#Rajastan - Janam TV
Sunday, July 13 2025

#Rajastan

രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഗവർണർക്ക് നിവേദനം സമർപ്പിച്ച് ബിജെപി നേതാക്കൾ

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. സർക്കാരിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർക്ക് നിവേദനം ...

രാജസ്ഥാനിലെ ആദ്യ ഹെറിറ്റേജ് ട്രെയിൻ സർവീസ് ആരംഭിച്ചു; സവിശേഷതകളറിയാം…

ജയ്പൂർ: ആദ്യ ഹെറിറ്റേജ് ട്രെയിൻ രാജസ്ഥാനിൽ പ്രവർത്തനം ആരംഭിച്ചു. രാജസ്ഥാന്റെ ആദ്യ ഹെറിറ്റേജ് ട്രെയിൻ ജോധാപൂരിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ചയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. വാലി ...

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; ഗൂഢാലോചനയ്‌ക്ക് പിന്നിലെ പ്രധാന സൂത്രധാരൻ കൊച്ചുമകൻ; നാലംഗ സംഘം പിടിയിൽ

ജയ്പൂർ: രാജസ്ഥാനിൽ വയോധികയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ കൊച്ചുമകനും സൂഹൃത്തുക്കളും പിടിയിൽ. മുഹമ്മദ് അഫ്താബ്, സൂരജ് സാൽവി, ആദിൽ ഖാൻ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. ...

ദാരിദ്ര്യം എന്താണെന്ന് എനിക്ക് മനസിലാകും, ഞാൻ ദാരിദ്ര്യത്തിലാണ് ജീവിച്ചത്: പ്രധാനമന്ത്രി നരേന്ദ്രമോദി

ജയ്പൂർ: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടർച്ചയായി നടത്തി വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം എന്താണെന്ന് തനിക്ക് മനസിലാക്കാൻ സാധിക്കുമെന്നും താൻ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചതെന്നും ...

കസേരയല്ലാതെ മറ്റൊന്നും കോൺഗ്രസിന് കാണാൻ കഴിയുന്നില്ല; ജനങ്ങളുടെ താൽപ്പര്യത്തെക്കാൾ വോട്ട് ബാങ്കിനെയാണ് അവർ സ്‌നേഹിക്കുന്നത്: അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജയ്പൂർ: ജനങ്ങളുടെ താൽപ്പര്യത്തെക്കാൾ വോട്ട് ബാങ്കിനെയാണ് കോൺഗ്രസ് സ്‌നേഹിക്കുന്നതെന്ന് കോൺഗ്രസിനെതിരെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെയോ സൈനികരെയോ കുറിച്ച് കോൺഗ്രസിന് ചിന്തയില്ലെന്നും അവരുടെ കാര്യങ്ങളിൽ താൽപ്പര്യമില്ലെന്നും ...

വീരംഗന റാണി ദുർഗ്ഗാവതി സ്മാരക ഉദ്യാനത്തിന്റെ ഭൂമിപൂജ; 21 ഏക്കറിൽ ഒരുങ്ങുന്നത് റാണി ദുർഗാവതിയുടെ 52 അടി ഉയരമുള്ള വെങ്കല പ്രതിമ; മറ്റ് നിരവധി വികസന പദ്ധതികൾ; പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദർശിക്കും

ന്യൂഡൽഹി: വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനും മദ്ധ്യപ്രദേശും സന്ദർശിക്കും. ജോധ്പൂർ സന്ദർശിക്കുന്ന അദ്ദേഹം രാജസ്ഥാനിലെ ജോധ്പൂരിൽ റോഡ്, റെയിൽ, വ്യോമയാനം, ...

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

ഉദയ്പൂര്‍-ജയ്പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമം ഒഴിവായത് തലനാരിഴയ്ക്ക്. പാളത്തില്‍ പാറകല്ലുകള്‍ നിരത്തിയും ഇരുമ്പ് കമ്പികള്‍ തിരുകി വച്ചുമാണ് അട്ടിമറി ശ്രമമുണ്ടായത്. ലോക്കോ പൈലന്റുമാര്‍ ഇവ ...

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അർഹിക്കുന്നത് പൂജ്യം മാർക്ക്; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ പ്രകടനം വിലയിരുത്തുമ്പോൾ കോൺഗ്രസ് ...

കോൺഗ്രസും വഞ്ചനയും തമ്മിൽ വ്യത്യാസമില്ല; ഒരേ അർത്ഥം: ഹിമന്ത ബിശ്വ ശർമ്മ

ജോധ്പൂർ: കോൺഗ്രസിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും ജനങ്ങൾക്ക് നൽകുന്ന കപട പ്രഖ്യാപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിനും വഞ്ചനയ്ക്കും ഒരേ അർത്ഥമാണെന്നും ...

മരുന്ന് മാറി കുത്തി വെച്ചു; മണിക്കൂറുകൾക്കകം കുഴഞ്ഞ് വീണ് മരിച്ച് രോ​ഗി, ആരും അറിയാതിരിക്കാൻ റോഡരികിൽ മൃതദേഹം തള്ളി: വ്യാജ ഡോക്ടർ പിടിയിൽ

ജയ്പൂർ: കുത്തിവെപ്പ് എടുത്ത് മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞ് വീണ് രോ​ഗി മരിച്ചു. സംഭവത്തിന് പിന്നാലെ വ്യാജ ഡോക്ടർ ഹരിയോം സൈനി (35)യെ പിടികൂടി. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് സംഭവം ...

കോൺഗ്രസ് നേതാവ് ജ്യോതി മിർധ ബിജെപിയിൽ; രാജസ്ഥാനിൽ കൊഴിഞ്ഞുപോക്ക് ശക്തം; മുൻനിര നേതാക്കാൾ എൻഡിഎയിൽ

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസ് നേതാവും മുൻ എംപിയുമായി ജ്യോതി മിർധയും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സവായ് സിംഗ് ചൗധരിയും ബിജെപിയിൽ. രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള കോൺഗ്രസിന്റെ എംപിയാണ് ...

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

റായ്പൂർ: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തല്ലിച്ചതച്ച് നഗ്നയാക്കി റോഡിൽ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ബിൽരാവയിലാണ് സംഭവം. ഭക്ഷണത്തിനു ശേഷം പുറത്തേക്ക് നടക്കാനിറങ്ങിയ യുവതിയെയാണ് മൂന്നു പേർ ചേർന്ന് ...

അവിവാഹിതയായതിനാൽ അംഗൻവാടി ജോലി നിഷേധിച്ചു;   വിവാഹം കഴിച്ച് ഭർതൃഗൃഹത്തിലേക്ക് മാറിയാൽ ബുദ്ധിമുട്ടാകുമെന്ന് രാജസ്ഥാൻ സർക്കാർ; കണക്കിന് ശാസിച്ച്  ഹൈക്കോടതി

ജയ്പൂർ: അങ്കണവാടി ജീവനക്കാരിയായ സ്ത്രീക്ക് വിവാഹിതയല്ലെന്ന പേരിൽ ജോലി നിഷേധിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. വിവേചനത്തിന്റെ പുതിയ മുഖമാണ് പ്രസ്തുത സംഭവം വെളിപ്പെടുത്തുന്നത്. . അംഗൻവാടി ...

രാജസ്ഥാനിൽ വനവാസി യുവതിക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടിപ്പിക്കുന്നത്: ജെപി നദ്ദ

റായ്പൂർ: രാജസ്ഥാനിൽ വനവാസി യുവതിയ്ക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷ വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്നും മുഖ്യമന്ത്രിയും ...

രാജസ്ഥാനിൽ വനവാസി യുവതിയെ നഗ്‌നയാക്കി മർദ്ദിച്ചു, റോഡിലൂടെ നടത്തി; പ്രതിഷേധം

ജയ്പൂർ: രാജസ്ഥാനിൽ വനവാസി യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്നാണ് യുവതിയെ മർദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തത്. രാജസ്ഥാനിലെ പ്രതാപ്ഗ്രാഹ് ജില്ലയിൽ കഴിഞ്ഞ തിങ്കാളാഴ്ചയാണ് ...

പരീക്ഷ സമ്മർദ്ദം; ഈ വർഷം ജീവനൊടുക്കിയത് 22 വിദ്യാർത്ഥികൾ; കോച്ചിം​ഗ് സെന്ററുകളിൽ പരീക്ഷയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിലെ കോച്ചിം​ഗ് സെന്ററുകളിലെ പരീക്ഷകൾ നിർത്തി വെയ്ക്കാൻ തീരുമാനം. ജില്ലാ ഭരണകൂടമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ വർധിച്ചിരിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം ...

രാജസ്ഥാനിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാക് ഡ്രോൺ കണ്ടെടുത്തു

ജയ്പൂർ: രാജസ്ഥാനിലെ ഗംഗാനഗർ അതിർത്തിയ്ക്ക് സമീപം പാക് ഡ്രോൺ കണ്ടെടുത്തു. ശ്രീകരൻപൂരിലെ വയലുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പാക് ഡ്രോൺ കണ്ടെടുത്തത്. രാജസ്ഥാൻ പോലീസിന്റെയും അതിർത്തി രക്ഷാ സേനയുടെയും ...

ചന്ദ്രയാൻ-3 ലെ ‘യാത്രക്കാർക്ക് സല്യൂട്ട്’ എന്ന് രാജസ്ഥാനിലെ കായിക മന്ത്രി; ആളില്ല പേടകത്തിൽ യാത്രക്കാരൊയെന്ന് സോഷ്യൽ മീഡിയ; കോൺഗ്രസ് മന്ത്രി എയറിൽ

ജയ്പൂർ:  ചന്ദ്രയാൻ-3 ലെ യാത്രക്കാർക്ക് അഭിനന്ദനമെന്ന വിചിത്ര ആശംസയുമായി രാജസ്ഥാനിലെ കോൺഗ്രസ് മന്ത്രി.  കായിക മന്ത്രി അശോക് ചന്ദാണ് ചാന്ദ്ര ദൗത്യം എന്താണെന്ന് പോലും മനസ്സിലാക്കാതെ ആശംസ ...

രാജസ്ഥാനിലെ കൽക്കരി ചൂളയിൽ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; കൂട്ട ബലാത്സം​ഗമെന്ന് സൂചന

ജയ്പുര്‍: രാജസ്ഥാനിലെ കൽക്കരി ചൂളയിൽ 12 വയസ്സുകാരിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഭില്‍വാരയിലെ ഒരു ​ഗ്രാമത്തിലെ ഇഷ്ടിക ചൂളയിൽ നിന്നാണ് ബുധനാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ...

തേങ്ങയുമായി പോയ ട്രക്ക് മറിഞ്ഞു; നാട്ടുകാർ ഓടിക്കൂടി തേങ്ങ കൊണ്ടുപോയി

ജയ്പൂർ:  തേങ്ങ കേറ്റിവന്ന ട്രക്ക് അപകടത്തിൽപെട്ടു. രാജസ്ഥാനിലെ ഭിൽവാരയിലാണ് സംഭവം. ട്രക്ക് റോഡിലേയ്ക്ക് മറിഞ്ഞതിന് പിന്നാലെ ആളുകൾ ഓടിക്കൂടുകയും ട്രക്കിൽ നിന്ന് പുറത്തേക്ക് വീണ തേങ്ങകൾ കൊണ്ടുപോവുകയും ...

കേന്ദ്ര സർക്കാർ യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്; രാജസ്ഥാൻ സർക്കാർ യുവാക്കളുടെ ഭാവി പന്താടുന്നു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി 

ജയ്പൂർ: കേന്ദ്ര സർക്കാർ യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ രാജസ്ഥാൻ യുവാക്കളുടെ ഭാവി കൊണ്ട് കളിയ്ക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിടെത്തെ യുവാക്കൾ കഴിവുള്ളവരാണ് എന്നാൽ സംസ്ഥാന ...

ഭീകരവാദത്തിന് കീഴടങ്ങിയതിന്റെ കറ മായ്‌ക്കാൻ ‘യുപിഎ’ എടുത്തുമാറ്റി; രാജ്യസ്നേഹമല്ല, രാജ്യത്തെ കൊള്ളയടിക്കാനാണ് പുതിയ പേര്: പ്രധാനമന്ത്രി

ജയ്പ്പൂർ: പ്രതിപക്ഷം യുപിഎ എന്ന പേര് മാറ്റി 'ഇന്ത്യ' എന്നാക്കിയത് ഭീകരവാദത്തിന് മുന്നിൽ കീഴടങ്ങിയതിന്റെ കറ മായ്ക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ സിക്കാറിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ ...

രാജസ്ഥാനിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഒരു ലക്ഷം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ നാടിനായി സമർപ്പിച്ചു

ജയ്പൂർ: രാജസ്ഥാനിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സിക്കാറിൽ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി വികസന പരിപാടികൾ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി കിസാൻ സമൃദ്ധിയുടെ ...

രാജസ്ഥാനിൽ സ്ത്രീകളെ ചുട്ടുകൊന്ന സംഭവം; വിഷയം ഉന്നയിച്ച് പ്രതിഷേധിച്ച മന്ത്രിയെ പുറത്താക്കി കോൺഗ്രസ് സർക്കാർ

ജയ്പൂർ: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയും ക്രമസമാധാന നിലയും തകർന്ന വിഷയം സഭയിൽ ഉന്നയിച്ച മന്ത്രിയെ പുറത്താക്കി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. റൂറൽ ഡെവലപ്‌മെന്റ് വകുപ്പ് മന്ത്രി രാജേന്ദ്ര ...

Page 3 of 6 1 2 3 4 6