പ്രധാനസേവകന്റെ പിറന്നാൾ; ആശംസകൾ അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും
75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും കാഴ്ചപ്പാടും താൻ ഉൾപ്പെടെയുള്ള ...
























