primeminister - Janam TV

primeminister

എന്റെ പ്രസംഗം കോൺഗ്രസിനെയും ഇൻഡി മുന്നണിയെയും പരിഭ്രാന്തിയിലാഴ്‌ത്തി; ആ ഭയമാണ് വിവാദങ്ങൾക്ക് പിന്നിൽ: പ്രധാനമന്ത്രി

ജയ്പൂർ: കോൺഗ്രസിനെയും ഇൻഡി മുന്നണിയെയും വെട്ടിലാഴ്ത്തി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ജനങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞ സത്യങ്ങളെ ഭയന്നാണ് കോൺഗ്രസും പ്രതിപക്ഷ സഖ്യവും ...

അനന്തപുരിയെ ആവേശത്തിലാഴ്‌ത്താൻ പ്രധാനമന്ത്രിയെത്തുന്നു; 15 ന് കാട്ടാക്കടയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു. ഏപ്രിൽ 15ന് രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ...

പ്രതികൂല കാലാവസ്ഥ; പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം മാറ്റിവച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഭൂട്ടാൻ സന്ദർശനം മാറ്റിവച്ചു. ഭൂട്ടാനിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ യാത്ര റദ്ദാക്കിയത്. നാളെ മുതൽ രണ്ടുദിവസത്തെ യാത്രയാണ് നിശ്ചയിച്ചിരുന്നത്. കാലാവസ്ഥ ...

കരുത്തരിൽ കരുത്തൻ, രാജ്യത്തെ പുത്തൻ ഉയരങ്ങളിലെത്തിച്ച മികച്ച നേതാവ്; ഇന്ത്യയെ നയിക്കാൻ നരേന്ദ്രൻ വീണ്ടുമെത്തും; സർവ്വേ ഫലം പുറത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കാൻ യോഗ്യനായ വ്യക്തിയെന്ന് സർവ്വേ. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ന്യൂസ് 18 നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 21 സംസ്ഥാനങ്ങളിലെ 518 ...

സുധാമൂർത്തി രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്ത് രാഷ്‌ട്രപതി, മികച്ച ഭരണകർത്താവാകാൻ കഴിയട്ടെയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത്. പ്രധാനമന്ത്രിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ''സുധാമൂർത്തിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് ...

സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞ് ഉയർന്ന് വന്നവരാണ് ഓരോരുത്തരും; നിങ്ങളുടെ ആശയങ്ങൾ രാജ്യത്തെ സ്വാധീനിക്കുന്നു: ക്രിയേറ്റർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നാഷണൽ ക്രിയേറ്റഴ്സ് അവാർഡ് വേദിയിലെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ഇടങ്ങളെ സ്വയം തിരിച്ചറിഞ്ഞുവെന്ന പ്രത്യേകതയാണ് വേദിയിലിരിക്കുന്ന ഓരോരുത്തരും ഇവിടെ എത്താൻ ...

ലിസ്റ്റിൽ സുനിൽ ഛേത്രി മുതൽ കിലി പോൾ വരെ! നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ് ഇന്ന് സമ്മാനിക്കും

ന്യൂഡൽഹി: രാജ്യത്തെ ആദ്യ നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡ് പ്രധാനമന്ത്രി ഇന്ന് സമ്മാനിക്കും. ഇന്ന് രാവിലെ 10.30ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ചടങ്ങ് നടക്കുക. അവാർഡ് വിതരണത്തിന് ശേഷം ...

വിപാസന കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനം ഭാരതം ഏറ്റെടുക്കണം; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജനതയുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കാനായി ആഹ്വാനം ചെയ്ത ആചാര്യൻ എസ്എൻ ഗോയങ്കയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് എൻ ഗോയങ്കയുടെ ...

പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ശക്തന്റെ തട്ടകം; മഹിളാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ശക്തന്റെ തട്ടകം ഒരുങ്ങുകയാണ്. ജനുവരി മൂന്നിന് തൃശൂരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വി. ...

വഴിയോര കച്ചവടക്കാർക്ക് 20 ലക്ഷം രൂപ കൈമാറി; പ്രധാനമന്ത്രി സ്വാനിധി പദ്ധതിയ്‌ക്ക് തുടക്കം

തിരുവനന്തപുരം: വഴിയോര കച്ചവടക്കാർക്കായി പ്രധാനമന്ത്രി ആവിഷ്‌കരിച്ച സ്വാനിധി വായ്പ പദ്ധതിയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ആദ്യ ഗഡുവായി 200 പേർക്ക് രണ്ട് ലക്ഷം രൂപയാണ് കൈമാറിയത്. ...

പ്രധാനമന്ത്രിയുടെ ഗണേശ ക്ഷേത്ര സന്ദർശനത്തെ ആക്രമിച്ച് പ്രതിപക്ഷം; മുനയൊടിച്ച് സമൂഹമാദ്ധ്യമങ്ങൾ

ന്യൂഡൽഹി: പ്രശസ്തമായ ദഗ്ദുഷേത് ഹൽവായ് ഗണേശ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രിക്ക് നേരെ പ്രതിപക്ഷത്തിന്റെ ആക്രമണം. പുനെയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രധാനമന്ത്രി കൂപ്പുകൈകളുമായി നൽക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ...

‘ഇന്ത്യ അതിവേഗത്തിൽ വളരുന്ന രാജ്യം, മുന്നിലുള്ളത് അനന്തമായ സാധ്യതകൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് യുഎഇ മന്ത്രി

പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് യുഎഇ ഊർജ മന്ത്രി സുഹൈൽ അൽ മസ്റൂയി. ഗോവയിൽ നടന്ന ജി20 ഊർജ മന്ത്രിമാരുടെ യോഗത്തിനിടെയിരുന്നു അദ്ദേഹം നന്ദി ...

‘കേട്ടറിഞ്ഞതിനേക്കാൾ വളരെ സിപിംളാണ് പ്രധാനമന്ത്രി…!’; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഭക്ഷണം ഒരുക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് അനൂപ്

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈജിപ്ത് സന്ദർശന വേളയിൽ ഭക്ഷണമൊരുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഏലൂർ പാട്ടാണിൽ അനൂപ്അഷറഫ്. ഭക്ഷണത്തിൽ സംതൃപ്തനായ പ്രധാനമന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഒപ്പം ഫോട്ടോ ...

പ്രധാനമന്ത്രി മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹലും കൂടിക്കാഴ്‌ച്ച നടത്തി

ന്യൂഡൽഹി: മുന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. ...

പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി ദിവ്യാംഗരായ സഹോദരിമാർ; സ്വപ്നം: തങ്ങൾ വരച്ച ഛായാചിത്രം പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിയ്‌ക്കുക

തൃശൂർ: പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി തൃശൂരിലെ ദിവ്യാംഗരായ രണ്ട് സഹോദരിമാർ. സ്വയം വരച്ച ഛായാചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായാണ് സഹോദരിമാർ യാത്ര ആരംഭിച്ചിരിക്കുന്നത്. ഉണ്ണിമായയും ...

Modi

ജൽ ജീവൻ മിഷൻ മാറ്റിമറിച്ച ജീവിതം; നീരസാഗർ നിവാസികളുടെ മെച്ചപ്പെട്ട ജീവിതത്തിൽ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നിരവധി പേരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ ജൽ ജീവൻ മിഷന് സാധിച്ചതിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നീരസാഗറിലെ പ്രദേശവാസികളുടെ ജീവിതത്തെ മാറ്റിമറിക്കുവാൻ ജൽ ...

വിവേകാനന്ദ സ്മരണയിൽ രാഷ്‌ട്രം; അനുസ്മരിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. ഭാരതത്തിന്റെ ആത്മീയ വ്യക്തിത്വമായ വിവേകാനന്ദന്റെ ആശയങ്ങളും ആദർശങ്ങളും മുതൽക്കൂട്ടാണെന്നും രാജ്യത്തെ ...

ആഡംബര നദീജലസവാരിയ്‌ക്കൊരുങ്ങി വാരണാസി; ഗംഗാ വിലാസ് കൊൽക്കത്തയിൽ നിന്നെത്തി; ഫ്ളാഗ് ഓഫ് 13-ന്

വാരണാസി : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരിയ്ക്ക് 13-ന് തുടക്കുമാകും. ഇതിന് മുന്നോടിയായി ആഡംബര കപ്പൽ കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട് വാരണാസിയിലെത്തി. ഡിസംബർ 22-നാണ് ...

നേഗി രാജ്യത്തെ ഓരോ പൗരനും പ്രചോദനം ; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഷിംല : സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക എന്ന കടമ നിർവ്വഹിക്കാൻ നേഗി രാജ്യത്തെ ഓരോ ...

പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലേക്ക്; ബിലാസ്പൂർ എയിംസ് ഉദ്ഘാടനം ചെയ്യും; ദസറ ആഘോഷങ്ങളിൽ പങ്കുചേരും

ഹിമാചൽ പ്രദേശ് : വരുന്ന അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് സന്ദർശിക്കും. ഒപ്പം ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  ഉദ്ഘാടനം ...

മഹാമാരിക്കിടയിൽ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് ; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടർ-IMF Director congratulates PM Modi 

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. കൊറോണ മഹാമാരിക്കിടെ ഇന്ത്യനടത്തിയ സാമ്പത്തിക വീണ്ടെടുപ്പിനാണ് ക്രിസ്റ്റലീന പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് അവർ ...

സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി-PM Modi offers condolences on Sonia Gandhi’s mother’s death

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. '' സോണിയയുടെ അമ്മ ...

ബോറിസ് ജോൺസന്റെ പിൻഗാമിയെ സെപ്റ്റംബറിൽ അറിയാം; സ്ഥാനാർത്ഥി പട്ടികയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകും

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ നിന്ന് രാജിവെച്ച ബോറിസ് ജോൺസന്റെ പകരക്കാരനെ സെപ്റ്റംബർ 5 ന് പ്രഖ്യാപിക്കുമെന്ന് ടോറി ലീഡർഷിപ്പ് ഇലക്ഷൻ അറിയിച്ചു.മുൻ ബ്രിട്ടീഷ് ഇന്ത്യൻ മന്ത്രി ഋഷി ...