PFI Ban - Janam TV
Wednesday, July 16 2025

PFI Ban

ശ്രീനിവാസൻ കൊലക്കേസ് ; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് മുൻ ഏരിയ ...

ശ്രീനിവാസൻ കൊലപാതകം; ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ. പാലക്കാട് ചടനാംകുറിശ്ശി സ്വദേശി ...

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രതിഷേധം; ഒളിവിലായിരുന്ന രണ്ട് ഭീകരർ കീഴടങ്ങി

ഇടുക്കി : പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ പ്രതിഷേധം നടത്തി ഒളിവിൽ പോയ രണ്ട് ഭീകരർ പോലീസിന് മുന്നിൽ കീഴടങ്ങി. ഇടുക്കി ബാലൻപിള്ളസിറ്റി സ്വദേശി അമീർഷാ, രാമക്കൽമേട് ...

ഡൽഹി കലാപത്തിലും സിദ്ദിഖ് കാപ്പന് പങ്ക്; കലാപക്കേസ് പ്രതികളുമായി കാപ്പൻ നിരന്തരം ബന്ധപ്പെട്ടു

ന്യൂഡൽഹി : ഡൽഹി കലാപത്തിൽ മതഭീകര സംഘടനാ നേതാവായ സിദ്ദിഖ് കാപ്പന് നിർണായക പങ്കെന്ന് കണ്ടെത്തൽ. കലാപക്കേസ് പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ ...

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അക്രമം; സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. നേതാക്കളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ...

കർണാടകയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ റെയ്ഡ് ; അഞ്ച് പേർ പിടിയിൽ

ബംഗളൂരു : കർണാടകയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ വ്യാപക റെയ്ഡ്. മംഗളൂരു ജില്ലയിലെ പിഎഫ്‌ഐ ബന്ധമുള്ള നേതാക്കളുടെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് റെയ്ഡ് ...

അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കും; എൻഐഎ റെയ്ഡിൽ പൂട്ടിയ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്ന് ലഭിച്ചത് കോടതി വിധിയെ വെല്ലുവിളിക്കുന്ന രേഖകൾ

തിരുവനന്തപുരം: മണക്കാട് പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നടത്തിയ പരിശോധനയിൽ എൻഐഎ സംഘത്തിന് കണ്ടെത്താനായത് സുപ്രീംകോടതിയെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുളള രേഖകൾ. അയോദ്ധ്യയിലെ തർക്കമന്ദിരം പുനർനിർമിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ ...

”ഒറ്റ ബാപ്പയ്‌ക്ക് ജനിച്ചവനാണ് ഞാൻ, നിലപാട് മാറ്റില്ല”; പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സലാമിനെ തള്ളി എംകെ മുനീർ

കൊച്ചി : മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ ഭിന്നത. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ മുനീർ പിന്തുണച്ചപ്പോൾ, കേന്ദ്ര സർക്കാർ ...

നിരോധനം കൊണ്ട് ഒരു സംഘടനയെ തകർക്കാനാവില്ല; പോപ്പുലർ ഫ്രണ്ടിനെ ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ല ; പിഎംഎ സലാം

കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എതിർപ്പുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പോപ്പുലർ ഫ്രണ്ടിനെ മാത്രം ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ലെന്നും, ...

പോപ്പുലർ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ടിനും പൂട്ടിട്ട് എൻഐഎ; പൂട്ടിയത് കൊല്ലത്തെയും കോഴിക്കോട്ടെയും ഓഫീസുകൾ

കൊല്ലം : മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ അവരുടെ ഓഫീസുകൾക്ക് പൂട്ടുവീഴുന്നു. കൊല്ലത്ത് പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ഓഫീസുകൾ പൂട്ടി സീൽ ചെയ്തു.പള്ളിമുക്കിൽ പ്രവർത്തിച്ച ...

കൊടി അഴിച്ചുമാറ്റുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം; കല്ലമ്പലം പുതുശ്ശേരിമുക്കിൽ മൂന്ന് പേർ അറസ്റ്റിൽ

കല്ലമ്പലം: നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടികൾ പോലീസ് അഴിച്ചുമാറ്റുന്നതിനിടെ പ്രതിഷേധ പ്രകടനം നടത്താൻ നീക്കം. എസ്ഡിപിഐയുടെയും പിഎഫ്‌ഐയുടെയും ശക്തി കേന്ദ്രങ്ങളിൽ ഒന്നായ കല്ലമ്പലം പുതുശ്ശേരിമുക്കിലാണ് സംഭവം. ...

സിപിഎം പൂർണമായും മതഭീകരവാദികൾക്ക് കീഴടങ്ങി; സർക്കാർ പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും സംസ്ഥാന സർക്കാർ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് സംസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട ...

‘പോപ്പുലറാകുന്ന മത തീവ്രവാദം’; എസ്ഡിപിഐയുമായുള്ള രാഷ്‌ട്രീയ ബന്ധം ഇടതു-വലതുമുന്നണികൾ അവസാനിപ്പിക്കാത്തിടത്തോളം കാലം കേരളം തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണ് തന്നെ : അങ്കമാലി രൂപത

പൊളിറ്റിക്കൽ ഇസ്ലാമിന്റെ സ്ഥാപനമാണ് പോപ്പുലർ ഫ്രണ്ട് എന്ന് എറണാകുളം-അങ്കമാലി രൂപത. പോപ്പുലർ ഫ്രണ്ടും, എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ ബന്ധം ഇടതു-വലതുമുന്നണികൾ അവസാനിപ്പിക്കാത്തിടത്തോളം കാലം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി ...

എട്ട് വർഷമെടുത്തത് എന്തിന്? പോപ്പുലർ ഫ്രണ്ട് പണ്ടേ നിരോധിക്കപ്പെടേണ്ട സംഘടനയായിരുന്നുവെന്ന് കോൺഗ്രസ് മന്ത്രി

ജയ്പൂർ : മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് പണ്ടേ നിരോധിക്കപ്പെടേണ്ട സംഘടനയായിരുന്നു എന്ന് രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി. സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രിയായ പ്രതാപ് സിംഗ് കച്ചാരിയാവാസ് ആണ് ...

പോപ്പുലർ ഫ്രണ്ടിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു. കേന്ദ്ര സർക്കാർ നിരോധമേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. കേന്ദ്ര നിർദേശത്തെ തുടർന്ന് പിഎഫ്‌ഐ ചെയർമാൻ ...

പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും രജിസ്റ്റർ ചെയ്തത് സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം; നിരോധനത്തിൽ നിന്ന് രക്ഷപെടാൻ എസ്ഡിപിഐ; പിഎഫ്‌ഐയുമായി ബന്ധമില്ല, മതേതര സംഘടനയെന്നും അവകാശവാദം

ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ സമാന നിലപാടുകൾ പുലർത്തുന്ന എസ്ഡിപിഐ പോലുളള സംഘടനകളുടെ ഭാവിയും തുലാസിലായിരിക്കുകയാണ്. കേരളത്തിൽ ഉൾപ്പെടെ നിരവധി കൊലപാതകങ്ങൾ എസ്ഡിപിഐ നടത്തിയിട്ടുണ്ട്. ...

കേന്ദ്രത്തിന്റേത് പക്ഷപാതിത്വം; ഈ നടപടി ചോദ്യം ചെയ്യപ്പെടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര നടപടി പക്ഷപാതിത്വമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ല. എന്നാൽ കേന്ദ്രത്തിന്റെ ...

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് രാജ്യമൊന്നാകെ കൈകോർത്തു; പിന്തുണച്ചത് ഭൂരിഭാഗം മുസ്ലീം സംഘടനകളും

ന്യൂഡൽഹി : മതഭീകര സംഘടനയായി പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പിന്തുണയുമായി മുസ്ലീം സംഘടനകൾ രംഗത്ത്. പിഎഫ്‌ഐക്കും എട്ട് അനുബന്ധ സംഘടനകൾക്കുമാണ് അഞ്ച് വർഷത്തേക്ക് ...

മുസ്ലീം ജനവിഭാഗത്തിൽ 98 ശതമാനവും പോപ്പുലർ ഫ്രണ്ട് നിരോധനത്തെ അനുകൂലിക്കുന്നു; 2001ൽ രാജ്യം ഭരിച്ചവരല്ല ഇന്ന് കേന്ദ്രത്തിലുളളതെന്ന് എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട് : രാജ്യത്തെ ഭൂരിപക്ഷം മുസ്ലീം ജനവിഭാഗക്കാരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ അനുകൂലിക്കുന്നവരാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എപി ...

പോപ്പുലർ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടന; നിരോധനം ഒന്നിനുമൊരു പരിഹാരമല്ല; യെച്ചൂരി

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മതവർഗീയ സംഘടനകളെ നിരോധിച്ചിട്ട് കാര്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ശത്രുതയും ...

പോപ്പുലർ ഫ്രണ്ട് പിരിച്ചുവിട്ടതായി അബ്ദുൾ സത്താർ; സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. സംഘടന നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ...

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ പരമപ്രധാനം; പിഎഫ്‌ഐ അതിഭീകര സംഘടന: ബിജെപി ജനറൽ സെക്രട്ടറി

ബംഗളൂരു: രാജ്യത്തിന്റെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും പരമപ്രധാനമാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് അനിവാര്യമാണെന്നും ബിജെപി ജനറൽ സെക്രട്ടറി അർജ്ജുൻ സിംഗ് അറിയിച്ചു. രാജ്യത്തെ മതസൗഹാർദ്ദം ...

‘കേന്ദ്ര സർക്കാരിന്റെ ഭീരുത്വം വെളിവാക്കുന്ന മറ്റൊരു നടപടി’; ജനാധിപത്യ വിശ്വാസികൾ പ്രതിഷേധിക്കാൻ അഖില ലോക ഹർത്താൽ സംഘടിപ്പിക്കണമെന്ന് അഡ്വ. ജയശങ്കർ

പോപ്പുലർ ഫ്രണ്ട് രോധനത്തെ പരിഹാസ രൂപേണ അവതരിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും നിരോധിക്കപ്പട്ടു. ...

ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം; ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ചു; പോപ്പുലർ ഫ്രണ്ട് ഭീകര നേതാക്കളെ അറസ്റ്റ് ചെയ്തത് അഞ്ച് കേസുകളുടെ ഭാഗമായി; വിവരങ്ങൾ പുറത്തു വിട്ട് എൻ.ഐ.എ

ന്യൂഡൽഹി :രാജ്യമാകെ നടത്തിയ റെയ്ഡിന്റെയും പോപ്പുലർ ഫ്രണ്ട് ഭീകര നേതാക്കളുടെ അറസ്റ്റിന്റെയും വിശദവിവരങ്ങൾ പുറത്തുവിട്ട് എൻ.ഐ.എ. ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയതും ഭീകര ക്യാമ്പുകൾ സംഘടിപ്പിച്ചതും ...