദ്ധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: മദ്ധ്യവയസ്‌കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമൺ സ്വദേശി അനീഷ് ദത്തൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഇയാൾ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയതായി ഇയാളുടെ ...

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾ പൂർത്തിയായി; ശബരിമല നട ഇന്ന് അടയ്‌ക്കും, നിയുക്ത മേൽശാന്തി ഇനി അയ്യനെ സേവിക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി ...

ശബരിമലയിലെ ഗുരുതര സുരക്ഷാ വീഴ്ച; കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങി

ശബരിമലയിലെ ഗുരുതര സുരക്ഷാ വീഴ്ച; കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങി

പത്തനംതിട്ട: ശബരിമലയിലുണ്ടായ ഗുരുതര സുരക്ഷ വീഴ്ചയിൽ കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങി. ഇന്റലിജിൻസ് ബ്യൂറോ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. വിവരങ്ങൾ പുറത്തുവിടാതെ രഹസ്യമായാണ് അന്വേഷണം നടത്തുന്നത്. ബിഎസ്എൻഎൽ ...

വൈദ്യുതിയില്ല, മൊബൈൽ ഫ്ളാഷ് വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ; ദുരവസ്ഥ ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ

വൈദ്യുതിയില്ല, മൊബൈൽ ഫ്ളാഷ് വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ; ദുരവസ്ഥ ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യൂതി ഇല്ലാത്തതിനാൽ മൊബൈൽ ഫ്‌ളാഷിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ. ഒപിയിൽ ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടുന്നത്. ...

മൂന്നര വയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ചു; പ്രതിയ്‌ക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

മൂന്നര വയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ചു; പ്രതിയ്‌ക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

പത്തനംതിട്ട: മൂന്നര വയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ ...

അഖിൽ സജീവിന് കുരുക്ക് മുറുകുന്നു; വ്യാജ നിയമന ഉത്തരവുണ്ടാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്

അഖിൽ സജീവിന് കുരുക്ക് മുറുകുന്നു; വ്യാജ നിയമന ഉത്തരവുണ്ടാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: കിഫ്ബി നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നിൽ വൻ ആസൂത്രണമാണ് ...

വർഷങ്ങളുടെ പരിചയം, തട്ടിപ്പിനിരയാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല; അഖിൽ സജീവനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തൽ

വർഷങ്ങളുടെ പരിചയം, തട്ടിപ്പിനിരയാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല; അഖിൽ സജീവനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തൽ

പത്തനംതിട്ട:നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവനെ കുറിച്ച് വെളിപ്പെടുത്തലുമായി സുഹൃത്ത്. അഖിൽ സജീവുമായി വർഷങ്ങളായി അടുത്ത ബന്ധമാണെന്നും തട്ടിപ്പിനിരയാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ലെന്നും സുഹൃത്തും പരാതിക്കാരനുമായ ഓമല്ലൂർ ...

വാടകയ്‌ക്ക് വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന; വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികൾ പിടിയിൽ

വാടകയ്‌ക്ക് വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന; വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികൾ പിടിയിൽ

പത്തനംതിട്ട: വാടകയ്ക്ക് വീടെടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തിയ വിവിധ ഭാഷാ തൊഴിലാളികളടക്കം മൂന്ന് പേർ പിടിയിൽ. കഴിഞ്ഞ ദിവസം അടൂരും ഏനാത്തും കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ...

കാറിൽ കയറി എന്നോരോപിച്ച് വി​ദ്യാർത്ഥിയെ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചു

കാറിൽ കയറി എന്നോരോപിച്ച് വി​ദ്യാർത്ഥിയെ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചു

പത്തനംതിട്ട: കാറിൽ കയറി എന്നോരോപിച്ച് വി​ദ്യാർത്ഥിയെ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചു. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് 17 കാരനെ മദ്ധ്യവയസ്കൻ മർദ്ദിച്ചത്. പത്തനംതിട്ട കിടങ്ങന്നൂരിലാണ് ...

ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ല; ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞതിന് ശേഷം അവിശ്വസനീയ വാദങ്ങളുമായി അഖിൽ സജീവ്

ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ല; ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞതിന് ശേഷം അവിശ്വസനീയ വാദങ്ങളുമായി അഖിൽ സജീവ്

പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിൽ ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞതിന് ശേഷം അവിശ്വസനീയ മൊഴിയുമായി പ്രതി അഖിൽ സജീവ്. പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും കോഴക്കേസുമായി ...

തെള്ളിയൂർ മണികണ്ഠൻ ആൽത്തറയിലെ അയ്യപ്പവിഗ്രഹം സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ

തെള്ളിയൂർ മണികണ്ഠൻ ആൽത്തറയിലെ അയ്യപ്പവിഗ്രഹം സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ

പത്തനംതിട്ട: തിരുവല്ല തെള്ളിയൂർ മണികണ്ഠൻ ആൽത്തറയിൽ സ്ഥാപിച്ചിരുന്ന അയ്യപ്പ വിഗ്രഹവും വിളക്കും സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ. അയ്യപ്പന്റ മൺ വിഗ്രഹം സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തല്ലിയുടച്ച ...

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ളാറ്റിന് തീയിട്ട സംഭവം; ആക്രമണത്തിന് പിന്നിൽ കുടുംബവഴക്ക്

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്ളാറ്റിന് തീയിട്ട സംഭവം; ആക്രമണത്തിന് പിന്നിൽ കുടുംബവഴക്ക്

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ വൃദ്ധ ദമ്പതികളുടെ ഫ്ളാറ്റിന് തീയിട്ട സംഭവത്തിൽ മകൻ ജൂബിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജൂബിനെ വിശദമായി ...

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്‌ളാറ്റിന് തീയിട്ടു; മകൻ പിടിയിൽ

പത്തനംതിട്ടയിൽ വൃദ്ധ ദമ്പതികളുടെ ഫ്‌ളാറ്റിന് തീയിട്ടു; മകൻ പിടിയിൽ

പത്തനംതിട്ട: വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഫ്‌ളാറ്റിനുള്ളിൽ തീപിടിത്തം. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളുടെ മകൻ ജുബിനാണ് ഫ്‌ളാറ്റിന് തീയിട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ ആളപായമില്ല. ...

ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക് 

ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക് 

Pപത്തനംതിട്ട: ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് രണ്ട് പേർക്ക്   പരിക്ക്. ഏനാത്ത് എംസി റോഡിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. കൊല്ലം പുത്തൂർ സ്വദേശി അജിത് (28), ചാത്തന്നൂർ ...

പൊതു ഇടങ്ങളിൽ മദ്യപരായ വിവിധഭാഷ തൊഴിലാളികളുടെ ശല്യം; മദ്യപിച്ച് റോഡിൽ തർക്കവും തമ്മിലടിയും

പൊതു ഇടങ്ങളിൽ മദ്യപരായ വിവിധഭാഷ തൊഴിലാളികളുടെ ശല്യം; മദ്യപിച്ച് റോഡിൽ തർക്കവും തമ്മിലടിയും

പത്തനംതിട്ട: വാരാന്ത്യങ്ങളിൽ പൊതുഇടങ്ങളിൽ മദ്യപരായ വിവിധഭാഷ തൊഴിലാളികളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടും പത്തനംതിട്ട നഗരത്തിൽ മദ്യപിച്ചെത്തിയ വിവിധഭാഷ തൊഴിലാളികൾ പൊതുസ്ഥലത്തുവെച്ച് ഏറ്റുമുട്ടുകയും ഒരാൾക്ക് ...

ഗുരുവായൂരിൽ വിജിലൻസ് റെയ്ഡ്; പരിശോധന അർബൻ കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ വീട്ടിൽ

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേട്; പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തി വിജിലൻസ്

പത്തനംതിട്ട: വേനൽക്കാല കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തി വിജിലൻസ്. കോന്നി, പ്രമാടം, പള്ളിക്കൽ പഞ്ചായത്തുകളിലാണ് ഒരേ സമയം വിജിലൻസ് ...

നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: നഴ്‌സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ജനിമോൾ (43) ആണ് മരിച്ചത്. ആറു വർഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായി ...

പാടത്ത് യുവാവിന്റെ മൃതദേഹം; കാമുകിയുടെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പാടത്ത് യുവാവിന്റെ മൃതദേഹം; കാമുകിയുടെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പത്തനംതിട്ട; കോയിപ്രം അയിരക്കാവിൽ പാടത്ത് മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയിരക്കാവ് പാറയ്ക്കൽ സ്വദേശി പ്രദീപിനെയാണ് കുത്തി കൊന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺ സുഹൃത്തിന്റെ ...

തമിഴ്നാട്ടിലെ കൊടുംകുറ്റവാളികളായ സഹോദരങ്ങൾ പത്തനംതിട്ടയിൽ പിടിയിൽ

തമിഴ്നാട്ടിലെ കൊടുംകുറ്റവാളികളായ സഹോദരങ്ങൾ പത്തനംതിട്ടയിൽ പിടിയിൽ

പത്തനംതിട്ട: തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികളായ സഹോദരങ്ങൾ കേരള പോലീസിന്റെ പിടിയിൽ. ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി തെക്കേ മലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. തമിഴ്‌നാട് തിരുനെൽവേലി ...

നിർത്തിയിട്ടിരുന്ന ലോറിയിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; രണ്ടുപേർ മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; രണ്ടുപേർ മരിച്ചു

പത്തനംതിട്ട: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ടുപേർ മരിച്ചു. കുളനടയിൽ വെച്ചായിരുന്നു അപകടം. പത്തനംതിട്ട കാരക്കാട് സ്വദേശി വിഷ്ണു, പെണ്ണുകര സ്വദേശി വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ...

Page 5 of 13 1 4 5 6 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist