pc george - Janam TV

pc george

പിസി ജോർജ്ജ് ജയിലിൽ നിന്ന് പുറത്തിറങ്ങി; ബിജെപിയുടെ ഉജ്ജ്വല സ്വീകരണം; മുഖ്യമന്ത്രിക്ക് മറുപടി തൃക്കാക്കരയിൽ പറയുമെന്ന് പിസി; ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും

പിസി ജോർജിന് വീണ്ടും നോട്ടീസ്; നാളെ ഹാജരാകണമെന്ന് ഫോർട്ട് പോലീസ്; നീക്കം തൃക്കാക്കരയിൽ ബിജെപി പ്രചാരണത്തിൽ പങ്കെടുക്കുന്നത് വിലക്കാൻ

കോട്ടയം : തിരുവനന്തപുരം പ്രസംഗക്കേസിൽ ജാമ്യം ലഭിച്ച പിസി ജോർജിന് വീണ്ടും പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് നാളെ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ ...

മുഖ്യമന്ത്രിയ്‌ക്ക് കുശുമ്പ്; അദ്ദേഹത്തിനുള്ള മറുപടി തൃക്കാക്കരയിലെന്ന് പി.സി ജോർജ്; നാളെ മണ്ഡലത്തിൽ

മുഖ്യമന്ത്രിയ്‌ക്ക് കുശുമ്പ്; അദ്ദേഹത്തിനുള്ള മറുപടി തൃക്കാക്കരയിലെന്ന് പി.സി ജോർജ്; നാളെ മണ്ഡലത്തിൽ

കോട്ടയം: മുൻ എംഎൽഎ പി.സി ജോർജ് നാളെ തൃക്കാക്കരയിൽ. എൻഡിഎയുടെ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയത ...

ജനങ്ങൾ സത്യം മനസിലാക്കി,ജയിൽ ജീവിതം പുതിയ അനുഭവം; ജന്മനാട്ടിൽ പിസിയ്‌ക്ക് സ്വീകരണമൊരുക്കി പ്രവർത്തകർ

ജനങ്ങൾ സത്യം മനസിലാക്കി,ജയിൽ ജീവിതം പുതിയ അനുഭവം; ജന്മനാട്ടിൽ പിസിയ്‌ക്ക് സ്വീകരണമൊരുക്കി പ്രവർത്തകർ

കോട്ടയം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ പിസി ജോർജ് കോട്ടയത്തു എത്തി.ജന്മനാട്ടിലെത്തിയ പിസിയ്ക്ക് കോട്ടയം നഗരത്തിൽ വെച്ച് പ്രവർത്തകർ സ്വീകരണം നൽകി ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ...

വെണ്ണല പ്രസംഗ കേസ്; പി.സി ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം- വെണ്ണല പ്രസംഗ കേസുകൾ; പി.സി ജോർജിന് ജാമ്യം

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലും, വെണ്ണല മഹാദേവ ക്ഷേത്രത്തിലും നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ പി.സി ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ...

വെണ്ണല പ്രസംഗ കേസ്; പി.സി ജോർജ് അറസ്റ്റിൽ

വെണ്ണല- തിരുവനന്തപുരം പ്രസംഗ കേസുകൾ; പി.സി ജോർജിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വെണ്ണല- തിരുവനന്തപുരം പ്രസംഗ കേസുകളുകളുമായി ബന്ധപ്പെട്ട് പി.സി ജോർജ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജിയുൾപ്പെടെ മൂന്ന് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ...

പി.സി ജോർജ്ജിനെ രാവിലെ കോടതിയിൽ ഹാജരാക്കും; ജാമ്യ ഹർജി പരിഗണിക്കും

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗം; ജാമ്യം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് പി.സി ജോർജ്ജ് ഹൈക്കോടതിയിൽ

എറണാകുളം: തിരുവനന്തപുരത്ത് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലെടുത്ത കേസിൽ ജാമ്യം  റദ്ദാക്കിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോർജ് കോടതിയെ സമീപിച്ചിരിക്കുന്നത്. ...

രണ്ട് ലക്ഷം ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലീമാക്കി; എല്ലാവരെയും പ്രസവിപ്പിച്ചു; പരാമർശത്തിൽ പിസി ജോർജിനെതിരെ പരാതി

ജാമ്യം കിട്ടിയില്ല; പി.സി ജോർജ്ജ് റിമാൻഡിൽ; പൂജപ്പുരയിലേക്ക് മാറ്റും

തിരുവനന്തപുരം: തിരുവനന്തപുരം മതവിദ്വേഷ കേസിൽ പി.സി ജോർജ്ജ് റിമാൻഡിൽ. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 14 ദിവസത്തേക്കാണ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തത്. റിമാൻഡിന് ...

പി.സി ജോർജ്ജിനെ രാവിലെ കോടതിയിൽ ഹാജരാക്കും; ജാമ്യ ഹർജി പരിഗണിക്കും

പി.സി ജോർജ്ജിനെ രാവിലെ കോടതിയിൽ ഹാജരാക്കും; ജാമ്യ ഹർജി പരിഗണിക്കും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി ജോർജ് ബുധനാഴ്ച രാത്രി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രാത്രിയിൽ തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ...

കോട്ടയത്ത് പിസി ജോർജിന്റെ വീടും മുങ്ങി : ജീവിതത്തിൽ ഇങ്ങനെയൊരു മഴക്കെടുതി ആദ്യം

രക്ത സമ്മർദ്ദത്തിൽ വ്യതിയാനം; പി. സി ജോർജ് ആശുപത്രിയിൽ

എറണാകുളം: വെണ്ണില പ്രസംഗ കേസിൽ അറസ്റ്റിലായ പി.സി ജോർജ് ആശുപത്രിയിൽ. രക്ത സമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് അദ്ദേഹം ...

എറണാകുളത്തെ വികസനമെല്ലാം നൽകിയത് മോദി സർക്കാർ; പിണറായി ഭരണത്തിൽ സർക്കാർ സംവിധാനങ്ങൾ ഭീകരവാദികൾ ഉപയോഗിക്കുന്നു; കെ.സുരേന്ദ്രൻ

കേരളത്തിൽ തീവ്രവാദികൾക്ക് മാത്രം മറ്റൊരു നീതി; പി.സിയെ സർക്കാർ വേട്ടയാടുന്നത് തൃക്കാക്കരയിലെ വോട്ടിന് വേണ്ടിയെന്ന് കെ.സുരേന്ദ്രൻ

എറണാകുളം: വെണ്ണല പ്രസംഗ കേസിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത നടപടിയ്‌ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ഇരട്ട നീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പി.സി ...

വെണ്ണല പ്രസംഗ കേസ്; പി.സി ജോർജ് അറസ്റ്റിൽ

വെണ്ണല പ്രസംഗ കേസ്; പി.സി ജോർജ് അറസ്റ്റിൽ

എറണാകുളം: വെണ്ണല പ്രസംഗ കേസിൽ പി.സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൊച്ചി പോലീസിന്റേതാണ് നടപടി. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ വിഴിഞ്ഞം പോലീസിന് കൈമാറും. ...

വെണ്ണല പ്രസംഗം; പി.സി ജോർജിനെ എറണാകുളം സിറ്റി എആർ ക്യാമ്പിലേക്ക് മാറ്റി; തിരുവനന്തപുരം പോലീസിന് കൈമാറിയേക്കും

വെണ്ണല പ്രസംഗം; പി.സി ജോർജിനെ എറണാകുളം സിറ്റി എആർ ക്യാമ്പിലേക്ക് മാറ്റി; തിരുവനന്തപുരം പോലീസിന് കൈമാറിയേക്കും

എറണാകുളം: വെണ്ണല പ്രസംഗ കേസിൽ ഹാജരായ പി.സി ജോർജിനെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്നും മാറ്റി. കൊച്ചി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് മാറ്റിയത്. പാലാരിവട്ടം പോലീസ് സ്റ്റേഷന് ...

നിയമം പാലിച്ച് പിസി ജോർജ് ; പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരായി

നിയമം പാലിച്ച് പിസി ജോർജ് ; പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരായി

കൊച്ചി : തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പിസി ജോർജ് പോലീസ് സ്‌റ്റേഷനിൽ ഹാജരായി. നിയമത്തിന് വഴങ്ങുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ...

രണ്ട് ലക്ഷം ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലീമാക്കി; എല്ലാവരെയും പ്രസവിപ്പിച്ചു; പരാമർശത്തിൽ പിസി ജോർജിനെതിരെ പരാതി

പി.സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി; കോടതി നടപടി തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ; പാലാരിവട്ടത്ത് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വാദം ...

പിസി ജോർജ് പറയുന്നത് മതവിരോധവും വർഗീയതയുമാണെന്ന് എസ്ഡിപിഐ; സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അഷ്‌റഫ് മൗലവി

പിസി ജോർജ് പറയുന്നത് മതവിരോധവും വർഗീയതയുമാണെന്ന് എസ്ഡിപിഐ; സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അഷ്‌റഫ് മൗലവി

ആലപ്പുഴ : മുൻ എംഎൽഎ പിസി ജോർജ് വർഗീയത പടർത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റപുഴ അഷ്‌റഫ് മൗലവി. മതവിരോധം പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനാണ് പിസി ...

തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരി മലയിൽ കയറ്റിയതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ല ; ഞായറാഴ്ച പള്ളി അടച്ചിടാൻ പറയുന്നത് ക്രിസ്ത്യൻ വിരോധം മൂലം;പിണറായി നാട് ചുറ്റി സുഖിക്കട്ടെ : പി സി ജോർജ്

വെണ്ണല വിദ്വേഷ പ്രസംഗം; പി.സി ജോർജ്ജിന് ഇടക്കാല ജാമ്യം; മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉപാധി

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന ...

പിസി ജോർജ് ഒളിച്ചോടിയിട്ടില്ല,തിരുവനന്തപുരത്തുണ്ട്; ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,നടപടി തൃക്കാക്കര സ്റ്റണ്ട്; ഷോൺ ജോർജ്

പിസി ജോർജ് ഒളിച്ചോടിയിട്ടില്ല,തിരുവനന്തപുരത്തുണ്ട്; ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്,നടപടി തൃക്കാക്കര സ്റ്റണ്ട്; ഷോൺ ജോർജ്

കൊച്ചി: പിസി ജോർജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മകൻ ഷോൺ ജോർജ്.എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെ പി സി ജോർജ് ഒളിവിൽ ...

പിസി ജോർജിന്റെ വീട്ടിൽ പോലീസ്; നീക്കം മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ

പിസി ജോർജിന്റെ വീട്ടിൽ പോലീസ്; നീക്കം മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ

കോട്ടയം: മുൻ എംഎൽഎ പി.സി ജോർജിന്റെ വീട്ടിൽ പോലീസ്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി.സി ജോർജിന്റെ വീട്ടിൽ പോലീസ് സംഘം എത്തിയത്. കൊച്ചി പോലീസാണ് ...

രണ്ട് ലക്ഷം ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലീമാക്കി; എല്ലാവരെയും പ്രസവിപ്പിച്ചു; പരാമർശത്തിൽ പിസി ജോർജിനെതിരെ പരാതി

മതവിദ്വേഷ പ്രസംഗം; മുൻകൂർ ജാമ്യത്തിനായി പി.സി ജോർജ്ജ് ഹൈക്കോടതിയെ സമീപിക്കും; തിങ്കളാഴ്ച ഹർജി നൽകും

കൊച്ചി: എറണാകുളം വെണ്ണലയിലെ മതവിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നീക്കം. ...

രണ്ട് ലക്ഷം ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലീമാക്കി; എല്ലാവരെയും പ്രസവിപ്പിച്ചു; പരാമർശത്തിൽ പിസി ജോർജിനെതിരെ പരാതി

മതവിദ്വേഷ കേസ് ;പി.സി ജോർജിന്റെ പ്രസംഗം നേരിട്ട് കാണാൻ കോടതി; സൗകര്യമൊരുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന്റെ പ്രസംഗം നേരിട്ട് കാണാൻ കോടതി. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സൈബർ പോലീസിന് കോടതി ...

തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരി മലയിൽ കയറ്റിയതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ല ; ഞായറാഴ്ച പള്ളി അടച്ചിടാൻ പറയുന്നത് ക്രിസ്ത്യൻ വിരോധം മൂലം;പിണറായി നാട് ചുറ്റി സുഖിക്കട്ടെ : പി സി ജോർജ്

പിസിക്ക് നിർണ്ണായക ദിനം: മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പിസി ജോർജ്ജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി പിസി ...

ടിപ്പു ഏറ്റവും വൃത്തികെട്ട വർഗീയ വാദി; ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും ഉൾക്കൊളളുന്നത്; രാജ്യസ്‌നേഹികളല്ലാത്ത ഒരുത്തന്റെയും വോട്ട് വേണ്ടെന്നും പിസി ജോർജ്ജ്

പി.സി ജോർജ്ജിന്റെ ജാമ്യം; പ്രോസിക്യൂഷനെ കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി; കോടതിയോട് പോലും ബഹുമാനമില്ലാതെ എന്തും വിളിച്ചുപറയുകയാണെന്ന് സർക്കാർ

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കണമെന്നും ...

തൃക്കാക്കര തിരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാകും;മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇരു മുന്നണികളുടേയും ഇരട്ട നീതി ശക്തമായ പ്രചാരണമാക്കുമെന്ന് കെ സുരേന്ദ്രൻ

സർക്കാരിന്റെ നോട്ടം പോപ്പുലർ ഫ്രണ്ടിന്റെ ഗുഡ് സർട്ടിഫിക്കറ്റിലേക്ക്; പി.സി ജോർജ്ജിനോട് ഇരട്ടനീതിയെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനാണ് സർക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി.സി ജോർജ്ജിനോട് ഒരു നീതിയും വർഗീയ ശക്തികളോട് മറ്റൊരു ...

ടിപ്പു ഏറ്റവും വൃത്തികെട്ട വർഗീയ വാദി; ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും ഉൾക്കൊളളുന്നത്; രാജ്യസ്‌നേഹികളല്ലാത്ത ഒരുത്തന്റെയും വോട്ട് വേണ്ടെന്നും പിസി ജോർജ്ജ്

മുൻ എംഎൽഎ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്ന് കോടതി; പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി:മുൻ എംഎൽഎയായ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് പോലീസ് അപേക്ഷ നൽകുക. പിസി ...

Page 3 of 5 1 2 3 4 5