RAJ THACKERAY - Janam TV
Monday, July 14 2025

RAJ THACKERAY

അന്ധേരി ഉപതിരഞ്ഞെടുപ്പ്; മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങൾ; ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ- Raj Thackeray meets Eknath Shinde ahead of Andheri by poll

മുംബൈ: മഹാരാഷ്ട്ര സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന അന്ധേരി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അണിയറയിൽ സുപ്രധാന നീക്കങ്ങൾ. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ, മുഖ്യമന്ത്രി ...

‘ഇതാണ് നിങ്ങളുടെ മനോനിലയെങ്കിൽ മതവും എടുത്തോണ്ട് പാകിസ്താനിലേക്ക് പോകുക‘: പോപ്പുലർ ഫ്രണ്ടിനെതിരെ പൊട്ടിത്തെറിച്ച് രാജ് താക്കറെ; അമിത് ഷായ്‌ക്കും ഫഡ്നവിസിനും കത്തയച്ചു- MNS against PFI

മുംബൈ: പാകിസ്താൻ സിന്ദാബാദ് പോലെയുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ദേശവിരുദ്ധ ശക്തികളെ എത്രയും വേഗം അമർച്ച ചെയ്യണമെന്ന് രാജ് താക്കറെ ...

ഫഡ്‌നാവിസ്-രാജ് താക്കറെ കൂടിക്കാഴ്ച; ഉദ്ധവ് താക്കറെയ്‌ക്ക് അ​ഗ്നിപരീക്ഷയുടെ നാളുകൾ; ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഉദ്ധവിന് ബാലികേറാ മലയോ?- Raj Thackeray, Devendra Fadnavis, Uddhav Thackeray

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സന്ദർശിച്ച് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. തിങ്കളാഴ്ച രാവിലെ മുംബൈയിലെ സാഗർ ബംഗ്ലാവിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. ഉദ്ധവ് ...

സാക്കിർ നായിക്ക് പറഞ്ഞതേ നൂപുർ ശർമ്മയും ആവർത്തിച്ചുള്ളൂ; മുൻ ബിജെപി വക്താവിനെ വീണ്ടും പിന്തുണച്ച് രാജ് താക്കറെ; ഒവൈസിയ്‌ക്കെതിരെയും വിമർശനം

മുംബൈ: പ്രവാചക പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. എല്ലാവരും നൂപുർ ...

നുപൂർ ശർമ്മയോട് മാപ്പ് ആവശ്യപ്പെടുന്നവർ ഒവൈസിയുടെ അധിക്ഷേപം കാണുന്നില്ലേയെന്ന് രാജ് താക്കറെ; ഒവൈസിക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് എന്തും പറയാവുന്ന സ്ഥിതി

ന്യൂഡൽഹി: നൂപുർ ശർമ്മ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി മഹാരാഷ്ട്ര നവ നിർമ്മാൺ സേന നേതാവ് രാജ് താക്കറെ. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ...

സ്വന്തം ആഗ്രഹങ്ങളെക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ തീരുമാനം, താങ്കള്‍ അത് പ്രവൃത്തിയിലൂടെ തെളിയിച്ചു; ഫഡ്നാവിസിന് രാജ് താക്കറെയുടെ വികാരനിര്‍ഭരമായ കത്ത്

മുംബൈ: ഉപമുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ട ദേവേന്ദ്ര ഫഡ്‌നാവിസിന് ആശംസകള്‍ നേര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി പാര്‍ട്ടി നേതൃത്വത്തിന്റെ ...

എംഎൻഎസിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ഏകനാഥ് ഷിൻഡെ; രാജ് താക്കറെയുടെ പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര നവനിർമാണ സേന തലവൻ രാജ് താക്കറെയ്ക്ക് മന്ത്രിസഭയിൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. രാജ് താക്കറെയുടെ എംഎൻഎസിന് രണ്ട് മന്ത്രിസഭാ സീറ്റുകളാണ് ...

അധപതനത്തിലേക്കുള്ള യാത്ര ആരംഭിച്ചു ;സൗഭാഗ്യം വരുമ്പോൾ സ്വന്തം നേട്ടമായി തെറ്റിദ്ധരിച്ചു; ഉദ്ധവിനെ വിമർശിച്ച് രാജ് താക്കറെ

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയുടെ പതനത്തിൽ പ്രതികരിച്ച് രാജ് താക്കറെ. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് രാജ് താക്കറെയുടെ പ്രതികരണം. ഉദ്ധവ് താക്കറെ ...

‘ഇപ്പൊ എങ്ങനെ ഇരിക്കുന്നു?‘: ഉദ്ധവിന്റെ മുറിവിൽ മുളക് തേച്ച് നവനിർമാൺ സേനയുടെ പോസ്റ്ററുകൾ

മുംബൈ: ഏകനാഥ് ഷിൻഡെ ഉയർത്തി വിട്ട രാഷ്ട്രീയ കൊടുങ്കാറ്റിൽ ആടിയുലയുന്ന മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ പരിഹാസവുമായി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന. ‘ഇപ്പോൾ എങ്ങനെ ...

ഏകീകൃത സിവിൽ കോഡും ജനസംഖ്യാ നിയന്ത്രണ നിയമവും നടപ്പിലാക്കണം; ഔറംഗബാദ് എന്നത് സംബാജിനഗർ എന്നാക്കണമെന്നും പ്രധാനമന്ത്രിയോട് രാജ് താക്കറെ

മുംബൈ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. പൂനെയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ പങ്കെടുത്ത് ...

രാജ് താക്കറെയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ മഹാരാഷ്‌ട്ര മുഴുവനും കത്തും; മുന്നറിയിപ്പുമായി എംഎൻഎസ് പ്രവർത്തകർ

മുംബൈ : മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയ്‌ക്ക് നേരെ ഭീഷണി മുഴക്കുന്നവർക്ക് താക്കീതുമായി എംഎൻഎസ് പ്രവർത്തകർ രംഗത്ത്. രാജ് താക്കറെയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ...

ക്ഷമയെ പരീക്ഷിക്കരുത്; എംഎൻഎസ് പ്രവർത്തകർ പാക് തീവ്രവാദികളല്ലെന്ന് രാജ് താക്കറെ

മുംബൈ: ക്ഷമയെ പരീക്ഷക്കരുതെന്ന മുന്നറിയിപ്പുമായി എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് രാജ് താക്കറെയുടെ പരാമർശം. തങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ...

രാജ് താക്കറെയുടെ വിരട്ടൽ ഫലം കാണുന്നു; സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് 26 മസ്ജിദുകൾ ഉച്ചഭാഷിണികൾ നീക്കം ചെയ്യും

മഹാരാഷ്ട്രയിൽ എംഎൻഎസ് ഉയർത്തിയ ഉച്ചഭാഷിണി രാഷ്ട്രീയം ചൂട് പിടിക്കുന്നതിനിടെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ സ്വമേധയാ പാലിക്കാൻ തീരുമാനിച്ച് സംസ്ഥാനത്തെ ചില മുസ്ലീം പള്ളികൾ മുന്നോട്ട് വന്നു. തീരുമാനത്തെ ...

ഇനി എന്നും ഹനുമാൻ ചാലിസ ചൊല്ലും; മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യുന്നത് വരെ പ്രക്ഷോഭം; വീണ്ടും താക്കീത് നൽകി രാജ് താക്കറെ

മുംബൈ : എംഎൻഎസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം ഇന്ന് കൊണ്ട് അവസാനിക്കില്ലെന്ന മുന്നറിയിപ്പ് നൽകി രാജ് താക്കറെ. മസ്ജിദിൽ നിന്ന് ഉച്ചഭാഷിണികൾ മുഴുവനായി നീക്കുന്നത് വരെ ഈ ...

ഉച്ചഭാഷിണികൾ നീക്കും, നടുറോഡിലെ നിസ്‌ക്കാരം നിർത്തലാക്കും; ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് രാജ് താക്കറെ

മുംബൈ : ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പങ്കുവെച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. ശിവസേന അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ...

മസ്ജിദുകളിലെ ലൗഡ്സ്പീക്കറുകൾ നീക്കം ചെയ്യണം; ബാൽതാക്കറെയുടെ വീഡിയോ ഷെയർ ചെയ്ത് രാജ്താക്കറെ

മസ്ജിദുകളിലെ ലൗഡ്‌സ്പീക്കർ നിക്കം ചെയ്യണമെന്ന എംഎൻഎസ് നേതാവ് രാജ്താക്കറെയു ടെ അന്ത്യശാസനം മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനിടെ അന്തരിച്ച അമ്മാവൻ ബാലാസാഹേബ് താക്കറെയുടെ വീഡിയോ പങ്കിട്ടു ...

വാക്ക് പാലിച്ച് രാജ് താക്കറെ; മസ്ജിദിന് മുന്നിൽ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിച്ചു; പിന്നാലെ എംഎൻഎസ് പ്രവർത്തകർ അറസ്റ്റിൽ

മുംബൈ : മസ്ജിദിന് മുന്നിൽ ഉച്ചഭാഷിണിയിലൂടെ ഹനുമാൻ ചാലിസ വായിച്ച് എംഎൻഎസ് നേതാവ് രാജ് താക്കറെ. മുംബൈയിലെ വിവിധ ഇടങ്ങളിൽ ഇന്ന് രാവിലെ  മസ്ജിദുകളുടെ മുന്നിൽ നിന്ന് ...

ഉച്ചഭാഷിണികൾ താഴെയിറക്കുക,അല്ലെങ്കിൽ മസ്ജിദിന് മുന്നിൽ മൈക്ക് വെച്ച് ഹനുമാൻ ചാലിസ ചൊല്ലും; രാജ് താക്കറെയ്‌ക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്ര നവനിർമ്മാണ സേനാ നേതാവ് രാജ് താക്കറയ്‌ക്കെതിരെ പോലീസ് കേസെടുത്തു.ഔറംഗാബാദ് പ്രസംഗത്തിലാണ് എംഎൻഎസ് നേതാവിനെതിരെ പോലീസ് കേസെടുത്തത്. മെയ് നാലിനകം മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ...

ഈദ് ദിനത്തിൽ മസ്ജിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കില്ല; ഉച്ചഭാഷിണികൾ മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്നും രാജ് താക്കറെ

ന്യൂഡൽഹി: ഈദ് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ മസ്ജിദുകൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി എംഎൻഎസ് മേധാവി രാജ് താക്കറെ. വർഗീയ സംഘർഷങ്ങൾ ...

ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ നടത്തും, ഉച്ചഭാഷിണി ഉപയോഗിക്കുമെന്നും എംഎൻഎസ്; മഹാരാഷ്‌ട്രയിൽ പ്രതിഷേധം കടുപ്പിച്ച് രാജ്താക്കറെ

മുംബൈ : മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശക്തമായി പ്രതിഷേധം നടത്താനൊരുങ്ങി മഹാരാഷ്ട്ര നവനിർമ്മാൺ സേന. ക്ഷേത്രങ്ങളിൽ മഹാ ആരതി പൂജ ചെയ്യാനും അത് ഉച്ചഭാഷിണി ഉപയോഗിച്ച് പുറത്ത് ...

ഹനുമാൻ ജയന്തി ദിനത്തിലെ ഡൽഹി സംഘർഷത്തെ അപലപിച്ച് രാജ് താക്കറെ; ആയുധം പ്രയോഗിക്കാൻ പ്രേരിപ്പിക്കരുതെന്ന് എംഎൻഎസ് തലവൻ

ഡൽഹിയിലെ ജഹാംഗീർപുരി അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഹനുമാൻ ജയന്തി റാലിക്ക് നേരെ കല്ലെറിയുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. ...

ബാങ്ക് വിളിക്കിടെ പ്രസംഗം നിർത്തി മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി; നീക്കം പളളികളിലെ ഉച്ചഭാഷിണികൾ നിയന്ത്രിക്കണമെന്ന രാജ് താക്കറെയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ

മുംബൈ: പ്രസംഗത്തിനിടെ ബാങ്ക് വിളി മുഴങ്ങിയതോടെ പ്രസംഗം നിർത്തി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലിപ് വൽസെ പാട്ടീൽ. പൂനെയിലെ ഷിരൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പളളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം ...

മസ്ജിദുകളിൽ ഉച്ചഭാഷിണികൾ നീക്കം ചെയ്യണം; ഇല്ലെങ്കിൽ പള്ളിക്ക് മുന്നിൽ നിന്ന് ഹനുമാൻ ചാലിസ വായിക്കുമെന്ന് രാജ് താക്കറെ

ന്യൂഡൽഹി : മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് ...