rakshabandhan - Janam TV
Monday, July 14 2025

rakshabandhan

നിങ്ങൾ അവിടെ സുരക്ഷിതനും സന്തോഷവാനുമായിരിക്കും, പ്രിയപ്പെട്ട സഹോദരന് രക്ഷാബന്ധൻ ആശംസകൾ; ഹൃദയസ്പർശിയായ കുറിപ്പുമായി സുശാന്തിന്റെ സഹോദരി

മുംബൈ: രക്ഷാബന്ധൻ ദിനത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരന്റെ ഓർമ്മകളിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത്‌ സിംഗ് രാജ്പുത്തിന്റെ സഹോദരി ശ്വേതാ സിംഗ് കൃതി. ...

രക്ഷാബന്ധൻ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ നേതാക്കളും

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ നേതാക്കളും. ഈ വിശേഷ ദിനം എല്ലാവരുടെയും ബന്ധങ്ങളിൽ പുതിയ മാധുര്യവും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ...

‘ഒരു രാഖി രാജ്യത്തെ സൈനികർക്കുവേണ്ടി’: ഒരു ലക്ഷത്തിലധികം രാഖികൾ അയക്കാൻ ഗുജറാത്തിലെ അങ്കണവാടി തൊഴിലാളികൾ

ഗാന്ധിനഗർ: രക്ഷാബന്ധന് മുന്നോടിയായി രാജ്യസുരക്ഷയ്ക്കായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് രാഖികൾ അയച്ചുനൽകാൻ ഗുജറാത്തിലെ അങ്കണവാടി തൊഴിലാളികൾ.'ഒരു രാഖി രാജ്യത്തെ സൈനികർക്കുവേണ്ടി' എന്ന കേന്ദ്ര സർക്കാരിന്റെ ക്യാമ്പയിന്റെ ...

മോദീജിയുമായി മൂന്ന് പതിറ്റാണ്ടിന്റെ ആത്മബന്ധം; ഈ രക്ഷാബന്ധനും പാക് സഹോദരി ഡൽഹിയിൽ എത്തും, സ്വന്തം കൈകൊണ്ട് നിർമ്മിച്ച രാഖി അണിയിക്കാൻ

മൂന്ന് പതിറ്റാണ്ടിന്റെ ആത്മബന്ധം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണയും രാഖി അണിയിക്കാൻ ഒരുങ്ങി പാക് സഹോദരി ഖമർ ഷെയ്ഖ്. ഓഗസ്റ്റ് 19 ന് തിങ്കളാഴ്ച രാജ്യ വ്യാപകമായി രക്ഷാബന്ധൻ ...

സഹോദര സ്‌നേഹം; ഇളയ സഹോദരന് രാഖി കെട്ടി നൽകണം; 80-കാരിയായ വൃദ്ധ നഗ്‌നപാദയായി താണ്ടിയത് എട്ട് കിലോമീറ്റർ

ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപ്പറ്റുന്നത്. രക്ഷാബന്ധൻ ദിനത്തിൽ 80 വയസുകാരിയായ വൃദ്ധ തന്റെ ഇളയ സഹോദരന്റെ അടുത്തേയ്ക്ക് പോകുന്ന ...

യഥാർത്ഥ രക്ഷാബന്ധൻ; സഹോദരിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് സഹോദരൻ

സാഹോദര്യബന്ധം വിളിച്ചോതുന്ന ഉത്സവമാണ് രക്ഷാബന്ധൻ. സഹോദരന്മാർ തങ്ങളെ സംരക്ഷിക്കുന്നതിന് പകരമായി കൈയ്യിൽ രാഖി കെട്ടികൊടുക്കുന്നതാണ് രക്ഷാബന്ധനിലെ പ്രധാന ചടങ്ങ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണ് രക്ഷാബന്ധനിലേത്. വളരെ ...

ആഘോഷം വിമാനത്തിലായാലോ; വേറിട്ട ഒരു രക്ഷാബന്ധൻ ആഘോഷം; വീഡിയോ കാണാം

സഹോദരങ്ങൾ തമ്മിലുള്ള അതുല്യമായ ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധൻ. രാജ്യത്തുടനീളം രക്ഷാബന്ധൻ ആഘോഷിക്കപ്പെടുന്നുണ്ട്. ഇത്തരം ആഘോഷദിനങ്ങളിൽ പ്രിയപ്പെവരിൽ നിന്നും ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വരുന്നത് വലിയ കഷ്ടമാണ്. ...

ഇത് എല്ലാവരുടെയും ഉത്സവം; മദ്ധ്യപ്രദേശിൽ രക്ഷാബന്ധൻ ആഘോഷിച്ച് ജയിൽ അന്തേവാസികൾ

ഭോപ്പാൽ: രക്ഷാബന്ധൻ ദിനം ആഘോഷമാക്കി മദ്ധ്യപ്രദേശിലെ ജയിൽ അന്തേവാസികൾ. ഭോപ്പാൽ സെൻഡ്രൽ ജയിലിലെയും ഇൻഡോർ സെൻട്രൽ ജയിലിലെയും തടവുകാരാണ് രാഖി നിർമ്മിച്ചും പരസ്പരം അണിയിച്ച് നൽകിയും രക്ഷാബന്ധൻ ...

പെൺകുട്ടികളുടെ ഉന്നമനത്തിനായി കന്യ സുമംഗല യോജന; ഗുണഭോക്താക്കൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ; ജനങ്ങൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന കന്യ യോജന പദ്ധതിയിലെ ഗുണഭോക്താക്കൾക്കൊപ്പമാണ് അദ്ദേഹം രക്ഷാബന്ധൻ ആഘോഷിച്ചത്. അന്നേദിവസം ...

പ്രധാനസേവകന് രാഖി ബന്ധിച്ച് കുട്ടികൾ; ഹൃദയം കവരുന്ന ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ഭാരതത്തിന്റ് ജനകീയ ആഘോഷങ്ങളിൽ ഒന്നാണ് രക്ഷാബന്ധൻ. രാഷ്ട്രത്തിന്റെ ചരിത്രത്തോളം പഴക്കുള്ള ആഘോഷം കൂടിയാണ് രക്ഷാബന്ധൻ. രാജ്യത്തിന്റെ പ്രധാനസേവകൻ നരേന്ദ്രമോദിയും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. എല്ലാ വർഷവും രക്ഷാബന്ധന് പ്രധാനമന്ത്രിയ്ക്ക് ...

രക്ഷാബന്ധൻ ആഘോഷം രാജ്യത്തെ പോരാളികളോടൊപ്പം; സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് നൽകി വിദ്യാർത്ഥികൾ

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് വിദ്യാർത്ഥികൾ. കശ്മീരിലെ സാംബ, ഉധംപൂർ, അഖ്‌നൂർ എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികളാണ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടി രക്ഷാബന്ധൻ ദിനം ...

ഈ രക്ഷാബന്ധൻ അദ്ദേഹത്തിന്; പ്രധാനമന്ത്രിയ്‌ക്ക് രാഖി നിർമ്മിച്ച് അണിയിക്കാനൊരുങ്ങി പാക് സഹോദരി

ന്യൂഡൽഹി: ഈ വർഷത്തെ രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി രാഖി നിർമ്മിച്ച് പാക് വംശജയായ ഖമർ മൊഹ്സിൻ ഷെയ്ഖ്. സ്വന്തമായി നിർമ്മിച്ച രാഖി ഖമർ തന്നെയാണ് പ്രധാനമന്ത്രിയ്ക്ക് ...

രക്ഷാബന്ധൻ, ബക്രീദ്, മുഹറം; മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: വരാനിരിക്കുന്ന രക്ഷാബന്ധൻ, ബക്രീദ്, മുഹറം ആഘോഷങ്ങൾക്ക് മാർഗ നിർദ്ദേശങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. ആഘോഷങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന സുരക്ഷാ ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അവലോകനം ...

വിദ്യാർത്ഥികളുടെ കയ്യിലെ രാഖി അഴിപ്പിച്ച് ചവറ്റുകുട്ടയിലെറിഞ്ഞ് അദ്ധ്യാപകർ; പ്രതിഷേധവുമായി മാതാപിതാക്കളെത്തിയതോടെ ക്ഷമാപണവുമായി മിഷനറി സ്‌കൂൾ

ബെംഗളൂരു: കയ്യിൽ രാഖി കെട്ടി വന്ന കുട്ടികളോട് സ്‌കൂൾ അധികൃതർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. മംഗളൂരുവിലെ മിഷനറി സ്‌കൂളിലാണ് സംഭവം. കൈകളിൽ രാഖി ധരിച്ചെത്തിയ കുട്ടികളെ ക്ലാസിൽ ...

രണ്ട് ദിവസം ബസുകളിൽ സൗജന്യ യാത്ര; രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് യോഗി സർക്കാരിന്റെ സമ്മാനം-UP govt announces 48 hours of free bus ride on Rakshabandhan

ലക്‌നൗ: രക്ഷാബന്ധൻ ദിനത്തിൽ സ്ത്രീകൾക്ക് ഉത്തർപ്രദേശ് സർക്കാരിന്റെ സ്‌നേഹ സമ്മാനം. അന്നേ ദിവസം സംസ്ഥാനത്ത് സ്ത്രീകൾക്ക് സർക്കാർ സൗജന്യ ബസ് യാത്ര അനുവദിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ...

രക്ഷാബന്ധൻ ആഘോഷം; അതിർത്തി കാക്കുന്ന വീര ജവാന്മാർക്കായി 2,000 രാഖി നിർമ്മിച്ച് ഗുജറാത്തിലെ ദിവ്യാംഗ കുട്ടികൾ

സൂറത്ത്: രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ച് സൈനികർക്ക് രാഖി നിർമ്മിച്ച് ദിവ്യാംഗ കുട്ടികൾ. ഗുജറാത്തിലെ സൂറത്തിലെ ദിവ്യാംഗ സ്‌കൂളിലെ കുട്ടികളാണ് അതിർത്തി കാക്കുന്ന വീരജവാന്മാർക്കായി 2,000 രാഖി നിർമ്മിക്കുന്നത്. ശാരീരിക ...

രക്ഷാബന്ധൻ ആഘോഷം ; ഹിന്ദു സ്വയംസേവക് സംഘിന് നന്ദി പറഞ്ഞ് അമേരിക്കൻ പോലീസ്

ഇർവിംഗ് :  രക്ഷാബന്ധൻ ആഘോഷിക്കാൻ അവസരം നൽകിയതിൽ ഹിന്ദു സ്വയംസേവക് സംഘിന് നന്ദി പറഞ്ഞ് ഇർവിംഗ് പോലീസ്. ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് പോലീസ് വകുപ്പ് ...

മരങ്ങളെ രാഖിയണിയിച്ച് ബീഹാർ മുഖ്യമന്ത്രി

പട്‌ന: രക്ഷാബന്ധൻ ദിവസമായ ഇന്ന് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ചുകൊണ്ട് ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ മരങ്ങളെ രാഖിയണിയിച്ചു. ജനങ്ങൾ മുൻകൈയെടുത്ത് വൃക്ഷങ്ങൾ നടുമ്പോൾ ആരോഗ്യമുള്ള പ്രകൃതിയെ ...

വനിത യാത്രക്കാർക്ക് രക്ഷാബന്ധൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ

ന്യുഡൽഹി: രക്ഷാബന്ധൻ പ്രമാണിച്ച് വനിത യാത്രക്കാർക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ലക്‌നൗ-ഡൽഹി, അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ഓടുന്ന തേജസ് എക്‌സ്പ്രസ് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്കാണ് ...

മെഡിക്കല്‍കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധനഉത്തരവ് ; മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മാപ്പുപറയണമെന്ന് എബിവിപി

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രക്ഷാബന്ധന്‍ നിരോധിച്ച് ഉത്തരവ് ഇറക്കിയ മെഡിക്കൽ ഡയറക്ടർ ഡോ.റംലാബീവി ഉത്തരവ് പിൻവലിച്ച് മാപ്പുപറയണമെന്ന് എബിവിപി . മുന്‍കൂര്‍ അനുമതി ഇല്ലാതെ ...

രക്ഷാബന്ധന്‍ സന്ദേശം നല്‍കി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ അര്‍പ്പിച്ചത്. രാഖി എന്നത് സ്‌നേഹത്തിന്റെ ദിവ്യമായ പൊന്‍നൂലാണ് അത് സഹോദരീ ...

ആവണിഅവിട്ടവും രക്ഷാബന്ധനും : ആചാരങ്ങളും ഐതിഹ്യങ്ങളും

ആവണി മാസത്തിലെ പൗർണ്ണമിയും അവിട്ടം നാളും ഒരുമിച്ചു വരുന്ന ദിനമാണ് ആവണി അവിട്ടമായി ആഘോഷിക്കുന്നത് . ബ്രാഹ്മണ സമൂഹത്തിന് വിശേഷപ്പെട്ട ദിനം കൂടിയാണ് ആവണി അവിട്ടം . ...